BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, June 14, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

തങ്ങളുടെ വത്തിക്കാനാണ് വട്ടിയൂര്‍ക്കാവ് എന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പ് ഫലം; വെള്ളാപ്പള്ളി

കെപിസിസി പ്രസിഡന്റ് വെറും സീറോയാണ്.

Abin by Abin
October 24, 2019
in Kerala News
0
തങ്ങളുടെ വത്തിക്കാനാണ് വട്ടിയൂര്‍ക്കാവ് എന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പ് ഫലം; വെള്ളാപ്പള്ളി
22
VIEWS
Share on FacebookShare on Whatsapp

കൊച്ചി: തങ്ങളുടെ വത്തിക്കാനാണ് വട്ടിയൂര്‍ക്കാവ് എന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പ് ഫലമെന്ന് എസ്എന്‍ഡിപി അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന്‍. ചില മണ്ഡലങ്ങള്‍ തങ്ങളുടേതാണെന്ന് ചില സമുദായങ്ങള്‍ ഊറ്റംകൊണ്ടു. അവര്‍ക്ക് ജനങ്ങള്‍ കൊടുത്ത മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

READ ALSO

അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

നാളെ മുതൽ വീണ്ടും അതിതീവ്ര മഴ, രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

June 13, 2025
2
ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണം, 54കാരിക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണം, 54കാരിക്ക് ദാരുണാന്ത്യം

June 13, 2025
2

കോണ്‍ഗ്രസ് എന്‍എസ്എസിന്റെ കുഴിയിലാണെന്നും, ഒരു സമുദായത്തിന്റെ തടവറയില്‍ നിന്ന് ഒരു പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇത് മനസ്സിലാക്കന്‍ കോണ്‍ഗ്രസുകാര്‍ക്ക് കഴിയില്ല. കോണ്‍ഗ്രസുകാരുടെ തലയില്‍ തലച്ചോറില്ല. ചകിരിച്ചോറാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

കെപിസിസി പ്രസിഡന്റ് വെറും സീറോയാണ്. തെരഞ്ഞെടുപ്പ് ഫലം കണ്ട് വിലയിരുത്തി വേറെ പണി നോക്കുന്നതാണ് നല്ലതെന്നും വെള്ളാപ്പള്ളി പറഞ്ഞു. അരൂരില്‍ ഷാനിമോള്‍ ഉസാമാന് അനുകൂലമായി സഹതാപ തരംഗം ഉണ്ടായിരുന്നെന്നും വെള്ളപ്പള്ളി പറഞ്ഞു.

Tags: nsssndpvattiyoorkkavuvellapally nadesan

Related Posts

vellappally|bignewslive
Kerala News

വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായം മാറ്റുന്നു, രമേശ് ചെന്നിത്തലയെ എന്‍എസ്എസ് പരിപാടിയിലേക്ക് ക്ഷണിച്ചത് നല്ല കാര്യമെന്ന് വിഡി സതീശന്‍

December 21, 2024
21
‘നാമജപ ഘോഷയാത്രയിൽ ക്രമസമാധാന പ്രശ്‌നമുണ്ടായില്ല’; കേസ് എഴുതിത്തള്ളി പോലീസ്
Kerala News

‘നാമജപ ഘോഷയാത്രയിൽ ക്രമസമാധാന പ്രശ്‌നമുണ്ടായില്ല’; കേസ് എഴുതിത്തള്ളി പോലീസ്

November 12, 2023
62
എഎന്‍ ഷംസീറിന് വേണ്ടി കരയോഗം പ്രസിഡന്റിന്റെ വക ശത്രുസംഹാര പൂജ
Kerala News

എഎന്‍ ഷംസീറിന് വേണ്ടി കരയോഗം പ്രസിഡന്റിന്റെ വക ശത്രുസംഹാര പൂജ

August 2, 2023
15
ക്ഷേത്ര ഉത്സവത്തിന്റെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി: കിടപ്പാടമില്ലാത്ത 20 കുടുംബങ്ങള്‍ക്ക് സൗജന്യമായി വീട്
Kerala News

ക്ഷേത്ര ഉത്സവത്തിന്റെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി: കിടപ്പാടമില്ലാത്ത 20 കുടുംബങ്ങള്‍ക്ക് സൗജന്യമായി വീട്

March 4, 2022
44
ഞങ്ങളുടേത് പ്ലസ്‌വൺ മുതലുള്ള പ്രണയം; സൗമ്യയെ ഇസ്രയേലിൽ വെച്ച് വിവാഹം കഴിച്ചെന്ന വെള്ളാപ്പള്ളിയുടെ വാദം വർഗീയത; കേസുമായി മുന്നോട്ടെന്ന് സന്തോഷ്
Kerala News

ഞങ്ങളുടേത് പ്ലസ്‌വൺ മുതലുള്ള പ്രണയം; സൗമ്യയെ ഇസ്രയേലിൽ വെച്ച് വിവാഹം കഴിച്ചെന്ന വെള്ളാപ്പള്ളിയുടെ വാദം വർഗീയത; കേസുമായി മുന്നോട്ടെന്ന് സന്തോഷ്

September 22, 2021
739
എന്‍എസ്എസിനോട് തീക്കളി വേണ്ട; ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് അറിയാമെന്നും ജി സുകുമാരന്‍ നായര്‍
Kerala News

സ്‌നേഹമെന്ന വജ്രായുധം ഉപയോഗിച്ച് പെൺകുട്ടികളെ വലയിൽ വീഴ്ത്തി ഭീകര പ്രവർത്തനം ആശങ്കാജനകം; മതത്തിന്റെ പരിവേഷം നൽകരുതെന്ന് എൻഎസ്എസ്

September 13, 2021
38
Load More
Next Post
തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന്റെ പരാജയം;എല്‍ഡിഎഫിന്റെ വിജയമല്ല; കെ സുധാകരന്‍

തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന്റെ പരാജയം;എല്‍ഡിഎഫിന്റെ വിജയമല്ല; കെ സുധാകരന്‍

ഹരിയാനയില്‍ തിരിച്ചടി; ബിജെപിയുടെ ടിക് ടോക് സ്ഥാനാര്‍ത്ഥി ബഹുദൂരം പിന്നില്‍

ഹരിയാനയില്‍ തിരിച്ചടി; ബിജെപിയുടെ ടിക് ടോക് സ്ഥാനാര്‍ത്ഥി ബഹുദൂരം പിന്നില്‍

ബസ് ഇറങ്ങിയപ്പാടെ വേദന, പൂര്‍ണ്ണ ഗര്‍ഭിണിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് പോലീസുകാരി; ഉദ്യോഗസ്ഥയുടെ പേര് കുഞ്ഞിന് നല്‍കി യുവതിയും

ബസ് ഇറങ്ങിയപ്പാടെ വേദന, പൂര്‍ണ്ണ ഗര്‍ഭിണിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് പോലീസുകാരി; ഉദ്യോഗസ്ഥയുടെ പേര് കുഞ്ഞിന് നല്‍കി യുവതിയും

Discussion about this post

RECOMMENDED NEWS

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

19 hours ago
6
രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

17 hours ago
5
ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി

ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി

18 hours ago
4
നിയന്ത്രണംവിട്ട ലോറിയിടിച്ചു, കാൽനടയാത്രക്കാരന് ദാരുണാന്ത്യം

നിയന്ത്രണംവിട്ട ലോറിയിടിച്ചു, കാൽനടയാത്രക്കാരന് ദാരുണാന്ത്യം

12 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version