BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 15, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘ഇത് അലങ്കാരമല്ല, അഹങ്കാരമാണ്’ പിഞ്ചുകുഞ്ഞിനെ ബൈക്കിന്റെ ടാങ്കിനു മുകളില്‍ കിടത്തി അഭ്യാസം കാണിച്ച വീഡിയോയ്‌ക്കെതിരെ പോലീസ്

ഞ്ചുകുഞ്ഞിനെ ബൈക്കിന്റെ ടാങ്കിനു മുകളില്‍ കിടത്തി ചീറി പായുന്നതാണ് വീഡിയോ.

Soumya by Soumya
September 25, 2019
in Kerala News
0
‘ഇത് അലങ്കാരമല്ല, അഹങ്കാരമാണ്’ പിഞ്ചുകുഞ്ഞിനെ ബൈക്കിന്റെ ടാങ്കിനു മുകളില്‍ കിടത്തി അഭ്യാസം കാണിച്ച വീഡിയോയ്‌ക്കെതിരെ പോലീസ്
20
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: വീഡിയോ വൈറലാകുവാന്‍ പടിച്ച പണി പലതും നാം എടുക്കാറുണ്ട്. ജീവന്‍ പണയപ്പെടുത്തി വരെ ചെയ്യാറുണ്ടെന്ന് സാരം. ഇത്തരം സാഹസികതയിലൂടെ ഒരുപാട് നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. എത്ര അപകടങ്ങള്‍ കണ്‍മുന്‍പില്‍ കണ്ടാലും അതില്‍ നിന്ന് ഒരിക്കലും പാഠം പഠിക്കുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. പിന്നെയും സാഹസികതയ്ക്ക് പിന്നാലെ പായും.

READ ALSO

ദേശീയഗാനം ആലപിക്കുന്നതിനിടെ  പുറത്തിറങ്ങി, വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പൂട്ടിയിട്ട് ഏത്തമിടിയിച്ച് അധ്യാപിക; പരാതി

ദേശീയഗാനം ആലപിക്കുന്നതിനിടെ പുറത്തിറങ്ങി, വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പൂട്ടിയിട്ട് ഏത്തമിടിയിച്ച് അധ്യാപിക; പരാതി

June 14, 2025
5
‘ സ്വരാജുമായി യാതൊരു ബന്ധവുമില്ല, ഇന്നേ വരെ നേരിട്ട് കണ്ടിട്ടില്ല. പരിചയപ്പെടാന്‍ ആഗ്രഹിക്കുന്നുമില്ല, എന്നാല്‍ എന്റെ വോട്ട് സ്വരാജിന്’; ഷഹബാസ് അമന്‍

‘ സ്വരാജുമായി യാതൊരു ബന്ധവുമില്ല, ഇന്നേ വരെ നേരിട്ട് കണ്ടിട്ടില്ല. പരിചയപ്പെടാന്‍ ആഗ്രഹിക്കുന്നുമില്ല, എന്നാല്‍ എന്റെ വോട്ട് സ്വരാജിന്’; ഷഹബാസ് അമന്‍

June 14, 2025
3

അത്തരത്തില്‍ ഒരു സാഹസികത തന്നെയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. പിഞ്ചുകുഞ്ഞിനെ ബൈക്കിന്റെ ടാങ്കിനു മുകളില്‍ കിടത്തി ചീറി പായുന്നതാണ് വീഡിയോ. കുഞ്ഞിന്റെ ജീവന്‍ വെച്ച് പന്താടിയ വീഡിയോയ്‌ക്കെതിരെ വന്‍ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഇപ്പോള്‍ ഈ വീഡിയോയ്‌ക്കെതിരെ പോലീസും രംഗത്ത് വന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചു കൊണ്ട് ട്രോള്‍ രൂപേണയാണ് സന്ദേശം നല്‍കുന്നത്. ഇത് അലങ്കാരമല്ല, അഹങ്കാരമാണെന്ന് കുറിച്ചുകൊണ്ട് പോലീസ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. അറിഞ്ഞുകൊണ്ട് അപകടം ക്ഷണിച്ചു വരുത്തരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വീഡിയോയിലെ ആ പിതാവിനെ അല്ലെങ്കില്‍ കുഞ്ഞിനെ വെച്ച് അഭ്യാസം നടത്തിയവനെ എത്രയും വേഗം പിടികൂടണമെന്ന ആവശ്യവും ശക്തമാവുന്നുണ്ട്.

