BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, June 11, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കനല്‍ ഊതിക്കെടുത്താന്‍ ശ്രമിക്കരുത്, അത് ആളിക്കത്തും; എംജി സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞടുപ്പില്‍ എസ്എഫ്‌ഐയുടെ വിജയത്തെ അഭിനന്ദിച്ച് എംഎം മണി

130 കോളേജുകളില്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ 117 കോളേജുകളിലും എസ്എഫ്‌ഐ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു

Akshaya by Akshaya
August 22, 2019
in Kerala News
0
കനല്‍ ഊതിക്കെടുത്താന്‍ ശ്രമിക്കരുത്, അത് ആളിക്കത്തും; എംജി സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞടുപ്പില്‍ എസ്എഫ്‌ഐയുടെ വിജയത്തെ അഭിനന്ദിച്ച് എംഎം മണി
17
VIEWS
Share on FacebookShare on Whatsapp

കൊച്ചി: കനല്‍ ഊതിക്കെടുത്താന്‍ ശ്രമിക്കരുത്, അത് ആളിക്കത്തുമെന്ന് ഓര്‍മ്മിപ്പിച്ച് വൈദ്യുതി മന്ത്രി എംഎം മണി.എംജി സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞടുപ്പില്‍ എസ്എഫ്‌ഐയുടെ വിജയത്തെ അഭിനന്ദിച്ചാണ് അദ്ദേഹം ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചത്.

READ ALSO

അടുത്ത മാസം മകളുടെ വിവാഹം, നാട്ടിലേക്ക് വരാനിരിക്കെ മലയാളിയെ അബുദാബിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

അടുത്ത മാസം മകളുടെ വിവാഹം, നാട്ടിലേക്ക് വരാനിരിക്കെ മലയാളിയെ അബുദാബിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

June 10, 2025
2
മുകേഷ് എം നായര്‍ സ്‌കൂളില്‍ വിശിഷ്ടാതിഥി; പ്രധാനാധ്യപകന് സസ്‌പെന്‍ഷന്‍

മുകേഷ് എം നായര്‍ സ്‌കൂളില്‍ വിശിഷ്ടാതിഥി; പ്രധാനാധ്യപകന് സസ്‌പെന്‍ഷന്‍

June 10, 2025
3

130 കോളേജുകളില്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ 117 കോളേജുകളിലും എസ്എഫ്‌ഐ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. വിദ്യാര്‍ത്ഥി സമൂഹം എസ്എഫ്‌ഐ ആണ് ശരി എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണെന്നും എംഎം മണി ഫേസ്ബുക്കില്‍ കുറിച്ചു.

ഒരു മാസത്തോളം ടിവി ചാനലുകള്‍ എസ്എഫ്‌ഐ യെ തകര്‍ക്കാനായി നിര്‍ത്താതെ നുണകള്‍ പ്രചരിപ്പിച്ചു. ചാനല്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചവര്‍ ‘നിഷ്പക്ഷന്‍’ എന്ന വേഷംകെട്ടിപ്പിച്ച് പല ‘നുണ സ്‌പെഷ്യലിസ്റ്റ്’കളെയും അതിനായി നിയോഗിക്കുകയും അതുവഴി പ്രേക്ഷകരെ കബളിപ്പിക്കുകയുമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

അച്ചടി മാധ്യമങ്ങളും ചാനലുകള്‍ക്കൊപ്പം ഇതെല്ലാം ഏറ്റുപിടിച്ചു.ഇക്കൂട്ടര്‍ പ്രചരിപ്പിച്ചതൊക്കെ തെറ്റുകളായിരുന്നുവെന്നും ഇതെല്ലാം വിദ്യാര്‍ത്ഥി സമൂഹം തിരിച്ചറിഞ്ഞുവെന്നും എംഎം മണി കുറിപ്പില്‍ പറയുന്നു

എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

#കനല്‍ #ഊതിക്കെടുത്താന്‍ #ശ്രമിക്കരുത്
#അത് #ആളിക്കത്തും

#SFI : 117 / 130

എം.ജി. സര്‍വ്വകലാശാലയുടെ കീഴില്‍ എറണാകുളം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലായി 130 കോളേജുകളില്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ 117 കോളേജുകളിലും എസ്.എഫ്.ഐ. വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. അഭിനന്ദനങ്ങള്‍

ഒരു മാസത്തോളം ടി.വി. ചാനലുകള്‍ എസ്.എഫ്.ഐ. യെ തകര്‍ക്കാനായി നിര്‍ത്താതെ നുണകള്‍ പ്രചരിപ്പിക്കുകയായിരുന്നു. ചാനല്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചവരാകട്ടെ, ‘നിഷ്പക്ഷന്‍’ എന്ന വേഷംകെട്ടിപ്പിച്ച് പല ‘നുണ സ്‌പെഷ്യലിസ്റ്റ്’കളെയും അതിനായി നിയോഗിക്കുകയും അതുവഴി പ്രേക്ഷകരെ കബളിപ്പിക്കുകയുമായിരുന്നു.

അച്ചടി മാധ്യമങ്ങളും ചാനലുകള്‍ക്കൊപ്പം ഇതെല്ലാം ഏറ്റുപിടിച്ചു. മാത്രമല്ല ഇതിന്റെയെല്ലാം അവതാരകരും, പരമ്പര എഴുത്തുകാരും അത്തരത്തിലുള്ള ‘നിഷ്പക്ഷര്‍’ ആയി മാറുകയും ചെയ്തു. ഇക്കൂട്ടര്‍ പ്രചരിപ്പിച്ചതൊക്കെ തെറ്റുകളായിരുന്നുവെന്ന് തിരിച്ചറിഞ്ഞ വിദ്യാര്‍ത്ഥി സമൂഹം #എസ്.#എഫ്.#ഐ. #ആണ് #ശരി എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. അതിനാല്‍ത്തന്നെ ഇത് മഹത്തായ വിജമാണ്.ഈ തിളക്കമാര്‍ന്ന വിജയം നേടിയെടുക്കാന്‍ പ്രയത്‌നിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അഭിവാദ്യങ്ങള്‍.

Tags: electionmg universityministerMM ManiSFI

Related Posts

കേരളത്തില്‍ ലഹരി വ്യാപകമാകുന്നതില്‍ പ്രധാന പങ്ക് എസ്എഫ്‌ഐക്ക്, സംഘടന പിരിച്ചുവിടണമെന്ന് രമേശ് ചെന്നിത്തല
Kerala News

കേരളത്തില്‍ ലഹരി വ്യാപകമാകുന്നതില്‍ പ്രധാന പങ്ക് എസ്എഫ്‌ഐക്ക്, സംഘടന പിരിച്ചുവിടണമെന്ന് രമേശ് ചെന്നിത്തല

March 15, 2025
3
സെക്യൂരിറ്റി ജീവനക്കാര്‍ക്ക് തൊഴിലുടമ ഇരിപ്പിടം നല്‍കണം:  നിര്‍ദേശവുമായി മന്ത്രി വി ശിവന്‍കുട്ടി
Kerala News

സെക്യൂരിറ്റി ജീവനക്കാര്‍ക്ക് തൊഴിലുടമ ഇരിപ്പിടം നല്‍കണം: നിര്‍ദേശവുമായി മന്ത്രി വി ശിവന്‍കുട്ടി

March 14, 2025
3
ഇത്തവണയും പിന്നിൽ, ഡൽഹിൽ മൂന്നാം തവണയും അടിപതറി കോൺഗ്രസ്,  ബിജെപി മുന്നിൽ
Kerala News

ഇത്തവണയും പിന്നിൽ, ഡൽഹിൽ മൂന്നാം തവണയും അടിപതറി കോൺഗ്രസ്, ബിജെപി മുന്നിൽ

February 8, 2025
1
2022ലെ യുപി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ്; വീട് തിരഞ്ഞ് പ്രിയങ്ക
Kerala News

‘ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതും, പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദമാകും’, നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

