BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 10, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സാറന്മാര്‍ക്ക് ഒരു ഗ്ലാസ് ചായയെടുക്കട്ടെ? ജോളിയുടെ ഭക്ഷണ സല്‍ക്കാരത്തില്‍ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ട്രോളന്മാര്‍

2002ല്‍ ഭര്‍തൃമാതാവിനെ കൊലപ്പെടുത്തുകയാണ് ജോളി ആദ്യം ചെയ്തത്.

Soumya by Soumya
October 7, 2019
in Kerala News
0
സാറന്മാര്‍ക്ക് ഒരു ഗ്ലാസ് ചായയെടുക്കട്ടെ? ജോളിയുടെ ഭക്ഷണ സല്‍ക്കാരത്തില്‍ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ട്രോളന്മാര്‍
256
VIEWS
Share on FacebookShare on Whatsapp

കൊച്ചി: സംസ്ഥാന കൊലപാതക പരമ്പകളില്‍ ഒന്നാണ് കോഴിക്കോട് കൂടത്തായിയിലെ മരണങ്ങള്‍. സംസ്ഥാനത്തെ നടുക്കിയ കൊലപാതകത്തിലെ ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ അറിഞ്ഞത് കഴിഞ്ഞ ദിവസമാണ്. വര്‍ഷങ്ങളുടെ വ്യത്യാസത്തില്‍ ഒരു കുടുംബത്തിലെ ആറു പേരെയാണ് മരുമകള്‍ ജോളി ഇല്ലാതാക്കിയത്. 2002ല്‍ ഭര്‍തൃമാതാവിനെ കൊലപ്പെടുത്തുകയാണ് ജോളി ആദ്യം ചെയ്തത്.

READ ALSO

അടുത്ത മാസം മകളുടെ വിവാഹം, നാട്ടിലേക്ക് വരാനിരിക്കെ മലയാളിയെ അബുദാബിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

അടുത്ത മാസം മകളുടെ വിവാഹം, നാട്ടിലേക്ക് വരാനിരിക്കെ മലയാളിയെ അബുദാബിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

June 10, 2025
2
മുകേഷ് എം നായര്‍ സ്‌കൂളില്‍ വിശിഷ്ടാതിഥി; പ്രധാനാധ്യപകന് സസ്‌പെന്‍ഷന്‍

മുകേഷ് എം നായര്‍ സ്‌കൂളില്‍ വിശിഷ്ടാതിഥി; പ്രധാനാധ്യപകന് സസ്‌പെന്‍ഷന്‍

June 10, 2025
3

പിന്നാലെ ഭര്‍തൃപിതാവിനെയും ഭര്‍ത്താവിനെയും ഭര്‍ത്താവിന്റെ അമ്മാവനെയും കൊലപ്പെടുത്തി. പിന്നീട് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യയെയും 10 മാസം പ്രായമായ കുഞ്ഞിനെയും കൊലപ്പെടുത്തി. വര്‍ഷങ്ങളുടെ വ്യത്യാസത്തിലാണ് ഈ ആറു കൊലപാതകങ്ങളും നടത്തിയിരിക്കുന്നത്. ഏറെ പ്രത്യേകതയും കൊലപാതകം തെളിയാനുള്ള കാരണം ഈ മരണങ്ങളെല്ലാം സമാനമായി എന്നതാണ്. ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കുകയാണ് മരുമകളായ ജോളി ചെയ്തത്.

എല്ലാവരെയും കൊലപ്പെടുത്തിയതിന്റെ കാരണങ്ങള്‍ വ്യത്യസ്തമാണെന്നാണ് ജോളി നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ പ്രധാന കാരണം സ്വത്ത് തട്ടിയെടുക്കുക മാത്രമായിരുന്നുവെന്ന് പോലീസ് പറയുന്നു. ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കി ആറ് കൊലപാതകം ചെയ്ത ജോളി ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും നിറയുകയാണ്. നിരവധി ട്രോളുകള്‍ ഇതിനോടകം വന്ന് കഴിഞ്ഞു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും ട്രോളുകള്‍ വന്ന് കഴിഞ്ഞു.

