BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, January 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പരിശോധനകളുടെ എണ്ണം വര്‍ധിക്കുന്നു; കൊവിഡ് വ്യാപനത്തെ കുറിച്ച് അവസാന വാക്ക് പറയാറായിട്ടില്ലെന്ന് മന്ത്രി കെകെ ശൈലജ

Soumya by Soumya
April 22, 2020
in Kerala News
0
പരിശോധനകളുടെ എണ്ണം വര്‍ധിക്കുന്നു; കൊവിഡ് വ്യാപനത്തെ കുറിച്ച് അവസാന വാക്ക് പറയാറായിട്ടില്ലെന്ന് മന്ത്രി കെകെ ശൈലജ
29
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: പരിശോധനകളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ കൊവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് അവസാനവാക്ക് പറയായിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വിദേശത്ത് നിന്നെത്തിയ ഹൈ റിസ്‌ക് ഉള്ളവരെയെല്ലാം പരിശോധിക്കുന്നുണ്ട്. നിലിവില്‍ പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തവരെല്ലാം നിരീക്ഷണത്തിലുള്ളവരാണ്. ഇതുവരെ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ആശങ്കയുണ്ട്. അവസാന വാക്ക് പറയാനായിട്ടില്ലെന്നും മന്ത്രി പറയുന്നു.

READ ALSO

സ്കൂളിലേക്ക് പോയ ഒമ്പതാം ക്ലാസുകാരിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ, 16കാരൻ കസ്റ്റഡിയിൽ

സ്കൂളിലേക്ക് പോയ ഒമ്പതാം ക്ലാസുകാരിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ, 16കാരൻ കസ്റ്റഡിയിൽ

January 16, 2026
4
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ബോധപൂർവ്വം കുടുക്കാൻ ശ്രമിക്കുന്നു, തൻ്റെ ഭരണകാലത്ത് സ്വർണപ്പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തയച്ചിട്ടില്ലെന്ന് പിഎസ് പ്രശാന്ത്

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ബോധപൂർവ്വം കുടുക്കാൻ ശ്രമിക്കുന്നു, തൻ്റെ ഭരണകാലത്ത് സ്വർണപ്പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തയച്ചിട്ടില്ലെന്ന് പിഎസ് പ്രശാന്ത്

January 16, 2026
3

മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ;

വൈറസിന്റെ സ്വഭാവം എങ്ങനെയാണെന്ന് ലോകം മനസ്സിലാക്കി വരികയാണ്. അതുകൊണ്ട് പോരാട്ടം അവസാനിപ്പിക്കാന്‍ ആയിട്ടില്ല. കുറേ ദിവസം കൂടി ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. സാമൂഹിക വ്യാപനം ഉണ്ടാകാതിരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ഓരോ വ്യക്തിയും തയ്യാറാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വുഹാനിലെ വൈറസ് ബാധയെ കുറിച്ചുള്ള വാര്‍ത്ത മാധ്യമങ്ങളില്‍ കണ്ടപ്പോള്‍ തന്നെ കേരളം സുരക്ഷാ നടപടികള്‍ ആരംഭിച്ചിരുന്നു.

സംസ്ഥാനത്ത് പുറത്തുള്ള മലയാളി നഴ്സുമാരും രാജ്യത്തിന് പുറത്തുള്ള മലയാളി നഴ്സുമാരും വേണ്ടത്ര സൗകര്യങ്ങളില്ലെന്ന് പറഞ്ഞ് വിളിക്കുന്നുണ്ട്. നഴ്സുമാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുന്നുണ്ട്. ലോകനിയമങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ നിയമങ്ങളും പാലിക്കാന്‍ നാം ബാധ്യസ്ഥരാണ്. അതിനാല്‍ നിലവില്‍ ഉള്ളയിടത്ത് തന്നെതുടരണം. ആവശ്യമായ സംരക്ഷണം ലഭിക്കുന്നതിനായി മുഖ്യമന്ത്രി ഇടപെടുന്നുണ്ട്. പല സംസ്ഥാനങ്ങളിലെ ഭരണാധികാരികളും അഭ്യര്‍ഥന മാനിച്ചിട്ടുണ്ട്. നിലവില്‍ മഹാരാഷ്ട്രയിലെ ജസ്ലോക്ക് ആശുപത്രിയില്‍ മലയാളി നഴ്സുമാര്‍ നേരിടുന്ന പ്രശ്നം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ പെടുത്തും. മഹാരാഷ്ട്ര സര്‍ക്കാരുമായു ബന്ധപ്പെടും. രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് അര്‍ഹമായ ചികിത്സ ലഭ്യമാക്കാന്‍ നോര്‍ക്ക വഴി മുഖ്യമന്ത്രിയുടെ ഓഫീസ് അഭ്യര്‍ത്ഥിക്കുന്നുണ്ട്.

പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനെ കുറിച്ചും ആരോഗ്യമന്ത്രി സംസാരിച്ചു. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്താല്‍ വിസാകാലാവധി തീര്‍ന്നവര്‍, ഗര്‍ഭിണികള്‍, നാട്ടില്‍ വന്ന് ചികിത്സയെടുക്കേണ്ടവര്‍ അങ്ങനെയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കി കൊണ്ടുവരും. അവരെ നിരീക്ഷണത്തിലാക്കാനുള്ള തയ്യാറെടുപ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തില്‍ വലിയ സ്‌ക്രീനിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ നാട്ടിലേക്ക് തിരിച്ചെത്തുന്നവര്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

Tags: Corona Virus Spreadkk shailajaminister kk shailaja

Related Posts

വടകരയിൽ ഷാഫി പറമ്പിലിന്റെ ലീഡ് 2,0000 കടന്നു
Kerala News

വടകരയിൽ ഷാഫിയുടെ ഷോ! ഏകപക്ഷീയ വിജയവുമായി യുഡിഎഫ് സ്ഥാനാർഥി; വിജയം 115157 വോട്ടിന്

June 4, 2024
61
‘ഇന്നാട്ടിലെ നല്ല മനുഷ്യർക്ക് ആരെയും കളിയാക്കി വിടാനാവില്ല, ചേർത്തു പിടിച്ച് യാത്രയാക്കുകയാണ്’; കെകെ ശൈലജയോട് കെകെ രമ
Kerala News

‘ഇന്നാട്ടിലെ നല്ല മനുഷ്യർക്ക് ആരെയും കളിയാക്കി വിടാനാവില്ല, ചേർത്തു പിടിച്ച് യാത്രയാക്കുകയാണ്’; കെകെ ശൈലജയോട് കെകെ രമ

June 4, 2024
42
കെകെ ശൈലജയ്ക്ക് എതിരെ അശ്ലീല പ്രചരണം; യൂത്ത് കോൺഗ്രസ് പ്രവർത്തകന് എതിരെ കേസ്
Kerala News

കെകെ ശൈലജയ്ക്ക് എതിരെ അശ്ലീല പ്രചരണം; യൂത്ത് കോൺഗ്രസ് പ്രവർത്തകന് എതിരെ കേസ്

April 19, 2024
18
kk shailaja|bignewslive
Kerala News

കെകെ ശൈലജയ്ക്കെതിരെ സോഷ്യല്‍മീഡിയയില്‍ അശ്ലീല പോസ്റ്റ്, ഗള്‍ഫ് മലയാളിക്കെതിരെ കേസ്

April 18, 2024
11
വോട്ടർമാരെ കുഴക്കാൻ അപരന്മാർ കളത്തിൽ! കെകെ ശൈലജയ്ക്കും എംകെ രാഘവനും മൂന്ന് അപരന്മാർ വീതം; ഷാഫിക്ക് രണ്ട്
Kerala News

വോട്ടർമാരെ കുഴക്കാൻ അപരന്മാർ കളത്തിൽ! കെകെ ശൈലജയ്ക്കും എംകെ രാഘവനും മൂന്ന് അപരന്മാർ വീതം; ഷാഫിക്ക് രണ്ട്

April 5, 2024
19
ലോകം പകച്ചുനിന്ന കാലത്തുപോലും കരുത്തും നേതൃപാടവവും തെളിയിച്ച നേതാവ്;  ആ പോരാട്ടം മറക്കരുത്; കെകെ ശൈലജയ്ക്കായി വോട്ടഭ്യർത്ഥിച്ച് കമൽഹാസൻ
Kerala News

