BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കൊവിഡ് 19; കുട്ടികളിലെ മൊബൈല്‍ ഉപയോഗം സൃഷ്ടിക്കുന്ന അപകടങ്ങള്‍

Soumya by Soumya
March 19, 2020
in Kerala News
0
കൊവിഡ് 19; കുട്ടികളിലെ മൊബൈല്‍ ഉപയോഗം സൃഷ്ടിക്കുന്ന അപകടങ്ങള്‍
459
SHARES
148
VIEWS
Share on FacebookShare on Whatsapp

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

READ ALSO

‘നടൻ മണിയൻപിള്ള രാജുവിനെ രക്ഷിച്ചത് സിസിടിവി, അല്ലായിരുന്നു എങ്കിൽ…’, നടനെ പിന്തുണച്ച് ശാരദക്കുട്ടി

‘നടൻ മണിയൻപിള്ള രാജുവിനെ രക്ഷിച്ചത് സിസിടിവി, അല്ലായിരുന്നു എങ്കിൽ…’, നടനെ പിന്തുണച്ച് ശാരദക്കുട്ടി

February 6, 2026
3
ലോറി ബൈക്കിലിടിച്ചു, റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങി, ദാരുണാന്ത്യം

കോഴിക്കോട് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; അച്ഛനും മകൾക്കും ദാരുണാന്ത്യം

February 6, 2026
4

അടുക്കളയിലെ തിരക്കിട്ട ജോലിക്കിടയില്‍ രണ്ടു വയസ്സുള്ള കുട്ടിയെ ഒതുക്കിയിരുത്താന്‍ റസിയക്ക് മുന്നിലുള്ള ഒരെയൊരു പോം വഴി മൊബൈല്‍ ഫോണ്‍ കൊടുക്കലാണ്.അതില്‍ വല്ല ഗെയിമോ പാട്ടുകളോ കാര്‍ട്ടൂണുകളോ വെച്ച് കൊടുത്താല്‍ ഒരു ‘ശല്യവുമില്ലാതെ അതില്‍ മുഴുകിയിരിക്കും. റസിയക്ക് അടുക്കളജോലി ആശ്വാസത്തോടെ പൂര്‍ത്തിയാക്കുകയും ചെയ്യാം. നാലില്‍ പഠിക്കുന്ന മൂത്ത കുട്ടി കൊറോണമൂലമുണ്ടായ അപ്രതീക്ഷിക അവധിക്കാലത്ത് ഭക്ഷണം കഴിക്കണമെങ്കില്‍ മൊബൈലില്‍ എന്തെങ്കിലും കാണണമെന്ന് വാശിയാണ്. പലപ്പോഴും ഈ കാഴ്ചയില്‍ മുഴുകി കുളിയില്ല,കളിയില്ല. പിന്നെ വഴക്കായി.. അടിയായി.

രണ്ടാള്‍ക്കും വാശി കൂതലാണെന്നാണ് റസിയയുടെ പരാതി. കൊച്ചു ടി വി വെച്ചില്ലെങ്കില്‍ ഭക്ഷണം തന്നെ കഴിക്കുന്നില്ലെന്നാണ് കുട്ടികളുടെഭീഷണി. മൊബൈല്‍ ഫോണ്‍ കുട്ടികള്‍ക്ക് ഒരു ദുരന്തമായി മാറുന്നുണ്ടെന്ന് ഇതുപോലെ അറിയാതെ പോകുന്ന ഒത്തിരി റസിയമാര്‍ നമുക്കിടയിലുണ്ട്. യഥാര്‍ത്ഥത്തില്‍ കുട്ടികളിലെ മൊബൈല്‍ ഉപയോഗം ദോഷമാണോ ?

