BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 15, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേര് പറഞ്ഞ് തട്ടിപ്പ്; മലാപ്പറമ്പ് സ്വദേശി പിടിയില്‍

വ്യാപാര സ്ഥാപനങ്ങളിലെത്തിയാണ് സുനില്‍ കുമാര്‍ പണം തട്ടിയത്.

Soumya by Soumya
August 20, 2019
in Kerala News
0
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേര് പറഞ്ഞ് തട്ടിപ്പ്; മലാപ്പറമ്പ് സ്വദേശി പിടിയില്‍
86
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: പ്രളയ ബാധിതരെ സഹായിക്കാനെന്ന വ്യാജേന തട്ടിപ്പ് നടത്തിയ മലാപ്പറമ്പ് സ്വദേശി പിടിയില്‍. മലാപ്പറമ്പ് സ്വദേശി സുനില്‍ കുമാര്‍ എന്നയാള്‍ ആണ് അറസ്റ്റിലായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേര് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.

READ ALSO

ദേശീയഗാനം ആലപിക്കുന്നതിനിടെ  പുറത്തിറങ്ങി, വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പൂട്ടിയിട്ട് ഏത്തമിടിയിച്ച് അധ്യാപിക; പരാതി

ദേശീയഗാനം ആലപിക്കുന്നതിനിടെ പുറത്തിറങ്ങി, വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പൂട്ടിയിട്ട് ഏത്തമിടിയിച്ച് അധ്യാപിക; പരാതി

June 14, 2025
5
‘ സ്വരാജുമായി യാതൊരു ബന്ധവുമില്ല, ഇന്നേ വരെ നേരിട്ട് കണ്ടിട്ടില്ല. പരിചയപ്പെടാന്‍ ആഗ്രഹിക്കുന്നുമില്ല, എന്നാല്‍ എന്റെ വോട്ട് സ്വരാജിന്’; ഷഹബാസ് അമന്‍

‘ സ്വരാജുമായി യാതൊരു ബന്ധവുമില്ല, ഇന്നേ വരെ നേരിട്ട് കണ്ടിട്ടില്ല. പരിചയപ്പെടാന്‍ ആഗ്രഹിക്കുന്നുമില്ല, എന്നാല്‍ എന്റെ വോട്ട് സ്വരാജിന്’; ഷഹബാസ് അമന്‍

June 14, 2025
3

വ്യാപാര സ്ഥാപനങ്ങളിലെത്തിയാണ് സുനില്‍ കുമാര്‍ പണം തട്ടിയത്. ഫറോക്ക് പോലീസ് ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ക്യാംപുകളില്‍ വിതരണം ചെയ്യാന്‍ സാധനങ്ങള്‍ വാങ്ങിക്കാനായി പണം വേണമെന്നും രാമനാട്ടുകര നഗരസഭാ ചെയര്‍മാന്‍ പറഞ്ഞയച്ചതാണെന്നും ധരിപ്പിച്ചായിരുന്നു തട്ടിപ്പ്.

നിരവധി വ്യാപാരസ്ഥാപനങ്ങളില്‍ ഇതേകാര്യം പറഞ്ഞാണ് സുനില്‍ പണം തട്ടിയത്. ഒടുവില്‍, നഗരസഭാ ചെയര്‍മാന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അടക്കം പല ട്രസ്റ്റുകളുടെ പേരിലുള്ള രസീതിന്റെ ബുക്കും വ്യാജ ഐഡികാര്‍ഡുകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

Tags: Again Flood KeralaFlood 2018 Kerala

Related Posts

കേരളത്തില്‍ ഇത്തവണയും പ്രളയത്തിന് സാധ്യത, സര്‍ക്കാര്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണം; മുന്നറിയിപ്പുമായി ഭൗമശാസ്ത്ര മന്ത്രാലയം
Kerala News

കേരളത്തില്‍ ഇത്തവണയും പ്രളയത്തിന് സാധ്യത, സര്‍ക്കാര്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണം; മുന്നറിയിപ്പുമായി ഭൗമശാസ്ത്ര മന്ത്രാലയം

May 20, 2020
72
കൊറോണയ്ക്ക് ശേഷം 2020 ല്‍ കേരളത്തെ കാത്തിരിക്കുന്നത് ഹാട്രിക് പ്രളയം…? നിഗമനം പങ്കുവെച്ച് തമിഴ്‌നാട് വെതര്‍മാന്‍, കുറിപ്പ് ഇങ്ങനെ
Kerala News

കൊറോണയ്ക്ക് ശേഷം 2020 ല്‍ കേരളത്തെ കാത്തിരിക്കുന്നത് ഹാട്രിക് പ്രളയം…? നിഗമനം പങ്കുവെച്ച് തമിഴ്‌നാട് വെതര്‍മാന്‍, കുറിപ്പ് ഇങ്ങനെ

April 17, 2020
106.2k
ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു രൂപ പോലും കൊടുക്കരുതെന്ന് കുറിപ്പ്; 25000 രൂപ കെട്ടിവെയ്ക്കാന്‍ സൂര്യന്‍ ഭട്ടതിരിപ്പാടിനോട് കോടതി
Kerala News

ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു രൂപ പോലും കൊടുക്കരുതെന്ന് കുറിപ്പ്; 25000 രൂപ കെട്ടിവെയ്ക്കാന്‍ സൂര്യന്‍ ഭട്ടതിരിപ്പാടിനോട് കോടതി

August 21, 2019
355
ഒന്നനങ്ങിയാല്‍ എല്ല് പൊട്ടും; വെള്ളത്താല്‍ ചുറ്റപ്പെട്ട വീട്ടില്‍ മകനെ ഓര്‍ത്ത് പകച്ച് നിന്ന് ലാലി, അനക്കം പോലും തട്ടാതെ പുറത്തെത്തിച്ച് യുവാക്കള്‍
Kerala News

ഒന്നനങ്ങിയാല്‍ എല്ല് പൊട്ടും; വെള്ളത്താല്‍ ചുറ്റപ്പെട്ട വീട്ടില്‍ മകനെ ഓര്‍ത്ത് പകച്ച് നിന്ന് ലാലി, അനക്കം പോലും തട്ടാതെ പുറത്തെത്തിച്ച് യുവാക്കള്‍

August 14, 2019
101
അന്ന് പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടു; ഇന്നത്തെ പ്രളയത്തില്‍ ഈ വീട്ടില്‍ സുഖവാസം, ഇത് അതിജീവനത്തിന്റെ വീട്
Kerala News

അന്ന് പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടു; ഇന്നത്തെ പ്രളയത്തില്‍ ഈ വീട്ടില്‍ സുഖവാസം, ഇത് അതിജീവനത്തിന്റെ വീട്

August 12, 2019
184
അടിച്ച് ഫിറ്റായപ്പോള്‍ സ്ഥലകാല ബോധം നഷ്ടപ്പെട്ടു; നാലടിയോളം വെള്ളംപൊങ്ങിയ റോഡിലേയ്ക്ക് കാര്‍ ഓടിച്ച് ഇറക്കി, ഒടുവില്‍ യുവാക്കള്‍ക്ക് രക്ഷകരായി നാട്ടുകാര്‍
Kerala News

അടിച്ച് ഫിറ്റായപ്പോള്‍ സ്ഥലകാല ബോധം നഷ്ടപ്പെട്ടു; നാലടിയോളം വെള്ളംപൊങ്ങിയ റോഡിലേയ്ക്ക് കാര്‍ ഓടിച്ച് ഇറക്കി, ഒടുവില്‍ യുവാക്കള്‍ക്ക് രക്ഷകരായി നാട്ടുകാര്‍

August 11, 2019
107
Load More
Next Post
പുത്തുമലയിലെ മൃതദേഹങ്ങൾക്കായി തെരച്ചിൽ ആറ് കിലോമീറ്റർ ദൂരത്തുള്ള സൂചിപ്പാറയിലേക്ക്

പുത്തുമലയിലെ മൃതദേഹങ്ങൾക്കായി തെരച്ചിൽ ആറ് കിലോമീറ്റർ ദൂരത്തുള്ള സൂചിപ്പാറയിലേക്ക്

‘കഭീ കഭീ മേരേ ദില്‍മേ’ ഒരുപിടി നല്ല ഈണങ്ങള്‍ നല്‍കി ഖയ്യാം ലോകത്തോട് വിടപറഞ്ഞു

'കഭീ കഭീ മേരേ ദില്‍മേ' ഒരുപിടി നല്ല ഈണങ്ങള്‍ നല്‍കി ഖയ്യാം ലോകത്തോട് വിടപറഞ്ഞു

ഇന്ദിരാഗാന്ധിയായി വിദ്യാ ബാലന്‍ എത്തുന്നു; ചിത്രീകരണം ഉടന്‍ ആരംഭിക്കും

ഇന്ദിരാഗാന്ധിയായി വിദ്യാ ബാലന്‍ എത്തുന്നു; ചിത്രീകരണം ഉടന്‍ ആരംഭിക്കും

Discussion about this post

RECOMMENDED NEWS

സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ   ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

17 hours ago
7
കാട്ടാന ആക്രമിച്ചതല്ല, പീരുമേട്ടിൽ സീതയുടെ മരണം കൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ

കാട്ടാന ആക്രമിച്ചതല്ല, പീരുമേട്ടിൽ സീതയുടെ മരണം കൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ

16 hours ago
6
ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം,  ഒരു മരണം, 60 പേർക്ക് പരിക്ക്

ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം, ഒരു മരണം, 60 പേർക്ക് പരിക്ക്

22 hours ago
6
ദേശീയഗാനം ആലപിക്കുന്നതിനിടെ  പുറത്തിറങ്ങി, വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പൂട്ടിയിട്ട് ഏത്തമിടിയിച്ച് അധ്യാപിക; പരാതി

ദേശീയഗാനം ആലപിക്കുന്നതിനിടെ പുറത്തിറങ്ങി, വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പൂട്ടിയിട്ട് ഏത്തമിടിയിച്ച് അധ്യാപിക; പരാതി

11 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version