BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 15, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഹര്‍ത്താലിനിടെ ബസ് തടഞ്ഞ എസ്ഡിപിഐ പ്രവര്‍ത്തകരെ ചോദ്യം ചെയ്ത് ബസ് ഡ്രൈവര്‍; വൈറലായി വീഡിയോ

കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ഇന്നലെയായിരുന്നു സംസ്ഥാനത്ത് ഹര്‍ത്താല്‍.

Surya by Surya
December 18, 2019
in Kerala News
0
ഹര്‍ത്താലിനിടെ ബസ് തടഞ്ഞ എസ്ഡിപിഐ പ്രവര്‍ത്തകരെ ചോദ്യം ചെയ്ത് ബസ്  ഡ്രൈവര്‍; വൈറലായി വീഡിയോ
24
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ഇന്നലെയായിരുന്നു സംസ്ഥാനത്ത് ഹര്‍ത്താല്‍. ഹര്‍ത്താലിനിടെ വടകരയില്‍ സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ഓര്‍ക്കാട്ടേരി ടൗണില്‍ സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ തടഞ്ഞത്.

READ ALSO

വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തിപ്രാപിച്ചു; വ്യാപക മഴയില്‍ മുങ്ങി തമിഴ്‌നാട്

കനത്ത മഴ; രണ്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു

June 15, 2025
3
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

‘ഏഴ് മാസം, മൂന്ന് പദ്ധതികള്‍, ഇത് നിലമ്പൂരിലെ ജനങ്ങള്‍ക്ക് ബിജെപി നല്‍കുന്ന വാക്ക്’ ; മോഹന്‍ ജോര്‍ജ്ജിന് വോട്ട് ചെയ്യണമെന്ന് രാജീവ് ചന്ദ്രശേഖര്‍

June 15, 2025
3

ഇതോടെ ബസ് ഡ്രൈവറും എസ്ഡിപിഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. കുറ്റ്യാടി വടകര റൂട്ടില്‍ സര്‍വീസ് നടത്തിയ കാമിയോ എന്ന സ്വകാര്യ ബസാണ് ഓര്‍ക്കാട്ടേരിക്കു സമീപം വച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ തടഞ്ഞത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 20ഓളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു.

സര്‍വീസ് നിര്‍ത്താന്‍ സമരക്കാര്‍ ആദ്യം ശാന്തമായും പിന്നീട് ഭീഷണി സ്വരത്തിലും ആവശ്യപ്പെട്ടു. ബസില്‍ യാത്രക്കാരുണ്ടെന്നും എന്തുവന്നാലും സര്‍വീസ് അവസാനിപ്പിക്കില്ലെന്നും ഡ്രൈവറും വ്യക്തമാക്കി. ഇതോടെ അവിടെ ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു.

ഒടുവില്‍ തര്‍ക്കം രൂക്ഷമായി. ഇതോടെ എടച്ചേരി പോലീസ് സംഭവ സ്ഥലത്തെത്തി. പോലീസിന്റെ സാന്നിധ്യത്തിലും സമരക്കാര്‍ ഭീഷണി തുടര്‍ന്നു. എന്നാല്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ പോലീസ് നടപടിയിലേക്ക് നീങ്ങുകയായിരുന്നു. ബസ് തടഞ്ഞ എസ്ഡിപിഐ പ്രവര്‍ത്തകരായ ജലീല്‍, അബ്ദുള്‍ നക്കീബ്, സ്വാലിഹ്, നൗഷാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഗതാഗത തടസം, ന്യായവിരുദ്ധമായി സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്.

Tags: bus drivervideo

Related Posts

ജോലിയിൽ നിന്ന് ഒഴിവാക്കിയതിന്റെ വിരോധം,  സ്വകാര്യ ബസില്‍ അതിക്രമിച്ച് കയറി ഡ്രൈവറെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് യുവാവ്‌
Kerala News

ജോലിയിൽ നിന്ന് ഒഴിവാക്കിയതിന്റെ വിരോധം, സ്വകാര്യ ബസില്‍ അതിക്രമിച്ച് കയറി ഡ്രൈവറെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് യുവാവ്‌

