BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 10, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കേരള സര്‍ക്കാര്‍ ചെയ്യുന്നതും മോഡി സര്‍ക്കാര്‍ ചെയ്യുന്നതും ഒരുപോലെയാകാന്‍ പാടില്ല എന്നതാണ് സിപിഐയുടെ നിലപാട്; കാനം രാജേന്ദ്രന്‍

മാവോയിസ്റ്റുകളെ കൊല ചെയ്യുന്നതിനോട് യോജിപ്പില്ലെന്നും കാനം വ്യക്തമാക്കി.

Abin by Abin
November 8, 2019
in Kerala News
0
കേരള സര്‍ക്കാര്‍ ചെയ്യുന്നതും മോഡി സര്‍ക്കാര്‍ ചെയ്യുന്നതും ഒരുപോലെയാകാന്‍ പാടില്ല എന്നതാണ് സിപിഐയുടെ നിലപാട്; കാനം രാജേന്ദ്രന്‍
19
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: മാവോയിസ്റ്റ് വിഷയത്തില്‍ പോലീസ് നടപടിയെ വിമര്‍ശിച്ച് വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാവോയിസ്റ്റ് അറസ്റ്റുമായി ബന്ധപ്പെട്ട് പോലീസ് പുറത്തുവിടുന്ന എല്ലാ തെളിവുകളും വിശ്വസിക്കാനാവില്ലെന്ന് കാനം പറഞ്ഞു.

READ ALSO

ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണ്ണമാല കവർന്നു, പൂജാരി അറസ്റ്റിൽ

ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണ്ണമാല കവർന്നു, പൂജാരി അറസ്റ്റിൽ

June 10, 2025
1
പൂച്ച കുറുകെ ചാടി, നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം, 32കാരിക്ക് ദാരുണാന്ത്യം

പൂച്ച കുറുകെ ചാടി, നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം, 32കാരിക്ക് ദാരുണാന്ത്യം

June 10, 2025
4

മാവോയിസ്റ്റുകളെ അനുകൂലിക്കുന്ന പാര്‍ട്ടിയല്ല സിപിഐ. എന്നാല്‍ മാവോയിസ്റ്റുകളെ കൊല ചെയ്യുന്നതിനോട് യോജിപ്പില്ലെന്നും കാനം വ്യക്തമാക്കി. പോലീസ് നല്‍കുന്ന തെളിവ് ആണ് അന്തിമം എന്നു പറയുന്നത് അംഗീകരിക്കാനാവില്ല. ലോകത്ത് എവിടെയെങ്കിലും കമഴ്ന്നു കിടന്ന് പോലീസുകാര്‍ മഹസ്സര്‍ എഴുതുന്നത് കണ്ടിട്ടുണ്ടോ എന്നും പോലീസ് പുറത്തുവിട്ട വീഡിയോ സൂചിപ്പിച്ച് കാനം ചോദിച്ചു. ഇടതുപക്ഷ മുന്നണി മാവോയിസ്റ്റ് വിഷയം പോലുള്ള കാര്യങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്കപ്പുറം പോലീസ് എടുക്കുന്ന നടപടികളെ പിന്തുണയ്‌ക്കേണ്ട ബാധ്യതയില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.

മാവോയിസ്റ്റ് വിഷയത്തില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ ഒരുതരത്തിലുള്ള അഭിപ്രായവ്യത്യാസവും ഇല്ലെന്നും, കേരള സര്‍ക്കാര്‍ ചെയ്യുന്നതും നരേന്ദ്ര മോഡി സര്‍ക്കാര്‍ ചെയ്യുന്നതും ഒരുപോലെയാകാന്‍ പാടില്ല എന്നാണ് ഞങ്ങളുടെ നിലപാടെന്നും കാനം പറഞ്ഞു. കൊലപ്പെടുത്തി പ്രശ്‌നം അവസാനിപ്പിക്കാം എന്ന ഭരണകൂടത്തിന്റെ ചിന്തയെ സിപിഎമ്മും സിപിഐയും അനുകൂലിക്കുന്നില്ലെന്നും കാനം പറഞ്ഞു.

Tags: cpiKanam Rajendranmaoist

Related Posts

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; തൃശൂരിൽ വിഎസ് സുനിൽ കുമാർ, വയനാട്ടിൽ ആനിരാജ; പന്ന്യൻ രവീന്ദ്രൻ തലസ്ഥാനത്ത്
Kerala News

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; തൃശൂരിൽ വിഎസ് സുനിൽ കുമാർ, വയനാട്ടിൽ ആനിരാജ; പന്ന്യൻ രവീന്ദ്രൻ തലസ്ഥാനത്ത്

February 26, 2024
27
maoist|bignewslive
Kerala News

കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റതിന് പിന്നാലെ സംഘം ഉപേക്ഷിച്ചുപോയി, മാവോയിസ്റ്റ് സംഘാംഗത്തിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യും

February 17, 2024
56
കണ്ണൂരിൽ ഒളിവിൽ കഴിഞ്ഞു; മാവോയിസ്റ്റ് നേതാവ് എൻഐഎയുടെ പിടിയിൽ
Kerala News

