BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഉപയോഗിച്ച മാസ്‌ക് എന്ത് ചെയ്യണം?; വലിച്ചെറിയരുത്, പകരം ചെയ്യേണ്ടത് ഇതാണ്; പ്രോട്ടോകോള്‍ പുറപ്പെടുവിച്ച് സര്‍ക്കാര്‍

Akshaya by Akshaya
March 15, 2020
in Kerala News
0
ഉപയോഗിച്ച മാസ്‌ക് എന്ത് ചെയ്യണം?; വലിച്ചെറിയരുത്, പകരം ചെയ്യേണ്ടത് ഇതാണ്; പ്രോട്ടോകോള്‍ പുറപ്പെടുവിച്ച് സര്‍ക്കാര്‍
69
VIEWS
Share on FacebookShare on Whatsapp

കൊച്ചി: കൊവിഡ് 19 രോഗികള്‍ ഉപയോഗിച്ച മാസ്‌ക് അണുവിമുക്തമാക്കിയ ശേഷം നശിപ്പിച്ചു കളയണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഇത്തരം മാസ്‌ക്കുകള്‍ ഇന്‍സിനറേറ്ററുകളില്‍ ഇട്ട് കത്തിച്ചു കളയുകയോ ആഴത്തില്‍ കുഴിച്ചിടുകയോ ചെയ്യുന്നതാവും ഉചിതമെന്ന് മന്ത്രാലയം പുറത്തിറക്കിയ ചട്ടത്തില്‍ പറയുന്നു.

READ ALSO

കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

February 5, 2026
3
നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

February 4, 2026
4

രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും എണ്ണം വര്‍ധിക്കുമ്പോള്‍ മാസ്‌കുകളും കുന്നുകൂടുന്ന സ്ഥിതിയാണ്. അതിനിടെ ഉപയോഗ ശേഷം ഇത്തരം മാസ്‌കുകള്‍ എന്തുചെയ്യണമെന്ന സംശയവും ഉയര്‍ന്നിരുന്നു. അഞ്ച് ശതമാനം വീര്യമുള്ള ബ്ലീച്ച് ലായനി ഉപയോഗിച്ചോ ഒരു ശതമാനം വീര്യമുള്ള സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ലായനി ഉപയോഗിച്ചോ അണുവിമുക്തമാക്കിയ ശേഷം നശിപ്പിച്ചു കളയണമെന്നാണ് മന്ത്രാലയം പറയുന്നത്.

ഒരിക്കല്‍ ഉപയോഗിച്ച മാസ്‌ക് ഒരു കാരണവശാലും വീണ്ടും ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്. അതുപോലെ മാസ്‌ക് നീക്കം ചെയ്യുമ്പോള്‍ അണുബാധയ്ക്കു സാധ്യതയുള്ളതിനാല്‍ വള്ളിയില്‍ (സ്ട്രിങ്) പിടിച്ച് മാത്രമേ എടുക്കാവൂ എന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

മാസ്‌കുകള്‍ കഴുത്തില്‍ തൂക്കിയിട്ടു നടക്കരുത്. ഒരു മാസ്‌ക് 6 മുതല്‍ 8 വരെ മണിക്കൂറില്‍ കൂടുതല്‍ ഉപയോഗിക്കാതിരിക്കുന്നാണ് നല്ലത്. അതേസമയം, ആരോഗ്യമുള്ള ആള് മാസ്‌ക് ധരിക്കുന്നതുമൂലം രോഗ പ്രതിരോധം ലഭിക്കും എന്നതിന് ശാസ്ത്രീയ തെളിവില്ല. മറിച്ച് കൂടുതല്‍ സമയം മാസ്‌ക് ധരിക്കുന്നത് രോഗത്തിലേക്ക് വലിച്ചടുപ്പിക്കുകയും ചെയ്യും.

