BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 15, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കേരളാ പോലീസിന്റെ ‘കണ്ണുവെട്ടിച്ച്’ ഗോവ മുഖ്യമന്ത്രി തിരൂരില്‍; സുരക്ഷയും പരിവാരങ്ങളും ഇല്ലാതെ ക്ഷേത്ര ദര്‍ശനം നടത്തി പ്രമോദ് സാവന്ത്

തിരൂരിലെ വീട്ടില്‍ താമസിച്ച അദ്ദേഹം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് പോലും ആരും അറിഞ്ഞിരുന്നില്ല.

Soumya by Soumya
September 25, 2019
in Kerala News
0
കേരളാ പോലീസിന്റെ ‘കണ്ണുവെട്ടിച്ച്’ ഗോവ മുഖ്യമന്ത്രി തിരൂരില്‍; സുരക്ഷയും പരിവാരങ്ങളും ഇല്ലാതെ ക്ഷേത്ര ദര്‍ശനം നടത്തി പ്രമോദ് സാവന്ത്
32
VIEWS
Share on FacebookShare on Whatsapp

തിരൂര്‍: കേരളാ പോലീസിനെ വിവരം അറിയിക്കാതെ തിരൂരില്‍ എത്തി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഞായര്‍ രാത്രി 10.35ന് മുംബൈ വഴി കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയ മുഖ്യമന്ത്രി സാധാരണ യാത്രക്കാരനെ പോലെ പുറത്തിറങ്ങി തിരൂരിലെ സുഹൃത്തിന്റെ കാറിലാണ് തൃക്കണ്ടിയൂരില്‍ എത്തിയത്. പോലീസിനെയോ മറ്റോ വിവരം അറിയിക്കാതെയായിരുന്നു ഈ സന്ദര്‍ശനം.

READ ALSO

ദേശീയഗാനം ആലപിക്കുന്നതിനിടെ  പുറത്തിറങ്ങി, വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പൂട്ടിയിട്ട് ഏത്തമിടിയിച്ച് അധ്യാപിക; പരാതി

ദേശീയഗാനം ആലപിക്കുന്നതിനിടെ പുറത്തിറങ്ങി, വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പൂട്ടിയിട്ട് ഏത്തമിടിയിച്ച് അധ്യാപിക; പരാതി

June 14, 2025
5
‘ സ്വരാജുമായി യാതൊരു ബന്ധവുമില്ല, ഇന്നേ വരെ നേരിട്ട് കണ്ടിട്ടില്ല. പരിചയപ്പെടാന്‍ ആഗ്രഹിക്കുന്നുമില്ല, എന്നാല്‍ എന്റെ വോട്ട് സ്വരാജിന്’; ഷഹബാസ് അമന്‍

‘ സ്വരാജുമായി യാതൊരു ബന്ധവുമില്ല, ഇന്നേ വരെ നേരിട്ട് കണ്ടിട്ടില്ല. പരിചയപ്പെടാന്‍ ആഗ്രഹിക്കുന്നുമില്ല, എന്നാല്‍ എന്റെ വോട്ട് സ്വരാജിന്’; ഷഹബാസ് അമന്‍

June 14, 2025
3

തിരൂരിലെ വീട്ടില്‍ താമസിച്ച അദ്ദേഹം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് പോലും ആരും അറിഞ്ഞിരുന്നില്ല. തിരൂരിലെ വിവിധ ക്ഷേത്രങ്ങളില്‍ ഗോവ മുഖ്യമന്ത്രി എത്തുന്നതായി തിങ്കള്‍ ഉച്ചയോടെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഇതോടെയാണ് പോലീസ് ഇക്കാര്യം അറിയുന്നത്.

ഇതോടെ ഉന്നത പോലീസ് അധികാരികള്‍ ഇടപെട്ട് അതീവ സുരക്ഷ ഏര്‍പ്പെടുത്തിയെങ്കിലും കൂടുതല്‍ പോലീസിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പറയുകയായിരുന്നു. രണ്ടു ദിവസം തിരൂരില്‍ തങ്ങിയ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തൃക്കണ്ടിയൂര്‍, ആലത്തിയൂര്‍, തൃപ്രങ്ങോട്, തിരുനാവായ, വൈരങ്കോട്, പറക്കുന്നത്ത് കാവ്, കൊടുങ്ങല്ലൂര്‍ തൃപ്പൂണിത്തുറ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷം ഗോവയിലേക്ക് മടങ്ങി.

