Tag: Minister G Sudhakaran

minister g sudhakaran | bignewslive

ഒരു മാസം കൂടി കാത്തിരിക്കും, തെരഞ്ഞെടുപ്പാണ് വരുന്നത്; പ്രധാനമന്ത്രി വന്നില്ലെങ്കില്‍ ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിക്കുമെന്ന് മന്ത്രി ജി സുധാകരന്‍

ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഒരു മാസം കൂടി കാത്തുനില്‍ക്കും എന്നിട്ടും വന്നില്ലെങ്കില്‍ ആലപ്പുഴ ബൈപ്പാസ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി ജി സുധാകരന്‍. ആലപ്പുഴ ബൈപ്പാസിന്റെ ...

Vytilla Flyover | Bignewslive

ഉദ്ഘാടനത്തിനൊരുങ്ങി വൈറ്റില മേല്‍പ്പാലവും; ജനങ്ങള്‍ക്കായി പുതുവത്സരത്തില്‍ തുറന്ന് കൊടുക്കും

കൊച്ചി: ഉദ്ഘാടനത്തിനായി ഒരുങ്ങുകയാണ് വൈറ്റില-കുണ്ടന്നൂര്‍ മേല്‍പ്പാലം. പുതുവത്സരം ആദ്യം തന്നെ ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുമെന്ന് മന്ത്രി ജി സുധാകരന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. ജനുവരി ആദ്യം മുഖ്യമന്ത്രി പിണറായി ...

പാലാരിവട്ടം പാലം പൊളിക്കല്‍; കരാറുകാര്‍  അവരുടെ വിശ്വാസമനുസരിച്ച് പൂജ നടത്തി, അതില്‍ സര്‍ക്കാരിന് പങ്കില്ല;മന്ത്രി ജി സുധാകരന്‍

പാലാരിവട്ടം പാലം പൊളിക്കല്‍; കരാറുകാര്‍ അവരുടെ വിശ്വാസമനുസരിച്ച് പൂജ നടത്തി, അതില്‍ സര്‍ക്കാരിന് പങ്കില്ല;മന്ത്രി ജി സുധാകരന്‍

കൊച്ചി: പാലാരിവട്ടം പാലം പൊളിക്കല്‍ തുടരുകയാണ്. പാലം പൊളിക്കുന്നതിന് മുന്നോടിയായി ഭൂമിപൂജ നടത്തിയതില്‍ ചിലര്‍ വ്യാജപ്രാചരണങ്ങള്‍ നടത്തിയിരുന്നു. സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി ജി സുധാകരന്‍. പാലം ...

സുപ്രീംകോടതി വിധി ഇടതു സര്‍ക്കാരിന്റെ നിലപാടുകള്‍ക്കുള്ള അംഗീകാരം, പുതിയ കാലത്തെ പുതിയ നിര്‍മ്മാണവുമായി മുന്നോട്ട്; ഉറപ്പുമായി മന്ത്രി ജി സുധാകരന്‍

സുപ്രീംകോടതി വിധി ഇടതു സര്‍ക്കാരിന്റെ നിലപാടുകള്‍ക്കുള്ള അംഗീകാരം, പുതിയ കാലത്തെ പുതിയ നിര്‍മ്മാണവുമായി മുന്നോട്ട്; ഉറപ്പുമായി മന്ത്രി ജി സുധാകരന്‍

തിരുവനന്തപുരം: പാലാരിവട്ടം പാലം പൊളിച്ചു പണിയണമെന്ന സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് മന്ത്രി ജി സുധാകരന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം സ്വാഗതം ചെയ്ത് കുറിപ്പ് പങ്കുവെച്ചത്. പാലാരിവട്ടം പാലം ...

ദേശീയപാതയോരത്തെ  മീന്‍കച്ചവടം വേണ്ട, ഒഴിപ്പിക്കുമെന്ന് മന്ത്രി ജി സുധാകരന്‍

ദേശീയപാതയോരത്തെ മീന്‍കച്ചവടം വേണ്ട, ഒഴിപ്പിക്കുമെന്ന് മന്ത്രി ജി സുധാകരന്‍

തിരുവനന്തപുരം: ഗതാഗതച്ചട്ടങ്ങള്‍ ലംഘിച്ച് ദേശീയപാതയോരത്ത് മീന്‍കച്ചവടം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി ജി സുധാകരന്‍. ഇത്തരത്തില്‍ മീന്‍കച്ചവടം നടത്തുന്നവരെ പോലീസ് സഹായത്തോടെ ഒഴിപ്പിക്കാന്‍ മന്ത്രി നിര്‍ദേശം ...

