BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, June 13, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കേരള മുഖ്യമന്ത്രിയാവാന്‍ മമ്മൂട്ടി: പിണറായി വിജയനെ നേരില്‍ കാണാനെത്തി താരം

Anu by Anu
November 9, 2019
in Kerala News
0
കേരള മുഖ്യമന്ത്രിയാവാന്‍ മമ്മൂട്ടി: പിണറായി വിജയനെ നേരില്‍ കാണാനെത്തി താരം
36
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയായി സ്‌ക്രീനിലലെത്തുന്നതിന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് മെഗാസ്റ്റാര്‍ മമ്മൂട്ടി. കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി വേഷമിടുന്ന പുതിയ ചിത്രമാണ് ‘വണ്‍’. ചിത്രത്തിന്റെ ഷൂട്ടിങിനിടയിലാണ് മമ്മൂട്ടി മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്.

READ ALSO

ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണം, 54കാരിക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണം, 54കാരിക്ക് ദാരുണാന്ത്യം

June 13, 2025
2
നിയന്ത്രണംവിട്ട ലോറിയിടിച്ചു, കാൽനടയാത്രക്കാരന് ദാരുണാന്ത്യം

നിയന്ത്രണംവിട്ട ലോറിയിടിച്ചു, കാൽനടയാത്രക്കാരന് ദാരുണാന്ത്യം

June 13, 2025
3

ഇന്ന് രാവിലെയാണ് മമ്മൂട്ടി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി കണ്ടത്, കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പിണറായി വിജയന്‍ പങ്കുവെച്ചിട്ടുണ്ട്.

ബോബി സഞ്ജയ് തിരക്കഥയില്‍ ചിറകൊടിഞ്ഞ കിനാവുകള്‍ ഒരുക്കിയ സന്തോഷ് വിശ്വനാഥാണ് വണ്‍ സംവിധാനം ചെയ്യുന്നത്. കടയ്ക്കല്‍ ചന്ദ്രനെന്നാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്.

കഴിഞ്ഞ വര്‍ഷം യാത്ര എന്ന ചിത്രത്തില്‍ ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന വൈഎസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി വേഷമിട്ടിരുന്നു. ജോജു ജോര്‍ജ്, മുരളി ഗോപി, സുദേവ് നായര്‍, ഗായത്രി അരുണ്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നടന്‍ കൃഷ്ണ കുമാറിന്റെ മകളായ ഇഷാനി കൃഷ്ണയും ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നുണ്ട്. ഇച്ചായിസ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ആര്‍ വൈദി സോമസുന്ദരമാണ്, സംഗീതം ഗോപി സുന്ദര്‍.

Tags: Kerala CM Pinarayi VijayanmammottyOne Movie

Related Posts

kerala cm| bignewslive
Kerala News

‘ആരേയും തോല്‍പ്പിക്കാനല്ല, കേരളത്തിന്റെ അതിജീവനത്തിന് സമരം അനിവാര്യം’, കേന്ദ്ര സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ ഇന്ന് ഡല്‍ഹിയില്‍ പ്രതിഷേധ ധര്‍ണ്ണ, മുഖ്യമന്ത്രി നയിക്കും

February 8, 2024
6
chandi oommen| bignewslive
Kerala News

പിതാവിന്റെ സുഖവിവരങ്ങള്‍ വിളിച്ച് അന്വേഷിച്ച പ്രിയങ്കരനായ മുഖ്യമന്ത്രിക്ക് നന്ദി; ചാണ്ടി ഉമ്മന്‍

February 7, 2023
22
കസേര വേണ്ട, ടെക്‌സ്റ്റൈല്‍സിലെ ജീവനക്കാര്‍ക്കൊപ്പം നിലത്തിരുന്ന് മമ്മൂട്ടി
Kerala News

കസേര വേണ്ട, ടെക്‌സ്റ്റൈല്‍സിലെ ജീവനക്കാര്‍ക്കൊപ്പം നിലത്തിരുന്ന് മമ്മൂട്ടി

August 4, 2022
189
പുഴു പുരോഗമനപരമായ ചിത്രം: മമ്മൂട്ടി
Entertainment

പുഴു പുരോഗമനപരമായ ചിത്രം: മമ്മൂട്ടി

October 16, 2021
58
കേരള മുഖ്യമന്ത്രിയായി മമ്മൂക്ക; പിറന്നാള്‍ ദിനത്തില്‍ ‘വണ്‍’ ടീസര്‍ പുറത്ത്
Entertainment

കേരള മുഖ്യമന്ത്രിയായി മമ്മൂക്ക; പിറന്നാള്‍ ദിനത്തില്‍ ‘വണ്‍’ ടീസര്‍ പുറത്ത്

September 7, 2020
56
നാടിന്റെ വികസനത്തിനും സമ്പദ്ഘടനയുടെ ശാക്തീകരണത്തിനും പ്രവാസി സമൂഹം വഹിക്കുന്നത് വലിയൊരു പങ്ക്; കൊവിഡ് 19 ല്‍ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നത്തിന് പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
Kerala News

നാടിന്റെ വികസനത്തിനും സമ്പദ്ഘടനയുടെ ശാക്തീകരണത്തിനും പ്രവാസി സമൂഹം വഹിക്കുന്നത് വലിയൊരു പങ്ക്; കൊവിഡ് 19 ല്‍ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നത്തിന് പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി

March 12, 2020
32
Load More
Next Post
പമ്പയില്‍ ഇത്തവണയും പാര്‍ക്കിംഗ് ഉണ്ടാവില്ല

പമ്പയില്‍ ഇത്തവണയും പാര്‍ക്കിംഗ് ഉണ്ടാവില്ല

നബിദിന റാലി: കാസര്‍കോട് ജില്ലയിലെ നിരോധനാജ്ഞയില്‍ നാളെ ഇളവ്

നബിദിന റാലി: കാസര്‍കോട് ജില്ലയിലെ നിരോധനാജ്ഞയില്‍ നാളെ ഇളവ്

4800 കോടിയുടെ വായ്പാ തിരിച്ചടവ് മുടങ്ങി: അനില്‍ അംബാനിക്കെതിരെ ചൈനീസ് ബാങ്കുകള്‍ നിയമനടപടിയ്ക്ക്

4800 കോടിയുടെ വായ്പാ തിരിച്ചടവ് മുടങ്ങി: അനില്‍ അംബാനിക്കെതിരെ ചൈനീസ് ബാങ്കുകള്‍ നിയമനടപടിയ്ക്ക്

Discussion about this post

RECOMMENDED NEWS

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

10 hours ago
6
രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

7 hours ago
5
അഹമ്മദാബാദ് വിമാനാപകടം: അപകട സ്ഥലത്തും ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി

അഹമ്മദാബാദ് വിമാനാപകടം: അപകട സ്ഥലത്തും ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി

9 hours ago
4
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്; ഓരോ കുടുംബത്തിനും ഒരു കോടി വീതം നല്‍കും, ഹോസ്റ്റല്‍ കെട്ടിടം പുനര്‍നിര്‍മ്മിക്കും

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്; ഓരോ കുടുംബത്തിനും ഒരു കോടി വീതം നല്‍കും, ഹോസ്റ്റല്‍ കെട്ടിടം പുനര്‍നിര്‍മ്മിക്കും

24 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version