May 20, 2025
3
മദ്യപിച്ചെത്തിയ ഡ്രൈവറെ വാഹമോടിക്കാന്‍ അനുവദിച്ചില്ല,  കണ്ടക്ടറെ കുത്തിപ്പരിക്കേര്‍പ്പിച്ച് ഡ്രൈവര്‍
Kerala News

മദ്യപിച്ചെത്തിയ ഡ്രൈവറെ വാഹമോടിക്കാന്‍ അനുവദിച്ചില്ല, കണ്ടക്ടറെ കുത്തിപ്പരിക്കേര്‍പ്പിച്ച് ഡ്രൈവര്‍

May 17, 2025
6
ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചു, വീഡിയോ വൈറൽ, ഡ്രൈവർക്കെതിരെ കേസ്
Kerala News

ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചു, വീഡിയോ വൈറൽ, ഡ്രൈവർക്കെതിരെ കേസ്

February 6, 2025
4
കഞ്ചാവ് ഉപയോഗിച്ച് ബസ് ഓടിച്ചു, കൈയ്യോടെ പൊക്കി പോലീസ്; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്‌തേക്കും
Kerala News

കഞ്ചാവ് ഉപയോഗിച്ച് ബസ് ഓടിച്ചു, കൈയ്യോടെ പൊക്കി പോലീസ്; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്‌തേക്കും

February 6, 2025
4
train|bignewslive
Kerala News

കുതിച്ചെത്തിയ ട്രെയിനിന് അടിയില്‍പ്പെട്ട് മധ്യവയസ്‌കന്‍, അത്ഭുതരക്ഷ, ആളെ കണ്ടെത്താന്‍ കഴിയാതെ റെയില്‍വേ

December 24, 2024
18
teacher| bignewslive
India

മദ്യ ലഹരിയില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയില്‍ സ്‌കൂളിലെത്തി അധ്യാപകന്‍, വീഡിയോ വൈറല്‍, സസ്‌പെന്‍ഷന്‍

February 4, 2024
15
Load More
Next Post
‘പൊതുമുതല്‍ ആരെങ്കിലും നശിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ വെടിയുതിര്‍ക്കണം’; റെയില്‍വേ സഹമന്ത്രി സുരേഷ് അംഗദി

'പൊതുമുതല്‍ ആരെങ്കിലും നശിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ വെടിയുതിര്‍ക്കണം'; റെയില്‍വേ സഹമന്ത്രി സുരേഷ് അംഗദി

‘വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ’; തട്ടമിട്ട ചിത്രം പങ്കുവെച്ച് ഐക്യദാർഢ്യവുമായി നടി അനശ്വര രാജൻ; വ്യത്യസ്ത പ്രതിഷേധത്തിന് കൈയ്യടി

'വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ'; തട്ടമിട്ട ചിത്രം പങ്കുവെച്ച് ഐക്യദാർഢ്യവുമായി നടി അനശ്വര രാജൻ; വ്യത്യസ്ത പ്രതിഷേധത്തിന് കൈയ്യടി

പൗരത്വ നിയമ ഭേദഗതി; അറുപതോളം ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

പൗരത്വ നിയമ ഭേദഗതി; അറുപതോളം ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

Discussion about this post

RECOMMENDED NEWS

എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും, പുതിയ സമയമാറ്റം നാളെ മുതല്‍

എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും, പുതിയ സമയമാറ്റം നാളെ മുതല്‍

8 hours ago
7
ദേശീയഗാനം ആലപിക്കുന്നതിനിടെ  പുറത്തിറങ്ങി, വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പൂട്ടിയിട്ട് ഏത്തമിടിയിച്ച് അധ്യാപിക; പരാതി

ദേശീയഗാനം ആലപിക്കുന്നതിനിടെ പുറത്തിറങ്ങി, വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പൂട്ടിയിട്ട് ഏത്തമിടിയിച്ച് അധ്യാപിക; പരാതി

21 hours ago
6
മുഖ്യമന്ത്രി ഇടപെട്ടു,    കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

മുഖ്യമന്ത്രി ഇടപെട്ടു, കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

22 hours ago
5
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്

ചക്രവാതച്ചുഴി; കേരളത്തില്‍ ഇന്ന് എല്ലാ ജില്ലകളിലും മഴ, 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്

9 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version