BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വ്യാജന്മാരെ കൊണ്ട് പൊറുതിമുട്ടി; നാവിക സേനയുടെ യൂണിഫോമും ബാഡ്ജും അനധികൃതമായി വിൽക്കുന്നത് തടയണം: സർക്കാരിനോട് നാവികസേന

Anitha by Anitha
July 5, 2020
in Kerala News
0
വ്യാജന്മാരെ കൊണ്ട് പൊറുതിമുട്ടി; നാവിക സേനയുടെ യൂണിഫോമും ബാഡ്ജും അനധികൃതമായി വിൽക്കുന്നത് തടയണം: സർക്കാരിനോട് നാവികസേന
40
VIEWS
Share on FacebookShare on Whatsapp

കൊച്ചി: സംസ്ഥാനത്ത് നാവികസേനയുടെ യൂണിഫോമും സൈനിക ചിഹ്നങ്ങളും ധരിച്ച് സൈനിക ഉദ്യോഗസ്ഥരായി ചമഞ്ഞുനടക്കുന്നവരെ പിടികൂടുന്നത് പതിവായതോടെ നിർദേശങ്ങളമായി നാവിക സേന രംഗത്ത്. യൂണിഫോമുകളുടേയും ബാഡ്ജുകളുടേയും അനധികൃത വിൽപന തടയാൻ കേരള സർക്കാരിനോട് ആവശ്യപ്പെടുമെന്ന് നാവികസേന അറിയിച്ചു.

READ ALSO

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

February 4, 2026
1
ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ല, ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം

ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ല, ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം

February 4, 2026
2

സൈനിക ഉദ്യോഗസ്ഥരായി ചമയുന്നത് ഗുരുതര കുറ്റകൃത്യമാണെന്നും രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയായതിനാൽ ഇത്തരം പ്രവൃത്തികൾ തടയുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും നാവികസേന വാർത്താക്കുറിപ്പിൽ പറയുന്നു. ഗുജറാത്ത്, ശ്രീനഗർ, പഞ്ചാബ് സർക്കാരുകൾ ക്രിമിനൽ നിയമമനുസരിച്ച് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയതായും വാർത്താക്കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്.

നാവികസേനയിലെ ലെഫ്റ്റനന്റായി ചമഞ്ഞ് കൊച്ചിയിൽ യുവാവ് അറസ്റ്റിലായതോടെയാണ് നാവികസേന വാർത്താക്കുറിപ്പ് ഇറക്കിയത്. പശ്ചിമബംഗാൾ സ്വദേശിയായ രാജ്‌നാഥ് എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാൾ നാവികസേനയുടെ യൂണിഫോം ധരിച്ച് വിവിധ സ്ഥലങ്ങളിൽ യാത്ര ചെയ്യുകയും ടിക് ടോക് വീഡിയോകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. 2019 ഒക്ടോബറിൽ തേവരയിലെത്തിയ രാജ്‌നാഥിന് കൊച്ചിയിൽ നിന്നാണ് യൂണിഫോം തുന്നി ലഭിച്ചത്. നിബിത് ഡാനിയേൽ എന്നാണ് ഇയാളുടെ ശരിക്കുള്ള പേരെന്നും കണ്ടെത്തിയിട്ടുണ്ട്.

Tags: indian navyKerala

Related Posts

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
4
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി
Kerala News

എയിംസ് സ്ഥാപിക്കുന്നതിനായി 5 ജില്ലകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം, ‘ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരിന് നല്‍കുന്നതാണ് നീതി’യെന്ന് സുരേഷ് ഗോപി

January 13, 2026
5
കൊടുംചൂടില്‍ ആശ്വാസമായി മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ 3 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Kerala News

കേരളത്തില്‍ 12 വരെ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട്‌

January 9, 2026
7
അതിജീവിതയെ അധിക്ഷേപിച്ച കേസ്:  പൂജപ്പുര ജില്ലാ ജയിലില്‍ നിരാഹാരമിരിക്കും; രാഹുല്‍ ഈശ്വര്‍
Kerala News

അതിജീവിതയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ

January 5, 2026
4
Load More
Next Post
കോവിഡിനെ നെഞ്ചും വിരിച്ചു പോയി നേരിട്ടു കൂടെ, അതല്ലേ ഹീറോയിസം, എത്രയും നേരത്തെ കോവിഡ് കിട്ടിയാല്‍ ആ ടെന്‍ഷന്‍ കഴിഞ്ഞു,  ഇന്ന് വരുമോ നാളെ വരുമോ എന്നാലോചിച്ചു ടെന്‍ഷന്‍ അടിക്കേണ്ട;   പലരും പറയുന്നത് ഇങ്ങനെ, എന്നാല്‍ ഇന്ന് കോവിഡ് കിട്ടുന്നതിനേക്കാള്‍ നല്ലതായിരിക്കും നാളെ കിട്ടുന്നതെന്ന്  ഡോ ഷമീര്‍

കോവിഡിനെ നെഞ്ചും വിരിച്ചു പോയി നേരിട്ടു കൂടെ, അതല്ലേ ഹീറോയിസം, എത്രയും നേരത്തെ കോവിഡ് കിട്ടിയാല്‍ ആ ടെന്‍ഷന്‍ കഴിഞ്ഞു, ഇന്ന് വരുമോ നാളെ വരുമോ എന്നാലോചിച്ചു ടെന്‍ഷന്‍ അടിക്കേണ്ട; പലരും പറയുന്നത് ഇങ്ങനെ, എന്നാല്‍ ഇന്ന് കോവിഡ് കിട്ടുന്നതിനേക്കാള്‍ നല്ലതായിരിക്കും നാളെ കിട്ടുന്നതെന്ന് ഡോ ഷമീര്‍

അടച്ചുപൂട്ടല്‍ പ്രഖ്യാപനമാണ് ഏറ്റവും മോശം തീരുമാനം ; മോഡിക്കെതിരെ വിമര്‍ശനം, യോഗിയെയും പൊരിച്ച് ഉവൈസി

അടച്ചുപൂട്ടല്‍ പ്രഖ്യാപനമാണ് ഏറ്റവും മോശം തീരുമാനം ; മോഡിക്കെതിരെ വിമര്‍ശനം, യോഗിയെയും പൊരിച്ച് ഉവൈസി

wedding | india news

മകന്റെ മരണത്തിന് പിന്നാലെ മരുമകളെ വിവാഹം ചെയ്ത് ഭർതൃപിതാവ്; 22കാരി ആരതിയുടെ പുനഃവിവാഹം ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച്

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
622
23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

6 years ago
566

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version