Tags: goa cmGoa CM Pramod Sawant

Related Posts

Prasanth Bhushan | Bignewslive
India

‘എന്തിനാണ് ഇതുപോലെയുള്ളവരെ മുഖ്യമന്ത്രിയായി നിയമിക്കാന്‍ ബിജെപി ഇത്ര താല്‍പ്പര്യം കാണിക്കുന്നത്’ പ്രമോദ് സാവന്തിനെതിരെ പ്രശാന്ത് ഭൂഷണ്‍

July 30, 2021
37
Goa CM | Bignewslive
India

കുട്ടികള്‍ക്ക് അനുസരണയില്ലാത്തതിന് പോലീസിനും സര്‍ക്കാരിനും മുകളില്‍ ഉത്തരവാദിത്തം ചാര്‍ത്തേണ്ട, അവരെ രാത്രി എന്തിന് ബീച്ചിലേയ്ക്ക് വിട്ടു..? ബലാത്സംഗക്കേസില്‍ വിവാദ ചോദ്യവുമായി ഗോവ മുഖ്യമന്ത്രി

July 29, 2021
26
pramod sawant | Bignewslive
India

കേരളത്തില്‍ നിന്ന് പഠിക്കണം, അവിടെ നിന്ന് പ്രചോദനം ഉള്‍കൊള്ളണം; ഗോവയിലെ കര്‍ഷകര്‍ക്ക് മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ ഉപദേശം

January 19, 2021
46
അപകടത്തില്‍പ്പെട്ട വനിതാ ടൂറിസ്റ്റിന് രക്ഷകനായി ഗോവ മുഖ്യമന്ത്രി
India

അപകടത്തില്‍പ്പെട്ട വനിതാ ടൂറിസ്റ്റിന് രക്ഷകനായി ഗോവ മുഖ്യമന്ത്രി

October 5, 2019
22
ഗോവ രാഷ്ട്രീയ പ്രതിസന്ധി; നാല് മന്ത്രിമാരോട് രാജിവയ്ക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
India

ഗോവ രാഷ്ട്രീയ പ്രതിസന്ധി; നാല് മന്ത്രിമാരോട് രാജിവയ്ക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

July 12, 2019
22
സര്‍ക്കാര്‍ ജോലിക്കായി ആരും ആര്‍ക്കും പണം നല്‍കേണ്ടതില്ല; തന്റെ പേരിലും എംഎല്‍എമാരുടെ പേരിലും നടത്തുന്നത് തട്ടിപ്പ്; വെളിപ്പെടുത്തി ഗോവ മുഖ്യമന്ത്രി
India

സര്‍ക്കാര്‍ ജോലിക്കായി ആരും ആര്‍ക്കും പണം നല്‍കേണ്ടതില്ല; തന്റെ പേരിലും എംഎല്‍എമാരുടെ പേരിലും നടത്തുന്നത് തട്ടിപ്പ്; വെളിപ്പെടുത്തി ഗോവ മുഖ്യമന്ത്രി

June 21, 2019
46
Load More
Next Post
കൊച്ചു കുട്ടികളെ പോലും… ആള്‍ദൈവം നിത്യാനന്ദയ്‌ക്കെതിരെ വീണ്ടും ആരോപണം, ഒത്താശ ചെയ്യുന്നത് നടി രഞ്ജിത; വെളിപ്പെടുത്തി മുന്‍ ശിഷ്യ, വീഡിയോ

കൊച്ചു കുട്ടികളെ പോലും... ആള്‍ദൈവം നിത്യാനന്ദയ്‌ക്കെതിരെ വീണ്ടും ആരോപണം, ഒത്താശ ചെയ്യുന്നത് നടി രഞ്ജിത; വെളിപ്പെടുത്തി മുന്‍ ശിഷ്യ, വീഡിയോ

ഉന്നാവോ ബലാത്സംഗക്കേസില്‍ ഇരയായ പെണ്‍കുട്ടി ആശുപത്രി വിട്ടു

ഉന്നാവോ ബലാത്സംഗക്കേസില്‍ ഇരയായ പെണ്‍കുട്ടി ആശുപത്രി വിട്ടു

മോഡിയേയും അജിത് ഡോവലിനേയും അമിത് ഷായേയും ലക്ഷ്യമിട്ട് ജെയ്‌ഷെ; സുരക്ഷ ശക്തമാക്കി; 30 നഗരങ്ങളിൽ അതീവ ജാഗ്രത

മോഡിയേയും അജിത് ഡോവലിനേയും അമിത് ഷായേയും ലക്ഷ്യമിട്ട് ജെയ്‌ഷെ; സുരക്ഷ ശക്തമാക്കി; 30 നഗരങ്ങളിൽ അതീവ ജാഗ്രത

Discussion about this post

RECOMMENDED NEWS

സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ   ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

12 hours ago
7
ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം,  ഒരു മരണം, 60 പേർക്ക് പരിക്ക്

ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം, ഒരു മരണം, 60 പേർക്ക് പരിക്ക്

17 hours ago
6
കാട്ടാന ആക്രമിച്ചതല്ല, പീരുമേട്ടിൽ സീതയുടെ മരണം കൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ

കാട്ടാന ആക്രമിച്ചതല്ല, പീരുമേട്ടിൽ സീതയുടെ മരണം കൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ

11 hours ago
6
മുഖ്യമന്ത്രി ഇടപെട്ടു,    കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

മുഖ്യമന്ത്രി ഇടപെട്ടു, കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

8 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version