BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 10, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

2018 ലെ സംസ്ഥാന കഥകളി പുരസ്‌കാരം, പല്ലാവൂര്‍ അപ്പു മാരാര്‍ പുരസ്‌കാരം, കേരളീയ നൃത്ത നാട്യ പുരസ്‌കാരം തുടങ്ങിയവ പ്രഖ്യാപിച്ചു; കുറിപ്പുമായി മന്ത്രി എകെ ബാലന്‍

കേരളീയ നൃത്ത നാട്യ പുരസ്‌കാരം കലാ വിജയന് നല്‍കും.

Soumya by Soumya
November 13, 2019
in Kerala News
0
2018 ലെ സംസ്ഥാന കഥകളി പുരസ്‌കാരം, പല്ലാവൂര്‍ അപ്പു മാരാര്‍ പുരസ്‌കാരം, കേരളീയ നൃത്ത നാട്യ പുരസ്‌കാരം തുടങ്ങിയവ പ്രഖ്യാപിച്ചു; കുറിപ്പുമായി മന്ത്രി എകെ ബാലന്‍
37
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: 2018 ലെ സംസ്ഥാന കഥകളി പുരസ്‌കാരം, പല്ലാവൂര്‍ അപ്പു മാരാര്‍ പുരസ്‌കാരം, കേരളീയ നൃത്ത നാട്യ പുരസ്‌കാരം എന്നിവ പ്രഖ്യാപിച്ചു. 2018ലെ സംസ്ഥാന കഥകളി പുരസ്‌കാരത്തിന് കലാമണ്ഡലം കുട്ടന്‍, മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി എന്നിവരെ തെരഞ്ഞെടുത്തുവെന്ന് മന്ത്രി എകെ ബാലന്‍ കുറിച്ചു. ഒരു ലക്ഷം രൂപയുടെ പുരസ്‌കാര തുക ഇരുവര്‍ക്കുമായി വീതിക്കും. ഇതിനു പുറമെ ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് കഥകളി പുരസ്‌കാരം.

READ ALSO

മുകേഷ് എം നായര്‍ സ്‌കൂളില്‍ വിശിഷ്ടാതിഥി; പ്രധാനാധ്യപകന് സസ്‌പെന്‍ഷന്‍

മുകേഷ് എം നായര്‍ സ്‌കൂളില്‍ വിശിഷ്ടാതിഥി; പ്രധാനാധ്യപകന് സസ്‌പെന്‍ഷന്‍

June 10, 2025
3
‘സുരേഷ്ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങൾ’; വിമര്‍ശനവുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍

കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂമില്‍ യാത്രക്കാരനെന്ന പേരില്‍ അധികൃതരെ ഫോണ്‍ വിളിച്ച് ഗതാഗതമന്ത്രി, കൃത്യമായ മറുപടി നല്‍കിയില്ല; കണ്ടക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം

June 10, 2025
3

കേരളീയ നൃത്ത നാട്യ പുരസ്‌കാരം കലാ വിജയന് നല്‍കും. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സാസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ ഗീത, കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ടികെ നാരായണന്‍, കലാമണ്ഡലം കെജി വാസുദേവന്‍, കെബി രാജാനന്ദ് എന്നിവരടങ്ങിയ സമിതിയാണ് സംസ്ഥാന കഥകളി പുരസ്‌കാരത്തിന് അര്‍ഹതപ്പെട്ട കലാകാരന്മാരെ നിശ്ചയിച്ചത്.

സാംസ്‌കാരിക വകുപ്പ് അണ്ടര്‍ സെക്രട്ടറി വൈ മുഹമ്മദ് റിജാം, കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ടികെ നാരായണന്‍, പെരുവനം കുട്ടന്‍ മാരാര്‍, കലാമണ്ഡലം നാരായണന്‍ നമ്പീശന്‍, പ്രൊഫ. ടിഎന്‍ വാസുദേവന്‍ എന്നിവരടങ്ങിയ സമിതിയാണ് പല്ലാവൂര്‍ അപ്പു മാരാര്‍ പുരസ്‌കാരത്തിന് കലാകാരനെ നിശ്ചയിച്ചത്.

സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ ഗീത, കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ടികെ നാരായണന്‍, കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം സരസ്വതി, പ്രൊഫ. ജോര്‍ജ് എസ് പോള്‍ എന്നിവരടങ്ങിയ സമിതിയാണ് കേരളീയ നൃത്ത-നാട്യ പുരസ്‌കാരത്തിന് അര്‍ഹയായ കലാകാരിയെ തെരഞ്ഞെടുത്തത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

കലാപുരസ്‌കാരങ്ങള്‍

2018 ലെ സംസ്ഥാന കഥകളി പുരസ്‌കാരം, പല്ലാവൂര്‍ അപ്പു മാരാര്‍ പുരസ്‌കാരം, കേരളീയ നൃത്ത നാട്യ പുരസ്‌കാരം എന്നിവ പ്രഖ്യാപിച്ചു.

