കേരളത്തിൽ പ്രതിരോധ വാക്സിൻ എപ്പോൾ എത്തുമെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല; വാക്സിൻ കിട്ടിയാലുടൻ വിതരണം ചെയ്യും; സംസ്ഥാനം സജ്ജം: മന്ത്രി കെകെ ശൈലജ
തിരുവനന്തപുരം: സംസ്ഥാനത്തേക്ക് കോവിഡ് പ്രതിരോധ വാക്സിൻ എപ്പോൾ എത്തുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടില്ലെന്ന് മന്ത്രി കെകെ ശൈലജ ടീച്ചർ. 16 മുതൽ വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. പതിനൊന്നിന് ...