BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആറ്റില്‍ ചാടി ജീവനൊടുക്കി; സംഭവം കോന്നിയില്‍

Soumya by Soumya
June 20, 2020
in Kerala News
0
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആറ്റില്‍ ചാടി ജീവനൊടുക്കി; സംഭവം കോന്നിയില്‍
79
SHARES
145
VIEWS
Share on FacebookShare on Whatsapp

കോന്നി(പത്തനംതിട്ട): ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആറ്റില്‍ ചാടി ജീവനൊടുക്കി. കോന്നി അത്തച്ചാക്കലിലാണ് സംഭവം. അത്തച്ചാക്കല്‍ മുട്ടത്ത് വടക്കേതില്‍ കെആര്‍ ഗണനാഥന്‍ (67) ആണ് ഭാര്യ രമണി(65)യെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. രാവിലെ വീട്ടില്‍നിന്ന് റോഡിലേക്ക് പോകുമ്പോള്‍ ഗണനാഥന്‍ കാല്‍ തെറ്റി വീണിരുന്നു.

READ ALSO

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
3
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

ബിജെപി കേരളം ഭരിച്ചിട്ടില്ല, കേരളം ഭരിച്ചവരാണ് കൊള്ളയ്ക്ക് പിന്നിൽ ;രാജീവ് ചന്ദ്രശേഖർ

February 9, 2026
3

സമീപവാസികളാണ് ഇയാളെ എഴുന്നേല്‍പ്പിച്ച് റോഡിലേയ്ക്ക് എത്തിച്ചത്. ഇതിനിടെ ഭാര്യ മരണപ്പെട്ടെന്ന് മാത്രം പറഞ്ഞ് അദ്ദേഹം നടന്നുപോവുകയും ചെയ്തു. സമീപവാസികളെത്തി വീട് പരിശോധിച്ചപ്പോഴാണ് വെട്ടേറ്റ് കിടക്കുന്ന രമണിയെ കണ്ടത്. നാട്ടുകാര്‍ ഉടന്‍തന്നെ പഞ്ചായത്ത് അംഗത്തെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

ഇതിനിടെ ഗണനാഥന്‍ അച്ചന്‍കോവിലാറിന് സമീപത്തേക്ക് പോകുന്നത് കണ്ടെന്ന് ചിലര്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസും നാട്ടുകാരും നടത്തിയ അന്വേഷണത്തില്‍ 11 മണിയോടെ പുഴയില്‍നിന്ന് ഗണനാഥന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കൊലപാതകത്തിനും ആത്മഹത്യയ്ക്കും പിന്നില്‍ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.

Tags: husband and wifeHusband and wife diesHusband kill wife

Related Posts

കെഎസ്ഇബി ബില്ലടക്കാന്‍ മെസ്സേജ്,  ലിങ്കില്‍ ക്ലിക്ക് ചെയ്തു, യുവതിക്ക് നഷ്ടമായത് 5ലക്ഷം രൂപ, ഭര്‍ത്താവിന് 15ലക്ഷവും
Kerala News

കെഎസ്ഇബി ബില്ലടക്കാന്‍ മെസ്സേജ്, ലിങ്കില്‍ ക്ലിക്ക് ചെയ്തു, യുവതിക്ക് നഷ്ടമായത് 5ലക്ഷം രൂപ, ഭര്‍ത്താവിന് 15ലക്ഷവും

May 20, 2023
138
ഭര്‍ത്താവിന് വേണ്ടി ഉപവാസമിരുന്ന് ഭാര്യ; കാമുകിക്ക് ഒപ്പം ഷോപ്പിങിന് ഇറങ്ങി ഭര്‍ത്താവ്; ഒടുവില്‍ നാട്ടുകാരുടെ മുന്നിലിട്ട് രണ്ട് പേരെയും തല്ലി ഭാര്യയും സുഹൃത്തുക്കളും
India

ഭര്‍ത്താവിന് വേണ്ടി ഉപവാസമിരുന്ന് ഭാര്യ; കാമുകിക്ക് ഒപ്പം ഷോപ്പിങിന് ഇറങ്ങി ഭര്‍ത്താവ്; ഒടുവില്‍ നാട്ടുകാരുടെ മുന്നിലിട്ട് രണ്ട് പേരെയും തല്ലി ഭാര്യയും സുഹൃത്തുക്കളും

