BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 17, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വീണ്ടും സ്വര്‍ണ്ണ വേട്ട; പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണ്ണവുമായി യുവാവ് നെടുമ്പാശ്ശേരിയില്‍ പിടിയില്‍

anusha by anusha
November 11, 2019
in Kerala News
0
വീണ്ടും സ്വര്‍ണ്ണ വേട്ട;  പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണ്ണവുമായി യുവാവ് നെടുമ്പാശ്ശേരിയില്‍ പിടിയില്‍
20
VIEWS
Share on FacebookShare on Whatsapp

കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കണ്ണൂര്‍ പിണറായി സ്വദേശിയാണ് പിടിയിലായത്. കാല്‍ പാദത്തില്‍ കെട്ടിവെച്ച ഒരു കിലോ സ്വര്‍ണ്ണമാണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്. സംഭവത്തില്‍ യവാവിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരികയാണ്.

READ ALSO

‘കുട്ടി വീട്ടിൽ തന്നെ ‘, വയനാട്ടിൽ കാണാതായ മൂന്നര വയസ്സുകാരിയെ കണ്ടെത്തി

‘കുട്ടി വീട്ടിൽ തന്നെ ‘, വയനാട്ടിൽ കാണാതായ മൂന്നര വയസ്സുകാരിയെ കണ്ടെത്തി

June 17, 2025
3
തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ് ഭീഷണി, സുരക്ഷ ശക്തം

തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ് ഭീഷണി, സുരക്ഷ ശക്തം

June 17, 2025
2

പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണ്ണം കാല്‍ പാദത്തില്‍ കെട്ടിവെച്ചാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. 27 ലക്ഷം വിലമതിക്കുന്ന സ്വര്‍ണ്ണമാണ് കണ്ടെടുത്തതെന്ന് എയര്‍ കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസവും 71.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച രണ്ട് മലയാളികള്‍ ചെന്നൈ വിമാനത്താവളത്തില്‍ പിടിയിലായിരുന്നു. കോഴിക്കോട് സ്വദേശികളായ അമീര്‍, ഹാറൂണ്‍ നസര്‍ എന്നിവരാണ് കസ്റ്റംസ് പരിശോധനയില്‍ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

Tags: Attempt to smuggle goldnedumbassery airport

Related Posts

കൊച്ചി വിമാനത്താവളത്തില്‍ ജനുവരി 30 വരെ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം; സുരക്ഷാപരിശോധനകള്‍ക്കായി യാത്രക്കാര്‍ നേരത്തെ എത്തണമെന്ന് നിര്‍ദേശം
Kerala News

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വൻ ലഹരി വേട്ട, രണ്ട് കോടിയിലേറെ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ

November 30, 2024
32
മകൾക്ക് വിമാനത്തിൽ നിന്നും ഭക്ഷ്യവിഷബാധ; ടിക്കറ്റ് മാറ്റി നൽകിയതുമില്ല; കയർത്ത് സംസാരിച്ച യുവാവ് ബോംബ് ഭീഷണി മുഴക്കിയതിന് നെടുമ്പാശേരിയിൽ കസ്റ്റഡിയിൽ
Kerala News

മകൾക്ക് വിമാനത്തിൽ നിന്നും ഭക്ഷ്യവിഷബാധ; ടിക്കറ്റ് മാറ്റി നൽകിയതുമില്ല; കയർത്ത് സംസാരിച്ച യുവാവ് ബോംബ് ഭീഷണി മുഴക്കിയതിന് നെടുമ്പാശേരിയിൽ കസ്റ്റഡിയിൽ

June 25, 2024
7
വയറ്റിൽ 2 കിലോ കൊക്കെയ്ൻ; ഒമാനിൽ നിന്നും കൊച്ചിയിലെത്തിയ വിദേശ ദമ്പതിമാർ വിഴുങ്ങിയത് 30 കോടിയുടെ ലഹരിമരുന്ന്; അറസ്റ്റ്
Kerala News

വയറ്റിൽ 2 കിലോ കൊക്കെയ്ൻ; ഒമാനിൽ നിന്നും കൊച്ചിയിലെത്തിയ വിദേശ ദമ്പതിമാർ വിഴുങ്ങിയത് 30 കോടിയുടെ ലഹരിമരുന്ന്; അറസ്റ്റ്

