BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, June 14, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കേരള രാഷ്ട്രീയത്തിലെ ജോളിയാണ് രമേശ് ചെന്നിത്തല, പിണറായി സയനൈഡും; ഗുരുതര പരാമര്‍ശവുമായി ബി ഗോപാലകൃഷ്ണന്‍

കൂടത്തായി വിഷയം വെച്ച് രാഷ്ട്രീയ അഴിമതി ചര്‍ച്ച മൂടിവെക്കാനാണ് എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുന്നതെന്നും ഗോപാലകൃഷ്ണന്‍ ആരോപിക്കുന്നു.

Soumya by Soumya
October 15, 2019
in Kerala News
0
കേരള രാഷ്ട്രീയത്തിലെ ജോളിയാണ് രമേശ് ചെന്നിത്തല, പിണറായി സയനൈഡും; ഗുരുതര പരാമര്‍ശവുമായി ബി ഗോപാലകൃഷ്ണന്‍
147
SHARES
22
VIEWS
Share on FacebookShare on Whatsapp

കൊച്ചി: കേരള രാഷ്ട്രീയത്തിലെ ജോളിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. കൂടാതെ സയനൈഡ് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും നേതാവ് പറഞ്ഞു. രണ്ടും നശീകരണമാണെന്നും ഗോപാലകൃഷ്ണന്‍ തുറന്നടിച്ചു. ‘സ്വത്ത് സമ്പാദിക്കലും വെട്ടിപ്പിടിക്കലും വെട്ടിക്കൊല്ലലും പണം തട്ടലും ഇല്ലാത്ത മേനിപറച്ചിലും നടത്തി ജനങ്ങളെ വഞ്ചിക്കുകയും അവസാനം സ്വന്തം കൈ കൊണ്ട് കൊന്ന ശേഷം രക്ഷകസ്ഥാനത്ത് വന്ന് വീമ്പ് കാണിക്കുന്ന ജോളിസം.

READ ALSO

57കാരൻ റബര്‍ തോട്ടത്തിലെ ഷെഡിന് സമീപം മരിച്ച നിലയില്‍

57കാരൻ റബര്‍ തോട്ടത്തിലെ ഷെഡിന് സമീപം മരിച്ച നിലയില്‍

June 14, 2025
1
ചക്രവാത ചുഴിയും ന്യൂനമർദ്ദവും, കേരളത്തിൽ മഴ കനക്കും, മുന്നറിയിപ്പ്

അതിശക്തമായ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

June 14, 2025
2

ഇതാണ് കേരള രാഷ്ട്രീയത്തിലെ ഇടത് -വലത് മുന്നണികള്‍’ ഗോപാലാകൃഷ്ണന്‍ പറയുന്നു. കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയചര്‍ച്ച നടക്കാതിരിക്കാനാണ് ഇടതും വലതും ശ്രമിക്കുന്നതെന്നും നേതാവ് ആരോപിക്കുന്നുണ്ട്. പാലാരിവട്ടം പാലവും കിയാലും കിഫ്ബിയും സരിതയും സോളാറും ചര്‍ച്ചയാകുന്നില്ല. അഴിമതി ചര്‍ച്ച ചെയ്താല്‍ രണ്ട് മുന്നണികളും പ്രതിസ്ഥാനത്താണെന്ന് ഗോപാലകൃഷ്ണന്‍ പറയുന്നു.

കൂടത്തായി വിഷയം വെച്ച് രാഷ്ട്രീയ അഴിമതി ചര്‍ച്ച മൂടിവെക്കാനാണ് എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുന്നതെന്നും ഗോപാലകൃഷ്ണന്‍ ആരോപിക്കുന്നു. ഗോപാലകൃഷ്ണന്റെ താരമതമ്യം ഇപ്പോള്‍ വിവാദത്തില്‍ കലാശിച്ചിരിക്കുകയാണ്. നേതാവിനെതിരെ വന്‍ തോതിലുള്ള പ്രതിഷേധങ്ങളും സോഷ്യല്‍മീഡിയയില്‍ നിറയുന്നുണ്ട്.