October 14, 2022
67
സ്വത്ത് കൈക്കലാക്കാനായി അമ്മയെ ഉപദ്രവിച്ചു; ഭാര്യയേയും മകനേയും ഇറക്കിവിട്ടു;കൊടുങ്ങല്ലൂർ ക്ഷേത്ര മേൽശാന്തിയുടെ മകന് എതിരെ യുവതിയുടെ ഗുരുതര ആരോപണം
Kerala News

സ്വത്ത് കൈക്കലാക്കാനായി അമ്മയെ ഉപദ്രവിച്ചു; ഭാര്യയേയും മകനേയും ഇറക്കിവിട്ടു;കൊടുങ്ങല്ലൂർ ക്ഷേത്ര മേൽശാന്തിയുടെ മകന് എതിരെ യുവതിയുടെ ഗുരുതര ആരോപണം

January 22, 2022
142
Husband and wife | Bignewslive
Kerala News

ഭാര്യയെ തുറിച്ചുനോക്കിയെന്ന് ആരോപണം; തിരുവനന്തപുരത്ത് യുവാവിന്റെ പല്ലടിച്ച് തെറിപ്പിച്ച് ഭര്‍ത്താവ്, കേസ്

October 2, 2021
237
work at home | Bignewslive
India

വര്‍ക് ഫ്രം ഹോം തുടര്‍ന്നാല്‍ ഇനിയും വിവാഹബന്ധം നീണ്ടുനില്‍ക്കില്ല; ഭവിഷ്യത്തുകള്‍ അക്കമിട്ട് നിരത്തി ഭാര്യയുടെ കത്ത്, ‘വീട്ടിലിരുപ്പ്’ ഒഴിവാക്കി തരണമെന്ന് അപേക്ഷ

September 11, 2021
177
Husband and wife | Bignewslive
India

കിടപ്പുമുറിയില്‍ ഭാര്യയ്‌ക്കൊപ്പം കാമുകന്‍; ‘സത്യം’ കണ്ടുപിടിക്കാന്‍ ഭരത്കുമാര്‍ കട്ടിലിനടിയില്‍ ഒളിച്ചിരുന്നത് ആറ് മണിക്കൂര്‍! പിന്നാലെ കൊലപാതകം, അറസ്റ്റ്

March 27, 2021
8.1k
Load More
Next Post
കൊല്ലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു; പിന്നില്‍ മദ്യ മാഫിയയെന്ന് ആരോപണം; ഒരാള്‍ അറസ്റ്റില്‍

മാതാപിതാക്കളോട് തന്റെ കുറ്റം പറയുന്നെന്ന് സംശയം; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി; എല്ലാം നേരിൽ കണ്ടിട്ടും ഒന്നും മനസിലാകാതെ കുഞ്ഞുങ്ങൾ

ചൈനീസ് വസ്തുക്കൾ ഉപയോഗിക്കുന്നത് ജനങ്ങൾ അവസാനിപ്പിക്കണം; തുടർന്നാൽ അവരുടെ കാലുകൾ തല്ലി ഒടിക്കണം, വീടിന് തീയിടണം: ബിജെപി എംഎൽഎ

ചൈനീസ് വസ്തുക്കൾ ഉപയോഗിക്കുന്നത് ജനങ്ങൾ അവസാനിപ്പിക്കണം; തുടർന്നാൽ അവരുടെ കാലുകൾ തല്ലി ഒടിക്കണം, വീടിന് തീയിടണം: ബിജെപി എംഎൽഎ

നാട്ടുകലകൾക്ക് ആദരവുമായി ‘പെരുമീൻ 2020’; മിളിന്തിയുടെ പ്രഥമ ഫോക്ക് ഷോർട്ട് ഫിലിം മത്സരം 24 വരെ

നാട്ടുകലകൾക്ക് ആദരവുമായി 'പെരുമീൻ 2020'; മിളിന്തിയുടെ പ്രഥമ ഫോക്ക് ഷോർട്ട് ഫിലിം മത്സരം 24 വരെ

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

3 hours ago
9
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

11 hours ago
7
കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

10 hours ago
6
അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

12 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version