BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News World News

കൊറോണയ്‌ക്കെതിരെ വാക്‌സിന്‍ നിര്‍മ്മിക്കും; മുഴുവന്‍ ജനങ്ങള്‍ക്കും അത് സൗജന്യമായി നല്‍കും; ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍

Abin by Abin
August 18, 2020
in World News
0
കൊറോണയ്‌ക്കെതിരെ വാക്‌സിന്‍ നിര്‍മ്മിക്കും; മുഴുവന്‍ ജനങ്ങള്‍ക്കും അത് സൗജന്യമായി നല്‍കും; ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍
68
SHARES
54
VIEWS
Share on FacebookShare on Whatsapp

സിഡ്‌നി: കൊറോണ വൈറസിനെതിരായ വാക്‌സിന്‍ നിര്‍മ്മിക്കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും അത് സൗജന്യമായി നല്‍കുകയും ചെയ്യുമെന്ന് സ്‌കോട്ട് മോറിസണ്‍ പറഞ്ഞു.

ഓക്‌സ്‌ഫോഡ് സര്‍വകശാലയുമായി ചേര്‍ന്ന് കൊറോണയ്‌ക്കെതിരായ വാക്‌സിന്‍ നിര്‍മ്മിക്കുന്ന സ്വീഡിഷ്- ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രസെനാക്കയുമായി കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കാനുള്ള കരാറിലെത്തിയിട്ടുണ്ട്. ഈ വാക്‌സിന്‍ വിജയകരമാണെന്ന് തെളിയിക്കപ്പെടുകയാണെങ്കില്‍ അത് സ്വന്തമായി നിര്‍മ്മിക്കുമെന്നും മോറിസണ്‍ പറഞ്ഞു.

അവ 25 ദലശക്ഷം ഓസ്‌ട്രേലിയക്കാര്‍ക്ക് സൗജന്യമായി നല്‍കുമെന്നും മോറിസണ്‍ വ്യക്തമാക്കി. നിലവില്‍ മൂന്നാംഘട്ട പരീക്ഷണത്തിലാണ് ഓക്‌സ്‌ഫോഡ് വാക്‌സിന്‍. ഈ വര്‍ഷം അവസാനത്തോടെ ഫലം പുറത്തെത്തുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലോകത്ത് അഞ്ചു വാക്‌സിനുകളാണ് മൂന്നാം ഘട്ട പരീക്ഷണത്തിലുള്ളത്.

Tags: australiaGive Free Doses To CitizensManufacture Promising COVID-19 Vaccinepmscott morrison
Previous Post

കേരളത്തിന്റെ കൊവിഡ് പ്രതിരോധ നേട്ടം; എറണാകുളത്ത് 103 വയസുകാരന്‍ കൊവിഡ് മുക്തി നേടി ആശുപത്രി വിട്ടു

Next Post

വാഴകൃഷിയുടെ മറവില്‍ കഞ്ചാവ് കൃഷി; ഇടുക്കിയില്‍ ഒരാള്‍ അറസ്റ്റില്‍

Next Post
വാഴകൃഷിയുടെ മറവില്‍ കഞ്ചാവ് കൃഷി; ഇടുക്കിയില്‍ ഒരാള്‍ അറസ്റ്റില്‍

വാഴകൃഷിയുടെ മറവില്‍ കഞ്ചാവ് കൃഷി; ഇടുക്കിയില്‍ ഒരാള്‍ അറസ്റ്റില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

ബൈക്കിനുള്ളില്‍ ഒളിച്ചിരുന്ന് പെരുമ്പാമ്പ്; അറിയാതെ പോലീസുകാരന്‍ സഞ്ചരിച്ചത് 15 കിലോമീറ്റര്‍ ദൂരം

ബൈക്കിനുള്ളില്‍ ഒളിച്ചിരുന്ന് പെരുമ്പാമ്പ്; അറിയാതെ പോലീസുകാരന്‍ സഞ്ചരിച്ചത് 15 കിലോമീറ്റര്‍ ദൂരം

July 13, 2022
Clear Board Exams | Bignewslive

അമ്മയുടെ പഠനമോഹം തിരിച്ചറിഞ്ഞു; കുത്തിയിരുന്ന് പഠിപ്പിച്ച് പെൺമക്കൾ; അമ്മ 10-ാം ക്ലാസ് ജയിച്ചു, പ്ലസ് ടു പരീക്ഷയിൽ മക്കൾക്കും വിജയം

July 13, 2022
നിയന്ത്രണം വിട്ട് കാർ ഗേറ്റും ചുറ്റുമതിലും തകർത്ത് വീട്ടിലേക്ക് ഇടിച്ചുകയറി; ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ച വീട്ടുടമയെ കാറിലുണ്ടായിരുന്നവർ മർദ്ദിച്ചു; സംഭവം കൊല്ലത്ത്

നിയന്ത്രണം വിട്ട് കാർ ഗേറ്റും ചുറ്റുമതിലും തകർത്ത് വീട്ടിലേക്ക് ഇടിച്ചുകയറി; ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ച വീട്ടുടമയെ കാറിലുണ്ടായിരുന്നവർ മർദ്ദിച്ചു; സംഭവം കൊല്ലത്ത്

July 13, 2022
‘ഇല്ല… ഇത് ഇങ്ങനെയിടാന്‍ പറ്റില്ല’! സല്യൂട്ട് ചെയ്ത് മാലിന്യ കൂമ്പാരത്തില്‍ നിന്നും  ദേശീയപതാക സൂക്ഷിച്ചെടുത്ത് പോലീസ് ഓഫീസര്‍; അമലിന്റെ ദേശസ്‌നേഹത്തിന് ബിഗ് സല്യൂട്ട്

‘ഇല്ല… ഇത് ഇങ്ങനെയിടാന്‍ പറ്റില്ല’! സല്യൂട്ട് ചെയ്ത് മാലിന്യ കൂമ്പാരത്തില്‍ നിന്നും ദേശീയപതാക സൂക്ഷിച്ചെടുത്ത് പോലീസ് ഓഫീസര്‍; അമലിന്റെ ദേശസ്‌നേഹത്തിന് ബിഗ് സല്യൂട്ട്

July 13, 2022
Road accident | Bignewslive

അടൂരിലെ വാഹനാപകടം; അച്ഛനും അമ്മയ്ക്കും പിന്നാലെ മകനും മരിച്ചു, അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

July 13, 2022
mohammed-riyas-pa

കേരളത്തിൽ വരുന്ന കേന്ദ്രമന്ത്രിമാർ ദേശീയപാതയിലെ കുഴികൾ എണ്ണാനും അത് അടയ്ക്കാനും തയ്യാറാകണം; പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്

July 13, 2022
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.