BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 16, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ശബരിമല വിധി പ്രവചനം അച്ചട്ട്: കൗതുകം നിറച്ച് ഹരികൃഷ്ണന്റെ പ്രവചനം, വൈറല്‍

Anu by Anu
November 14, 2019
in Kerala News
0
ശബരിമല വിധി പ്രവചനം അച്ചട്ട്: കൗതുകം നിറച്ച് ഹരികൃഷ്ണന്റെ പ്രവചനം, വൈറല്‍
45
VIEWS
Share on FacebookShare on Whatsapp

കൊച്ചി: കേരളം ആകാംക്ഷയോടെ കാത്തിരുന്നതാണ് ശബരിമല യുവതീപ്രവേശനത്തില്‍ സുപ്രീംകോടതി വിധിയ്ക്കായി. വ്യാഴാഴ്ച രാവിലെ പത്തരയോടെ വിധി അറിയാമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതോടെ നിരവധി പേര്‍ പതിവുപോലെ പ്രവചനങ്ങള്‍ നിരത്തി.

READ ALSO

കൃഷിസ്ഥലത്തേക്ക് പോകുന്നതിനിടെ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റു, കർഷകന് ദാരുണാന്ത്യം

കൃഷിസ്ഥലത്തേക്ക് പോകുന്നതിനിടെ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റു, കർഷകന് ദാരുണാന്ത്യം

June 16, 2025
1
deadbody| bignewslive

വീട്ടമ്മ വീടിനുള്ളിൽ മരിച്ച നിലയിൽ, ഞരമ്പ് മുറിച്ച ഭർത്താവ് ഗുരുതരാവസ്ഥയിൽ

June 16, 2025
2

അതില്‍, സുപ്രീംകോടതി വിധി അച്ചട്ടായി പ്രവചിച്ച യുവാവിന്റെ കുറിപ്പ് വൈറായിരിക്കുകയാണ്. അണുവിട തെറ്റാതെയുള്ള ഹരി കൃഷ്ണന്‍ എന്നയാളുടെ പ്രവചനം കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ ലോകം.

വിധി ഏഴംഗ ബെഞ്ചിനു വിടുമെന്നും നിലവിലുള്ള വിധിക്ക് സ്റ്റേ ഉണ്ടാവില്ലെന്നുമായിരുന്നു ഹരി കൃഷ്ണന്റെ പോസ്റ്റ്. ഇന്നലെ വൈകുന്നേരമാണ് ഹരികൃഷ്ണന്‍ പ്രവചനം പോസ്റ്റ് ചെയ്തിരിക്കുന്നത്.

കുറിപ്പ് ഇങ്ങനെ,

”എല്ലാവരും വിധി പ്രവചിക്കുന്ന തിരക്കില്‍ ആയതിനാല്‍ ഞാനും വിധി പ്രവചിക്കുന്നു….

1, വിധി ഏഴംഗ ഭരണ ഘടന ബഞ്ചിന് വിടുന്നു.

2,നിലവിലുള്ള വിധിക്ക് സ്റ്റേ ഇല്ല…

വിധി പുനഃപരിശോധനക്ക് വിട്ടതിനാല്‍ പഴയ വിധി അസ്ഥിരപ്പെട്ടു എന്നും അതിനാല്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ പറ്റില്ല എന്നും സംഘികളും സംഘിത്തലകളും…

സ്ത്രീ പ്രവേശനം തടഞ്ഞിട്ടില്ല എന്നും അതിനാല്‍ നട്ടെല്ലിന് ഉറപ്പുണ്ടെങ്കില്‍ പിണറായി സ്ത്രീകളെ കയറ്റണം എന്നും ഉത്തമര്‍….
എന്തായാലും പിണറായിക്ക് പണി തന്നെ….”

ശബരിമല യുവതീ പ്രവേശന വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ഏഴംഗ ബെഞ്ച് പരിഗണിക്കുമെന്നായിരുന്നു സുപ്രീംകോടതി ഇന്ന് പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ടുകൊണ്ട് ഉത്തരവിട്ടത്.

അതേസമയം, വിധി അച്ചട്ടായതിന് അഭിനന്ദന പ്രവാഹമാണ് ഹരികൃഷ്ണന്. കൂടാതെ
പ്രവചന സിംഹമെന്നൊക്കെ വിളിച്ചുള്ള കമന്റുകളും രഞ്ജന്‍ ഗൊഗോയുടെ വ്യാജനാണോയെന്നും ചിലര്‍ ചോദിക്കുന്നു.

