BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മലപ്പുറത്ത് സമൂഹവ്യാപന ആശങ്ക; പ്രത്യേക സ്‌ക്വാഡ്: കളക്ടർ

ഉറവിടമറിയാത്ത രോഗികളും സമ്പർക്കത്തിലൂടെ രോഗവും കൂടുന്നു; മലപ്പുറത്ത് സമൂഹവ്യാപന ആശങ്ക; പ്രത്യേക സ്‌ക്വാഡ്; നാല് പഞ്ചായത്തുകളെ കണ്ടെയ്ൻമെന്റ് സോണാക്കുമെന്നും കളക്ടർ

Anitha by Anitha
June 28, 2020
in Kerala News
0
കൊവിഡ്: ചുവപ്പ്, ഓറഞ്ച്, പച്ച സോണുകൾ വേർതിരിക്കാൻ കേന്ദ്രം പുതിയ മാർഗരേഖ പുറത്തിറക്കി
39
VIEWS
Share on FacebookShare on Whatsapp

മലപ്പുറം: സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നത് വർധിക്കുകയും ഉറവിടമറിയാത്ത രോഗികളെ കണ്ടെത്തുകയും ചെയ്തതോടെ മലപ്പുറം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങളുമായി മലപ്പുറം ജില്ലാഭരണകൂടം. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ടു ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നു ജില്ലാകളക്ടർ കെ ഗോപാലകൃഷ്ണൻ അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായി നടക്കുന്നുണ്ടോയെന്നറിയാൻ പ്രത്യേക സ്‌ക്വാഡിനെ രൂപവത്കരിക്കുമെന്നും കളക്ടർ പറഞ്ഞു. ജില്ലയിൽ സമൂഹവ്യാപന ആശങ്ക നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പ്രത്യേകം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

READ ALSO

health minister | bignewslive

‘വീണ്ടും രണ്ട് ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സാര്‍ ‘, പ്രതികരിച്ച് മന്ത്രി വീണാ ജോർജ്

February 1, 2026
4
ബിജെപിയുടെ ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും പകരം പശുവും ആമയും, കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി

ബിജെപിയുടെ ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും പകരം പശുവും ആമയും, കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി

February 1, 2026
4

ജില്ലയിൽ ഇപ്പോൾ 218 കോവിഡ് രോഗികളാണുള്ളത്. ഇതിൽ 169 പേരും മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ബാക്കി ഉള്ളവർ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ കഴിയുകയാണ്. ഇത്തരത്തിൽ സഫ കാളികാവ് സെന്ററിൽ 42 പേരും സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് ബോയിസ് ഹോസ്റ്റലിൽ ഏഴുപേരുമാണ് ചികിത്സയിലുള്ളതെന്നും കളക്ടർ വ്യക്തമാക്കി. ഇത് വരെ ജില്ല സുരക്ഷിതമായ നിലയിലായിരുന്നു. എന്നാൽ ശനിയാഴ്ച 47 കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടി.

12 കേസുകൾ ഉറവിടമറിയാതെ റിപ്പോർട്ട് ചെയ്യപ്പെട്ടതായിരുന്നു ഏറ്റവും വലിയ ആശങ്ക. ഇതിൽ എട്ട് കേസുകളുടെ ഉറവിടം കണ്ടെത്തിയെന്നും ബാക്കി നാല് രോഗികളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും കളക്ടർ വ്യക്തമാക്കി. ഉറവിടം കണ്ടെത്തിയ രോഗികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണെന്നും കളക്ടർ അറിയിച്ചു.

അതേസമയം, ശനിയാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ട ഏഴ് കേസുകൾ പൊന്നാനി താലൂക്കിലെ രണ്ട് മൂന്ന് പഞ്ചായത്തുകളിലാണെന്നും ഈ പഞ്ചായത്തുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കാൻ സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു. വട്ടംകുളം, എടപ്പാൾ, ആലങ്കോട്,മാറഞ്ചേരി എന്നീ പഞ്ചായത്തുകളെയാണ് കണ്ടെയ്ൻമെന്റ് സോണാക്കാൻ ശുപാർശ ചെയ്തിരിക്കുന്നത്.

പൊന്നാനി മുനിസിപ്പാലിറ്റിയിലെ 52 വാർഡുകളിൽ 47 വാർഡുകളും കണ്ടെയ്ൻമെന്റ് സോണാക്കാൻ ശുപാർശ നൽകിയിട്ടുണ്ട്. 1,2,3,50,51 എന്നീ അഞ്ച് വാർഡുകളെ മാത്രമാണ് ഒഴിവാക്കിയിരിക്കുന്നത്. പുൽപറ്റയിലെ ഏഴാം വാർഡും കണ്ടെയ്ൻമെന്റ് സോണാക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. ആദ്യ ലോക്ക്ഡൗണിന്റെ സമയത്തിന് സമാനമായ നിയന്ത്രണങ്ങളായിരിക്കും കണ്ടെയ്ൻമെന്റ് സോണുകളിൽ നടപ്പിലാക്കുകയെന്നും കളക്ടർ അറിയിച്ചു.

Tags: coronacovidKeralaMalappuram

Related Posts

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
4
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
6
തെങ്ങ് കടപുഴകി വീണു, തേങ്ങായിടാൻ കയറിയ തൊഴിലാളിക്ക് ദാരുണാന്ത്യം
Kerala News

തെങ്ങ് കടപുഴകി വീണു, തേങ്ങായിടാൻ കയറിയ തൊഴിലാളിക്ക് ദാരുണാന്ത്യം

January 25, 2026
4
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
സ്കൂളിലേക്ക് പോയ ഒമ്പതാം ക്ലാസുകാരിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ, 16കാരൻ കസ്റ്റഡിയിൽ
Kerala News

സ്കൂളിലേക്ക് പോയ ഒമ്പതാം ക്ലാസുകാരിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ, 16കാരൻ കസ്റ്റഡിയിൽ

January 16, 2026
8
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി
Kerala News

എയിംസ് സ്ഥാപിക്കുന്നതിനായി 5 ജില്ലകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം, ‘ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരിന് നല്‍കുന്നതാണ് നീതി’യെന്ന് സുരേഷ് ഗോപി

January 13, 2026
5
Load More
Next Post
ഉറക്കത്തിനിടെ ഡോ. കുമാരി കേട്ടു ആ പന്ത്രണ്ടാമത്തെ കരച്ചില്‍; ഓടിയിറങ്ങി മുറ്റത്തുനിന്നും കുഞ്ഞിനെ വാരിയെടുത്തു!

അമ്മയെ നോക്കി ചിരിച്ചു; കൈകാലുകൾ അനക്കി; അങ്കമാലിയിലെ കുഞ്ഞ് പുതുജീവിതത്തിലേക്ക്

സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 14 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 14 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

കനക ദുര്‍ഗയുടെ ഭര്‍തൃമാതാവും ആശുപത്രിയില്‍ ചികിത്സയില്‍; കനക ദുര്‍ഗ മര്‍ദ്ദിച്ചെന്ന് ആരോപണം

ശബരിമലയിൽ ദർശനം നടത്തിയ കനക ദുർഗ വിവാഹമോചിതയായി

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
919
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
86
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
576
14 ഇന്റര്‍സിറ്റി ട്രെയിനുകള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ ഒരുങ്ങി റെയില്‍വേ

14 ഇന്റര്‍സിറ്റി ട്രെയിനുകള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ ഒരുങ്ങി റെയില്‍വേ

6 years ago
576

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version