BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മാധ്യമ നിയന്ത്രണ ഉത്തരവില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി

നിലവിലെ മാനദണ്ഡങ്ങള്‍ പരിഗണിച്ച് യുക്തമായ മാറ്റങ്ങള്‍ വരുത്തും. കെസി ജോസഫിന്റെ സബ്മിഷനാണ് മുഖ്യമന്ത്രിയുടെ മറുപടി.

Surya by Surya
December 3, 2018
in Kerala News
0
മാധ്യമ നിയന്ത്രണ ഉത്തരവില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി
66
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: മാധ്യമ നിയന്ത്രണ ഉത്തരവില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലുള്ള സര്‍ക്കുലറിനെ കുറിച്ച് ചിലര്‍ ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. ഇവ പരിഗണിച്ചാണ് മാറ്റങ്ങള്‍ കൊണ്ടുവരിക എന്ന് അദ്ദേഹം അറിയിച്ചു. നിലവിലെ മാനദണ്ഡങ്ങള്‍ പരിഗണിച്ച് യുക്തമായ മാറ്റങ്ങള്‍ വരുത്തും. കെസി ജോസഫിന്റെ സബ്മിഷനാണ് മുഖ്യമന്ത്രിയുടെ മറുപടി.

READ ALSO

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം

February 7, 2026
5
പടയപ്പയടക്കം നാല് ആനകൾ മദപ്പാടിൽ; മൂന്നാറില്‍ വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം

പടയപ്പയടക്കം നാല് ആനകൾ മദപ്പാടിൽ; മൂന്നാറില്‍ വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം

February 7, 2026
5

ഔദ്യോഗിക പരിപാടികളിലും മറ്റും അക്രഡിറ്റേഷനോ എന്‍ട്രി പാസ്സോ ഉള്ള എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രവേശനം നല്‍കും. യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.

ദൃശ്യ മാധ്യമങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും കൂടുതല്‍ സജീവമായ ഇക്കാലത്ത് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണങ്ങള്‍ക്കായി മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏതു സമയത്തും അവരെ സമീപിക്കേണ്ടിവരുന്നുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ഇത് സുരക്ഷാ പ്രശ്നങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. ഇത്തരം പ്രതികരണങ്ങള്‍ എല്ലാവര്‍ക്കും സുഗമമായി ലഭിക്കുന്നതിന് മുന്‍കൂട്ടി എല്ലാവര്‍ക്കും അറിയിപ്പ് ലഭ്യമാക്കുക എന്ന ഒരു നിര്‍ദ്ദേശവും മുന്നോട്ടുവച്ചിട്ടുണ്ട്.

പത്രസമ്മേളനങ്ങള്‍ക്ക് പുറമേ സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും കൃത്യതയോടെയും ഫലപ്രദമായും മാധ്യമങ്ങളെ അറിയിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പിആര്‍ഡി മുഖേന ഏകോപിപ്പിക്കുന്നതിനുള്ള പൊതു നിര്‍ദ്ദേശമാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്.

ഇക്കാര്യത്തില്‍ ചില മാനദണ്ഡങ്ങള്‍ നേരത്തെ നിലവിലുണ്ടായിരുന്നു. ഇപ്പോള്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങളില്‍ ചിലര്‍ ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. നിലവിലുണ്ടായിരുന്ന മാനദണ്ഡങ്ങള്‍ കൂടി പരിഗണിച്ച് യുക്തമായ ഭേദഗതി വരുത്തുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Tags: controllingMediawill chnage

Related Posts

doordarshan-logo-color|BIGNEWSLIVE
News

വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടെ ലോഗോയില്‍ നിറംമാറ്റവും, ദൂരദര്‍ശന്‍ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോ ഇനി കാവിനിറത്തില്‍

April 17, 2024
16
മീഡിയവൺ ചാനലിന് നിരോധനം ഏർപ്പെടുത്തിയ കേന്ദ്രത്തിന്റെ നടപടിയെ അപലപിച്ച് ഓൺലൈൻ മീഡിയ കൂട്ടായ്മയായ കോം ഇന്ത്യ
Kerala News