ഇപ്പോള്‍ എന്തിനും ഏതിനും കുട്ടികള്‍ക്ക് മൊബൈല്‍ഫോണും ടാബ്ലറ്റുമൊക്കെ ആവശ്യമാണ്. ഭക്ഷണം കഴിക്കുമ്പോളും പഠിക്കുമ്പോഴും കളിക്കുമ്പോളും എന്തിനേറെ ഉറങ്ങാന്‍ കിടക്കുമ്പോഴും മൊബൈല്‍ കൈയ്യിലില്ലാതെ പറ്റില്ലെന്നായിട്ടുണ്ട് പല കുട്ടികള്‍ക്കും. കുട്ടികളില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം വളരെയേറെ ദോഷകരമാണെന്ന് മിക്ക മാതാപിതാക്കള്‍ക്കും അറിയാം. എങ്കിലും എങ്ങനെയെങ്കിലും അല്പ സമയം അടങ്ങിയിരിക്കട്ടെ എന്ന മനോഭാവമാണ് മിക്കവര്‍ക്കും. ആ അല്‍പ്പ സമയത്തെപ്പോലും മൊബൈല്‍ ഉപയോഗം കുട്ടികളെ എത്രമാത്രം ബാധിക്കുന്നുവെന്നാണ്ഡോക്ടര്‍മാര്‍ പറയുന്നത്.

മൊബൈല്‍ഫോണിന്റെ ഉപയോഗം കുട്ടികളില്‍ ഇത്ര തീവ്രമായ പ്രശ്‌നങ്ങളുണ്ടാക്കും. ഇവയുടെ അമിത ഉപയോഗം മൂലം കുട്ടികളില്‍ എഡിഎച്ച്ഡി, ഹൈപ്പര്‍ ആക്റ്റിവിറ്റി തുടങ്ങി ബ്‌ളഡ് കാന്‍സര്‍ വരെ ഉണ്ടാകാന്‍ കാരണമാകുന്നുവെന്നാണ്ഡോക്ടര്‍ പറയുന്നത്. മുതിര്‍ന്നവരെക്കാള്‍ കുട്ടികളെ ഇത് സാരമായിത്തന്നെ ബാധിക്കുന്നു. കുട്ടികളുടെ ത്വക്കു മുതല്‍ ഓരോ അവയവങ്ങളും വളര്‍ച്ചയെത്താത്തതാണ്. അതുകൊണ്ടുതന്നെ വളര്‍ച്ചയുടെ ഘട്ടത്തില്‍ ഇവയുടെ റേഡിയേഷന്‍ ഓരോ അവയവത്തേയും ബാധിക്കുന്നുവെന്നും ഡോക്ടര്‍ ജസീല്‍ പറയുന്നു. ഇവയില്‍ നിന്നു വരുന്ന ഇലക്ട്രോ മാഗ്‌നറ്റിക്ക് റേഡിയേഷന്‍ മുതിര്‍ന്നവരേക്കള്‍ രണ്ട് ഇരട്ടിയിലധികം വേഗത്തില്‍ കുട്ടികളെ ദോഷകരമായി ബാധിക്കുന്നുണ്ട്.

കുട്ടികളുടെ തലച്ചോറിന്റെ കട്ടിക്കുറവും തലച്ചോറിലെ വെള്ളത്തിന്റെ അളവ് കൂടുതലാണെന്നതും കുട്ടികളില്‍ ഇത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകുന്നു. ഹൈപ്പര്‍ ആക്റ്റിവിറ്റി പ്രശ്‌നങ്ങള്‍ കുട്ടികളില്‍ കൂടിവരുന്നതിന് പിന്നിലും മൊബൈല്‍ഫോണിന്റെ ഉപയോഗത്തിന് കുറവല്ലാത്ത പങ്കുണ്ട്.
കുട്ടികള്‍ മൊബൈല്‍ ഫോണും ടാബ്ലെറ്റും ഉയോഗിക്കുന്നത് നിയന്ത്രിക്കണമെന്നൊക്കെ പറയാറുണ്ടെങ്കിലും എത് എത്രത്തോളം പ്രായോഗികമാണെന്നതില്‍ ആര്‍ക്കും നിശ്ചയമില്ല. കുട്ടികളെ പൂര്‍ണമായും ഉപകരണങ്ങളില്‍ നിന്നകറ്റുന്നതിനു പകരം ഉപയോഗം നിയന്ത്രിക്കുകയോ നിരീക്ഷിക്കുകയോ ചെയ്തുകൊണ്ട് അവരുടെ സുരക്ഷ ഉറപ്പാക്കുന്ന ശൈലിക്കാണ് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നത്.

രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. മൊബൈല്‍ വേണമെന്ന് വാശി പിടിക്കുന്ന കുട്ടികളുണ്ട്. തങ്ങളുടെ മക്കള്‍ക്ക് മൊബൈലിന്റെ ആവശ്യമുണ്ടോയെന്ന് തിരിച്ചറിഞ്ഞതിന് ശേഷം മാത്രം മക്കള്‍ക്ക് മൊബൈല്‍ വാങ്ങി നല്‍കുക.
2. മക്കളുടെ ഉറ്റസുഹൃത്തുക്കളെയും അവരുടെ കുടുംബാംഗങ്ങളെയും അടുത്തറിയുക. ചീത്ത കൂട്ടുകെട്ടിലേക്ക് നയിക്കുന്ന ഘടകങ്ങളെ തിരിച്ചറിയുക.
3 മാതാപിതാക്കള്‍ മക്കളുടെ അടുത്ത സുഹൃത്തുക്കളാവുക. അച്ഛനമ്മമാര്‍ക്ക് മാത്രമേ തന്റെ മക്കളെ തിരിച്ചറിയാനാവൂ. തെറ്റ് ചെയ്താല്‍ അത് തെറ്റാണെന്ന ബോധ്യം മക്കളിലുണ്ടാക്കുക.
4. മൊബൈലിന്റെ ഉപയോഗം പാടെ നിര്‍ത്തരുത്. ഒരു സമയപരിധി നിശ്ചയിക്കുക. അതിനപ്പുറത്തേക്ക് ഉപയോഗിക്കാന്‍ അനുവദിക്കരുത്.
5. കുട്ടികള്‍ കളിക്കുന്ന ഗെയിമുകള്‍ ഏതെന്നും അതിന്റെ ഉപയോഗമെന്തെന്നും തിരിച്ചറിയുക. കുഞ്ഞിന് യോജിച്ച ഗെയിമല്ലെങ്കില്‍ അതിന്റെ ദൂഷ്യവശങ്ങള്‍ അവന് മനസിലാവും വിധത്തില്‍ പറഞ്ഞുകൊടുക്കുക.
6. ഇന്റര്‍നെറ്റിലൂടെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന കാലമാണിത്. അതിനാല്‍ മക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗം ശ്രദ്ധിക്കുക. കുഞ്ഞിന്റെ ഓണ്‍ലൈന്‍ കാഴ്ച്ചകള്‍ ശ്രദ്ധിക്കുക.

ഇവ കാര്യകാരണ സഹിതം കുട്ടികളെ കാര്യം പറഞ്ഞു മനസിലാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. നിന്റെ നന്‍മയ്ക്കായി മൊബൈല്‍ ഫോണ്‍ മാറ്റി വയ്ക്കാന്‍ ഓരോകുട്ടിയോടും പറയാം. പതിവായി കാര്‍ട്ടൂണ്‍ കാണുന്ന കുട്ടികള്‍ക്ക് ശ്രദ്ധക്കുറവുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മൊബൈല്‍ ഫോണുകള്‍ക്കൊപ്പം ജീവിക്കുന്ന കുട്ടികള്‍ക്കുണ്ടാകുന്ന ശാരീരികപ്രശ്‌നങ്ങളും കുറവല്ല. ഇവയുടെ അമിതോപയോഗം ശരീരത്തിന്റെ സ്വാഭാവികനിലയെ തകരാറിലാക്കും. പല കുട്ടികളും പകല്‍ ഫോണ്‍ ഉപയോഗിക്കുന്നവരും കുറവല്ല. രാത്രിയിലെമൊബൈല്‍ ഉപയോഗം കാഴചവൈകല്യത്തിനിടയാക്കും. മാതാപിതാക്കളാണ് ഇക്കാര്യത്തില്‍ പരിധി നിശ്ചയിക്കേണ്ടത്.

Tags: China Covid 19covid 19 at delhiCovid 19 In Saudi ArabiaCovid 19 Kerala

Related Posts

ഇന്ന് 12,100 പേര്‍ക്ക് കോവിഡ് 19: 11,551 പേര്‍ക്ക് രോഗമുക്തി; ടിപിആര്‍  10.25
Kerala News

ടിപിആര്‍ 17ല്‍ കൂടുതല്‍: ഇന്ന് 17,106 പേര്‍ക്ക് കോവിഡ് 19; 20,846 പേര്‍ക്ക് രോഗമുക്തി