Tags: Adv. B Gopalakrishnanb gopalakrishnan

Related Posts

എഎ റഹീം ബിജെപിയിലേക്ക് വന്നോട്ടേയെന്ന് ബി ഗോപാലകൃഷ്ണന്‍;  ചാണക കുഴിയിലേക്ക് ആരെങ്കിലും ചാടുമോ എന്ന് എഎ റഹീം
Kerala News

എഎ റഹീം ബിജെപിയിലേക്ക് വന്നോട്ടേയെന്ന് ബി ഗോപാലകൃഷ്ണന്‍; ചാണക കുഴിയിലേക്ക് ആരെങ്കിലും ചാടുമോ എന്ന് എഎ റഹീം

March 11, 2022
120
prithviraja nd b gopalakrishnan
Kerala News

ലക്ഷദ്വീപ് കാശ്മീരാക്കുക തന്നെയാണ് വേണ്ടത്; പറയാതെ വയ്യ, താങ്കൾ അച്ഛൻ സുകുമാരന് ഒരു അപമാനമാണ്; ബി ഗോപാലകൃഷ്ണൻ

May 25, 2021
369
ശബരിമല തോന്നുന്നത് പോലെ അടച്ചാല്‍ എകെജി സെന്ററും അടപ്പിക്കും; ഇന്ത്യയില്‍ കമ്മ്യൂണിസത്തിന്റെ അന്തകനാവും അയ്യപ്പനെന്ന് ബി ഗോപാലകൃഷ്ണന്‍
Kerala News

പാർട്ടിയിലേക്ക് വരാൻ സാധ്യതയില്ലാത്ത ഒരാളെ പോയി കാണാൻ ബിജെപിക്കാർ പൊട്ടൻമാരല്ല; കോടികൾ വാഗ്ദാനം ചെയ്ത് നേതാക്കളെ സമീപിച്ചെന്നത് കോൺഗ്രസ് മെനഞ്ഞ കഥ: ബി ഗോപാലകൃഷ്ണൻ

March 14, 2021
67
ആനക്കൊമ്പില്‍ പിടിച്ച് ഫോട്ടോയ്ക്ക് പോസ്; ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ പരാതി
kerala

ആനക്കൊമ്പില്‍ പിടിച്ച് ഫോട്ടോയ്ക്ക് പോസ്; ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ പരാതി

January 19, 2021
41
B GOPALAKRISHNAN | BIGNEWSLIVE
Kerala News

“തോറ്റതിന്റെ പഴി തന്റെമേല്‍ കെട്ടിവച്ച് കുപ്രചരണം നടത്തുന്നു”; ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് എതിരെ പരാതി നല്‍കി ഹിന്ദു ഐക്യവേദി നേതാവ്

December 21, 2020
119
Adv. B Gopalakrishnan | Bignewslive
Kerala News

സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്നുള്ള സംഘടിത നീക്കമാണ് തോല്‍വിക്ക് കാരണം; പഴിചാരി ബി ഗോപാലകൃഷ്ണന്‍, രാഷ്ട്രീയപരമായി ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്നും വെല്ലുവിളി

December 16, 2020
49
Load More
Next Post
‘യക്ഷി എന്ന സങ്കല്‍പം സ്ത്രീ ശരീരത്തെ സൂചിപ്പിക്കുന്നു’; കാനായി കുഞ്ഞിരാമന്റെ യക്ഷിയെ അനുകരിച്ച് റിമ

'യക്ഷി എന്ന സങ്കല്‍പം സ്ത്രീ ശരീരത്തെ സൂചിപ്പിക്കുന്നു'; കാനായി കുഞ്ഞിരാമന്റെ യക്ഷിയെ അനുകരിച്ച് റിമ

പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ‘ചോല’ ട്രെയിലര്‍

'ചോല'യ്ക്ക് വീണ്ടും അംഗീകാരം; തെരഞ്ഞെടുക്കപ്പെട്ടത് ജനീവ ചലച്ചിത്രോത്സവത്തില്‍ മത്സര വിഭാഗത്തില്‍

ആമ്പല്‍ക്കൂട്ടങ്ങള്‍ക്ക് നടുവിലൂടൊരു തോണിയാത്ര പോയലോ?, ഇങ്ങ് മലരിക്കലിലേക്ക് പോന്നോളൂ

ആമ്പല്‍ക്കൂട്ടങ്ങള്‍ക്ക് നടുവിലൂടൊരു തോണിയാത്ര പോയലോ?, ഇങ്ങ് മലരിക്കലിലേക്ക് പോന്നോളൂ

Discussion about this post

RECOMMENDED NEWS

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

23 hours ago
6
രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

21 hours ago
5
അഹമ്മദാബാദ് വിമാനാപകടം: അപകട സ്ഥലത്തും ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി

അഹമ്മദാബാദ് വിമാനാപകടം: അപകട സ്ഥലത്തും ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി

23 hours ago
4
ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി

ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി

22 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version