BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 15, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

എല്ലാം എന്റെ നെഞ്ചതൊട്ടു ഇട്ടോളൂ, അവളെയും കുഞ്ഞുങ്ങളെയും വെറുതെ വിടൂ; അമ്പിളിയെ എഴുതി കൊല്ലരുത്; പൊട്ടിത്തെറിച്ച് ആദിത്യന്‍

ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം രൂക്ഷ വിമര്‍ശനം നടത്തിയത്.

Soumya by Soumya
November 14, 2019
in Kerala News
0
എല്ലാം എന്റെ നെഞ്ചതൊട്ടു ഇട്ടോളൂ, അവളെയും കുഞ്ഞുങ്ങളെയും വെറുതെ വിടൂ; അമ്പിളിയെ എഴുതി കൊല്ലരുത്; പൊട്ടിത്തെറിച്ച് ആദിത്യന്‍
62
VIEWS
Share on FacebookShare on Whatsapp

കൊച്ചി: ‘നടി അമ്പിളി ദേവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, നില മോശം, പൊട്ടിക്കരഞ്ഞ് ആദിത്യന്‍’ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അമ്പിളി ദേവിയെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന വാര്‍ത്തകളില്‍ ഒന്നായിരുന്നു ഇത്. സംഭവത്തില്‍ രൂക്ഷ വിമര്‍ശനവും അപേക്ഷയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി അമ്പിളിയുടെ ഭര്‍ത്താവും നടനുമായി ആദിത്യന്‍ ജയന്‍.

READ ALSO

ദേശീയഗാനം ആലപിക്കുന്നതിനിടെ  പുറത്തിറങ്ങി, വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പൂട്ടിയിട്ട് ഏത്തമിടിയിച്ച് അധ്യാപിക; പരാതി

ദേശീയഗാനം ആലപിക്കുന്നതിനിടെ പുറത്തിറങ്ങി, വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പൂട്ടിയിട്ട് ഏത്തമിടിയിച്ച് അധ്യാപിക; പരാതി

June 14, 2025
5
‘ സ്വരാജുമായി യാതൊരു ബന്ധവുമില്ല, ഇന്നേ വരെ നേരിട്ട് കണ്ടിട്ടില്ല. പരിചയപ്പെടാന്‍ ആഗ്രഹിക്കുന്നുമില്ല, എന്നാല്‍ എന്റെ വോട്ട് സ്വരാജിന്’; ഷഹബാസ് അമന്‍

‘ സ്വരാജുമായി യാതൊരു ബന്ധവുമില്ല, ഇന്നേ വരെ നേരിട്ട് കണ്ടിട്ടില്ല. പരിചയപ്പെടാന്‍ ആഗ്രഹിക്കുന്നുമില്ല, എന്നാല്‍ എന്റെ വോട്ട് സ്വരാജിന്’; ഷഹബാസ് അമന്‍

June 14, 2025
3

ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം രൂക്ഷ വിമര്‍ശനം നടത്തിയത്. തന്തയ്ക്ക് പിറക്കാത്തരം ചെയ്‌തോ പക്ഷേ അതില്‍ ഒരു മര്യാദ ഒക്കെ വേണം എന്നാണ് ആദിത്യന്‍ കുറിച്ചത്. നിങ്ങള്‍ എനിക്ക് എതിരെ എന്ത് വേണമെങ്കിലും പറഞ്ഞോളൂ, എന്നാല്‍ ഒരു കുഞ്ഞിനായി കാത്തിരിക്കുന്ന ഒരു സ്ത്രീക്ക് എതിരെ ഇങ്ങനെ എഴുതി വിടുമ്പോള്‍ അല്‍പം ശ്രദ്ധിക്കണമെന്നും താരം തുറന്നടിച്ചു.

അമ്പിളിയെ എഴുതി കൊല്ലാനാണോ നിങ്ങളുടെ ഒക്കെ ഉദ്ദേശമെന്നും ആദിത്യന്‍ ചോദിക്കുന്നുണ്ട്. എല്ലാം എന്റെ നെഞ്ചതൊട്ടു ഇട്ടോളൂ അവളെയും കുഞ്ഞുങ്ങളെയും വെറുതെ വിടൂവെന്നും താരം അപേക്ഷിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