ലോകം പകച്ചുനിന്ന കാലത്തുപോലും കരുത്തും നേതൃപാടവവും തെളിയിച്ച നേതാവ്; ആ പോരാട്ടം മറക്കരുത്; കെകെ ശൈലജയ്ക്കായി വോട്ടഭ്യർത്ഥിച്ച് കമൽഹാസൻ

March 29, 2024
13
Load More
Next Post
ഷഹീൻബാഗ് സമരം രാഷ്ട്രീയക്കളി; കോൺഗ്രസും എഎപിയും മുതലെടുപ്പ് നടത്തുന്നു; ആദ്യമായി വിഷയത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി

കൊവിഡ് പോരാട്ടം: ലോകനേതാക്കളിൽ ഏറ്റവും മുന്നിൽ പ്രധാനമന്ത്രി മോഡി; യുഎസ് നടത്തിയ സർവേ അഭിമാനത്തോടെ പങ്കുവെച്ച് ധനമന്ത്രി

സ്പ്രിംക്ലര്‍ കരാര്‍ റദ്ദാക്കണം; ഹൈക്കോടതിയില്‍ ഹര്‍ജിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

സ്പ്രിംക്ലര്‍ കരാര്‍ റദ്ദാക്കണം; ഹൈക്കോടതിയില്‍ ഹര്‍ജിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

വളരെ കുറഞ്ഞ ചെലവിൽ ഒരു മണിക്കൂറിൽ ഇനി കൊവിഡ് പരിശോധന നടത്താം; ‘ഫെലൂദ’ അവതരിപ്പിച്ച് ഇന്ത്യൻ ഗവേഷകർ

വളരെ കുറഞ്ഞ ചെലവിൽ ഒരു മണിക്കൂറിൽ ഇനി കൊവിഡ് പരിശോധന നടത്താം; 'ഫെലൂദ' അവതരിപ്പിച്ച് ഇന്ത്യൻ ഗവേഷകർ

Discussion about this post

RECOMMENDED NEWS

ആ അസുഖം അധികാരത്തിന്റെ അപ്പ കഷ്ണവുമായി ബന്ധപ്പെട്ടത് , ഐഷ പോറ്റിക്കൈതിരെ രൂക്ഷ വിമര്‍ശനവുമായി എംവി ഗോവിന്ദൻ

ആ അസുഖം അധികാരത്തിന്റെ അപ്പ കഷ്ണവുമായി ബന്ധപ്പെട്ടത് , ഐഷ പോറ്റിക്കൈതിരെ രൂക്ഷ വിമര്‍ശനവുമായി എംവി ഗോവിന്ദൻ

22 hours ago
7
കഞ്ചാവ് ഉണക്കാനിട്ട ശേഷം സമീപത്ത് കിടന്നുറങ്ങി, യുവാവ് അറസ്റ്റിൽ

കഞ്ചാവ് ഉണക്കാനിട്ട ശേഷം സമീപത്ത് കിടന്നുറങ്ങി, യുവാവ് അറസ്റ്റിൽ

5 hours ago
7
‘അധികാരത്തില്‍ ഇരിക്കുന്നത് പെണ്ണാവുമ്പോള്‍ ചിലര്‍ക്ക് ഉശിര് കൂടും, കൂടെയുള്ള ഒന്നിനെ ആക്രമിക്കുമ്പോള്‍ കൂടെ നില്‍ക്കുക കമ്മ്യൂണിസ്റ്റുകാരുടെ ചുമതല’ ; പിപി ദിവ്യ

ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പിപി ദിവ്യയെ മാറ്റി

24 hours ago
6
‘ നമ്മളെ തകർക്കാൻ നിൽക്കുന്നവർക്കൊപ്പം ഐഷ പോറ്റി പോയതിൽ വിഷമമുണ്ട്’ ; കെഎൻ ബാലഗോപാൽ

‘ നമ്മളെ തകർക്കാൻ നിൽക്കുന്നവർക്കൊപ്പം ഐഷ പോറ്റി പോയതിൽ വിഷമമുണ്ട്’ ; കെഎൻ ബാലഗോപാൽ

8 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version