BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ശബരിമല സ്ത്രീ പ്രവേശനം; സാവകാശ ഹര്‍ജി ഇന്ന് സമര്‍പ്പിച്ചേക്കും

മുതിര്‍ന്ന അഭിഭാഷകന്‍ ചന്ദര്‍ ഉദയ് സിംഗിന്റെ നിര്‍ദേശപ്രകാരമാണ് അപേക്ഷ തയ്യാറാക്കിയത്

Asraya by Asraya
November 19, 2018
in Kerala News
0
ശബരിമല സ്ത്രീ പ്രവേശനം; സാവകാശ ഹര്‍ജി ഇന്ന് സമര്‍പ്പിച്ചേക്കും
48
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സാവകാശം ആവശ്യപ്പെട്ടുളള അപേക്ഷ ദേവസ്വം ബോര്‍ഡ് ഇന്ന് സമര്‍പ്പിച്ചേക്കും. മുതിര്‍ന്ന അഭിഭാഷകന്‍ ചന്ദര്‍ ഉദയ് സിംഗിന്റെ നിര്‍ദേശപ്രകാരമാണ് അപേക്ഷ തയ്യാറാക്കിയത്. സ്ത്രീകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയാത്തതാണ് സാവകാശത്തിനുള്ള കാരണമായി ചൂണ്ടിക്കാട്ടുക.

READ ALSO

56കാരൻ ട്രെയിൻ തട്ടി മരിച്ചു, അപകടം പിതാവ് മരിച്ച് ദിവസങ്ങൾക്കകം

56കാരൻ ട്രെയിൻ തട്ടി മരിച്ചു, അപകടം പിതാവ് മരിച്ച് ദിവസങ്ങൾക്കകം

February 4, 2026
2
വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

February 4, 2026
6

അതേസമയം ഈ കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടുന്നതില്‍ ഇതുവരെയും തീരുമാനം ആയിട്ടില്ല. രേഖകളെല്ലാം ലഭിച്ചാല്‍ ഇന്ന് തന്നെ അപേക്ഷ ഫയല്‍ ചെയ്യാനാണ് നീക്കം. പ്രളയവും പ്രക്ഷോഭങ്ങളും കാരണം ശബരിമലയില്‍ സ്ത്രീകള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പ്രധാനമായും അപേക്ഷയില്‍ ചൂണ്ടിക്കാണിക്കുക.

പുനഃപരിശോധന ഹര്‍ജിയിലെ തീര്‍പ്പിന് കാത്തിരുന്നത് കൊണ്ടാണ് അപേക്ഷ നല്‍കുന്നതില്‍ ഒന്നര മാസത്തോളം കാലതാമസം ഉണ്ടായതെന്നും അപേക്ഷയില്‍ വ്യക്തമാക്കും. വിധി നടപ്പാക്കാന്‍ അടുത്ത വര്‍ഷം വരെ സാവകാശം നല്‍കാനാണ് സാധ്യത.

Tags: devaswom boardpetitionsabarimalaSupreme courtwomen entry

Related Posts

‘ആസിഡ് ആക്രമണ കേസുകളില്‍ കർശന നടപടിയെടുക്കണം, ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കണം’; സുപ്രീം കോടതി
India

‘ആസിഡ് ആക്രമണ കേസുകളില്‍ കർശന നടപടിയെടുക്കണം, ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കണം’; സുപ്രീം കോടതി

January 28, 2026
5
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നിർണായക നടപടി; ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി
Kerala News

ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി വില വരുന്ന ആസ്തി മരവിപ്പിച്ച് ഇ ഡി

January 21, 2026
11
sabarimala|bignewslive
Kerala News

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനം, ശബരിമലയിലെത്തിയത് 52 ലക്ഷത്തിലധികം ഭക്തര്‍, ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനം

January 17, 2026
6
ശബരിമല ഭണ്ഡാരത്തില്‍ നിന്ന് കറന്‍സികളും സ്വര്‍ണവും അടിച്ചു മാറ്റി; ജീവനക്കാര്‍ അറസ്റ്റില്‍
Kerala News

ശബരിമല ഭണ്ഡാരത്തില്‍ നിന്ന് കറന്‍സികളും സ്വര്‍ണവും അടിച്ചു മാറ്റി; ജീവനക്കാര്‍ അറസ്റ്റില്‍

January 15, 2026
4
തുലാമാസ പൂജകൾ: ഇന്ന് ശബരിമല നട തുറക്കും
Kerala News

ശബരിമലയിലെ ആടിയ നെയ്യ് ക്രമക്കേടിൽ വിജിലൻസ് കേസെടുത്തു; എസ് പി മഹേഷ് കുമാറിന് അന്വേഷണ ചുമതല

January 15, 2026
3
പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു
Kerala News

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു

January 14, 2026
33
Load More
Next Post
കൊടുത്താല്‍ കൊല്ലത്തും കിട്ടും; മാഫിയ നല്‍കിയ സാംപിള്‍ ഉഗ്രനായിരുന്നു, കഞ്ചാവ് എന്ന് കരുതി 12000 രൂപ നല്‍കി വാങ്ങിയത് പുളിയില; ചോദിക്കാന്‍ ചെന്നപ്പോള്‍ എട്ടിന്റെ പണി കൊടുത്ത് എക്‌സൈസ്

കൊടുത്താല്‍ കൊല്ലത്തും കിട്ടും; മാഫിയ നല്‍കിയ സാംപിള്‍ ഉഗ്രനായിരുന്നു, കഞ്ചാവ് എന്ന് കരുതി 12000 രൂപ നല്‍കി വാങ്ങിയത് പുളിയില; ചോദിക്കാന്‍ ചെന്നപ്പോള്‍ എട്ടിന്റെ പണി കൊടുത്ത് എക്‌സൈസ്

കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

‘സന്നിധാനത്ത് കണ്ടത് പോലീസുകാരെയല്ല, പേപ്പട്ടികളെ’ തീവ്രവാദികളോടെന്ന പോലെയാണ് പോലീസ് അയ്യപ്പഭക്തരോട് പെരുമാറുന്നതെന്നും ശോഭാ സുരേന്ദ്രന്‍

'സന്നിധാനത്ത് കണ്ടത് പോലീസുകാരെയല്ല, പേപ്പട്ടികളെ' തീവ്രവാദികളോടെന്ന പോലെയാണ് പോലീസ് അയ്യപ്പഭക്തരോട് പെരുമാറുന്നതെന്നും ശോഭാ സുരേന്ദ്രന്‍

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
619
23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

6 years ago
566

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version