BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കല്ലൂര്‍ കൊമ്പന്‍ വീണ്ടും തടവറയില്‍

Anu by Anu
November 26, 2018
in Kerala News
0
കല്ലൂര്‍ കൊമ്പന്‍ വീണ്ടും തടവറയില്‍
125
VIEWS
Share on FacebookShare on Whatsapp

കല്‍പ്പറ്റ: ആനപന്തിയില്‍ നിന്നും പുറത്തിറക്കിയ കല്ലൂര്‍ കൊമ്പനെ ഒരു മാസത്തിനുശേഷം വീണ്ടും തടവറയിലാക്കി. പരിശീലനത്തിനിടെ കെട്ടിയിരുന്ന ചങ്ങലയുടെയും വടത്തിന്റെയും മുറുക്കം മൂലമുണ്ടായ വ്രണവും മദപ്പാടുമാണ് കൊമ്പനെ വീണ്ടും ആനക്കൊട്ടിലിലെത്തിച്ചത്.

READ ALSO

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ അച്ഛനും മക്കൾക്കും ​ഗുരുതര പരിക്ക്

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ അച്ഛനും മക്കൾക്കും ​ഗുരുതര പരിക്ക്

February 14, 2026
5
‘അബദ്ധം പറ്റി’ 4 വയസുകാരിയെ പീഡിപ്പിച്ച പ്രതിയുടെ മൊഴി, ഇയാള്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയെന്ന് സംശയം

ആലപ്പുഴ പുന്നപ്രയില്‍ 14കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു; 3 പേര്‍ അറസ്റ്റില്‍

February 14, 2026
5

മൂന്ന് ആഴ്ചയിലേറെയായി ആന മദപ്പാട് കാണിക്കുന്നുണ്ട്. മരുന്ന് വെച്ച് വ്രണം ഭേദമാക്കാനുള്ള ശ്രമം ആരംഭിച്ചു. മുത്തങ്ങ പന്തിക്കടുത്ത് കാട്ടില്‍ തളച്ചിരുന്ന കൊമ്പനെ രണ്ടു തവണ മറ്റു കാട്ടാനകള്‍ ആക്രമിച്ചിരുന്നു. ഇതിനിടെയുണ്ടായ പരിക്കും ഭേദമാകാനുണ്ട്. ചങ്ങലയിലായത് കൊണ്ടും മദപ്പാടുള്ളതിനാലും ആനകളുടെ ആക്രമണം ഇനിയുമുണ്ടായാല്‍ നില കൂടുതല്‍ ഗുരുതരമാകുമെന്ന് കൂടി കണ്ടാണ് ആനയെ തിരിച്ച് കൂട്ടിലേക്ക് തന്നെ എത്തിച്ചതെന്ന് വനപാലകര്‍ പറഞ്ഞു.

രണ്ടുമാസത്തെ തടവറവാസത്തിന് ശേഷം ഒക്ടോബര്‍ 25നാണ് കല്ലൂര്‍ കൊമ്പനെ പുറത്തിറക്കിയത്. പ്രദേശത്തെ ഏറ്റവും അപകടകാരിയായ ആനയെന്ന് കണ്ട് അതീവ സുരക്ഷയോടെയായിരുന്നു കൂട്ടിന് വെളിയിലേക്ക് എത്തിച്ചത്. ചട്ടം പഠിപ്പിച്ചതിന് ശേഷം ആന അനുസരണ കാട്ടിയിരുന്നുവെന്ന് ഡോക്ടര്‍മാരും വനപാലകരും വിലയിരുത്തിയിരുന്നു.

എന്നാല്‍ ഇപ്പോഴുള്ള അവസ്ഥയില്‍ കൂടുതല്‍ ചട്ടം പഠിപ്പിക്കല്‍ ഉണ്ടാകില്ല. ചികിത്സക്കാണ് മുന്‍ഗണന നല്‍കുന്നത്. ഡോ. അരുണ്‍സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊമ്പനെ ചികിത്സിക്കുന്നത്.

Tags: Danger Elephantwild elephant

Related Posts

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം; ശിവക്ഷേത്രം ഭാഗികമായി തകര്‍ന്നു
Kerala News

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം; ശിവക്ഷേത്രം ഭാഗികമായി തകര്‍ന്നു

January 6, 2026
4
കൃഷികൾ നശിപ്പിച്ചു, വീടിന് പുറത്തിറങ്ങാൻ പോലും ഭയന്ന് നാട്ടുകാർ, കാട്ടാന ഭീതിയിൽ ഒരു നാട്
Kerala News

കൃഷികൾ നശിപ്പിച്ചു, വീടിന് പുറത്തിറങ്ങാൻ പോലും ഭയന്ന് നാട്ടുകാർ, കാട്ടാന ഭീതിയിൽ ഒരു നാട്

August 19, 2025
2
കണ്ണിന് പരിക്കേറ്റ കൊമ്പൻ പിടി 5ന് ചികിത്സ നൽകി, ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളില്ലെന്ന് ദൗത്യസംഘം
Kerala News

കണ്ണിന് പരിക്കേറ്റ കൊമ്പൻ പിടി 5ന് ചികിത്സ നൽകി, ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളില്ലെന്ന് ദൗത്യസംഘം

August 8, 2025
2
വിദ്യാർത്ഥികളെ സ്കൂൾ മുതൽ വീടുവരെ ഓടിച്ച് കാട്ടാന, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala News

വിദ്യാർത്ഥികളെ സ്കൂൾ മുതൽ വീടുവരെ ഓടിച്ച് കാട്ടാന, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

May 29, 2025
2
വീണ്ടും കാട്ടാന ആക്രമണം; അതിരപ്പിള്ളി മലക്കപ്പാറ അടിച്ചില്‍തോട്ടിയില്‍ 20കാരന്‍ കൊല്ലപ്പെട്ടു
Kerala News

വീണ്ടും കാട്ടാന ആക്രമണം; അതിരപ്പിള്ളി മലക്കപ്പാറ അടിച്ചില്‍തോട്ടിയില്‍ 20കാരന്‍ കൊല്ലപ്പെട്ടു

April 14, 2025
7
വയനാട്ടിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന, നാട്ടുകാർക്ക് നേരെ പാഞ്ഞടുത്തു,യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala News

വയനാട്ടിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന, നാട്ടുകാർക്ക് നേരെ പാഞ്ഞടുത്തു,യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

April 10, 2025
9
Load More
Next Post
അപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്‌കര്‍: അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ കെഎസ്ആര്‍ടിസി ഡ്രൈവറുടെ മൊഴി

അപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്‌കര്‍: അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ കെഎസ്ആര്‍ടിസി ഡ്രൈവറുടെ മൊഴി

കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ നാളെ

കെ കൃഷ്ണന്‍കുട്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും..! ജലവിഭവ വകുപ്പ് സാരഥിയാകാന്‍ സാധ്യത

നിയമസഭാംഗത്വം റദ്ദാക്കിയ നടപടി; കെഎം ഷാജിയുടെ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

നിയമസഭാംഗത്വം റദ്ദാക്കിയ നടപടി; കെഎം ഷാജിയുടെ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Discussion about this post

RECOMMENDED NEWS

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

1 hour ago
7
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

12 hours ago
6
കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

4 hours ago
6
കെ മുരളീധരൻ വട്ടിയൂർകാവിൽ മത്സരിക്കും, ഒടുവിൽ സീറ്റിൽ തീരുമാനം

കെ മുരളീധരൻ വട്ടിയൂർകാവിൽ മത്സരിക്കും, ഒടുവിൽ സീറ്റിൽ തീരുമാനം

13 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version