BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

‘പച്ചക്കറിക്കായ തട്ടില്‍’ പാടി ട്രംപ്, ‘മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ’ എന്ന പാട്ട് മതിമറന്ന് ആലപിച്ച് ഒബാമ, മത്സരത്തില്‍ ‘അല്ലിമലര്‍ക്കാവിലു’മായി എത്തിയത് മോഡിയും; ലോകനേതാക്കളുടെ മലയാളം പാട്ട് സോഷ്യല്‍മീഡിയയില്‍ ഹിറ്റ്, ട്രോളന്മാര്‍ വേറെ ലെവല്‍

Akshaya by Akshaya
April 5, 2020
in Kerala News
0
‘പച്ചക്കറിക്കായ തട്ടില്‍’ പാടി ട്രംപ്, ‘മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ’ എന്ന പാട്ട് മതിമറന്ന് ആലപിച്ച് ഒബാമ, മത്സരത്തില്‍ ‘അല്ലിമലര്‍ക്കാവിലു’മായി എത്തിയത് മോഡിയും; ലോകനേതാക്കളുടെ മലയാളം പാട്ട് സോഷ്യല്‍മീഡിയയില്‍ ഹിറ്റ്, ട്രോളന്മാര്‍ വേറെ ലെവല്‍
37
VIEWS
Share on FacebookShare on Whatsapp

കൊവിഡ് ഭീതിയില്‍ കഴിയുമ്പോഴും ജനങ്ങള്‍ക്ക് മതിമറന്ന് ചിരിക്കാനുള്ള വകയുണ്ടാക്കിത്തരുന്നവാണ് ട്രോളന്മാര്‍. ലോക് ഡൗണ്‍ കാലത്തും സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ക്ക് മാത്രം ഒരു പഞ്ഞവുമില്ല. ചില നിര്‍ദ്ദോഷമായ തമാശകള്‍ ആരെയും വേദനിപ്പിക്കാതെ പൊട്ടിച്ചിരിപ്പിക്കും.

അത്തരത്തില്‍ തികച്ചും വ്യത്യസ്തമായ ഒരു പാട്ടിന്റെ രൂപത്തിലുള്ള ട്രോള്‍ വീഡിയോയാണ് ഇപ്പോള്‍ ജനങ്ങളെയൊന്നടങ്കം പൊട്ടിച്ചിരിപ്പിക്കുന്നത്. മോഡിയും ഒബാമയുമടക്കമുള്ള ലോകനേതാക്കള്‍ മലയാളം പാട്ട് പാടിയാല്‍ എങ്ങനെയിരിക്കും അതാണ് ട്രോള്‍ വീഡിയോ രൂപത്തില്‍ ഇറങ്ങിയിരിക്കുന്നത്.

ഉഡായിപ്പിന്റെ ഉസ്താദ് എന്ന ഗ്രൂപ്പാണ് ഈ മാഷപ്പ് വീഡിയോകള്‍ക്ക് പിന്നില്‍. പച്ചക്കറിക്കായ തട്ടില്‍ എന്ന പാട്ടുപാടി എത്തിയിരിക്കുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്. മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ എന്ന സൂപ്പര്‍ഹിറ്റ് ഗാനം ആലപിക്കുന്നത് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയാണെങ്കില്‍ അല്ലിമലര്‍ക്കാവില്‍ എന്ന പാട്ടുമായി എത്തിയത് മോഡിയാണ്.

സോഷ്യല്‍മീഡിയ ഒന്നടങ്കം ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്ന വീഡിയോ, സിനിമയില്‍ ഈ പാട്ടുകളെല്ലാം പാടിയ പിന്നണി ഗായകന്‍ എംജി ശ്രീകുമാറും ഷെയര്‍ ചെയ്തിട്ടുണ്ട്. കൊറോണക്കാലത്ത് പേടിയോടെ വീട്ടിലിരിക്കുന്ന ജനങ്ങള്‍ക്ക് മതിമറന്ന് ചിരിക്കാനുള്ള അവസരമാണ് ഉഡായിപ്പിന്റെ ഉസ്താദ് ഒരുക്കിയിരിക്കുന്നത്.

Tags: malayalam songsmoditrollTrumpudayipinte usthad
Previous Post

കോവിഡിനെ പ്രതിരോധിക്കാൻ ഒറ്റക്കെട്ട്; പ്രതിപക്ഷ നേതാക്കളോടും മുൻപ്രധാനമന്ത്രിമാരോടും മുൻരാഷ്ട്രപതിമാരോടും ചർച്ച നടത്തി മോഡി

Next Post

സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; നാല് പേര്‍ നിസ്സാമുദ്ദീനില്‍ നിന്നും വന്നവര്‍

Next Post
സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; നാല് പേര്‍ നിസ്സാമുദ്ദീനില്‍ നിന്നും വന്നവര്‍

സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; നാല് പേര്‍ നിസ്സാമുദ്ദീനില്‍ നിന്നും വന്നവര്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

BJP Protest | Bignewslive

‘പെട്രോള്‍ വില സെഞ്ച്വറിയടിച്ചു, പ്രതിഷേധിക്കുക, ഡിവൈഎഫ്‌ഐ’ വനംകൊള്ളയ്‌ക്കെതിരെയുള്ള ബിജെപി പ്രതിഷേധത്തില്‍ പ്രവര്‍ത്തക കൈയ്യിലേന്തിയ പ്ലക്കാര്‍ഡ് വൈറല്‍, വീഡിയോ

June 17, 2021
പ്രാക്ടിക്കൽ പരീക്ഷ :ഹയർ സെക്കണ്ടറി പരീക്ഷകൾ 28 മുതൽ; വിഎച്ച്എസ്ഇ 21ന് തുടങ്ങും

പ്രാക്ടിക്കൽ പരീക്ഷ :ഹയർ സെക്കണ്ടറി പരീക്ഷകൾ 28 മുതൽ; വിഎച്ച്എസ്ഇ 21ന് തുടങ്ങും

June 17, 2021
Beverages outlet | Bignewslive

മദ്യശാലകള്‍ തുറന്നു, ഇരച്ചുകയറി ജനം; ‘തിക്കില്ല… തിരക്കില്ല’ സാമൂഹിക അകലം കൃത്യമായി പാലിച്ച് വരിനിന്ന് ആവശ്യക്കാര്‍

June 17, 2021
സര്‍വകലാശാല ഫൈനല്‍ സെമസ്റ്റര്‍ പരീക്ഷ 28 മുതല്‍; കൊവിഡ്19 പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കും

സര്‍വകലാശാല ഫൈനല്‍ സെമസ്റ്റര്‍ പരീക്ഷ 28 മുതല്‍; കൊവിഡ്19 പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കും

June 17, 2021
Vaccination | Bignewslive

ഡെല്‍റ്റ വകഭേദത്തിനെതിരെ കോവിഷീല്‍ഡ് : ഒറ്റ ഡോസ് 61 ശതമാനം ഫലപ്രദമെന്ന് പഠനം

June 17, 2021
ambulance driver | Bignewslive

കൊവിഡ് രോഗിയുടെ ബന്ധുവിനെ കടന്നുപിടിക്കാന്‍ ശ്രമം; കൊല്ലത്ത് ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

June 17, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.