BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 15, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘തല പൊട്ടി ചോര ഒലിക്കുമ്പോഴും മീഡിയക്ക് ബൈറ്റ് കൊടുക്കുന്നത് ആദ്യമായി കാണുകയാണ്’; ജെഎന്‍യു വിദ്യാര്‍ത്ഥികളെ പരിഹസിച്ച് ശോഭ സുരേന്ദ്രന്‍

Anitha P by Anitha P
January 6, 2020
in Kerala News
0
‘തല പൊട്ടി ചോര ഒലിക്കുമ്പോഴും മീഡിയക്ക് ബൈറ്റ് കൊടുക്കുന്നത് ആദ്യമായി കാണുകയാണ്’; ജെഎന്‍യു വിദ്യാര്‍ത്ഥികളെ പരിഹസിച്ച് ശോഭ സുരേന്ദ്രന്‍
349
SHARES
35
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: ജെഎന്‍യുവില്‍ ആക്രമത്തിന് ഇരയായ വിദ്യാര്‍ത്ഥികളെ പരിഹസിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ വിദ്യാര്‍ത്ഥികളെ പരിഹസിച്ചത്. തല പൊട്ടി ചോര ഒലിക്കുമ്പോഴും മീഡിയക്ക് ബൈറ്റ് കൊടുക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് എന്നാണ് പരിഹസിച്ച് കൊണ്ട് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

READ ALSO

വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തിപ്രാപിച്ചു; വ്യാപക മഴയില്‍ മുങ്ങി തമിഴ്‌നാട്

കനത്ത മഴ; രണ്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു

June 15, 2025
3
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

‘ഏഴ് മാസം, മൂന്ന് പദ്ധതികള്‍, ഇത് നിലമ്പൂരിലെ ജനങ്ങള്‍ക്ക് ബിജെപി നല്‍കുന്ന വാക്ക്’ ; മോഹന്‍ ജോര്‍ജ്ജിന് വോട്ട് ചെയ്യണമെന്ന് രാജീവ് ചന്ദ്രശേഖര്‍

June 15, 2025
3

അതേസമയം ജെഎന്‍യുവില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് ദേശീയ മാധ്യമങ്ങളില്‍ നിന്ന് വ്യക്തമാണെന്നും കേരളത്തിലെ മാധ്യമങ്ങളില്‍ നിന്ന് ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിച്ചില്ലെന്നും ശോഭ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം ജെഎന്‍യുവില്‍ ഉണ്ടായ ആക്രമണത്തില്‍ നാലുപേര്‍ പോലീസ് കസ്റ്റഡിയിലായി. സംഭവത്തില്‍ ക്യാമ്പസിന് പുറത്തു നിന്നുള്ളവരാണ് കസ്റ്റഡിയിലായത്. ഇന്നലെ ജെഎന്‍യുവില്‍ നടന്ന വ്യാപക അക്രമങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അടക്കം നിരവധി പേര്‍ക്കാണ് പരിക്കേറ്റത്.

ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

തല പൊട്ടി ചോര ഒലിക്കുമ്പോഴും മീഡിയക്ക് ബൈറ്റ് കൊടുക്കുന്നത് ആദ്യമായി കാണുകയാണ്. സ്‌ക്രിപ്റ്റ് എഴുതിയ മഹാന്റെ ബുദ്ധി!

ദേശീയ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ നിന്ന് വ്യക്തമാണ് എന്താണ് സംഭവിച്ചെതെന്ന്. കേരളത്തിലെ മാധ്യമ സിംഹങ്ങളില്‍ നിന്ന് ഈ റിപ്പോര്‍ട്ടിങ്ങല്ലാതെ മറ്റൊന്നും പ്രതീക്ഷിച്ചില്ല.

Tags: jnu issueshobha surendran

Related Posts

മുസ്‌ലിം സമൂഹത്തിനും നേതൃത്വത്തിനും ഗുണകരം; ലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച്  ശോഭ സുരേന്ദ്രന്‍
Kerala News

മോഡിയുടെ നേതൃത്വം അംഗീകരിച്ചാല്‍ ലീഗുമായും സഖ്യമാകാം: വീണ്ടും നിലപാട് ആവര്‍ത്തിച്ച് ശോഭാ സുരേന്ദ്രന്‍

February 27, 2021
65
ഇങ്ങനെ തരം താഴാന്‍ ലജ്ജയില്ലേ ധനമന്ത്രീ?, ആദ്യം കേന്ദ്രം തന്ന തുകകള്‍ വിനിയോഗിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്ക്, നുള്ളി പെറുക്കി ചോദിച്ചവര്‍ തന്നെ ധൂര്‍ത്തും പാഴ് ചെലവും നടത്തുന്നു; തോമസ് ഐസക്കിനെതിരെ ശോഭ സുരേന്ദ്രന്‍

