BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 15, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കണ്ണൂര്‍ സര്‍വകലാശാല പരീക്ഷയ്ക്കിടെ ഗുരുതര വീഴ്ച: ചോദ്യ പേപ്പറിന് പകരം വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത് ഉത്തരസൂചിക

Anu by Anu
September 19, 2019
in Kerala News
0
കണ്ണൂര്‍ സര്‍വകലാശാല പരീക്ഷയ്ക്കിടെ ഗുരുതര വീഴ്ച: ചോദ്യ പേപ്പറിന് പകരം വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത് ഉത്തരസൂചിക
25
VIEWS
Share on FacebookShare on Whatsapp

കണ്ണൂര്‍: സര്‍വകലാശാല പരീക്ഷയ്ക്ക് വിദ്യാര്‍ഥികള്‍ക്ക് ചോദ്യ പേപ്പറിന് പകരം നല്‍കിയത് ഉത്തരസൂചിക. കണ്ണൂര്‍ സര്‍വകലാശാലയുടെ പാലയാട് ക്യാമ്പസില്‍ നടന്ന മലയാളം പരീക്ഷയ്ക്കിടെയാണ് ഗുരുതര വീഴ്ച. ബിഎ എല്‍എല്‍ബി അഞ്ചാം സെമസ്റ്റര്‍ മലയാളം പരീക്ഷക്കാണ് ഉത്തരസൂചിക നല്‍കിയത്.

READ ALSO

എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും, പുതിയ സമയമാറ്റം നാളെ മുതല്‍

എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും, പുതിയ സമയമാറ്റം നാളെ മുതല്‍

June 15, 2025
3
റെയില്‍വെ സ്റ്റേഷനില്‍ വെച്ച് ട്രെയിനിന് മുന്നില്‍ ചാടി 71കാരന്‍ ജീവനൊടുക്കി

റെയില്‍വെ സ്റ്റേഷനില്‍ വെച്ച് ട്രെയിനിന് മുന്നില്‍ ചാടി 71കാരന്‍ ജീവനൊടുക്കി

June 15, 2025
3

അതേസമയം, പരീക്ഷ റദ്ദ് ചെയ്‌തെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും സര്‍വ്വകലാശാല അറിയിച്ചു. റദ്ദ് ചെയ്ത പരീക്ഷ ഈ മാസം 30ന് നടത്തും.

മൂല്യനിര്‍ണയ സമയത്ത് അധ്യാപകര്‍ക്ക് നല്‍കേണ്ട ഉത്തര സൂചികകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യപേപ്പറിന് പകരം വിതരണം ചെയ്യുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് അധികൃതര്‍ അബദ്ധം തിരിച്ചറിഞ്ഞത്.

കണ്ണൂര്‍ സര്‍വകലാശാലയില്‍ പാലയാട് ക്യാമ്പസില്‍ മാത്രമാണ് ബിഎ എല്‍എല്‍ബി കോഴ്‌സുള്ളത്. 52 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതാനുണ്ടായിരുന്നത്. പ്രിന്റിംഗ് സമയത്ത് ചോദ്യ പേപ്പറിന്റെയും ഉത്തരസൂചികകളുടെയും കവര്‍ മാറി പോയതാണ് കാരണമെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും സര്‍വ്വകലാശാല അധികൃതര്‍ പറഞ്ഞു.

Tags: kannur universityuniversity exam

Related Posts

‘അച്ഛന്‍ മകള്‍ ബന്ധമൊന്നും അല്ല, ഒന്നിച്ചു ജീവിക്കാം എന്ന കരാര്‍ മാത്രം’: കെകെ രാഗേഷിന്റെ പേര് വലിച്ചിഴച്ചതിനെതിരെ പ്രിയ വര്‍ഗീസ്
Kerala News

‘അച്ഛന്‍ മകള്‍ ബന്ധമൊന്നും അല്ല, ഒന്നിച്ചു ജീവിക്കാം എന്ന കരാര്‍ മാത്രം’: കെകെ രാഗേഷിന്റെ പേര് വലിച്ചിഴച്ചതിനെതിരെ പ്രിയ വര്‍ഗീസ്

November 18, 2022
1.1k
ആദ്യം പരീക്ഷ, പിന്നെ കല്ല്യാണം! സര്‍വകലാശാല പരീക്ഷയെഴുതി വധു നേരെ കതിര്‍മണ്ഡപത്തിലേക്ക്
India

ആദ്യം പരീക്ഷ, പിന്നെ കല്ല്യാണം! സര്‍വകലാശാല പരീക്ഷയെഴുതി വധു നേരെ കതിര്‍മണ്ഡപത്തിലേക്ക്