തന്തയ്ക്കു പിറക്കാത്തരം ചെയ്തോ പക്ഷെ അതില്‍ ഒരു mariyadha okke വേണം ningal എനിക്ക് എതിരെ എന്തു വേണേലും പറഞ്ഞോളൂ എനിക്ക് വിഷയമല്ലാ പക്ഷെ ഒരു കുഞ്ഞിനായി കാത്തിരിക്കുന്ന ഒരു സ്ത്രീക്ക് എതിരെ ഇങ്ങനെ ezhuthi മേനജു വിടുബോള്‍ അല്പം ശ്രെദ്ധിക്കണം, അതല്ലാ നിങ്ങളുടെ ഒക്കെ ആഗ്രഹീ enne വീണ്ടും vaarthayil nirthi illaima cheyyan vendi അമ്പിളിയെ എഴുതി കൊല്ലാനാണോ നിങ്ങളുടെ ഒക്കെ ഉദ്ദേശം,എല്ലാം എന്റെ നെഞ്ചതൊട്ടു ഇട്ടോളൂ അവളെ വെറുതെ വിടു കുഞ്ഞുങ്ങളെയും trivandrum നില്‍ക്കുന്ന എന്നെ വിളിച്ച് അമ്പിളി serious ആണോ എന്ന് എന്റെ റിലേഷനില്‍ പെട്ടവര്‍ ചോദിക്കുമ്പോള്‍ ഞാന്‍ ഒരു മനുഷ്യന്‍ അല്ലെ ഒരു പരിധി വരെ enne upadravichu നിങ്ങള്‍ ജയിച്ചല്ലോ അവരെ അങ്ങ് വെറുതെ വിട്ടേക്ക് പേടിച്ചിട്ടല്ലാ എനിക്ക് ഒരുത്തനെയും പേടിയുമില്ലാ ഇതൊന്നും ഈശ്വരന്‍ പൊറുക്കുന്നതല്ലാ??

ഞങ്ങള്‍ ഞങ്ങളുടെ ബുദ്ധിമുട്ട് ഈശ്വരനോട് പറഞ്ഞു ജീവിക്കുന്നു ഞങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ മാത്രമേ ഉള്ളു upadravikanum ജോലി ഇല്ലാതാക്കാനും ഒരായിരം പേരാണ് ഉള്ളത് പലതും കണ്ടിട്ടും കണ്ണടയ്ക്കുവാണ് പക്ഷെ ഇതൊക്കെ തന്തഇല്ലാത്തരമായി പോയി സഹോദരാ??
ബ്രേക്കിംഗ് ന്യൂസ് നിന്റെ അമ്മേ കുറിച്ച് എഴുതി വിടടാ കുറച്ചു കൂടി ബ്രേക്കിംഗ് ആയിരിക്കും ഓരോ നിമിഷവും ഞങ്ങള്‍ ഈശ്വരനെ വിളിച്ച് ജീവിക്കുവാ മോശമാണ് ഒരാളെ drohicholu പക്ഷെ അതിനൊക്കെ ഒരു പരിധി ഉണ്ട് കേട്ടോ നല്ല മാധ്യമപ്രവര്‍ത്തകര്‍ നമ്മുടെ ഈ നാട്ടില്‍ ഉണ്ട് അവര്‍ക്കു ഇടയില്‍ ഇങ്ങനെ ഒക്കെ ചെയ്യുന്നവരും കഷ്ടം ഞാന്‍ അറിയാത്ത ഒരുപാടു വാര്‍ത്തകള്‍ വെറുതെ എടുത്തു നിങ്ങളുടെ താല്പര്യത്തിനു പോസ്റ്റുചെയ്യുന്നുണ്ട്,
Ningalku vaarthaiku vendi eswaranu porukatha karyangal cheyyaruthu pls avalku orupadu vayyazhika undu chilathu thangan pattila athukondu palathum njan kannu adachu pokuva plzzz??

Tags: Actress Ambili Deviadithyan jayanAdithyan Jayan fb postAmbili DeviAmbili Devi Adityan

Related Posts

ആദിത്യനെതിരെ സമൂഹ മാധ്യമങ്ങളില്‍ പറയരുത്; അമ്പിളി ദേവിയ്ക്ക് കോടതി വിലക്ക്
Kerala News

ആദിത്യനെതിരെ സമൂഹ മാധ്യമങ്ങളില്‍ പറയരുത്; അമ്പിളി ദേവിയ്ക്ക് കോടതി വിലക്ക്

August 16, 2021
42
അമ്പിളി ദേവിയെ അപകീർത്തിപ്പെടുത്തരുത് എന്ന് കർശ്ശന താക്കീത്; ആദിത്യൻ ജയന് മുൻകൂർ ജാമ്യം നൽകി ഹൈക്കോടതി
Kerala News

അമ്പിളി ദേവിയെ അപകീർത്തിപ്പെടുത്തരുത് എന്ന് കർശ്ശന താക്കീത്; ആദിത്യൻ ജയന് മുൻകൂർ ജാമ്യം നൽകി ഹൈക്കോടതി

