BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഭര്‍ത്താവിന്റെ മരണം അവര്‍ മുതലെടുത്തു, എന്നെ സ്പര്‍ശിച്ചു, കീഴടങ്ങിയില്ലെന്ന് കണ്ടപ്പോള്‍ പ്രൊഫഷന്‍ നശിപ്പിക്കാന്‍ ശ്രമിച്ചു ആരോപണവുമായി മാധ്യമപ്രവര്‍ത്തക; മീടൂവില്‍ കുടുങ്ങി ഏഷ്യാനെറ്റിലെ പ്രമുഖര്‍

bhadra by bhadra
November 15, 2018
in Kerala News
0
ഭര്‍ത്താവിന്റെ മരണം അവര്‍ മുതലെടുത്തു, എന്നെ സ്പര്‍ശിച്ചു, കീഴടങ്ങിയില്ലെന്ന് കണ്ടപ്പോള്‍ പ്രൊഫഷന്‍ നശിപ്പിക്കാന്‍ ശ്രമിച്ചു ആരോപണവുമായി മാധ്യമപ്രവര്‍ത്തക; മീടൂവില്‍ കുടുങ്ങി ഏഷ്യാനെറ്റിലെ പ്രമുഖര്‍
830
SHARES
692
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: പ്രമുഖരുടെ മുഖംമൂടി വലിച്ച് കീറിയ സോഷ്യല്‍ മീഡിയ ക്യാംപെയിനായിരുന്നു മീടൂ. സിനിമാ ലോകത്തെ പിടിച്ചു കുലുക്കിയ മീടൂവിന് മുകേഷ് മുതല്‍ തമിഴ് താരം അര്‍ജുന്‍ വരെ ഇരയായി. മാധ്യമരംഗത്തും വലിയ ഇടിത്തീ ആയിരുന്നു മീടൂ… നിരവധി വനിതാ മാധ്യമപ്രവര്‍ത്തകരാണ് അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിയത്. കേന്ദ്രമന്ത്രി ആയിരുന്ന മാധ്യമപ്രവര്‍ത്തകന്‍ എംജെ അക്ബര്‍ ജോലി രാജിവെച്ചതും വിവാദത്തെ തുടര്‍ന്നാണ്.

READ ALSO

കുടുംബ വഴക്ക്: ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കൊല്ലം ഇരവിപുരത്ത് അനിയൻ ചേട്ടനെ തലക്കടിച്ചു കൊന്നു

February 12, 2026
3
ക്രിസ്മസ് ദിനങ്ങളിൽ റെക്കോർഡ് മദ്യവിൽപ്പന; കുടിച്ചത് 332.62 കോടിയുടെ മദ്യം

മദ്യത്തിന് പേരിടല്‍ മത്സരം സ്റ്റേ ചെയ്ത് ഹൈക്കോടതി; മലബാര്‍ ഡിസ്റ്റിലറീസിനോട് വിശദീകരണം തേടി

February 12, 2026
2

ഇപ്പോള്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഏഷ്യാനെറ്റിലെ സീനിയര്‍ പ്രവര്‍ത്തക രംഗത്തെത്തിയിരിക്കുന്നു. പതിനാല് വര്‍ഷം തനിക്ക് സഹിക്കേണ്ടിവന്ന ലൈംഗിക പീഡനത്തെക്കുറിച്ച് തുറന്നുപറയുകയാണ് നിഷാ ബാബു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നിഷ കാര്യങ്ങള്‍ തുറന്നുപറഞ്ഞിരിക്കുന്നത്.

നിഷ പറയുന്നത് ഇങ്ങനെ…

പതിനാല് വര്‍ഷം അതായത് 1997 മുതല്‍ 2004 വരെയാണ് ഏഷ്യാനെറ്റ് പുളിയറക്കോണം സ്റ്റുഡിയോയില്‍ ഞാന്‍ ജോലിചെയ്തിരുന്നത്. എന്റെ ഭര്‍ത്താവും ഏഷ്യാനെറ്റ് ജീവനക്കാരനായിരുന്നു. 2000ല്‍ ഭര്‍ത്താവ് സുരേഷ് പട്ടാലി മരിച്ചതോടെ ഞാന്‍ ഒറ്റപ്പെട്ടു എന്റെ പ്രശ്‌നങ്ങള്‍ അന്ന് മുതല്‍ തുടങ്ങി. ആ സമയത്ത് സ്ത്രീകള്‍ കൂടുതല്‍ കടന്നുവരാത്ത മേഖലയായിരുന്നു അത്. ഏഷ്യാനെറ്റിലെ ഏക വനിതാ പ്രൊഡക്ഷന്‍ അസിസ്റ്റന്റായിരുന്നു ഞാന്‍.

