BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മാസങ്ങളായി ശമ്പളമില്ല; ലീഗിന്റെ മുഖപത്രം ചന്ദ്രികയിലെ ജീവനക്കാർ പെരുന്നാൾ ദിനത്തിൽ പ്രതിഷേധത്തിൽ

Anitha by Anitha
July 31, 2020
in Kerala News
0
മാസങ്ങളായി ശമ്പളമില്ല; ലീഗിന്റെ മുഖപത്രം ചന്ദ്രികയിലെ ജീവനക്കാർ പെരുന്നാൾ ദിനത്തിൽ പ്രതിഷേധത്തിൽ
49
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: മാസങ്ങളായി ശമ്പളം നൽകാത്ത ചന്ദ്രിക മാനേജ്‌മെന്റ് ശമ്പളം വെട്ടിക്കുറയ്ക്കാനും നീക്കം നടത്തുന്നതിൽ പ്രതിഷേധിച്ച് ജീവനക്കാർ. മെയ് മാസത്തിലെ ശമ്പളം പോലും ജൂലൈ ആയിട്ടും നൽകാത്തതിൽ പ്രതിഷേധിക്കുന്നു എന്ന പ്ലക്കാർഡുകൾ ഉയർത്തിയാണ് മുസ്‌ലിം ലീഗ് മുഖപത്രം ചന്ദ്രികയിലെ ജീവനക്കാർ പെരുന്നാൾ ദിനത്തിൽ പ്രതിഷേധിച്ചത്.

READ ALSO

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ അച്ഛനും മക്കൾക്കും ​ഗുരുതര പരിക്ക്

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ അച്ഛനും മക്കൾക്കും ​ഗുരുതര പരിക്ക്

February 14, 2026
5
‘അബദ്ധം പറ്റി’ 4 വയസുകാരിയെ പീഡിപ്പിച്ച പ്രതിയുടെ മൊഴി, ഇയാള്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയെന്ന് സംശയം

ആലപ്പുഴ പുന്നപ്രയില്‍ 14കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു; 3 പേര്‍ അറസ്റ്റില്‍

February 14, 2026
5

ശമ്പളം നൽകാതിരിക്കെ തന്നെ തൊഴിലാളികളുടെയും ജീവനക്കാരുടെയും വേതനം താൽക്കാലികമായി വെട്ടിക്കുറക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു. 70 വർഷത്തെ പാരമ്പര്യമുള്ള ചന്ദ്രിക ആഴ്ചപതിപ്പ് അച്ചടി നിർത്തുന്നുവെന്ന റിപ്പോർട്ടുകൾ അടക്കം അടുത്തിടെ പുറത്തുവരികയും ചെയ്തിട്ടുണ്ട്.

അതേസമയം, കൊവിഡ് പ്രതിസന്ധി മറയാക്കി നേരത്തെയുള്ള പദ്ധതികൾ മാനേജ്‌മെന്റ് നടപ്പിൽ വരുത്തുകയാണെന്നാണ് ചന്ദ്രികയിലെ ജീവനക്കാർ ആരോപിക്കുന്നത്. ചന്ദ്രിക പത്രത്തിന്റെ ഓൺലൈൻ എഡിഷൻ നിലവിൽ ഔട്ട്‌സോഴ്‌സ് ചെയ്തിരിക്കുകയാണ്. ലാഭകരമാക്കാൻ കഴിയുമായിരുന്ന ഓൺലൈൻ എഡിഷൻ ഒട്ടും ആലോചനയില്ലാതെ ഔട്ട്‌സോഴ്‌സ് ചെയ്തത് സ്വന്തക്കാരെ സഹായിക്കാനാണെന്നും ഫിനാൻസ് മാനേജരുടെ താൽപര്യമാണെന്നും ജീവനക്കാർ കുറ്റപ്പെടുത്തുന്നു.

നിലവിൽ കണ്ണൂർ റോഡിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നിന്നും പത്രത്തിന്റെ എഡിറ്റോറിയലും പ്രിന്റിങ്ങും മാറ്റുവാനും മാനേജ്‌മെന്റ് പദ്ധതിയിടുന്നതായി ജീവനക്കാർ പറയുന്നു. ചന്ദ്രിക പ്രവർത്തിക്കുന്ന കെട്ടിടം നിൽക്കുന്ന സ്ഥലത്തിൽ കണ്ണുവെച്ച് ചന്ദ്രികയെ തകർക്കാൻ ശ്രമിക്കുന്നതായി ലീഗിലെ ഒരു വിഭാഗവും ജീവനക്കാരും വർഷങ്ങൾക്ക് മുൻപ് തന്നെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

ആഴ്ചപ്പതിപ്പിന്റെയും പത്രത്തിന്റേയും പ്രവർത്തനം മെച്ചപ്പെടുത്തുന്ന തീരുമാനങ്ങളൊന്നുമെടുക്കാതെ കൂടുതൽ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സമീപനമാണ് നിലവിലുള്ള അധികാരികൾ ചെയ്തുകൊണ്ടിരുന്നതെന്ന ആക്ഷേപം തൊഴിലാളികൾ ഉയർത്തുകയാണ്.

Tags: chandrika dailyKerala

Related Posts

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

February 13, 2026
3
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
6
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
7
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
8
Load More
Next Post
മോഡിയുടെ ഇന്ത്യയില്‍ സാധാരണക്കാരുടെ ജീവന് വില കുറവാണെന്ന് കോവിഡ് മഹാമാരി തെളിയിച്ചു; വിമര്‍ശനവുമായി  ജയതി ഘോഷ്

മോഡിയുടെ ഇന്ത്യയില്‍ സാധാരണക്കാരുടെ ജീവന് വില കുറവാണെന്ന് കോവിഡ് മഹാമാരി തെളിയിച്ചു; വിമര്‍ശനവുമായി ജയതി ഘോഷ്

എഎ റഹീമിന്റെ കൊവിഡ് പരിശോധന ഫലം പുറത്ത്

എഎ റഹീമിന്റെ കൊവിഡ് പരിശോധന ഫലം പുറത്ത്

സമൂഹ വ്യാപനത്തിന്റെ സൂചനകൾ; മലപ്പുറത്ത് രണ്ട് പഞ്ചായത്തുകളിൽ നിർദേശങ്ങൾ കർശനം; അത്യാവശ്യത്തിന് അല്ലാതെ പുറത്തിറങ്ങരുത്

ഇടപ്പള്ളിയിൽ വാഹനാപകടത്തിൽ മരിച്ചയാൾക്ക് കൊവിഡ്; സമ്പർക്ക പട്ടിക തയ്യാറാക്കി പഞ്ചായത്ത്

Discussion about this post

RECOMMENDED NEWS

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

2 hours ago
7
കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

4 hours ago
6
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

12 hours ago
6
ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവിന് കേരളത്തിൻ്റെ ആദരം, ആലിന്‍ ഷെറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടക്കുമെന്ന് മുഖ്യമന്ത്രി

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവിന് കേരളത്തിൻ്റെ ആദരം, ആലിന്‍ ഷെറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടക്കുമെന്ന് മുഖ്യമന്ത്രി

6 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version