November 23, 2024
12
election|bignewslive
India

ബീഹാർ തെരഞ്ഞെടുപ്പ്, തൂത്തുവാരി എൻഡിഎ

November 23, 2024
46
പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതിനൊപ്പമെന്ന് സരിന്‍
Politics

‘ആശങ്കയില്ല, പാലക്കാട് ജയസാധ്യത എല്‍ഡിഎഫിന് തന്നെ’ : പി സരിന്‍

November 23, 2024
8
Load More
Next Post
വീണ്ടും സംസ്ഥാനത്ത് എടിഎം വഴി മോഷണ ശ്രമം; എറണാകുളത്ത് എടിഎം തകര്‍ത്ത് പുറത്തെത്തിച്ചാണ് മോഷണ ശ്രമം നടന്നത്, പ്രതികള്‍ക്കായ് തെരച്ചില്‍ ആരംഭിച്ചു

വീണ്ടും സംസ്ഥാനത്ത് എടിഎം വഴി മോഷണ ശ്രമം; എറണാകുളത്ത് എടിഎം തകര്‍ത്ത് പുറത്തെത്തിച്ചാണ് മോഷണ ശ്രമം നടന്നത്, പ്രതികള്‍ക്കായ് തെരച്ചില്‍ ആരംഭിച്ചു

പ്രാദേശിക ഭരണകൂടം അനുമതി നിഷേധിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്ത ലണ്ടനിലെ അംബേദ്കര്‍ മ്യൂസിയം അടച്ചുപൂട്ടാന്‍ ഉത്തരവ്

പ്രാദേശിക ഭരണകൂടം അനുമതി നിഷേധിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്ത ലണ്ടനിലെ അംബേദ്കര്‍ മ്യൂസിയം അടച്ചുപൂട്ടാന്‍ ഉത്തരവ്

‘എല്ലാവര്‍ക്കും നിയമം ബാധകമാണെങ്കില്‍ എന്തുകൊണ്ട് ശബരിമലയും തിരുപ്പതിയും പൊളിയ്ക്കുന്നില്ല’; ഡല്‍ഹിയില്‍ ദലിത് ക്ഷേത്രം പൊളിച്ചതിനെതിരെ പ്രതിഷേധം കനക്കുന്നു

'എല്ലാവര്‍ക്കും നിയമം ബാധകമാണെങ്കില്‍ എന്തുകൊണ്ട് ശബരിമലയും തിരുപ്പതിയും പൊളിയ്ക്കുന്നില്ല'; ഡല്‍ഹിയില്‍ ദലിത് ക്ഷേത്രം പൊളിച്ചതിനെതിരെ പ്രതിഷേധം കനക്കുന്നു

Discussion about this post

RECOMMENDED NEWS

പൂച്ച കുറുകെ ചാടി, നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം, 32കാരിക്ക് ദാരുണാന്ത്യം

പൂച്ച കുറുകെ ചാടി, നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം, 32കാരിക്ക് ദാരുണാന്ത്യം

15 hours ago
6
കപ്പല്‍ അപകടം: 2 പേരുടെ നില ഗുരുതരം, ശ്വാസകോശത്തിനടക്കം പൊള്ളലേറ്റെന്ന് വിവരം, 6 പേര്‍ ചികിത്സയില്‍

കപ്പല്‍ അപകടം: 2 പേരുടെ നില ഗുരുതരം, ശ്വാസകോശത്തിനടക്കം പൊള്ളലേറ്റെന്ന് വിവരം, 6 പേര്‍ ചികിത്സയില്‍

22 hours ago
5
‘കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി നിലമ്പൂര്‍ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ മാറും ‘ , എം സ്വരാജ്

‘എല്‍ഡിഎഫിന്റെ വിജയം കാലഘട്ടത്തിന്റെ ആവശ്യം’, നിലമ്പൂരിൽ എം സ്വരാജിന് പിന്തുണയുമായി അഖില ഭാരത ഹിന്ദുമഹാസഭ

17 hours ago
4
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

കേരളത്തിൽ ഈ ആഴ്ച മഴയും കാറ്റും ശക്തമാകും, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

22 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version