കാണാം ചില ട്രോളുകള്‍ ;

Tags: Joli Trollskoodathai kozhikodekoodathayiKozhikode Koodathai

Related Posts

Adv. BA Aloor | Bignewslive
Kerala News

ജോളിയുടെ സ്വത്ത് കൈകാര്യം ചെയ്യാന്‍ അനുവദിക്കണമെന്ന് ആളൂര്‍; അങ്ങനെയൊരു അപേക്ഷ നല്‍കിയിട്ടില്ലെന്ന് ജോളിയും

January 13, 2021
260
ഓരോ തവണയും രക്ഷപ്പെട്ടത് അടുത്ത കൃത്യത്തിന് പ്രോത്സാഹനമായി; കല്ലറ തുറക്കാതിരിക്കാൻ പള്ളി അധികാരികളെ സമീപിച്ചു
Kerala News

കൈ കടിച്ച് മുറിച്ച് ജോളി; ജീവൻ അവസാനിപ്പിക്കാൻ ശ്രമം

February 27, 2020
30
വിവാഹത്തിന് നിർബന്ധിച്ചത് സിജോയെന്ന് വീണ്ടും വാദം
Kerala News

കൂടത്തായി കേസിൽ വൻട്വിസ്റ്റ്: സിലിയുടെ മൃതദേഹത്തിൽ സയനൈഡ് സാന്നിധ്യം; ജോളിക്ക് കുരുക്ക് മുറുകി

January 26, 2020
54
കൂടത്തായി; സിനിമാ-സീരിയല്‍ നിര്‍മ്മാതാക്കള്‍ക്ക് കോടതി നോട്ടിസ്
Kerala News

കൂടത്തായി; സിനിമാ-സീരിയല്‍ നിര്‍മ്മാതാക്കള്‍ക്ക് കോടതി നോട്ടിസ്

January 10, 2020
33
ജോണ്‍സണെ വിവാഹം കഴിക്കാന്‍ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ ഒഴിവാക്കാന്‍ പദ്ധതിയിട്ടു; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
Kerala News

കൂടത്തായി കൊലപാതക കേസ്; പൊന്നാമറ്റം കുടുംബാംഗങ്ങളുടെ ഡിഎന്‍എ പരിശോധന ഇന്ന്

October 17, 2019
24
ജോണ്‍സണെ വിവാഹം കഴിക്കാന്‍ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ ഒഴിവാക്കാന്‍ പദ്ധതിയിട്ടു; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
Kerala News

കൂടത്തായി കൊലപാതക കേസ്; പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

October 16, 2019
13
Load More
Next Post
ജമ്മുകാശ്മീരില്‍ ജയ്ഷെ മുഹമ്മദ് ഭീകരന്‍ പിടിയില്‍

ജമ്മുകാശ്മീരില്‍ ജയ്ഷെ മുഹമ്മദ് ഭീകരന്‍ പിടിയില്‍

‘ഓറഞ്ച് മരങ്ങളുടെ വീട്’; ഇന്ത്യയില്‍ നിന്നും ആദ്യമായി ഒരു ഇന്ത്യ ചൈനാ കോ പ്രൊഡക്ഷന്‍ സിനിമയുമായി ഡോ. ബിജു

'ഓറഞ്ച് മരങ്ങളുടെ വീട്'; ഇന്ത്യയില്‍ നിന്നും ആദ്യമായി ഒരു ഇന്ത്യ ചൈനാ കോ പ്രൊഡക്ഷന്‍ സിനിമയുമായി ഡോ. ബിജു

വിധി കാത്ത് നിക്കുന്നില്ല; നവംബര്‍ 17ന് തന്നെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ബിജെപി എംഎല്‍എ

വിധി കാത്ത് നിക്കുന്നില്ല; നവംബര്‍ 17ന് തന്നെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ബിജെപി എംഎല്‍എ

Discussion about this post

RECOMMENDED NEWS

പൂച്ച കുറുകെ ചാടി, നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം, 32കാരിക്ക് ദാരുണാന്ത്യം

പൂച്ച കുറുകെ ചാടി, നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം, 32കാരിക്ക് ദാരുണാന്ത്യം

8 hours ago
6
കപ്പല്‍ അപകടം: 2 പേരുടെ നില ഗുരുതരം, ശ്വാസകോശത്തിനടക്കം പൊള്ളലേറ്റെന്ന് വിവരം, 6 പേര്‍ ചികിത്സയില്‍

കപ്പല്‍ അപകടം: 2 പേരുടെ നില ഗുരുതരം, ശ്വാസകോശത്തിനടക്കം പൊള്ളലേറ്റെന്ന് വിവരം, 6 പേര്‍ ചികിത്സയില്‍

15 hours ago
5
‘കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി നിലമ്പൂര്‍ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ മാറും ‘ , എം സ്വരാജ്

‘എല്‍ഡിഎഫിന്റെ വിജയം കാലഘട്ടത്തിന്റെ ആവശ്യം’, നിലമ്പൂരിൽ എം സ്വരാജിന് പിന്തുണയുമായി അഖില ഭാരത ഹിന്ദുമഹാസഭ

10 hours ago
4
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

കേരളത്തിൽ ഈ ആഴ്ച മഴയും കാറ്റും ശക്തമാകും, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

15 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version