BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 1, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കൊറോണയ്ക്ക് എന്ത് കോണ്‍ഗ്രസ്സ്, എന്ത് കമ്മ്യൂണിസ്റ്റ്, മനുഷ്യന്‍, ജീവന്‍ കയ്യില്‍ പിടിച്ചു പരക്കംപായുമ്പോഴാണ് തിരഞ്ഞെടുപ്പും രാഷ്ട്രീയ നേട്ടവും; എഎ റഹീം

Akshaya by Akshaya
April 29, 2020
in Kerala News
0
കൊറോണയ്ക്ക് എന്ത് കോണ്‍ഗ്രസ്സ്, എന്ത് കമ്മ്യൂണിസ്റ്റ്, മനുഷ്യന്‍, ജീവന്‍ കയ്യില്‍ പിടിച്ചു പരക്കംപായുമ്പോഴാണ് തിരഞ്ഞെടുപ്പും രാഷ്ട്രീയ നേട്ടവും;  എഎ റഹീം
128
SHARES
52
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം; മനുഷ്യന്‍, ജീവന്‍ കയ്യില്‍ പിടിച്ചു പരക്കംപായുമ്പോള്‍ തിരഞ്ഞെടുപ്പിനെക്കുറിച്ചും രാഷ്ട്രീയ നേട്ടത്തെക്കുറിച്ചുമാണ് ഒരു കൂട്ടര്‍ ചിന്തിക്കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചാലഞ്ച് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഈ ഉത്തരവില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

READ ALSO

‘ കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒന്നുമില്ല, ബജറ്റ് നിരാശാജനകം’ ;കണ്ണിൽ പൊടിയിടാനെങ്കിലും എന്തെങ്കിലും പ്രഖ്യാപിക്കാമായിരുന്നു; ജോൺ ബ്രിട്ടാസ്

‘ കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒന്നുമില്ല, ബജറ്റ് നിരാശാജനകം’ ;കണ്ണിൽ പൊടിയിടാനെങ്കിലും എന്തെങ്കിലും പ്രഖ്യാപിക്കാമായിരുന്നു; ജോൺ ബ്രിട്ടാസ്

February 1, 2026
1
കേന്ദ്ര ബജറ്റില്‍ കേരളത്തിന് അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ: മന്ത്രി റോഷി അഗസ്റ്റിന്‍

കേന്ദ്ര ബജറ്റില്‍ കേരളത്തിന് അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ: മന്ത്രി റോഷി അഗസ്റ്റിന്‍

February 1, 2026
3

ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നും ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് നിയമപരമല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചാലഞ്ച് സ്റ്റേചെയ്തത്. ഈ ഉത്തരവില്‍ ഫേസ്ബുക്കിലൂടെയായിരുന്നു എഎ റഹീമിന്റെ പ്രതികരണം.

കോടതി കയറിയത് കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും സര്‍വീസ് സംഘടനകളാണ്. എന്നാല്‍ ഇത് ഇരു പാര്‍ട്ടികളുടെയും രാഷ്ട്രീയ തീരുമാനമായിരുന്നു. കോവിഡ് പൊട്ടിപ്പുറപ്പെട്ട ആദ്യ ദിവസങ്ങളില്‍ തന്നെ കെപിസിസി യോഗത്തില്‍ നടന്ന ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

‘കോവിഡ് പ്രതിരോധം ഫലപ്രദമായി നടന്നാല്‍ എല്‍ഡിഎഫിന് അത് രാഷ്ട്രീയ നേട്ടമാകും. അത് അനുവദിക്കരുത്’!.കൊറോണയ്ക്ക് എന്ത് കോണ്‍ഗ്രസ്സ്, എന്ത് കമ്മ്യൂണിസ്‌റ്??. മനുഷ്യന്‍, ജീവന്‍ കയ്യില്‍ പിടിച്ചു പരക്കംപായുമ്പോഴാണ് തിരഞ്ഞെടുപ്പും രാഷ്ട്രീയ നേട്ടവും ഒരു കൂട്ടര്‍ ചിന്തിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനുള്ള പദ്ധതി എന്ത് എന്ന ആലോചന മാത്രമാണവര്‍ക്ക്. ഇതിന്റെ ഭാഗമാണ് കോടതി കയറ്റമെന്നും സര്‍ക്കാര്‍ ജീവനക്കാരായ കോണ്‍ഗ്രസ്സ്, ബിജെപി അനുഭാവികള്‍ ഉള്‍പ്പെടെ എല്ലാവരും ധാര്‍മികതയും നന്മയും ഉയര്‍ത്തിപ്പിടിക്കും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നതെന്നും എഎ റഹീം കുറിച്ചു.