2018ലെ സംസ്ഥാന കഥകളി പുരസ്‌കാരത്തിന് ശ്രീ. കലാമണ്ഡലം കുട്ടന്‍, ശ്രീ. മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി എന്നിവരെ തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയുടെ പുരസ്‌കാര തുക ഇരുവര്‍ക്കുമായി വീതിക്കും. ഇതിനു പുറമെ ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് കഥകളി പുരസ്‌കാരം. പല്ലാവൂര്‍ അപ്പു മാരാര്‍ പുരസ്‌കാരം ശ്രീ. പല്ലാവൂര്‍ രാഘവ പിഷാരടിക്കു നല്‍കും. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കേരളീയ നൃത്ത നാട്യ പുരസ്‌കാരം ശ്രീമതി. കലാ വിജയന് നല്‍കും. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

സാസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി ശ്രീമതി. കെ ഗീത, കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ടി കെ നാരായണന്‍, ശ്രീ. കലാമണ്ഡലം കെ ജി വാസുദേവന്‍, ശ്രീ. കെ ബി രാജാനന്ദ് എന്നിവരടങ്ങിയ സമിതിയാണ് സംസ്ഥാന കഥകളി പുരസ്‌കാരത്തിന് അര്‍ഹതപ്പെട്ട കലാകാരന്മാരെ നിശ്ചയിച്ചത്.

സാംസ്‌കാരിക വകുപ്പ് അണ്ടര്‍ സെക്രട്ടറി ശ്രീ. വൈ. മുഹമ്മദ് റിജാം, കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ . ടി കെ നാരായണന്‍, ശ്രീ. പെരുവനം കുട്ടന്‍ മാരാര്‍, ശ്രീ. കലാമണ്ഡലം നാരായണന്‍ നമ്പീശന്‍, പ്രൊഫ. ടി എന്‍ വാസുദേവന്‍ എന്നിവരടങ്ങിയ സമിതിയാണ് പല്ലാവൂര്‍ അപ്പു മാരാര്‍ പുരസ്‌കാരത്തിന് കലാകാരനെ നിശ്ചയിച്ചത്.

സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി ശ്രീമതി. കെ ഗീത, കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ . ടി കെ നാരായണന്‍, ശ്രീമതി. കലാമണ്ഡലം ക്ഷേമാവതി, ശ്രീമതി. കലാമണ്ഡലം സരസ്വതി, പ്രൊഫ. ജോര്‍ജ് എസ് പോള്‍ എന്നിവരടങ്ങിയ സമിതിയാണ് കേരളീയ നൃത്ത-നാട്യ പുരസ്‌കാരത്തിന് അര്‍ഹയായ കലാകാരിയെ തെരഞ്ഞെടുത്തത്.

Tags: ak balanAK Balan Press MeetMinister AK Balanminister ak balan about iffk

Related Posts

സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് തുടക്കം, ചെറുത്തുനില്‍പ്പിന്റെ പ്രതീകമാണ് ചെങ്കൊടിയെന്ന് എകെ ബാലന്‍
Kerala News

സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് തുടക്കം, ചെറുത്തുനില്‍പ്പിന്റെ പ്രതീകമാണ് ചെങ്കൊടിയെന്ന് എകെ ബാലന്‍

March 6, 2025
8
ശക്തമായ കോടതി പരാമർശം കോൺഗ്രസ് നേതാക്കൾക്കുമെതിരെ ഉണ്ടായിട്ടുണ്ടെന്ന് ഓർക്കണം; വി ശിവൻകുട്ടി രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം വിഷയദാരിദ്ര്യം: എകെ ബാലൻ
Kerala News

ശക്തമായ കോടതി പരാമർശം കോൺഗ്രസ് നേതാക്കൾക്കുമെതിരെ ഉണ്ടായിട്ടുണ്ടെന്ന് ഓർക്കണം; വി ശിവൻകുട്ടി രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം വിഷയദാരിദ്ര്യം: എകെ ബാലൻ

July 28, 2021
20
39 വർഷം മുൻപത്തെ എകെ ബാലനും വധു പികെ ജമീലയും; ശ്രദ്ധേയമായി വിവാഹദിനത്തിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളും വാർത്തയും!
Kerala News

39 വർഷം മുൻപത്തെ എകെ ബാലനും വധു പികെ ജമീലയും; ശ്രദ്ധേയമായി വിവാഹദിനത്തിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളും വാർത്തയും!