‘വിമാനത്താവളം റാഞ്ചി’ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയതില്‍ പ്രതികരണവുമായി മന്ത്രി ജി സുധാകരന്‍, കുറിപ്പ്

‘വിമാനത്താവളം റാഞ്ചി’ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയതില്‍ പ്രതികരണവുമായി മന്ത്രി ജി സുധാകരന്‍, കുറിപ്പ്

തിരുവനന്തപുരം: 1932ല്‍ സ്ഥാപിതമായ കേരളത്തിലെ ആദ്യ വിമാനത്താവളവും രാജ്യത്തെ അഞ്ചാമത് അന്തര്‍ദ്ദേശീയ വിമാനത്താവളവുമായ തിരുവനന്തപുരം അന്തര്‍ദ്ദേശീയ വിമാനത്താവളത്തിന്റെ ഓഹരികള്‍ അദാനി ഗ്രൂപ്പിന് കേന്ദ്ര സര്‍ക്കാര്‍ വിറ്റഴിച്ചുവെന്ന് മന്ത്രി ...

കാന്‍സര്‍ രോഗിയെ ബുദ്ധിമുട്ടിച്ചു; കട്ടപ്പന സബ് രജിസ്ട്രാര്‍ ജി ജയലക്ഷ്മിക്ക് സസ്‌പെന്‍ഷന്‍, ദയശൂന്യമായ പെരുമാറ്റത്തിന് സര്‍വീസില്‍ നിന്നും പുറത്താക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി ജി സുധാകരന്റെ നിര്‍ദേശം

തിരുവനന്തപുരം: കാന്‍സര്‍ രോഗിയെ ബുദ്ധിമുട്ടിച്ച കട്ടപ്പന സബ് രജിസ്ട്രാറെ സസ്‌പെന്റ് ചെയ്തതായി മന്ത്രി ജി സുധാകരന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കട്ടപ്പന സ്വദേശിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ ...

കേസ് നടക്കുമ്പോള്‍ ഇതൊന്നും ഇത്തരത്തില്‍ ചിത്രീകരിക്കുന്നത് ശരിയല്ല; കൂടത്തായി പരമ്പരയെ വിമര്‍ശിച്ച്  മന്ത്രി ജി സുധാകരന്‍

കേസ് നടക്കുമ്പോള്‍ ഇതൊന്നും ഇത്തരത്തില്‍ ചിത്രീകരിക്കുന്നത് ശരിയല്ല; കൂടത്തായി പരമ്പരയെ വിമര്‍ശിച്ച് മന്ത്രി ജി സുധാകരന്‍

ആലപ്പുഴ: കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച കൊലപാതകമായിരുന്നു കൂടത്തായിയില്‍ അരങ്ങേറിയത്. ഒരു കുടുംബത്തിലെ നിരവധിയാളുകളെ കൊന്നൊടുക്കിയ സത്യാവസ്ഥ വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തുവരികയായിരുന്നു. സംഭവത്തെ ആസ്പദമാക്കി കൂടത്തായി എന്ന പേരില്‍ ...

റോഡ് നിയമം പാലിക്കാത്തവരുടെ ലൈസന്‍സ് റദ്ദാക്കണം; ജി സുധാകരന്‍

റോഡ് നിയമം പാലിക്കാത്തവരുടെ ലൈസന്‍സ് റദ്ദാക്കണം; ജി സുധാകരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. റോഡ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കാത്തതാണ് റോഡ് അപകടങ്ങള്‍ കൂടാന്‍ ...

‘പൂതന’ പരാമര്‍ശം ദുരുദ്ദേശപരമല്ല: മന്ത്രി ജി സുധാകരന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ക്ലീന്‍ചിറ്റ്

‘പൂതന’ പരാമര്‍ശം ദുരുദ്ദേശപരമല്ല: മന്ത്രി ജി സുധാകരന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ക്ലീന്‍ചിറ്റ്

തിരുവനന്തപുരം: അരൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരെ 'പൂതന' പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മന്ത്രി ജി സുധാകരന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ക്ലീന്‍ചിറ്റ്. മന്ത്രി മാതൃകാപെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് ടീക്കാറാം ...

Page 1 of 2 1 2

Recent News