ഭര്‍ത്താവിന്റെ മരണ ശേഷം ഓഫീസിലെ മുതിര്‍ന്ന പ്രവര്‍ത്തകര്‍ പലരും മറ്റൊരു രീതിയില്‍ പെരുമാറാന്‍ തുടങ്ങി. അതില്‍ പലതും വളരെ വള്‍ഗറായിട്ടുള്ളതായിരുന്നു. അന്ന് ചീഫ് പ്രൊഡ്യൂസറായിരുന്ന എംആര്‍ രാജന്‍ ഭര്‍ത്താവിന് അസുഖം കൂടിയപ്പോള്‍ നേടിയെടുക്കാനാണ് അയാള്‍ ശ്രമിച്ചത്. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സ്വഭാവം മാറുകയായിരുന്നു.

എതിര്‍ക്കപ്പെടേണ്ട മുദ്രകളും നോട്ടങ്ങളും ലൈംഗിക ചുവയുള്ള സംസാരവും ഒക്കെ അയാള്‍ തുടങ്ങി. ഇതെല്ലാം സഹികെട്ട അവസ്ഥയിലേക്ക് എത്തിയപ്പോള്‍ ശക്തമായി എതിര്‍ത്തു. ലൈംഗികപരമായി വഴങ്ങുന്നില്ലെന്ന് കണ്ടതോടെ നല്ല രീതിയില്‍ ജോലി ചെയ്യുന്ന എന്നോട് പ്രതികാരമായി. പരിപാടികളും ശമ്പള വര്‍ധനവും പ്രൊമോഷനുമെല്ലാം എനിക്ക് നിഷേധിക്കപ്പെട്ടു.

എന്നാല്‍ അയാള്‍ തുടക്കകാരന്‍ മാത്രമായിരുന്നു. മാര്‍ക്കറ്റിംഗ് സെക്ഷനില്‍ ജോലി ചെയ്തിരുന്ന ദിലീപ് വിയും എഞ്ചിനീയറായിരുന്ന പത്മകുറും ഇതേ രീതിയില്‍ ലൈംഗിക ചുവയോടെ സംസാരിക്കാനും പെരുമാറാനും തുടങ്ങി. ഇവരെ വളരെ ഭീതിയോടെയാണ് കണ്ടത്. ദേഹത്ത് തൊടാനും മറ്റും ശ്രമിച്ചു. പരാതിപ്പെട്ടിട്ടും നടപടികള്‍ ഒന്നും ഇല്ലായിരുന്നു. ഇതൊക്കെ സഹിക്കവയ്യാതായപ്പോള്‍ 2014ല്‍ ജോലിയില്‍ നിന്ന് രാജിവയ്ക്കുകയായിരുന്നെന്നു….

Tags: assianetfemale journalistsjournalistKeralamee toorape case

Related Posts

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
6
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
6
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
ആറുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത്  പത്ത്, പതിമൂന്ന്, പതിനാറ് വയസ്സുള്ള കുട്ടികൾ, നടുക്കുന്ന സംഭവം
Kerala News

ആറുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് പത്ത്, പതിമൂന്ന്, പതിനാറ് വയസ്സുള്ള കുട്ടികൾ, നടുക്കുന്ന സംഭവം

January 29, 2026
6
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
Load More
Next Post
ഒന്നരമാസം കൊണ്ട് ആറ് കിലോ കുറച്ചു! വീണ്ടും ‘മെലിഞ്ഞ’ സന്തോഷത്തില്‍ കനിഹ; പങ്കുചേര്‍ന്ന് സോഷ്യല്‍മീഡിയ

ഒന്നരമാസം കൊണ്ട് ആറ് കിലോ കുറച്ചു! വീണ്ടും 'മെലിഞ്ഞ' സന്തോഷത്തില്‍ കനിഹ; പങ്കുചേര്‍ന്ന് സോഷ്യല്‍മീഡിയ

സ്വര്‍ണ്ണവില വര്‍ധിച്ചു; പവന് 120 രൂപ കൂടി

സ്വര്‍ണ്ണവില വര്‍ധിച്ചു; പവന് 120 രൂപ കൂടി

ഗജ ചുഴലിക്കാറ്റ്; കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത;  ഇടുക്കിയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

ഗജ ചുഴലിക്കാറ്റ്; കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

Discussion about this post

RECOMMENDED NEWS

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

9 hours ago
6
ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

6 hours ago
6
മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

3 hours ago
6
ടിക്കറ്റ് വിറ്റുതീര്‍ന്നില്ല; ഇന്നത്തെ കാരുണ്യ പ്ലസ് നറുക്കെടുപ്പ് മാറ്റി

ടിക്കറ്റ് വിറ്റുതീര്‍ന്നില്ല; ഇന്നത്തെ കാരുണ്യ പ്ലസ് നറുക്കെടുപ്പ് മാറ്റി

10 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version