മീഡിയവൺ ചാനലിന് നിരോധനം ഏർപ്പെടുത്തിയ കേന്ദ്രത്തിന്റെ നടപടിയെ അപലപിച്ച് ഓൺലൈൻ മീഡിയ കൂട്ടായ്മയായ കോം ഇന്ത്യ

February 1, 2022
37
ComIndia | Bignewslive
kerala

ഓണ്‍ലൈന്‍ മാധ്യമക്കൂട്ടായ്മയായ കോം ഇന്ത്യക്ക് പുതിയ ഭാരവാഹികള്‍

December 18, 2021
84
Australia | Bignewslive
world

വാര്‍ത്തകള്‍ക്ക് താഴെ വരുന്ന മോശം കമന്റുകള്‍ക്ക് മാധ്യമസ്ഥാപനങ്ങള്‍ ഉത്തരവാദി : ഓസ്‌ട്രേലിയന്‍ ഹൈക്കോടതി

September 10, 2021
12
chennithala
Trending

മാധ്യമങ്ങൾ നിഷ്പക്ഷരെന്ന് നടിച്ച് സർവ്വേ നടത്തി തന്നെയും യുഡിഎഫിനേയും തകർക്കാൻ നോക്കുന്നു: എൽഡിഎഫ് അനുകൂല സർവ്വേകളെ കുറ്റപ്പെടുത്തി ചെന്നിത്തല

March 21, 2021
89
‘ഇടതുപക്ഷത്തിനെതിരെ രൂപം കൊണ്ട അവിശുദ്ധ മുന്നണിയുടെ അവിഭാജ്യ ഭാഗമെന്ന നിലയില്‍ ഒരു സംഘം മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നു’; മാധ്യമങ്ങള്‍ക്കെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കാന്‍ സിപിഎം
Kerala News

‘ഇടതുപക്ഷത്തിനെതിരെ രൂപം കൊണ്ട അവിശുദ്ധ മുന്നണിയുടെ അവിഭാജ്യ ഭാഗമെന്ന നിലയില്‍ ഒരു സംഘം മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നു’; മാധ്യമങ്ങള്‍ക്കെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കാന്‍ സിപിഎം

October 29, 2020
46
Load More
Next Post
തണുത്ത് വിറച്ച് കാശ്മീര്‍; താപനില ഇനിയും താഴുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തണുത്ത് വിറച്ച് കാശ്മീര്‍; താപനില ഇനിയും താഴുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രോഗി ഐസിയുവില്‍ നിന്നും പുറത്തിറങ്ങി ലിഫ്റ്റിലൂടെ ഇറങ്ങി താഴെയെത്തിയിട്ടും നഴ്സുമാരും സുരക്ഷാ ജീവനക്കാരും അറിഞ്ഞില്ല! കൊച്ചിയില്‍ അമ്പരപ്പിച്ച് സുരക്ഷാ വീഴ്ച

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രോഗി ഐസിയുവില്‍ നിന്നും പുറത്തിറങ്ങി ലിഫ്റ്റിലൂടെ ഇറങ്ങി താഴെയെത്തിയിട്ടും നഴ്സുമാരും സുരക്ഷാ ജീവനക്കാരും അറിഞ്ഞില്ല! കൊച്ചിയില്‍ അമ്പരപ്പിച്ച് സുരക്ഷാ വീഴ്ച

ഉപ്പയ്ക്കും ഉപ്പൂപ്പയ്ക്കുമൊപ്പം കുഞ്ഞു മറിയം; താര കുടുംബത്തിലെ ഇളംമുറക്കാരിയുടെ ക്യൂട്ട് വീഡിയോ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

ഉപ്പയ്ക്കും ഉപ്പൂപ്പയ്ക്കുമൊപ്പം കുഞ്ഞു മറിയം; താര കുടുംബത്തിലെ ഇളംമുറക്കാരിയുടെ ക്യൂട്ട് വീഡിയോ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

16 hours ago
12
gold rate| bignewslive

2120 രൂപ കൂടി, സ്വർണ്ണവില വീണ്ടും, ഇന്നത്തെ വില ഇങ്ങനെ മുകളിലേക്ക്

13 hours ago
6
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

9 hours ago
6
explosives

ഉള്ളി ലോഡുമായി എത്തിയ ലോറിയില്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം, പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട് ഡ്രൈവര്‍

15 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version