BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഇടുക്കിയില്‍ ആസിഡ് ആക്രമണം; വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു

Abin by Abin
August 18, 2020
in Kerala News
0
ഇടുക്കിയില്‍ ആസിഡ് ആക്രമണം; വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു
282
VIEWS
Share on FacebookShare on Whatsapp

ഇടുക്കി: ഇടുക്കി വാത്തിക്കുടിയില്‍ ആസിഡ് ആക്രമണം. ഇടുക്കി വാത്തിക്കുടിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു.വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജയുടെ മുഖത്താണ് ഭര്‍ത്താവ് അനില്‍ ആസിഡ് ഒഴിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ഇവരുടെ വീട്ടിലായിരുന്നു സംഭവം.

READ ALSO

‘അബദ്ധം പറ്റി’ 4 വയസുകാരിയെ പീഡിപ്പിച്ച പ്രതിയുടെ മൊഴി, ഇയാള്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയെന്ന് സംശയം

ആലപ്പുഴ പുന്നപ്രയില്‍ 14കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു; 3 പേര്‍ അറസ്റ്റില്‍

February 14, 2026
1
കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

February 14, 2026
1

ഗുരുതര പരുക്കേറ്റ ശ്രീജ തൊടുപുഴയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭര്‍ത്താവ് അനിലിനെ മുരിക്കാശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ആക്രമണമെന്നാണ് പോലീസ് പറയുന്നത്.

പഞ്ചായത്ത് മീറ്റിംഗ് കഴിഞ്ഞ് ഉച്ചയ്ക്കുശേഷം വീട്ടിലെത്തിയപ്പോഴാണ് ശ്രീജയ്ക്കുനേരെ ഭര്‍ത്താവ് ആസിഡ് ഒഴിച്ചത്. ശ്രീജയുടെ മുഖത്തും ശരീര ഭാഗങ്ങളിലും പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിന് ശേഷം ശ്രീജ തന്നെ ബന്ധുക്കളെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. ആദ്യം മുരിക്കാശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Tags: acid attackidukki

Related Posts

‘ആസിഡ് ആക്രമണ കേസുകളില്‍ കർശന നടപടിയെടുക്കണം, ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കണം’; സുപ്രീം കോടതി
India

‘ആസിഡ് ആക്രമണ കേസുകളില്‍ കർശന നടപടിയെടുക്കണം, ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കണം’; സുപ്രീം കോടതി

January 28, 2026
6
സ്റ്റുഡൻറ് പോലീസ് യൂണിഫോം ആവശ്യപ്പെട്ടു, നൽകാത്തതിൽ പ്രകോപിതനായി വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം
Kerala News

സ്റ്റുഡൻറ് പോലീസ് യൂണിഫോം ആവശ്യപ്പെട്ടു, നൽകാത്തതിൽ പ്രകോപിതനായി വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം

January 17, 2026
4
ഇടുക്കിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം: 12 പേര്‍ക്ക് പരിക്ക്
Kerala News

ഇടുക്കിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം: 12 പേര്‍ക്ക് പരിക്ക്

January 1, 2026
5
സ്വത്തിൻ്റെ പേരിൽ തർക്കം, 72കാരിയെ ചുട്ടുകൊന്നു, സഹോദരീപുത്രന് ജീവപര്യന്തം
Kerala News

സ്വത്തിൻ്റെ പേരിൽ തർക്കം, 72കാരിയെ ചുട്ടുകൊന്നു, സഹോദരീപുത്രന് ജീവപര്യന്തം

December 19, 2025
4
deadbody| bignewslive
Kerala News

മരിക്കാൻ പോവുകയാണെന്ന് ഭർത്താവിനെ വിളിച്ചറിയിച്ചു, മകനെ കൊന്ന് ജീവനൊടുക്കി യുവതി

November 20, 2025
5
സ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി, പ്ലേ സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
Kerala News

സ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി, പ്ലേ സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

November 19, 2025
6
Load More
Next Post
കേരളത്തിന്റെ കൊവിഡ് പ്രതിരോധ നേട്ടം; എറണാകുളത്ത് 103 വയസുകാരന്‍ കൊവിഡ് മുക്തി നേടി ആശുപത്രി വിട്ടു

കേരളത്തിന്റെ കൊവിഡ് പ്രതിരോധ നേട്ടം; എറണാകുളത്ത് 103 വയസുകാരന്‍ കൊവിഡ് മുക്തി നേടി ആശുപത്രി വിട്ടു

കൊറോണയ്‌ക്കെതിരെ വാക്‌സിന്‍ നിര്‍മ്മിക്കും; മുഴുവന്‍ ജനങ്ങള്‍ക്കും അത് സൗജന്യമായി നല്‍കും; ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍

കൊറോണയ്‌ക്കെതിരെ വാക്‌സിന്‍ നിര്‍മ്മിക്കും; മുഴുവന്‍ ജനങ്ങള്‍ക്കും അത് സൗജന്യമായി നല്‍കും; ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍

വാഴകൃഷിയുടെ മറവില്‍ കഞ്ചാവ് കൃഷി; ഇടുക്കിയില്‍ ഒരാള്‍ അറസ്റ്റില്‍

വാഴകൃഷിയുടെ മറവില്‍ കഞ്ചാവ് കൃഷി; ഇടുക്കിയില്‍ ഒരാള്‍ അറസ്റ്റില്‍

Discussion about this post

RECOMMENDED NEWS

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

8 hours ago
6
കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

39 mins ago
6
ആലിൻ ഷെറിന്റെ സംസ്‌കാരം നാളെ; അവയവം സ്വീകരിച്ച കുട്ടികളുടെ ശസ്ത്രക്രിയകൾ പൂർത്തിയായി

ആലിൻ ഷെറിന്റെ സംസ്‌കാരം നാളെ; അവയവം സ്വീകരിച്ച കുട്ടികളുടെ ശസ്ത്രക്രിയകൾ പൂർത്തിയായി

11 hours ago
5
കെ മുരളീധരൻ വട്ടിയൂർകാവിൽ മത്സരിക്കും, ഒടുവിൽ സീറ്റിൽ തീരുമാനം

കെ മുരളീധരൻ വട്ടിയൂർകാവിൽ മത്സരിക്കും, ഒടുവിൽ സീറ്റിൽ തീരുമാനം

9 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version