ഭര്‍ത്താവിന് വേണ്ടി ഉപവാസമിരുന്ന് ഭാര്യ; കാമുകിക്ക് ഒപ്പം ഷോപ്പിങിന് ഇറങ്ങി ഭര്‍ത്താവ്; ഒടുവില്‍ നാട്ടുകാരുടെ മുന്നിലിട്ട് രണ്ട് പേരെയും തല്ലി ഭാര്യയും സുഹൃത്തുക്കളും
ഗാസിയാബാദ്: ഭര്‍ത്താവിന്റെ ഐശ്വര്യത്തിന് വേണ്ടി ഭാര്യമാര്‍ എടുക്കുന്ന ഉപവാസമായ കര്‍വാചൗത് ദിനത്തില്‍ കാമുകിക്ക് ഒപ്പം കറങ്ങാന്‍ പോയ ഭര്‍ത്താവിന് മര്‍ദ്ദനം. ഭാര്യയെ വീട്ടിലാക്കി പെണ്‍സുഹൃത്തിനൊപ്പം ഷോപ്പിങിന് തിരിച്ച ...