BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, June 13, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കൊല്ലത്ത് ദമ്പതികള്‍ക്ക് നേരെ സദാചാര ആക്രമണം

ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം

anusha by anusha
December 25, 2019
in Kerala News
0
കൊല്ലത്ത് ദമ്പതികള്‍ക്ക് നേരെ സദാചാര ആക്രമണം
24
VIEWS
Share on FacebookShare on Whatsapp

കൊല്ലം: കൊല്ലത്ത് ദമ്പതികള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം. രാത്രി കാറിലെത്തിയ ദമ്പതികളെ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. കൊല്ലം കാവനാട്ട് വെച്ചാണ് സംഭവം. കുണ്ടറ മുളവന സ്വദേശികളെയാണ് സദാചാര വാദികള്‍ ആക്രമിച്ചത്.

READ ALSO

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

June 13, 2025
4
അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലേർട്ടുകൾ

ചക്രവാതച്ചുഴി; കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായ മഴ, വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

June 13, 2025
1

ശക്തികുളങ്ങര സ്വദേശികളായ സുനി, കണ്ണന്‍, കാവനാട് സ്വദേശി വിജയലാല്‍ തുടങ്ങിയവരാണ് ആക്രമണ സംഘത്തില്‍ ഉണ്ടായിരുന്നവരില്‍ ചിലര്‍. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. ബാക്കി രണ്ട് പേര്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.

കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം. സുഹൃത്തിന്റെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ദമ്പതികള്‍. വഴിമധ്യേ കാര്‍ കേടായി. ഇത് പരിശോധിച്ചുകൊണ്ടിരിക്കുമ്പോഴാണ് യുവാവിന് നേരെ ചോദ്യങ്ങളുമായി അഞ്ചംഗ സംഘം എത്തിയത്. തുടര്‍ന്ന് ഇവരെ ആക്രമിക്കുകയായിരുന്നു എന്നാണ് ലഭിച്ച റിപ്പോര്‍ട്ട്.

Tags: Against the coupleattackkollam

Related Posts

കളിച്ചുകൊണ്ടിരിക്കെ ഓടയിൽ വീണു, നാലര വയസുകാരിക്ക് ദാരുണാന്ത്യം
Kerala News

കളിച്ചുകൊണ്ടിരിക്കെ ഓടയിൽ വീണു, നാലര വയസുകാരിക്ക് ദാരുണാന്ത്യം

June 2, 2025
2
ചരക്കു കപ്പലിലെ കൂടുതല്‍ കണ്ടെയ്‌നറുകള്‍ കൊല്ലത്ത് വിവിധയിടങ്ങളിലെ തീരത്തടിഞ്ഞു, അതീവ ജാഗ്രത
Kerala News

ചരക്കു കപ്പലിലെ കൂടുതല്‍ കണ്ടെയ്‌നറുകള്‍ കൊല്ലത്ത് വിവിധയിടങ്ങളിലെ തീരത്തടിഞ്ഞു, അതീവ ജാഗ്രത

May 26, 2025
4
മുന്‍വൈരാഗ്യം, കൊല്ലം ചിതറയില്‍ യുവാവിനെ കുത്തിക്കൊന്നു
Kerala News

മുന്‍വൈരാഗ്യം, കൊല്ലം ചിതറയില്‍ യുവാവിനെ കുത്തിക്കൊന്നു

May 21, 2025
3
ബിരിയാണിക്കൊപ്പം സലാഡ് നൽകിയില്ല, വിവാഹ സല്‍കാരത്തിനിടെ യുവാക്കൾ തമ്മിൽ കൂട്ടത്തല്ല്
Kerala News

ബിരിയാണിക്കൊപ്പം സലാഡ് നൽകിയില്ല, വിവാഹ സല്‍കാരത്തിനിടെ യുവാക്കൾ തമ്മിൽ കൂട്ടത്തല്ല്

May 20, 2025
2
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ, സഹോദരങ്ങളിൽ ഒരാൾ കൂടി മരിച്ചു
Kerala News

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ, സഹോദരങ്ങളിൽ ഒരാൾ കൂടി മരിച്ചു

May 19, 2025
7
അമ്മയും മകനും  വീട്ടിനുള്ളിൽ മരിച്ച നിലയിൽ , അമ്മയുടെ കഴുത്തിൽ മുറിവുകൾ, മകൻ തൂങ്ങിയ നിലയിൽ
Kerala News

അമ്മയും മകനും വീട്ടിനുള്ളിൽ മരിച്ച നിലയിൽ , അമ്മയുടെ കഴുത്തിൽ മുറിവുകൾ, മകൻ തൂങ്ങിയ നിലയിൽ

May 16, 2025
3
Load More
Next Post
മുസ്ലിങ്ങളെ മാത്രമാണ് പൗരത്വ ഭേദഗതി ബാധിക്കുക എന്നാര് പറഞ്ഞു; ഹിന്ദു സമുദായത്തിനും സംഭവിക്കുക വലിയ ആഘാതം; വിശദീകരിച്ച് പ്രകാശ് അംബേദ്ക്കർ

മുസ്ലിങ്ങളെ മാത്രമാണ് പൗരത്വ ഭേദഗതി ബാധിക്കുക എന്നാര് പറഞ്ഞു; ഹിന്ദു സമുദായത്തിനും സംഭവിക്കുക വലിയ ആഘാതം; വിശദീകരിച്ച് പ്രകാശ് അംബേദ്ക്കർ

പോലീസ് വേഷങ്ങളോട് താല്‍പര്യമില്ല, സ്വപ്‌ന വേഷം മറ്റൊന്ന്; ആഗ്രഹം വെളിപ്പെടുത്തി രജനീകാന്ത്

പോലീസ് വേഷങ്ങളോട് താല്‍പര്യമില്ല, സ്വപ്‌ന വേഷം മറ്റൊന്ന്; ആഗ്രഹം വെളിപ്പെടുത്തി രജനീകാന്ത്

പെട്രോള്‍ പമ്പില്‍ നിന്നും പുകവലിച്ചു; ചോദ്യം ചെയ്ത ജീവനക്കാര്‍ക്ക് ക്രൂര മര്‍ദ്ദനം, ദൃശ്യം

പെട്രോള്‍ പമ്പില്‍ നിന്നും പുകവലിച്ചു; ചോദ്യം ചെയ്ത ജീവനക്കാര്‍ക്ക് ക്രൂര മര്‍ദ്ദനം, ദൃശ്യം

Discussion about this post

RECOMMENDED NEWS

വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

18 hours ago
7
16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

1 day ago
7
വിമാനാപകടം: വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

വിമാനാപകടം: വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

17 hours ago
5
ബസ് സ്റ്റോപ്പില്‍ വിദ്യാര്‍ത്ഥിയെ ഇറക്കിയില്ല, നിര്‍ത്തിയത് 2 കിലോമീറ്റര്‍ അകലെ; ബസ്സിന് പിഴ ചുമത്തി

ബസ് സ്റ്റോപ്പില്‍ വിദ്യാര്‍ത്ഥിയെ ഇറക്കിയില്ല, നിര്‍ത്തിയത് 2 കിലോമീറ്റര്‍ അകലെ; ബസ്സിന് പിഴ ചുമത്തി

17 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version