BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, June 14, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മൂന്ന് ജില്ലകളിലായി ഫ്ളാറ്റുകളും റിസോര്‍ട്ടുകളുമടക്കം 628 അനധികൃത നിര്‍മ്മാണമെന്ന് കണ്ടെത്തല്‍

628 അനധികൃതനിര്‍മാണങ്ങളില്‍ അഞ്ചെണ്ണം റിസോര്‍ട്ടുകളാണ്. ഇതോടെ ഇവ പൊളിച്ചു നീക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ നോട്ടീസ് നല്‍കി.

Surya by Surya
October 3, 2019
in Kerala News
0
മൂന്ന് ജില്ലകളിലായി ഫ്ളാറ്റുകളും റിസോര്‍ട്ടുകളുമടക്കം 628 അനധികൃത നിര്‍മ്മാണമെന്ന് കണ്ടെത്തല്‍
22
VIEWS
Share on FacebookShare on Whatsapp

കൊച്ചി: സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ മാത്രം ഫ്ളാറ്റുകളും റിസോര്‍ട്ടുകളും അടക്കം 628 നിര്‍മ്മാണങ്ങള്‍ നിയമം ലംഘിച്ച് നടത്തിയതാണെന്ന് കണ്ടെത്തി. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലായി 628 നിര്‍മാണങ്ങള്‍ അനധികൃതമാണെന്നാണ് കണ്ടെത്തല്‍. 628 അനധികൃതനിര്‍മാണങ്ങളില്‍ അഞ്ചെണ്ണം റിസോര്‍ട്ടുകളാണ്. ഇതോടെ ഇവ പൊളിച്ചു നീക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ നോട്ടീസ് നല്‍കി.

READ ALSO

മുഖ്യമന്ത്രി ഇടപെട്ടു,    കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

മുഖ്യമന്ത്രി ഇടപെട്ടു, കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

June 14, 2025
5
പൊള്ളുന്ന ചൂടില്‍ ആശ്വാസമായി മഴ വരുന്നു; കേരളത്തില്‍ ഇന്നും വരും ദിവസങ്ങളിലും ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത

കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

June 14, 2025
3

അതേസമയം, വേമ്പനാട് കായല്‍ തീരത്തെ അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നിയമലംഘനങ്ങളുടെ വിവരങ്ങള്‍ തദ്ദേശവകുപ്പ് ഹൈക്കോടതിയില്‍ നല്‍കി.

കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

അതേസമയം, കൊച്ചി മരടിലെ ഫ്ളാറ്റ് ഒഴിഞ്ഞുപോകാനുള്ള സമയം ഏതാനും മണിക്കൂറുകള്‍ മാത്രമാണ്. ഇന്ന് രാത്രിയോടെ ഫ്ളാറ്റിലെ വെള്ളവും വൈദ്യുതിയും വിച്ഛേദിക്കുമെന്ന് അധികൃതര്‍ ഫ്ളാറ്റ് ഉമകളെ അറിയിച്ചിട്ടുണ്ട്.

Tags: illegal-construction

Related Posts

No Content Available
Load More
Next Post
സ്ത്രീ ശബ്ദത്തിൽ കൃത്രിമം നടന്നിട്ടുണ്ട്; ദൃശ്യങ്ങളുടെ പകർപ്പ് ലഭിക്കാൻ അവകാശമുണ്ടെന്ന് ദിലീപ്

സ്ത്രീ ശബ്ദത്തിൽ കൃത്രിമം നടന്നിട്ടുണ്ട്; ദൃശ്യങ്ങളുടെ പകർപ്പ് ലഭിക്കാൻ അവകാശമുണ്ടെന്ന് ദിലീപ്

അമൃതാ- ബാലയുടെ മകള്‍ സംഗീതലോകത്തേക്ക്

അമൃതാ- ബാലയുടെ മകള്‍ സംഗീതലോകത്തേക്ക്

ചരിത്രം തിരുത്തി ഇവർ; ഇന്ത്യൻ കോഫി ഹൗസിൽ ജോലി സമ്പാദിച്ച് ഈ സ്ത്രീകൾ

ചരിത്രം തിരുത്തി ഇവർ; ഇന്ത്യൻ കോഫി ഹൗസിൽ ജോലി സമ്പാദിച്ച് ഈ സ്ത്രീകൾ

Discussion about this post

RECOMMENDED NEWS

ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം,  ഒരു മരണം, 60 പേർക്ക് പരിക്ക്

ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം, ഒരു മരണം, 60 പേർക്ക് പരിക്ക്

10 hours ago
6
സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ   ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

4 hours ago
5
മുഖ്യമന്ത്രി ഇടപെട്ടു,    കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

മുഖ്യമന്ത്രി ഇടപെട്ടു, കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

14 mins ago
5
‘സ്വരാജിനെ പോലെ ഒരാൾ നിയമസഭയിൽ ഉണ്ടാകേണ്ടത് അത്യാവശ്യം, പ്രിയപ്പെട്ട നിലമ്പൂരിലെ വോട്ടർമാരെ, തൃപ്പൂണിത്തുറയിൽ ഞങ്ങൾ ചെയ്ത തെറ്റ് മായ്ക്കാൻ നിങ്ങൾ സഹായിക്കുക’, സോഷ്യൽമീഡിയയിൽ വൈറലായി കുറിപ്പ്

‘സ്വരാജിനെ പോലെ ഒരാൾ നിയമസഭയിൽ ഉണ്ടാകേണ്ടത് അത്യാവശ്യം, പ്രിയപ്പെട്ട നിലമ്പൂരിലെ വോട്ടർമാരെ, തൃപ്പൂണിത്തുറയിൽ ഞങ്ങൾ ചെയ്ത തെറ്റ് മായ്ക്കാൻ നിങ്ങൾ സഹായിക്കുക’, സോഷ്യൽമീഡിയയിൽ വൈറലായി കുറിപ്പ്

6 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version