സോപ്പും വെള്ളവും ഉപയോഗിച്ച് 40 സെക്കന്‍ഡ് കൈകഴുകിയാല്‍ വൈറസിനെ ഒരു പരിധിവരെ തടയാം. 70 ശതമാനം ആല്‍ക്കഹോള്‍ കലര്‍ന്ന സാനിറ്റൈസറാണെങ്കില്‍ 20 സെക്കന്‍ഡ് ഇരുകൈകളും കൂട്ടി തിരുമ്മുകയും വിരലുകള്‍ പരസ്പരം കോര്‍ത്ത് ലായനി തേച്ചു പിടിപ്പിക്കുകയും ചെയ്യണം. കൈകളില്‍ അഴുക്കു പറ്റിയിട്ടുണ്ടെങ്കില്‍ സോപ്പും വെള്ളവും മാത്രം ഉപയോഗിക്കുക. സ്വയം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതാണ് രോഗം ബാധിക്കാതിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം.

Tags: covid-19mask

Related Posts

വ്യാപകമായി പടര്‍ന്ന് അഞ്ചാംപനി, മലപ്പുറം ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധം
Kerala News

വ്യാപകമായി പടര്‍ന്ന് അഞ്ചാംപനി, മലപ്പുറം ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധം

December 7, 2022
8
Monkeypox | Bignewslive
World News

മങ്കിപോക്‌സ്, കൊവിഡ്, എയ്ഡ്‌സ്; മൂന്ന് രോഗത്തോടും ഒരേ സമയം പോരാടി 36കാരൻ, ലോകത്ത് ആദ്യം

August 25, 2022
48
New Delhi | Bingewslive
India

കോവിഡ് കേസുകളില്‍ വര്‍ധനവ് : ഡല്‍ഹിയില്‍ മാസ്‌കില്ലെങ്കില്‍ 500 രൂപ പിഴ

April 20, 2022
37
Mask | Bignewslive
India

മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി യുപി : ഏഴ് ജില്ലകളില്‍ ജാഗ്രത

April 19, 2022
43
Ireland | Bignewslive
world

മാസ്‌ക് ഒഴിവാക്കാനൊരുങ്ങി അയര്‍ലന്‍ഡ് : ഇനി കോവിഡ് നിയന്ത്രണങ്ങളും ഇല്ല

February 23, 2022
35
മാസ്‌ക് ധരിക്കില്ലെന്ന് യാത്രക്കാരന് ഒരേ വാശി; വിമാനം തിരിച്ചുപറന്നു; താഴെ കാത്തുനിന്ന് പോലീസും
Kerala News

മാസ്‌ക് ധരിക്കില്ലെന്ന് യാത്രക്കാരന് ഒരേ വാശി; വിമാനം തിരിച്ചുപറന്നു; താഴെ കാത്തുനിന്ന് പോലീസും

January 22, 2022
40
Load More
Next Post
അധികൃതരുടെ കണ്ണ് വെട്ടിച്ച് കൊറോണ ബാധിതന്‍ കൊച്ചിയില്‍ നിന്ന് ദുബായിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചു; യാത്രക്കാരെയെല്ലാം നിരീക്ഷണത്തിനായി തിരിച്ചിറക്കി

അധികൃതരുടെ കണ്ണ് വെട്ടിച്ച് കൊറോണ ബാധിതന്‍ കൊച്ചിയില്‍ നിന്ന് ദുബായിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചു; യാത്രക്കാരെയെല്ലാം നിരീക്ഷണത്തിനായി തിരിച്ചിറക്കി

കൊവിഡ് 19; സ്പെയിന്‍ പ്രധാനമന്ത്രിയുടെ ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചു

കൊവിഡ് 19; സ്പെയിന്‍ പ്രധാനമന്ത്രിയുടെ ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചു

യുഎഇയില്‍ ഒരു ഇന്ത്യക്കാരന് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു;പരിശോധന ഫലം പോസിറ്റീവായത് അവധി കഴിഞ്ഞ് തിരിച്ചെത്തിയ ഇന്ത്യക്കാരന്

യുഎഇയില്‍ ഒരു ഇന്ത്യക്കാരന് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു;പരിശോധന ഫലം പോസിറ്റീവായത് അവധി കഴിഞ്ഞ് തിരിച്ചെത്തിയ ഇന്ത്യക്കാരന്

Discussion about this post

RECOMMENDED NEWS

വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

18 hours ago
6
സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

12 hours ago
6
കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

14 hours ago
6
സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്:  പ്രതി പിടിയില്‍

സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: പ്രതി പിടിയില്‍

24 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version