Tags: PredictionSabarimala verdict

Related Posts

Isacc Newton | Bignewslive
world

ലോകാവസാനം 2060ല്‍ ? ഐസക് ന്യൂട്ടന്റെ കത്ത് പുറത്ത്

March 20, 2022
68
ശബരിമല യുവതി പ്രവേശന വിധി നടപ്പിലാക്കേണ്ടതില്ലെന്ന് സര്‍ക്കാരിന് നിയമോപദേശം; അഡ്വക്കേറ്റ് ജനറല്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും
Kerala News

ശബരിമല യുവതി പ്രവേശന വിധി നടപ്പിലാക്കേണ്ടതില്ലെന്ന് സര്‍ക്കാരിന് നിയമോപദേശം; അഡ്വക്കേറ്റ് ജനറല്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും

November 15, 2019
19
ശബരിമല വിധി അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നു; തൃപ്തി ദേശായി
India

ശബരിമല വിധി അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നു; തൃപ്തി ദേശായി

November 14, 2019
26
ശബരിമല വിധി; സമൂഹമാധ്യമങ്ങള്‍ നിരീക്ഷണത്തില്‍, സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദേശം
Kerala News

ശബരിമല വിധി; സമൂഹമാധ്യമങ്ങള്‍ നിരീക്ഷണത്തില്‍, സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദേശം

November 14, 2019
19
വീണ്ടുമൊരു ചരിത്ര വിധിക്ക് കാതോര്‍ത്ത് കേരളം; ശബരിമല യുവതി പ്രവേശനത്തില്‍ വിധി നാളെ
Kerala News

വീണ്ടുമൊരു ചരിത്ര വിധിക്ക് കാതോര്‍ത്ത് കേരളം; ശബരിമല യുവതി പ്രവേശനത്തില്‍ വിധി നാളെ

November 13, 2019
31
വോട്ടെടുപ്പിന് മുമ്പേ വോട്ടും ഭൂരിപക്ഷവും പ്രവചിച്ചു; ഫലം വന്നപ്പോള്‍ കിറുകൃത്യം: താരമായി കുഞ്ഞ് മജീഷ്യന്‍
Kerala News

വോട്ടെടുപ്പിന് മുമ്പേ വോട്ടും ഭൂരിപക്ഷവും പ്രവചിച്ചു; ഫലം വന്നപ്പോള്‍ കിറുകൃത്യം: താരമായി കുഞ്ഞ് മജീഷ്യന്‍

September 27, 2019
181
Load More
Next Post
ആ ബാഗിലെ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുതരണേ, ജീവിതമാണ്; റെയില്‍വേ സ്‌റ്റേഷനിലെ മോഷ്ടാവിനോട് വിഷ്ണുവിന്റെ അപേക്ഷ

ആ ബാഗിലെ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുതരണേ, ജീവിതമാണ്; റെയില്‍വേ സ്‌റ്റേഷനിലെ മോഷ്ടാവിനോട് വിഷ്ണുവിന്റെ അപേക്ഷ

എന്റെ സര്‍ക്കാര്‍ ഇടതു സര്‍ക്കാരാണ്! അധസ്ഥിത വിഭാഗത്തിന്റെയും, തൊഴിലാളികളുടെയും അശരണരുടെയും സര്‍ക്കാര്‍; ചുമട്ടുതൊഴിലാളിയുടെ കുറിപ്പ്

എന്റെ സര്‍ക്കാര്‍ ഇടതു സര്‍ക്കാരാണ്! അധസ്ഥിത വിഭാഗത്തിന്റെയും, തൊഴിലാളികളുടെയും അശരണരുടെയും സര്‍ക്കാര്‍; ചുമട്ടുതൊഴിലാളിയുടെ കുറിപ്പ്

പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് എന്ത്..? അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് എന്ത്..? അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

Discussion about this post

RECOMMENDED NEWS

കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി  പിടിയിൽ

കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി പിടിയിൽ

6 hours ago
5
പെരുമഴ, കൊല്ലത്ത് റെയിൽവേ ട്രാക്കിന് കുറുകെ മരം വീണു, ട്രെയിൻ ഗതാഗതം നിലച്ചു

പെരുമഴ, കൊല്ലത്ത് റെയിൽവേ ട്രാക്കിന് കുറുകെ മരം വീണു, ട്രെയിൻ ഗതാഗതം നിലച്ചു

18 hours ago
4
ചക്രവാതചുഴി; കേരളത്തില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

7 hours ago
4
നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമം; കേസെടുത്ത് പോലീസ്, സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍

കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത 3 പെണ്‍കുട്ടികളെ കാണാതായെന്ന് പരാതി; അന്വേഷണം

7 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version