കണ്ണൂരിൽ മാവോയിസ്റ്റ് സംഘത്തെ കാട്ടാന ആക്രമിച്ചു;പരിക്കേറ്റയാളെ ഉപേക്ഷിച്ചു മറ്റുള്ളവർ കടന്നു കളഞ്ഞു

February 16, 2024
10
കാനം രാജേന്ദ്രന് വിട നല്‍കാനൊരുങ്ങി കേരളം: സംസ്‌കാരം രാവിലെ 11ന്, വാഴൂരിലെ വീട്ടിലേക്ക് ജനപ്രവാഹം
Kerala News

കാനം രാജേന്ദ്രന് വിട നല്‍കാനൊരുങ്ങി കേരളം: സംസ്‌കാരം രാവിലെ 11ന്, വാഴൂരിലെ വീട്ടിലേക്ക് ജനപ്രവാഹം

December 10, 2023
6
നാട്ടില്‍ ഇല്ലെങ്കിലും കാനത്തിന്റെ വീടിന്റെ ഗേറ്റ് പൂട്ടാറില്ല: ആളുകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും കടന്നു വരാം; ജനനേതാവിന്റെ നഷ്ടത്തില്‍ വിതുമ്പി നാട്
Kerala News

നാട്ടില്‍ ഇല്ലെങ്കിലും കാനത്തിന്റെ വീടിന്റെ ഗേറ്റ് പൂട്ടാറില്ല: ആളുകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും കടന്നു വരാം; ജനനേതാവിന്റെ നഷ്ടത്തില്‍ വിതുമ്പി നാട്

December 9, 2023
24
കാനം രാജേന്ദ്രന്റെ മൃതദേഹം എയര്‍ ആംബുലന്‍സില്‍ തിരുവനന്തപുരത്തേക്ക്: വീട്ടിലും പാര്‍ട്ടി ആസ്ഥാനത്തും പൊതുദര്‍ശനം
Kerala News

കാനം രാജേന്ദ്രന്റെ മൃതദേഹം എയര്‍ ആംബുലന്‍സില്‍ തിരുവനന്തപുരത്തേക്ക്: വീട്ടിലും പാര്‍ട്ടി ആസ്ഥാനത്തും പൊതുദര്‍ശനം

December 9, 2023
7
Load More
Next Post
പശുക്കളെ കുറിച്ച് പഠിക്കാന്‍ കോഴ്‌സ്; പുതിയ പദ്ധതിയുമായി കാമധേനു മിഷന്‍, അഞ്ച് വിഭാഗങ്ങളിലായി 80 ക്ലാസുകള്‍

പശുക്കളെ കുറിച്ച് പഠിക്കാന്‍ കോഴ്‌സ്; പുതിയ പദ്ധതിയുമായി കാമധേനു മിഷന്‍, അഞ്ച് വിഭാഗങ്ങളിലായി 80 ക്ലാസുകള്‍

കായികമേളയ്ക്കിടെ വീണ്ടും അപകടം; ഹാമറിന്റെ കമ്പി പൊട്ടി വിദ്യാര്‍ത്ഥിക്ക് പരിക്ക്

കായികമേളയ്ക്കിടെ വീണ്ടും അപകടം; ഹാമറിന്റെ കമ്പി പൊട്ടി വിദ്യാര്‍ത്ഥിക്ക് പരിക്ക്

എട്ട് വർഷമായി ക്ഷേത്രനടയിൽ ഭിക്ഷാടനം; വൃദ്ധയുടെ അക്കൗണ്ടിലുള്ളത് രണ്ട് ലക്ഷം; കൈവശം പന്ത്രണ്ടായിരം രൂപയും ക്രെഡിറ്റ് കാർഡും; ഞെട്ടി നാട്ടുകാർ

എട്ട് വർഷമായി ക്ഷേത്രനടയിൽ ഭിക്ഷാടനം; വൃദ്ധയുടെ അക്കൗണ്ടിലുള്ളത് രണ്ട് ലക്ഷം; കൈവശം പന്ത്രണ്ടായിരം രൂപയും ക്രെഡിറ്റ് കാർഡും; ഞെട്ടി നാട്ടുകാർ

Discussion about this post

RECOMMENDED NEWS

ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

22 hours ago
5
ഭക്ഷണം തയ്യാറാകാന്‍ അല്‍പം വൈകുമെന്ന് പറഞ്ഞു; പേരാമ്പ്രയില്‍ ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം

ഭക്ഷണം തയ്യാറാകാന്‍ അല്‍പം വൈകുമെന്ന് പറഞ്ഞു; പേരാമ്പ്രയില്‍ ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം

19 hours ago
5
സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി മുതൽ

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി മുതൽ

21 hours ago
4
‘കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി നിലമ്പൂര്‍ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ മാറും ‘ , എം സ്വരാജ്

‘എല്‍ഡിഎഫിന്റെ വിജയം കാലഘട്ടത്തിന്റെ ആവശ്യം’, നിലമ്പൂരിൽ എം സ്വരാജിന് പിന്തുണയുമായി അഖില ഭാരത ഹിന്ദുമഹാസഭ

3 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version