April 15, 2020
105
‘അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിച്ചുകൊണ്ട് അവര്‍ ധൈര്യത്തിന് ഒരു മാതൃക കാണിച്ചുതന്നു’; ദീപികയ്ക്ക് പിന്തുണയുമായി ജ്യോതിരാദിത്യ സിന്ധ്യ
India

‘അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിച്ചുകൊണ്ട് അവര്‍ ധൈര്യത്തിന് ഒരു മാതൃക കാണിച്ചുതന്നു’; ദീപികയ്ക്ക് പിന്തുണയുമായി ജ്യോതിരാദിത്യ സിന്ധ്യ

January 13, 2020
31
നിങ്ങളുടെ മകന്റെ യോഗ്യത എന്താണ്;  അമിത് ഷായ്ക്കെതിരെ ആഞ്ഞടിച്ച് കനയ്യ കുമാര്‍
India

നിങ്ങളുടെ മകന്റെ യോഗ്യത എന്താണ്; അമിത് ഷായ്ക്കെതിരെ ആഞ്ഞടിച്ച് കനയ്യ കുമാര്‍

January 12, 2020
65
ജെഎന്‍യു ആക്രമണം; ഐഷി ഘോഷ് ഉള്‍പ്പെടെയുള്ളവരോട് ഹാജരാകാന്‍ നിര്‍ദ്ദേശം
India

ജെഎന്‍യു ആക്രമണം; ഐഷി ഘോഷ് ഉള്‍പ്പെടെയുള്ളവരോട് ഹാജരാകാന്‍ നിര്‍ദ്ദേശം

January 12, 2020
28
‘ജെഎന്‍യുവില്‍ ഇപ്പോള്‍ നടന്നത് ഗ്യാങ്ങുകള്‍ തമ്മിലുള്ള തമ്മില്‍ത്തല്ല് മാത്രം, എല്ലാ കോളേജുകളിലും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്’; കങ്കണ റണാവത്ത്
Entertainment

‘ജെഎന്‍യുവില്‍ ഇപ്പോള്‍ നടന്നത് ഗ്യാങ്ങുകള്‍ തമ്മിലുള്ള തമ്മില്‍ത്തല്ല് മാത്രം, എല്ലാ കോളേജുകളിലും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്’; കങ്കണ റണാവത്ത്

January 10, 2020
18
Load More
Next Post
ഇറാന്‍ അമേരിക്ക പോര്‍വിളി തുടരുന്നു; ആശങ്കയോടെ ഇന്ത്യ

ഇറാന്‍ അമേരിക്ക പോര്‍വിളി തുടരുന്നു; ആശങ്കയോടെ ഇന്ത്യ

അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്തും, ഇവരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കും; പൗരത്വ നിയമം നടപ്പാക്കാന്‍ യുപി നടപടി തുടങ്ങി

അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്തും, ഇവരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കും; പൗരത്വ നിയമം നടപ്പാക്കാന്‍ യുപി നടപടി തുടങ്ങി

‘ജെഎന്‍യുവില്‍ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും അക്രമിച്ചത് ഇടതു ജിഹാദി കോണ്‍ഗ്രസ് സംഘമാണ്’; കെ സുരേന്ദ്രന്‍

'ജെഎന്‍യുവില്‍ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും അക്രമിച്ചത് ഇടതു ജിഹാദി കോണ്‍ഗ്രസ് സംഘമാണ്'; കെ സുരേന്ദ്രന്‍

Discussion about this post

RECOMMENDED NEWS

എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും, പുതിയ സമയമാറ്റം നാളെ മുതല്‍

എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും, പുതിയ സമയമാറ്റം നാളെ മുതല്‍

9 hours ago
7
ദേശീയഗാനം ആലപിക്കുന്നതിനിടെ  പുറത്തിറങ്ങി, വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പൂട്ടിയിട്ട് ഏത്തമിടിയിച്ച് അധ്യാപിക; പരാതി

ദേശീയഗാനം ആലപിക്കുന്നതിനിടെ പുറത്തിറങ്ങി, വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പൂട്ടിയിട്ട് ഏത്തമിടിയിച്ച് അധ്യാപിക; പരാതി

22 hours ago
6
മുഖ്യമന്ത്രി ഇടപെട്ടു,    കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

മുഖ്യമന്ത്രി ഇടപെട്ടു, കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

23 hours ago
5
തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി

തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി

7 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version