എ എ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മനുഷ്യത്വം ഇല്ലാത്തവര്‍ കുറച്ചു പേരുണ്ടാകും. നമ്മള്‍ അത് കാര്യമാക്കണ്ട.
നന്മയുള്ളവരാണ് അധികവും.നമ്മളെ അത്ഭുതപ്പെടുത്തുന്ന മനുഷ്യര്‍.
വളരെ കുറച്ചു പേര്‍ എങ്ങനെ വഴിയില്‍ വിസര്‍ജ്ജിച്ചു വികലമാക്കാം എന്നാണ് ആലോചിക്കുന്നത്.
ഇന്ന് കോടതി കയറിയത് കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും സര്‍വീസ് സംഘടനകളാണ്. എന്നാല്‍ ഇത് ഇരു പാര്‍ട്ടികളുടെയും രാഷ്ട്രീയ തീരുമാനമായിരുന്നു.
കോവിഡ് പൊട്ടിപ്പുറപ്പെട്ട ആദ്യ ദിവസങ്ങളില്‍ തന്നെ കെപിസിസി യോഗത്തില്‍ നടന്ന ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ‘കോവിഡ് പ്രതിരോധം ഫലപ്രദമായി നടന്നാല്‍ എല്‍ഡിഎഫിന് അത് രാഷ്ട്രീയ നേട്ടമാകും. അത് അനുവദിക്കരുത്’!.
കൊറോണയ്ക്ക് എന്ത് കോണ്‍ഗ്രസ്സ്, എന്ത് കമ്മ്യൂണിസ്‌റ്??.
മനുഷ്യന്‍, ജീവന്‍ കയ്യില്‍ പിടിച്ചു പരക്കംപായുമ്പോഴാണ് തിരഞ്ഞെടുപ്പും രാഷ്ട്രീയ നേട്ടവും ഒരു കൂട്ടര്‍ ചിന്തിക്കുന്നത്.
സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനുള്ള പദ്ധതി എന്ത് എന്ന ആലോചന മാത്രമാണവര്‍ക്ക്. ഇതിന്റെ ഭാഗമാണ് ഇന്നത്തെ കോടതി കയറ്റം.
സര്‍ക്കാര്‍ ജീവനക്കാരായ കോണ്‍ഗ്രസ്സ്, ബിജെപി അനുഭാവികള്‍ ഉള്‍പ്പെടെ എല്ലാവരും ധാര്‍മികതയും നന്മയും ഉയര്‍ത്തിപ്പിടിക്കും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
നല്ല മനുഷ്യരാകെ ഒരുമിച്ചു നില്‍ക്കണം.ചിലര്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ ഓര്‍ത്തു ഉറക്കം കളയട്ടെ., നമുക്ക് വരാനിരിക്കുന്ന വിപത്തില്‍ നിന്നും എങ്ങനെ അതിജീവിക്കാം എന്ന് മാത്രം ചിന്തിക്കാം.