June 13, 2021
2.6k
k sudhakaran | bignewslive
Kerala News

കേരളത്തിലെ കോണ്‍ഗ്രസ്സിനെ നയിക്കാന്‍ സുധാകരന് സാധിക്കില്ല; കോണ്‍ഗ്രസ്സിന്റെ നാശത്തിലായിരിക്കും കലാശിക്കുക

June 9, 2021
450
കെ സുധാകരന്റെ സ്വഭാവം വെച്ച് കോണ്‍ഗ്രസ്സിനെ നയിക്കാന്‍ സാധിക്കില്ലെന്ന് എ കെ ബാലന്‍
Kerala News

കെ സുധാകരന്റെ സ്വഭാവം വെച്ച് കോണ്‍ഗ്രസ്സിനെ നയിക്കാന്‍ സാധിക്കില്ലെന്ന് എ കെ ബാലന്‍

June 9, 2021
169
ak-balan-and-sukumaran-nair
Kerala News

രാഷ്ട്രീയം പരസ്യമായി പറയാനുള്ള ആർജവം കാണിക്കണം; സുകുമാരൻ നായരോട് എകെ ബാലൻ

April 7, 2021
24
Load More
Next Post
’15 കിലോ ഭാരം വരുന്ന സാരിയും ആഭരണങ്ങളുമാണ് അന്ന് ഞാന്‍ അണിഞ്ഞത്, വധു എങ്ങനെയാണ് ഇതൊക്കെ അണിഞ്ഞ് പുഞ്ചിരിയോടെ നില്‍ക്കുന്നതെന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല’; അനശ്വര രാജന്‍

'15 കിലോ ഭാരം വരുന്ന സാരിയും ആഭരണങ്ങളുമാണ് അന്ന് ഞാന്‍ അണിഞ്ഞത്, വധു എങ്ങനെയാണ് ഇതൊക്കെ അണിഞ്ഞ് പുഞ്ചിരിയോടെ നില്‍ക്കുന്നതെന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല'; അനശ്വര രാജന്‍

ശബരിമല; വാഹനത്തിന് സമീപം ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് പാചകം ചെയ്യുന്നത് നിരോധിച്ചു

ശബരിമല; വാഹനത്തിന് സമീപം ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് പാചകം ചെയ്യുന്നത് നിരോധിച്ചു

‘രാവിലെ പല്ലു തേക്കണം പിന്നെ ഒരു ഗ്ലാസ് പാല് കുടിക്കണം അതുംപോരാഞ്ഞിട്ട് എത്ര വിഷയങ്ങളാ പഠിക്കാനുള്ളത്, ഈ സ്‌കൂള്‍ കണ്ട് പിടിച്ചവനെ എങ്ങാനും എന്റെ കൈയ്യില്‍ കിട്ടിയാല്‍’; കൗതുകം നിറഞ്ഞ വീഡിയോ

'രാവിലെ പല്ലു തേക്കണം പിന്നെ ഒരു ഗ്ലാസ് പാല് കുടിക്കണം അതുംപോരാഞ്ഞിട്ട് എത്ര വിഷയങ്ങളാ പഠിക്കാനുള്ളത്, ഈ സ്‌കൂള്‍ കണ്ട് പിടിച്ചവനെ എങ്ങാനും എന്റെ കൈയ്യില്‍ കിട്ടിയാല്‍'; കൗതുകം നിറഞ്ഞ വീഡിയോ

Discussion about this post

RECOMMENDED NEWS

പൂച്ച കുറുകെ ചാടി, നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം, 32കാരിക്ക് ദാരുണാന്ത്യം

പൂച്ച കുറുകെ ചാടി, നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം, 32കാരിക്ക് ദാരുണാന്ത്യം

7 hours ago
6
കപ്പല്‍ അപകടം: 2 പേരുടെ നില ഗുരുതരം, ശ്വാസകോശത്തിനടക്കം പൊള്ളലേറ്റെന്ന് വിവരം, 6 പേര്‍ ചികിത്സയില്‍

കപ്പല്‍ അപകടം: 2 പേരുടെ നില ഗുരുതരം, ശ്വാസകോശത്തിനടക്കം പൊള്ളലേറ്റെന്ന് വിവരം, 6 പേര്‍ ചികിത്സയില്‍

13 hours ago
5
‘കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി നിലമ്പൂര്‍ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ മാറും ‘ , എം സ്വരാജ്

‘എല്‍ഡിഎഫിന്റെ വിജയം കാലഘട്ടത്തിന്റെ ആവശ്യം’, നിലമ്പൂരിൽ എം സ്വരാജിന് പിന്തുണയുമായി അഖില ഭാരത ഹിന്ദുമഹാസഭ

8 hours ago
4
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

കേരളത്തിൽ ഈ ആഴ്ച മഴയും കാറ്റും ശക്തമാകും, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

13 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version