ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആറ്റില്‍ ചാടി ജീവനൊടുക്കി; സംഭവം കോന്നിയില്‍
കോന്നി(പത്തനംതിട്ട): ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആറ്റില്‍ ചാടി ജീവനൊടുക്കി. കോന്നി അത്തച്ചാക്കലിലാണ് സംഭവം. അത്തച്ചാക്കല്‍ മുട്ടത്ത് വടക്കേതില്‍ കെആര്‍ ഗണനാഥന് (67) ആണ് ഭാര്യ രമണി(65)യെ കൊലപ്പെടുത്തിയ ...