BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, June 14, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

എക്‌സൈസ് സംഘത്തെ കണ്ട് പേടിച്ച് ഓടിയ യുവാവ് വെള്ളത്തില്‍ വീണ് മുങ്ങി മരിച്ചു, വീഡിയോ

anusha by anusha
January 6, 2020
in Kerala News
0
എക്‌സൈസ് സംഘത്തെ കണ്ട് പേടിച്ച് ഓടിയ യുവാവ് വെള്ളത്തില്‍ വീണ് മുങ്ങി മരിച്ചു, വീഡിയോ
34
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: തൃശ്ശരില്‍ എക്‌സൈസ് സംഘത്തെ കണ്ട് ഭയന്ന് ഓടിയ യുവാവ് വെള്ളത്തില്‍ വീണ് മുങ്ങി മരിച്ചു. എക്‌സൈസ് സംഘവും നാട്ടുകാരും നോക്കി നില്‍ക്കെയാണ് യുവാവ് മുങ്ങിമരിച്ചത്. അക്ഷയ് എന്ന യുവാവാണ് മരിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

READ ALSO

gold| bignewslive

നാലുദിവസത്തിനിടെ വർധിച്ചത് 3000 രൂപ, കുത്തിച്ചുയർന്ന് സ്വർണവില

June 14, 2025
1
വിമാനാപകടത്തില്‍  മരിച്ച രഞ്ജിതയെ അധിക്ഷേപിച്ച സംഭവം,  ഡെപ്യൂട്ടി തഹസില്‍ദാറെ പിരിച്ചുവിടാൻ ശുപാർശ

വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ അധിക്ഷേപിച്ച സംഭവം, ഡെപ്യൂട്ടി തഹസില്‍ദാറെ പിരിച്ചുവിടാൻ ശുപാർശ

June 14, 2025
3

തൃശ്ശൂര്‍ കിഴുപ്പുള്ളക്കരയിലാണ് സംഭവം. എക്‌സൈസ് സംഘത്തെ കണ്ടതിന് പിന്നാലെ യുവാവും സംഘവും പേടിച്ച് ഓടുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവര്‍ രക്ഷപ്പെട്ടെങ്കിലും വെള്ളത്തില്‍ വീണ അക്ഷയ്ക്ക് കയറാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വെള്ളത്തില്‍ നിന്നും അക്ഷയ് ഹെല്‍പ് മീ എന്ന് കരഞ്ഞ് പറഞ്ഞെങ്കിലും എക്‌സൈസ് സംഘം രക്ഷിക്കാന്‍ തെയാറായില്ല. എന്നാല്‍ സംഘം കയറിവാടാ എന്ന് പറയുന്നതടക്കം ഉള്ള വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അയല്‍വാസിയായ സന്തോഷാണ് വീഡിയോ പകര്‍ത്തിയത്. എന്നാല്‍ അക്ഷയ്ക്ക് നീന്തല്‍ അറിയാമെന്ന് സന്തോഷ് പറയുന്നത് വീഡിയോയില്‍ നിന്നും വ്യക്തമാണ്. എക്‌സൈസ് സംഘം പിടിക്കുന്നെങ്കില്‍ പിടിച്ചോട്ടെ എന്ന് കരുതിയാണ് യുവാവിനെ രക്ഷിക്കാതിരുന്നതെന്നും അയല്‍വാസി പറഞ്ഞു. അക്ഷയ് വെള്ളത്തില്‍ വീണതും മുങ്ങിത്താഴുന്നതും അറിഞ്ഞില്ലെന്നാണ് എക്‌സൈസ് പറയുന്നത്.

പ്രദേശത്ത് ലഹരിയുടെ ഉപയോഗം വ്യാപകമാണെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ്
എക്‌സൈസ് സംഘം എത്തിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു

Tags: Excise teamThe boy drowned and diedthrissur

Related Posts

മകളുടെ മരണത്തില്‍ മനംനൊന്ത് വീട്ടമ്മ ചിതയൊരുക്കി ജീവനൊടുക്കി; വാതിലിലും വീടിനുള്ളിലും ആത്മഹത്യാക്കുറിപ്പുകള്‍
Kerala News

മകളുടെ മരണത്തില്‍ മനംനൊന്ത് വീട്ടമ്മ ചിതയൊരുക്കി ജീവനൊടുക്കി; വാതിലിലും വീടിനുള്ളിലും ആത്മഹത്യാക്കുറിപ്പുകള്‍

July 31, 2024
10
വിദ്യാർത്ഥികൾ ലക്ഷ്യം;മുങ്ങൽ വിദഗ്ധനായ 24കാരൻ എംഡിഎംഎയുമായി ഇരിങ്ങാലക്കുടയിൽ പിടിയിൽ
Kerala News

വിദ്യാർത്ഥികൾ ലക്ഷ്യം;മുങ്ങൽ വിദഗ്ധനായ 24കാരൻ എംഡിഎംഎയുമായി ഇരിങ്ങാലക്കുടയിൽ പിടിയിൽ