August 21, 2021
48
കോവിഡ് പ്രതിരോധത്തിനായി ഒന്നരകോടിയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍; മോഹന്‍ലാലിന് നന്ദി പറഞ്ഞ് ആരോഗ്യമന്ത്രി വീണ ജോര്‍ജ്
kerala

കോവിഡ് പ്രതിരോധത്തിനായി ഒന്നരകോടിയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍; മോഹന്‍ലാലിന് നന്ദി പറഞ്ഞ് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

May 22, 2021
135
ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19; 5290 പേര്‍ക്ക് രോഗമുക്തി,  പത്തില്‍ കുറയാതെ ടെസ്റ്റ് പോസിറ്റിവിറ്റി
Kerala News

ഇന്ന് 6268 പേര്‍ക്ക് കോവിഡ് 19: 6398 പേര്‍ക്ക് രോഗമുക്തി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66

January 29, 2021
36
ഇന്ന് 6960 പേര്‍ക്ക് കോവിഡ് പോസിറ്റീവ്; 5283 പേര്‍ രോഗമുക്തരായി
Kerala News

ഇന്ന് 6960 പേര്‍ക്ക് കോവിഡ് പോസിറ്റീവ്; 5283 പേര്‍ രോഗമുക്തരായി

January 23, 2021
22
Covid 19 | Bignewslive
Kerala News

സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് രോഗം; 6229 പേര്‍ക്ക് രോഗമുക്തി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.34

January 21, 2021
24
1310 പേര്‍ക്ക് കൂടി കൊവിഡ് 19; സമ്പര്‍ക്കം 1,162…! 864 പേര്‍ക്ക് രോഗമുക്തിയും; സംസ്ഥാനത്തെ ഇന്നത്തെ കൊവിഡ് കണക്കുകള്‍, 20 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം, ആശങ്കയേറി കേരളം
Kerala News

1310 പേര്‍ക്ക് കൂടി കൊവിഡ് 19; സമ്പര്‍ക്കം 1,162…! 864 പേര്‍ക്ക് രോഗമുക്തിയും; സംസ്ഥാനത്തെ ഇന്നത്തെ കൊവിഡ് കണക്കുകള്‍, 20 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം, ആശങ്കയേറി കേരളം

July 31, 2020
30
Load More
Next Post
‘ഭക്ഷണം ലഭിക്കുന്നില്ല; കൃത്യമായ ചികിത്സ ലഭിക്കുന്നില്ല;’; തമിഴ്‌നാട് ഐസൊലേഷന്‍ വാര്‍ഡിലെ അവസ്ഥ തുറന്നു പറഞ്ഞ് മലയാളി പെണ്‍കുട്ടി;കേരളത്തിലേക്ക് മടങ്ങാന്‍ സഹായം വേണമെന്നും പെണ്‍കുട്ടി

'ഭക്ഷണം ലഭിക്കുന്നില്ല; കൃത്യമായ ചികിത്സ ലഭിക്കുന്നില്ല;'; തമിഴ്‌നാട് ഐസൊലേഷന്‍ വാര്‍ഡിലെ അവസ്ഥ തുറന്നു പറഞ്ഞ് മലയാളി പെണ്‍കുട്ടി;കേരളത്തിലേക്ക് മടങ്ങാന്‍ സഹായം വേണമെന്നും പെണ്‍കുട്ടി

കളിക്കുന്നതിനിടെ കട്ടിലില്‍ നിന്നും വീണു; രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ കട്ടിലില്‍ നിന്നും വീണു; രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

അടുത്ത സിദ്ധാന്തം എന്തായിരിക്കും? പശു മാരുതി കാറും തരുമെന്നോ?

ക്രൂഡ് ഓയിൽ വില കുറയുന്നതിനിടെ ഇന്ധന വില കുറയേണ്ടത് 12 രൂപയോളം; എന്നാൽ എക്‌സൈസ് തീരുവ വീണ്ടും വർധിപ്പിച്ച് ദ്രോഹിക്കാനുറച്ച് കേന്ദ്രസർക്കാർ

Discussion about this post

RECOMMENDED NEWS

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

18 hours ago
7
rahul gandhi| bignewslive

മോദി പരാമര്‍ശം; രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ സൂറത്ത് കോടതി വിധി ഇന്ന്, എംപി സ്ഥാനം തിരികെ ലഭിക്കുമോ?

3 years ago
21
actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

11 hours ago
7
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

18 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version