BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, June 14, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കേസ് നടക്കുമ്പോള്‍ ഇതൊന്നും ഇത്തരത്തില്‍ ചിത്രീകരിക്കുന്നത് ശരിയല്ല; കൂടത്തായി പരമ്പരയെ വിമര്‍ശിച്ച് മന്ത്രി ജി സുധാകരന്‍

anusha by anusha
January 20, 2020
in Kerala News
0
കേസ് നടക്കുമ്പോള്‍ ഇതൊന്നും ഇത്തരത്തില്‍ ചിത്രീകരിക്കുന്നത് ശരിയല്ല; കൂടത്തായി പരമ്പരയെ വിമര്‍ശിച്ച്  മന്ത്രി ജി സുധാകരന്‍
79
VIEWS
Share on FacebookShare on Whatsapp

ആലപ്പുഴ: കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച കൊലപാതകമായിരുന്നു കൂടത്തായിയില്‍ അരങ്ങേറിയത്. ഒരു കുടുംബത്തിലെ നിരവധിയാളുകളെ കൊന്നൊടുക്കിയ സത്യാവസ്ഥ വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തുവരികയായിരുന്നു. സംഭവത്തെ ആസ്പദമാക്കി കൂടത്തായി എന്ന പേരില്‍ പരമ്പര ഇറങ്ങിയിരിക്കുകയാണ്. പരമ്പരയെ അനൂകൂലിച്ചും പ്രതികൂലിച്ചും നിവരധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ കൂടത്തായി പരമ്പരയെ വിമര്‍ശിച്ച് പൊതുമരാമത്ത് മന്ത്രി ജിസുധാകരന്‍ രംഗത്തെത്തിയിരിക്കുകയാണ്.

READ ALSO

gold| bignewslive

നാലുദിവസത്തിനിടെ വർധിച്ചത് 3000 രൂപ, കുത്തിച്ചുയർന്ന് സ്വർണവില

June 14, 2025
1
വിമാനാപകടത്തില്‍  മരിച്ച രഞ്ജിതയെ അധിക്ഷേപിച്ച സംഭവം,  ഡെപ്യൂട്ടി തഹസില്‍ദാറെ പിരിച്ചുവിടാൻ ശുപാർശ

വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ അധിക്ഷേപിച്ച സംഭവം, ഡെപ്യൂട്ടി തഹസില്‍ദാറെ പിരിച്ചുവിടാൻ ശുപാർശ

June 14, 2025
3

കൂടത്തായി കൊലപാതക പരമ്പര കേസിനെ ആസ്പദമാക്കിയുള്ള ചാനല്‍ പരിപാടി കൂടുതല്‍ പേരെ കൊല്ലാന്‍ പ്രേരിപ്പിക്കുന്നതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആലപ്പുഴയില്‍ മംഗളം സംഘടിപ്പിച്ച വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി ഈ കാര്യത്തില്‍ പ്രതികരിച്ചത്.

ഒരു ടെലിവിഷന്‍ ചാനലില്‍ കൂടത്തായി കേസിനെ കുറിച്ചുള്ള സീരിയല്‍ കാണാനിടയായി. അത് കൊലപാതങ്ങള്‍ക്കെതിരായ വികാരമല്ല ഉണ്ടാക്കുന്നത്. കോടതിയില്‍ കേസ് നടക്കുമ്പോള്‍ ഇതൊന്നും ഇത്തരത്തില്‍ ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

കേസ് നടന്ന് കൊണ്ടിരിക്കെയാണ് കൂടത്തായി എന്ന പേരില്‍ മലയാളത്തില്‍ പരമ്പര ആരംഭിച്ചത്. പരമ്പരയില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത് സിനിമാ താരം മുക്തയാണ്. അതേസമയം സംഭവത്തെ ആസ്പദമായി സിനിമയും അണിയറയില്‍ ഒരുക്കുന്നുണ്ട്.

