Tag: vellapally nadesan

vellappally natesan | bignewslive

കുഴല്‍പ്പണം ആരാണ് കൊണ്ടു വരാത്തത്, ബിജെപിക്കാര്‍ മണ്ടന്മാരായതു കൊണ്ട് അവരുടേത് പിടിച്ചു; വെള്ളാപ്പള്ളി

ആലപ്പുഴ: കുഴല്‍പ്പണം എല്ലാവരും കൊണ്ടുവരാറുണ്ട്, എന്നാല്‍, ബിജെപിക്കാര്‍ മണ്ടന്മാരായതു കൊണ്ടാണ് അവരുടേത് പിടിക്കപ്പെട്ടതെന്ന് വെള്ളാപ്പള്ളി നടേശന്‍. കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി. കുഴല്‍പ്പണം ഇവിടെ ...

സെന്‍കുമാറും സുഭാഷ് വാസുവും ആരോ തയ്യാറാക്കി വിട്ട മനുഷ്യ ബോംബുകള്‍; സ്വയം നശിക്കുന്നതിനൊപ്പം മറ്റുള്ളവരെയും നശിപ്പിക്കാനാണ് ശ്രമിക്കുന്നത്; രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി

സെന്‍കുമാറും സുഭാഷ് വാസുവും ആരോ തയ്യാറാക്കി വിട്ട മനുഷ്യ ബോംബുകള്‍; സ്വയം നശിക്കുന്നതിനൊപ്പം മറ്റുള്ളവരെയും നശിപ്പിക്കാനാണ് ശ്രമിക്കുന്നത്; രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി

ആലപ്പുഴ: മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെയും സുഭാഷ് വാസുവിനെയും രൂക്ഷമായി വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രണ്ട് പേരും ആരോ തയ്യാറാക്കിയ മനുഷ്യബോംബുകളാണെന്നും, ...

ഇപ്പോഴും പോലീസാണെന്നാണ് ചിലരുടെ വിചാരം; സെന്‍കുമാറിനെ പരിഹസിച്ച് വെള്ളാപ്പള്ളി

ഇപ്പോഴും പോലീസാണെന്നാണ് ചിലരുടെ വിചാരം; സെന്‍കുമാറിനെ പരിഹസിച്ച് വെള്ളാപ്പള്ളി

ആലപ്പുഴ: മുന്‍ പോലീസ് മേധാവി ടിപി സെന്‍കുമാറിനെ പരിഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇപ്പോഴും പോലീസാണ് എന്നാണ് ചിലരുടെ വിചാരം. തിരുവനന്തപുരം പ്രസ് ...

തങ്ങളുടെ വത്തിക്കാനാണ് വട്ടിയൂര്‍ക്കാവ് എന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പ് ഫലം; വെള്ളാപ്പള്ളി

തങ്ങളുടെ വത്തിക്കാനാണ് വട്ടിയൂര്‍ക്കാവ് എന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പ് ഫലം; വെള്ളാപ്പള്ളി

കൊച്ചി: തങ്ങളുടെ വത്തിക്കാനാണ് വട്ടിയൂര്‍ക്കാവ് എന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പ് ഫലമെന്ന് എസ്എന്‍ഡിപി അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന്‍. ചില മണ്ഡലങ്ങള്‍ തങ്ങളുടേതാണെന്ന് ചില സമുദായങ്ങള്‍ ഊറ്റംകൊണ്ടു. ...

ഷാനിമോള്‍ ഉസ്മാന്‍ തോല്‍ക്കാനായി ജനിച്ചതാണെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടായി; അരൂരില്‍ അത് സഹതാപ തരംഗമായി മാറി; വെള്ളാപ്പള്ളി

ഷാനിമോള്‍ ഉസ്മാന്‍ തോല്‍ക്കാനായി ജനിച്ചതാണെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടായി; അരൂരില്‍ അത് സഹതാപ തരംഗമായി മാറി; വെള്ളാപ്പള്ളി

കൊച്ചി; അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന് അനുകൂലമായി സഹതാപ തരംഗമുണ്ടായിരുന്നുവെന്ന് എസ്എന്‍ഡിപി അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന്‍. ഷാനിമോള്‍ ഉസ്മാന്‍ എവിടെ നിന്നാലും തോല്‍ക്കാനായി ജനിച്ചവളാണെന്ന തോന്നല്‍ ...

അയാള്‍ നല്ലൊരു അഭിഭാഷകനാണ്, പക്ഷേ തലച്ചോറില്ലെന്ന് ഇപ്പോള്‍ മനസിലായി; ശ്രീധരന്‍ പിള്ളയെ വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്‍

അയാള്‍ നല്ലൊരു അഭിഭാഷകനാണ്, പക്ഷേ തലച്ചോറില്ലെന്ന് ഇപ്പോള്‍ മനസിലായി; ശ്രീധരന്‍ പിള്ളയെ വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്‍

ചേര്‍ത്തല: തുഷാര്‍ വെള്ളാപ്പള്ളി അജ്മാനില്‍ അറസ്റ്റിലായ സംഭവത്തില്‍ രാഷ്ട്രീയം കലര്‍ത്തിയ ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശന്‍. ശ്രീധരന്‍പിള്ള കലക്കവെള്ളത്തില്‍ ...

ദേവസ്വം ബോര്‍ഡിന്റെ നിലപാട് മാറ്റം ചര്‍ച്ചയാക്കേണ്ടതില്ല; വിമര്‍ശിക്കുന്ന കോണ്‍ഗ്രസും ബിജെപിയും നിരവധി തവണ നിലപാട് മാറ്റിയവരാണ്; വെള്ളാപ്പള്ളി

ദേവസ്വം ബോര്‍ഡിന്റെ നിലപാട് മാറ്റം ചര്‍ച്ചയാക്കേണ്ടതില്ല; വിമര്‍ശിക്കുന്ന കോണ്‍ഗ്രസും ബിജെപിയും നിരവധി തവണ നിലപാട് മാറ്റിയവരാണ്; വെള്ളാപ്പള്ളി

പാലക്കാട് : ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ ദേവസ്വം ബോര്‍ഡിന്റെ നിലപാട് മാറ്റം ചര്‍ച്ചയാക്കേണ്ടതില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇപ്പോള്‍ ദേവസ്വം ബോര്‍ഡിനെ കുറ്റം ...

ജാതി പറഞ്ഞ് ആഭ്യന്തര മന്ത്രി സ്ഥാനം ചോദിച്ച് വാങ്ങിയവരാണ്, വനിതാ മതില്‍ ജാതി മതിലാണെന്ന് പറയുന്നത്! ചെന്നിത്തലയെ രൂക്ഷമായി വിമര്‍ശിച്ച് വെള്ളാപ്പള്ളി

ജാതി പറഞ്ഞ് ആഭ്യന്തര മന്ത്രി സ്ഥാനം ചോദിച്ച് വാങ്ങിയവരാണ്, വനിതാ മതില്‍ ജാതി മതിലാണെന്ന് പറയുന്നത്! ചെന്നിത്തലയെ രൂക്ഷമായി വിമര്‍ശിച്ച് വെള്ളാപ്പള്ളി

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും സുകുമാരന്‍ നായരേയും കടന്നാക്രമിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ജാതി പറഞ്ഞ് ആഭ്യന്തര മന്ത്രി ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.