June 23, 2024
39
gold |bignewslive
News

ഗുളികകളുടെ രൂപത്തിലാക്കി സ്വര്‍ണ്ണം ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം, മൂന്നുപേര്‍ പിടിയില്‍

March 2, 2024
96
ദുബായിൽ മരിച്ച ജയകുമാറിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ; പോലീസ് മധ്യസ്ഥതയിൽ മൃതദേഹം സുഹൃത്ത് സഫിയയ്ക്ക് വിട്ടുനൽകി
Kerala News

ദുബായിൽ മരിച്ച ജയകുമാറിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ; പോലീസ് മധ്യസ്ഥതയിൽ മൃതദേഹം സുഹൃത്ത് സഫിയയ്ക്ക് വിട്ടുനൽകി

May 26, 2023
605
രണ്ട് തവണ ടെസ്റ്റ് ചെയ്ത് കോവിഡ് നെഗറ്റീവ് എന്നുറപ്പാക്കി; വിമാനത്താവളത്തിലെ പരിശോധനയിൽ പോസിറ്റീവായി; യാത്ര മുടങ്ങിയതോടെ വീണ്ടും പരിശോധിച്ചപ്പോൾ നെഗറ്റീവ്; പരാതിയുമായി കുടുംബം
Kerala News

രണ്ട് തവണ ടെസ്റ്റ് ചെയ്ത് കോവിഡ് നെഗറ്റീവ് എന്നുറപ്പാക്കി; വിമാനത്താവളത്തിലെ പരിശോധനയിൽ പോസിറ്റീവായി; യാത്ര മുടങ്ങിയതോടെ വീണ്ടും പരിശോധിച്ചപ്പോൾ നെഗറ്റീവ്; പരാതിയുമായി കുടുംബം

February 8, 2022
502
Load More
Next Post
മരട് ഫ്‌ളാറ്റ്; ജനുവരി 11, 12 തീയതികളില്‍ പൊളിക്കും; പരിസര വാസികളെ ഒഴിപ്പിക്കും

മരട് ഫ്‌ളാറ്റ്; ജനുവരി 11, 12 തീയതികളില്‍ പൊളിക്കും; പരിസര വാസികളെ ഒഴിപ്പിക്കും

തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി;  മുന്‍ ബിജെപി എംഎല്‍എ കോണ്‍ഗ്രസില്‍ ചേര്‍ന്നു

തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി; മുന്‍ ബിജെപി എംഎല്‍എ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ജയിലിലാണെന്ന് വാര്‍ത്ത കൊടുത്ത എംഎല്‍എ എനിക്കൊപ്പം, എല്ലാ വാര്‍ത്തകളും ശരിയല്ല; എം സ്വരാജിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മണികണ്ഠന്‍

ജയിലിലാണെന്ന് വാര്‍ത്ത കൊടുത്ത എംഎല്‍എ എനിക്കൊപ്പം, എല്ലാ വാര്‍ത്തകളും ശരിയല്ല; എം സ്വരാജിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മണികണ്ഠന്‍

Discussion about this post

RECOMMENDED NEWS

നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു

നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു

6 hours ago
6
കേരളത്തില്‍ മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു

കേരളത്തില്‍ മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു

21 hours ago
6
വഴങ്ങിയില്ലെങ്കിൽ പൂജ ചെയ്ത് മക്കളെ  കൊല്ലുമെന്ന് ഭീഷണി, യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

വഴങ്ങിയില്ലെങ്കിൽ പൂജ ചെയ്ത് മക്കളെ കൊല്ലുമെന്ന് ഭീഷണി, യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

5 hours ago
4
വീട്ടില്‍ കളിക്കുന്നതിനിടെ കലം തലയില്‍ കുടുങ്ങി, ഒന്നര വയസുകാരിയെ രക്ഷിച്ച് ഫയര്‍ഫോഴ്‌സ്

വീട്ടില്‍ കളിക്കുന്നതിനിടെ കലം തലയില്‍ കുടുങ്ങി, ഒന്നര വയസുകാരിയെ രക്ഷിച്ച് ഫയര്‍ഫോഴ്‌സ്

20 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version