July 9, 2021
96
‘ഇല്ലാത്തത് പറഞ്ഞ് സ്ത്രീത്വത്തെ അപമാനിച്ചു’; ആദിത്യന്‍ ജയനെതിരെ പരാതി നല്‍കി അമ്പിളി ദേവി
Kerala News

‘ഇല്ലാത്തത് പറഞ്ഞ് സ്ത്രീത്വത്തെ അപമാനിച്ചു’; ആദിത്യന്‍ ജയനെതിരെ പരാതി നല്‍കി അമ്പിളി ദേവി

April 26, 2021
381
നടന്‍ ആദിത്യന്‍ ജയന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ആശുപത്രിയില്‍ ചികിത്സയില്‍
Kerala News

നടന്‍ ആദിത്യന്‍ ജയന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ആശുപത്രിയില്‍ ചികിത്സയില്‍

April 25, 2021
1.6k
പറ്റിക്കരുത്, ഇനിയും ഒരു തകര്‍ച്ച താങ്ങാനാവില്ല! ആദിത്യന്‍ ജയന് മറ്റൊരു ബന്ധം; വിവാഹമോചനം ആവശ്യപ്പെടുന്നെന്ന് അമ്പിളി ദേവി
Entertainment

പറ്റിക്കരുത്, ഇനിയും ഒരു തകര്‍ച്ച താങ്ങാനാവില്ല! ആദിത്യന്‍ ജയന് മറ്റൊരു ബന്ധം; വിവാഹമോചനം ആവശ്യപ്പെടുന്നെന്ന് അമ്പിളി ദേവി

April 20, 2021
7.4k
അമ്പിളി ദേവിയുടെയും ആദിത്യന്റെയും കുഞ്ഞിന് പേരിട്ടു; വൈറലായി ചിത്രങ്ങള്‍
Entertainment

അമ്പിളി ദേവിയുടെയും ആദിത്യന്റെയും കുഞ്ഞിന് പേരിട്ടു; വൈറലായി ചിത്രങ്ങള്‍

December 18, 2019
87
Load More
Next Post
ചെറിയ അളവില്‍ ഉള്ളില്‍ ചെന്നാല്‍ മരണം ഉറപ്പ്; 81 ചാക്കുകളിലായി 1660 കിലോഗ്രാം അരിയില്‍ കീടനാശിനിയുടെ അംശം കണ്ടെത്തി, സംഭവം കേരളത്തില്‍

ചെറിയ അളവില്‍ ഉള്ളില്‍ ചെന്നാല്‍ മരണം ഉറപ്പ്; 81 ചാക്കുകളിലായി 1660 കിലോഗ്രാം അരിയില്‍ കീടനാശിനിയുടെ അംശം കണ്ടെത്തി, സംഭവം കേരളത്തില്‍

‘മാമാങ്കത്തിന് വേണ്ടി മാറി കൊടുക്കുകയാണ്, ‘ഷൈലോക്ക്’ റിലീസ് ചെയ്യുന്ന അന്നായിരിക്കും തീയ്യേറ്ററുകളില്‍ യഥാര്‍ത്ഥ ക്രിസ്മസ്’; ജോബി ജോര്‍ജ്

'മാമാങ്കത്തിന് വേണ്ടി മാറി കൊടുക്കുകയാണ്, 'ഷൈലോക്ക്' റിലീസ് ചെയ്യുന്ന അന്നായിരിക്കും തീയ്യേറ്ററുകളില്‍ യഥാര്‍ത്ഥ ക്രിസ്മസ്'; ജോബി ജോര്‍ജ്

ശബരിമല വിധിക്ക് നിമിഷങ്ങള്‍ മാത്രം; പമ്പയില്‍ പരിശോധനകള്‍ കര്‍ശനമാക്കി പോലീസ്

ശബരിമല വിധിക്ക് നിമിഷങ്ങള്‍ മാത്രം; പമ്പയില്‍ പരിശോധനകള്‍ കര്‍ശനമാക്കി പോലീസ്

Discussion about this post

RECOMMENDED NEWS

സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ   ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

16 hours ago
7
ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം,  ഒരു മരണം, 60 പേർക്ക് പരിക്ക്

ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം, ഒരു മരണം, 60 പേർക്ക് പരിക്ക്

22 hours ago
6
കാട്ടാന ആക്രമിച്ചതല്ല, പീരുമേട്ടിൽ സീതയുടെ മരണം കൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ

കാട്ടാന ആക്രമിച്ചതല്ല, പീരുമേട്ടിൽ സീതയുടെ മരണം കൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ

15 hours ago
6
മുഖ്യമന്ത്രി ഇടപെട്ടു,    കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

മുഖ്യമന്ത്രി ഇടപെട്ടു, കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

12 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version