Tags: Bike RideBike Ride videoBike Ride with child

Related Posts

rahul gandhi| bignewslive
India

രാജീവ് ഗാന്ധിയുടെ ജന്മദിനം; കെടിഎമ്മിന്റെ 390 അഡ്വഞ്ചര്‍ ബൈക്കില്‍ ലഡാക്കിലേക്ക് പറന്ന് രാഹുല്‍ഗാന്ധി

August 19, 2023
30
നടുറോഡിലല്ല പ്രണയം; തിരക്കുള്ള റോഡിൽ ബൈക്കിൽ കമിതാക്കളുടെ സിനിമാസ്‌റ്റൈൽ സ്‌നേഹപ്രകടനം; 11,000 രൂപ പിഴയിട്ട് പോലീസ്
India

നടുറോഡിലല്ല പ്രണയം; തിരക്കുള്ള റോഡിൽ ബൈക്കിൽ കമിതാക്കളുടെ സിനിമാസ്‌റ്റൈൽ സ്‌നേഹപ്രകടനം; 11,000 രൂപ പിഴയിട്ട് പോലീസ്

July 20, 2023
5.7k
സൂപ്പര്‍സ്റ്റാറിന്റെ വിനയയും ലാളിത്യവും അത്ഭുതപ്പെടുത്തുന്നു: സഹറൈഡര്‍ക്ക് ബിഎംഡബ്ല്യു ബൈക്ക് സമ്മാനിച്ച് നടന്‍ അജിത്
India

സൂപ്പര്‍സ്റ്റാറിന്റെ വിനയയും ലാളിത്യവും അത്ഭുതപ്പെടുത്തുന്നു: സഹറൈഡര്‍ക്ക് ബിഎംഡബ്ല്യു ബൈക്ക് സമ്മാനിച്ച് നടന്‍ അജിത്

May 26, 2023
18
ബൈക്ക് ഓടിക്കുന്നതിനിടെ ഫെയ്‌സ്ബുക്ക് ലൈവ്; എംവിഡി യുവാവിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു
Kerala News

ബൈക്ക് ഓടിക്കുന്നതിനിടെ ഫെയ്‌സ്ബുക്ക് ലൈവ്; എംവിഡി യുവാവിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

August 20, 2022
36
dangerous bike ride | Bignewslive
Kerala News

158 കി.മീ സ്പീഡില്‍ ബൈക്കില്‍ പാഞ്ഞ് റൈഡര്‍; തെളിവുസഹിതം യുവാവിനെ പിടികൂടി, അതിസാഹസികതയ്ക്ക് 9,500 രൂപ പിഴ

August 9, 2021
37
കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് പുറത്ത് കടക്കാന്‍ പാളത്തിലൂടെ ബൈക്കോടിച്ച് യുവാക്കള്‍; ബൈക്ക് തൂക്കിയെടുത്ത് കൊണ്ടുപോയി, കേസെടുത്തു, ഈ അതിസാഹികത കൊല്ലത്ത്
Kerala News

കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് പുറത്ത് കടക്കാന്‍ പാളത്തിലൂടെ ബൈക്കോടിച്ച് യുവാക്കള്‍; ബൈക്ക് തൂക്കിയെടുത്ത് കൊണ്ടുപോയി, കേസെടുത്തു, ഈ അതിസാഹികത കൊല്ലത്ത്

July 29, 2020
27
Load More
Next Post
യുഎഇയുടെ ആദ്യ സഞ്ചാരി ഇന്ന് ബഹിരാകാശത്തേക്ക്; യാത്ര പാവക്കുട്ടിക്കൊപ്പം

യുഎഇയുടെ ആദ്യ സഞ്ചാരി ഇന്ന് ബഹിരാകാശത്തേക്ക്; യാത്ര പാവക്കുട്ടിക്കൊപ്പം

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍, ഇത് ചരിത്രത്തില്‍ ആദ്യം,  ഉപയോക്താക്കള്‍ ആശങ്കയില്‍

സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നു

ദാദാസാഹേബ് ഫാല്‍കെ അവാര്‍ഡ് നേട്ടത്തില്‍ നന്ദിയറിയിച്ച് അമിതാഭ് ബച്ചന്‍

ദാദാസാഹേബ് ഫാല്‍കെ അവാര്‍ഡ് നേട്ടത്തില്‍ നന്ദിയറിയിച്ച് അമിതാഭ് ബച്ചന്‍

Discussion about this post

RECOMMENDED NEWS

സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ   ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

16 hours ago
7
കാട്ടാന ആക്രമിച്ചതല്ല, പീരുമേട്ടിൽ സീതയുടെ മരണം കൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ

കാട്ടാന ആക്രമിച്ചതല്ല, പീരുമേട്ടിൽ സീതയുടെ മരണം കൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ

14 hours ago
6
ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം,  ഒരു മരണം, 60 പേർക്ക് പരിക്ക്

ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം, ഒരു മരണം, 60 പേർക്ക് പരിക്ക്

21 hours ago
6
മുഖ്യമന്ത്രി ഇടപെട്ടു,    കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

മുഖ്യമന്ത്രി ഇടപെട്ടു, കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

12 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version