Tags: AA RahimcongressFB POSTsalary challenge

Related Posts

അതിജീവിതയെ അധിക്ഷേപിച്ച കേസ്:  പൂജപ്പുര ജില്ലാ ജയിലില്‍ നിരാഹാരമിരിക്കും; രാഹുല്‍ ഈശ്വര്‍
Kerala News

‘വന്തിട്ടെയെന്നു സൊല്ല്, തിരുമ്പി വന്തിട്ടെയെന്നു സൊല്ല്’; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് രാഹുൽ ഈശ്വർ

January 28, 2026
6
rahul gandhi| bignewslive
Kerala News

തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയത് ചരിത്രവിജയം, നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി

January 19, 2026
7
മുന്‍ സിപിഎം എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍, സ്വീകരികരിച്ച് വിഡി സതീശന്‍
Kerala News

മുന്‍ സിപിഎം എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍, സ്വീകരികരിച്ച് വിഡി സതീശന്‍

January 13, 2026
5
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍
Kerala News

തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി ജയം: ‘ജനം മാറ്റം ആഗ്രഹിച്ചു, സര്‍ക്കാരിനെ മടുത്ത ജനം വോട്ട് ചെയ്തത് ബിജെപിക്ക്’; ശശി തരൂര്‍

January 2, 2026
5
ചികിത്സപിഴവ് മൂലം വലതുകൈ മുറിച്ചു മാറ്റി, 9 വയസുകാരിക്ക്  കൃത്രിമ കൈ വച്ച് നൽകാനുള്ള ചെലവ് ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ്
Kerala News

ചികിത്സപിഴവ് മൂലം വലതുകൈ മുറിച്ചു മാറ്റി, 9 വയസുകാരിക്ക് കൃത്രിമ കൈ വച്ച് നൽകാനുള്ള ചെലവ് ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ്

January 2, 2026
5
10 ദിവസത്തിനുള്ളിൽ കൂറുമാറിയവർ രാജി വെക്കണം, തെറ്റു തിരുത്തി ജനങ്ങളോട് മാപ്പു പറയണം ‘ , മറ്റത്തൂര്‍ പഞ്ചായത്തിലെ പ്രസിഡൻ്റിനും വൈസ് പ്രസിഡൻ്റിനും മുന്നറിയിപ്പുമായി ഡിസിസി
Kerala News

10 ദിവസത്തിനുള്ളിൽ കൂറുമാറിയവർ രാജി വെക്കണം, തെറ്റു തിരുത്തി ജനങ്ങളോട് മാപ്പു പറയണം ‘ , മറ്റത്തൂര്‍ പഞ്ചായത്തിലെ പ്രസിഡൻ്റിനും വൈസ് പ്രസിഡൻ്റിനും മുന്നറിയിപ്പുമായി ഡിസിസി

December 29, 2025
1
Load More
Next Post
ഒരുവര്‍ഷമായി എവിടെയാണെന്ന് പത്ത് ദിവസത്തിനകം വ്യക്തമാക്കണം, സര്‍വീസില്‍നിന്നു വിട്ടുനില്‍ക്കുന്ന  രാജുനാരായണസ്വാമി ഐഎഎസിന് അവസാന അവസരവുമായി സര്‍ക്കാര്‍

ഒരുവര്‍ഷമായി എവിടെയാണെന്ന് പത്ത് ദിവസത്തിനകം വ്യക്തമാക്കണം, സര്‍വീസില്‍നിന്നു വിട്ടുനില്‍ക്കുന്ന രാജുനാരായണസ്വാമി ഐഎഎസിന് അവസാന അവസരവുമായി സര്‍ക്കാര്‍

തിരക്കേറിയ മാര്‍ക്കറ്റില്‍ ബോംബ് ഘടിപ്പിച്ച ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ചു; സിറിയയില്‍  11 കുട്ടികള്‍ ഉള്‍പ്പടെ 40 മരണം

തിരക്കേറിയ മാര്‍ക്കറ്റില്‍ ബോംബ് ഘടിപ്പിച്ച ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ചു; സിറിയയില്‍ 11 കുട്ടികള്‍ ഉള്‍പ്പടെ 40 മരണം

24 മണിക്കൂറായി വ്യക്തിഹത്യ നേരിടുകയാണ് അതും അറയ്ക്കുന്ന ഭാഷയില്‍,  ഒരു രാഷട്രീയ താല്‍പര്യവുമില്ല,  അജണ്ടയുമില്ല, അതുകൊണ്ടുതന്നെ ഒരു തരി ഭയവുമില്ല; വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായി മാധ്യമപ്രവര്‍ത്തകന്‍ അയ്യപ്പദാസ്

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
874
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
46
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
556
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
523

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version