November 23, 2021
273
കാവിവത്കരണമില്ല, സിലബസ് പിന്‍വലിക്കില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല വിസി; പഠിക്കാന്‍ രണ്ടംഗ സമിതി
Kerala News

വിവാദ പുസ്തകം വേണ്ട; സിലബസില്‍ നിന്ന് ഒഴിവാക്കുമെന്ന് കണ്ണൂര്‍ വിസി

September 16, 2021
16
കാവിവത്കരണമില്ല, സിലബസ് പിന്‍വലിക്കില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല വിസി; പഠിക്കാന്‍ രണ്ടംഗ സമിതി
Kerala News

കാവിവത്കരണമില്ല, സിലബസ് പിന്‍വലിക്കില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല വിസി; പഠിക്കാന്‍ രണ്ടംഗ സമിതി

September 10, 2021
18
SAHALA-PM
Kerala News

അധ്യാപക തസ്തികയിലേക്കുള്ള യോഗ്യതയുണ്ട്; എംഎൽഎയുടെ ഭാര്യയായതുകൊണ്ട് തഴയാനാകില്ല; ഷംസീറിനെ ലക്ഷ്യംവെച്ച് വേട്ടയാടുന്നെന്ന് ഭാര്യ ഡോ. സഹല

April 17, 2021
124
സംസ്ഥാനത്ത് സര്‍വകലാശാല പരീക്ഷകള്‍ മെയ് 11 മുതല്‍ നടത്തില്ല; നിര്‍ദേശം സര്‍ക്കാര്‍ പിന്‍വലിച്ചു
Kerala News

സംസ്ഥാനത്ത് സര്‍വകലാശാല പരീക്ഷകള്‍ മെയ് 11 മുതല്‍ നടത്തില്ല; നിര്‍ദേശം സര്‍ക്കാര്‍ പിന്‍വലിച്ചു

April 21, 2020
39
Load More
Next Post
സംസ്ഥാനത്ത് കുഞ്ഞുങ്ങളില്‍ മസ്തിഷ്‌ക രോഗ ഭീഷണിയുയര്‍ത്തുന്ന ആഫ്രിക്കന്‍ ഒച്ചുകളുടെ സാന്നിധ്യം; മുന്നറിയിപ്പ്

സംസ്ഥാനത്ത് കുഞ്ഞുങ്ങളില്‍ മസ്തിഷ്‌ക രോഗ ഭീഷണിയുയര്‍ത്തുന്ന ആഫ്രിക്കന്‍ ഒച്ചുകളുടെ സാന്നിധ്യം; മുന്നറിയിപ്പ്

അംഗന്‍വാടി വഴി വിതരണം ചെയ്യുന്ന അമൃതം പോഷകാഹാര പാക്കറ്റുകള്‍ വഴിയരുകില്‍ ഉപേക്ഷിച്ച നിലയില്‍

അംഗന്‍വാടി വഴി വിതരണം ചെയ്യുന്ന അമൃതം പോഷകാഹാര പാക്കറ്റുകള്‍ വഴിയരുകില്‍ ഉപേക്ഷിച്ച നിലയില്‍

ഷോപ്പിങ് മാളില്‍ കണ്ടെത്തിയ അഞ്ചുവയസ്സുകാരന്റെ ചുരുളഴിയുന്നു:  കൂടുതല് വിവരങ്ങള്‍ പുറത്ത് വിട്ട് ദുബായ് പോലീസ്

ഷോപ്പിങ് മാളില്‍ കണ്ടെത്തിയ അഞ്ചുവയസ്സുകാരന്റെ ചുരുളഴിയുന്നു: കൂടുതല് വിവരങ്ങള്‍ പുറത്ത് വിട്ട് ദുബായ് പോലീസ്

Discussion about this post

RECOMMENDED NEWS

സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ   ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

19 hours ago
7
കാട്ടാന ആക്രമിച്ചതല്ല, പീരുമേട്ടിൽ സീതയുടെ മരണം കൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ

കാട്ടാന ആക്രമിച്ചതല്ല, പീരുമേട്ടിൽ സീതയുടെ മരണം കൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ

18 hours ago
6
ദേശീയഗാനം ആലപിക്കുന്നതിനിടെ  പുറത്തിറങ്ങി, വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പൂട്ടിയിട്ട് ഏത്തമിടിയിച്ച് അധ്യാപിക; പരാതി

ദേശീയഗാനം ആലപിക്കുന്നതിനിടെ പുറത്തിറങ്ങി, വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പൂട്ടിയിട്ട് ഏത്തമിടിയിച്ച് അധ്യാപിക; പരാതി

14 hours ago
5
മുഖ്യമന്ത്രി ഇടപെട്ടു,    കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

മുഖ്യമന്ത്രി ഇടപെട്ടു, കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

15 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version