Tags: koodathai serialMinister G Sudhakaran

Related Posts

Koodathai Jolly | Bignewslive
Kerala News

എന്നെയും വീട്ടുകാരേയും മോശമായി ചിത്രീകരിക്കുന്നു, മക്കളുടെ ഭാവി വരെ നശിപ്പിക്കുന്നു; കൂടത്തായി സീരിയലിനെതിരെ ജോളി കോടതിയില്‍

March 10, 2021
952
minister g sudhakaran | bignewslive
Kerala News

ഒരു മാസം കൂടി കാത്തിരിക്കും, തെരഞ്ഞെടുപ്പാണ് വരുന്നത്; പ്രധാനമന്ത്രി വന്നില്ലെങ്കില്‍ ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിക്കുമെന്ന് മന്ത്രി ജി സുധാകരന്‍

January 17, 2021
48
Adv. BA Aloor | Bignewslive
Kerala News

ജോളിയുടെ സ്വത്ത് കൈകാര്യം ചെയ്യാന്‍ അനുവദിക്കണമെന്ന് ആളൂര്‍; അങ്ങനെയൊരു അപേക്ഷ നല്‍കിയിട്ടില്ലെന്ന് ജോളിയും

January 13, 2021
260
Vytilla Flyover | Bignewslive
Kerala News

ഉദ്ഘാടനത്തിനൊരുങ്ങി വൈറ്റില മേല്‍പ്പാലവും; ജനങ്ങള്‍ക്കായി പുതുവത്സരത്തില്‍ തുറന്ന് കൊടുക്കും

December 21, 2020
68
പാലാരിവട്ടം പാലം പൊളിക്കല്‍; കരാറുകാര്‍  അവരുടെ വിശ്വാസമനുസരിച്ച് പൂജ നടത്തി, അതില്‍ സര്‍ക്കാരിന് പങ്കില്ല;മന്ത്രി ജി സുധാകരന്‍
Kerala News

പാലാരിവട്ടം പാലം പൊളിക്കല്‍; കരാറുകാര്‍ അവരുടെ വിശ്വാസമനുസരിച്ച് പൂജ നടത്തി, അതില്‍ സര്‍ക്കാരിന് പങ്കില്ല;മന്ത്രി ജി സുധാകരന്‍

September 29, 2020
43
സുപ്രീംകോടതി വിധി ഇടതു സര്‍ക്കാരിന്റെ നിലപാടുകള്‍ക്കുള്ള അംഗീകാരം, പുതിയ കാലത്തെ പുതിയ നിര്‍മ്മാണവുമായി മുന്നോട്ട്; ഉറപ്പുമായി മന്ത്രി ജി സുധാകരന്‍
Kerala News

സുപ്രീംകോടതി വിധി ഇടതു സര്‍ക്കാരിന്റെ നിലപാടുകള്‍ക്കുള്ള അംഗീകാരം, പുതിയ കാലത്തെ പുതിയ നിര്‍മ്മാണവുമായി മുന്നോട്ട്; ഉറപ്പുമായി മന്ത്രി ജി സുധാകരന്‍

September 22, 2020
41
Load More
Next Post
‘ഐ സപ്പോര്‍ട്ട് സിഎഎ’; പൗരത്വ നിയമത്തെ പിന്തുണച്ചുള്ള കല്ല്യാണക്കുറിയുമായി വരന്‍

'ഐ സപ്പോര്‍ട്ട് സിഎഎ'; പൗരത്വ നിയമത്തെ പിന്തുണച്ചുള്ള കല്ല്യാണക്കുറിയുമായി വരന്‍

നിര്‍ഭയ കേസ്; സംഭവം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന്‌ കാണിച്ച് പവന്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

നിര്‍ഭയ കേസ്; സംഭവം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന്‌ കാണിച്ച് പവന്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

ആശുപത്രി മുറ്റത്തുണ്ടായിരുന്നിട്ടുപോലും ആംബുലന്‍സ് നല്‍കിയില്ല; ചികിത്സ വൈകിയത് മൂലം രോഗി മരിച്ചു

ആശുപത്രി മുറ്റത്തുണ്ടായിരുന്നിട്ടുപോലും ആംബുലന്‍സ് നല്‍കിയില്ല; ചികിത്സ വൈകിയത് മൂലം രോഗി മരിച്ചു

Discussion about this post

RECOMMENDED NEWS

രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

24 hours ago
5
ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം,  ഒരു മരണം, 60 പേർക്ക് പരിക്ക്

ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം, ഒരു മരണം, 60 പേർക്ക് പരിക്ക്

3 hours ago
5
57കാരൻ റബര്‍ തോട്ടത്തിലെ ഷെഡിന് സമീപം മരിച്ച നിലയില്‍

57കാരൻ റബര്‍ തോട്ടത്തിലെ ഷെഡിന് സമീപം മരിച്ച നിലയില്‍

3 hours ago
4
നിയന്ത്രണംവിട്ട ലോറിയിടിച്ചു, കാൽനടയാത്രക്കാരന് ദാരുണാന്ത്യം

നിയന്ത്രണംവിട്ട ലോറിയിടിച്ചു, കാൽനടയാത്രക്കാരന് ദാരുണാന്ത്യം

19 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version