July 29, 2024
13
രഹസ്യമായി വിവാഹം രജിസ്റ്റർ ചെയ്തു; പിന്നാലെ ബന്ധമൊഴിയാൻ നിർബന്ധിച്ചു; തൃശൂർ സ്വദേശിനി അനഘ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെതിരെ കേസ്
Kerala News

രഹസ്യമായി വിവാഹം രജിസ്റ്റർ ചെയ്തു; പിന്നാലെ ബന്ധമൊഴിയാൻ നിർബന്ധിച്ചു; തൃശൂർ സ്വദേശിനി അനഘ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെതിരെ കേസ്

July 28, 2024
93
തൃശൂരിലും അമീബിക് മസ്തിഷ്‌കജ്വരം; ഏഴാംക്ലാസുകാരൻ ചികിത്സയിൽ
Kerala News

തൃശൂരിലും അമീബിക് മസ്തിഷ്‌കജ്വരം; ഏഴാംക്ലാസുകാരൻ ചികിത്സയിൽ

July 10, 2024
42
‘കെ കരുണാകരൻ ധീരനായ ഭരണകർത്താവ്; കേന്ദ്രമന്ത്രി സ്ഥാനത്തിരുന്ന് കൊണ്ടാണ്  സ്മൃതികുടീരത്തിൽ എത്തിയത്; തടയാൻ മുരളീധരനും സാധിക്കില്ല’; സുരേഷ് ഗോപി
Kerala News

‘കെ കരുണാകരൻ ധീരനായ ഭരണകർത്താവ്; കേന്ദ്രമന്ത്രി സ്ഥാനത്തിരുന്ന് കൊണ്ടാണ് സ്മൃതികുടീരത്തിൽ എത്തിയത്; തടയാൻ മുരളീധരനും സാധിക്കില്ല’; സുരേഷ് ഗോപി

June 15, 2024
45
കിരീടത്തിന് പിന്നാലെ കൊന്തയും; ലൂർദ് മാതാ പള്ളിയിലെത്തി സ്വർണകൊന്ത സമർപ്പിച്ച് സുരേഷ് ഗോപി
Kerala News

കിരീടത്തിന് പിന്നാലെ കൊന്തയും; ലൂർദ് മാതാ പള്ളിയിലെത്തി സ്വർണകൊന്ത സമർപ്പിച്ച് സുരേഷ് ഗോപി

June 15, 2024
36
Load More
Next Post
ബിജെപിയുടെ പ്രതീക്ഷകളെല്ലാം തെറ്റി; പൗരത്വ നിയമം സംബന്ധിച്ച യോഗത്തില്‍ ബോളിവുഡ് താരങ്ങള്‍ എത്തിയില്ല; കേന്ദ്രത്തിന്റെ ക്ഷണം തള്ളി

ബിജെപിയുടെ പ്രതീക്ഷകളെല്ലാം തെറ്റി; പൗരത്വ നിയമം സംബന്ധിച്ച യോഗത്തില്‍ ബോളിവുഡ് താരങ്ങള്‍ എത്തിയില്ല; കേന്ദ്രത്തിന്റെ ക്ഷണം തള്ളി

പോക്‌സോ കേസ്; അധ്യാപകനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം, വിദ്യാര്‍ത്ഥികള്‍ സമരത്തിലേക്ക്

പോക്‌സോ കേസ്; അധ്യാപകനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം, വിദ്യാര്‍ത്ഥികള്‍ സമരത്തിലേക്ക്

കോഴിക്കോട് റിട്ടയേര്‍ഡ് അധ്യാപകന്‍ ആത്മഹത്യ ചെയ്തു; പൗരത്വ ദേദഗതി നിയമത്തെക്കുറിച്ചുള്ള ആശങ്കയെ തുടര്‍ന്നെന്ന് ബന്ധുക്കള്‍

തിരുവനന്തപുരത്ത് കാമുകിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവാവും മരിച്ചു

Discussion about this post

RECOMMENDED NEWS

രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

24 hours ago
5
ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം,  ഒരു മരണം, 60 പേർക്ക് പരിക്ക്

ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം, ഒരു മരണം, 60 പേർക്ക് പരിക്ക്

3 hours ago
5
57കാരൻ റബര്‍ തോട്ടത്തിലെ ഷെഡിന് സമീപം മരിച്ച നിലയില്‍

57കാരൻ റബര്‍ തോട്ടത്തിലെ ഷെഡിന് സമീപം മരിച്ച നിലയില്‍

3 hours ago
4
നിയന്ത്രണംവിട്ട ലോറിയിടിച്ചു, കാൽനടയാത്രക്കാരന് ദാരുണാന്ത്യം

നിയന്ത്രണംവിട്ട ലോറിയിടിച്ചു, കാൽനടയാത്രക്കാരന് ദാരുണാന്ത്യം

19 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version