BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കേരളത്തില്‍ ഇത്തവണയും പ്രളയത്തിന് സാധ്യത, സര്‍ക്കാര്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണം; മുന്നറിയിപ്പുമായി ഭൗമശാസ്ത്ര മന്ത്രാലയം

Soumya by Soumya
May 20, 2020
in Kerala News
0
കേരളത്തില്‍ ഇത്തവണയും പ്രളയത്തിന് സാധ്യത, സര്‍ക്കാര്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണം; മുന്നറിയിപ്പുമായി ഭൗമശാസ്ത്ര മന്ത്രാലയം
73
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: കേരളത്തില്‍ ഇത്തവണയും പ്രളയത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ഭൗമശാസ്ത്ര മന്ത്രാലയമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് മന്ത്രാലയ സെക്രട്ടറി ഡോ. എം രാജീവന്‍ പറയുന്നു.

READ ALSO

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ അച്ഛനും മക്കൾക്കും ​ഗുരുതര പരിക്ക്

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ അച്ഛനും മക്കൾക്കും ​ഗുരുതര പരിക്ക്

February 14, 2026
5
‘അബദ്ധം പറ്റി’ 4 വയസുകാരിയെ പീഡിപ്പിച്ച പ്രതിയുടെ മൊഴി, ഇയാള്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയെന്ന് സംശയം

ആലപ്പുഴ പുന്നപ്രയില്‍ 14കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു; 3 പേര്‍ അറസ്റ്റില്‍

February 14, 2026
5

എം രാജീവന്റെ വാക്കുകള്‍;

കഴിഞ്ഞ 10 വര്‍ഷത്തെ കണക്ക് നോക്കുമ്പോള്‍ പ്രളയത്തിനുള്ള സാധ്യത വര്‍ധിച്ചുവരികയാണ്. ഇത്തവണയും അത് പ്രതീക്ഷിക്കണം. സര്‍ക്കാര്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തണം. ഈ വര്‍ഷം മാത്രമല്ല വരും വര്‍ഷങ്ങളിലും പ്രളയത്തിന് സാധ്യതയുണ്ട്. എപ്പോള്‍ മഴപെയ്യും എന്ന കാര്യം മഴയ്ക്ക് രണ്ടുമൂന്ന് ദിവസത്തിനു മുന്‍പായി അറിയിക്കും.

കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ മഴ ഇത്തവണയും ലഭിക്കാന്‍ സാധ്യതയുണ്ട്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്ത് ഉയര്‍ന്നതോതില്‍ മഴ ലഭിക്കും. ആളുകളെ ഒഴിപ്പിക്കലും ഡാമുകള്‍ തുറക്കുകയും ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാരുകള്‍ക്ക് ശ്രദ്ധവേണം. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കണം.

Tags: Again Flood Keralaflood and land slideflood centerFlood KeralaFlood Kerala 2020

Related Posts

കനത്ത മഴയും കാറ്റും; മൂന്ന് റോഡുകളുടെ മധ്യഭാഗത്ത് പ്രൗഢിയോടെ തല ഉയര്‍ത്തി നിന്ന് വഴികാട്ടിയായ മരമുത്തശ്ശിയും ‘വീണു’
Kerala News

കനത്ത മഴയും കാറ്റും; മൂന്ന് റോഡുകളുടെ മധ്യഭാഗത്ത് പ്രൗഢിയോടെ തല ഉയര്‍ത്തി നിന്ന് വഴികാട്ടിയായ മരമുത്തശ്ശിയും ‘വീണു’

August 7, 2020
35
കൊറോണയ്ക്ക് ശേഷം 2020 ല്‍ കേരളത്തെ കാത്തിരിക്കുന്നത് ഹാട്രിക് പ്രളയം…? നിഗമനം പങ്കുവെച്ച് തമിഴ്‌നാട് വെതര്‍മാന്‍, കുറിപ്പ് ഇങ്ങനെ
Kerala News

കൊറോണയ്ക്ക് ശേഷം 2020 ല്‍ കേരളത്തെ കാത്തിരിക്കുന്നത് ഹാട്രിക് പ്രളയം…? നിഗമനം പങ്കുവെച്ച് തമിഴ്‌നാട് വെതര്‍മാന്‍, കുറിപ്പ് ഇങ്ങനെ

April 17, 2020
106.2k
ദുരിതമനുഭവിച്ച മനുഷ്യരോടുള്ള വെല്ലുവിളി; പ്രളയകാലത്ത് അനുവദിച്ച അധിക അരിക്കായി കേരളം 206 കോടി രൂപ നല്‍കിയേ മതിയാവൂ എന്ന് കേന്ദ്രം
Kerala News

ദുരിതമനുഭവിച്ച മനുഷ്യരോടുള്ള വെല്ലുവിളി; പ്രളയകാലത്ത് അനുവദിച്ച അധിക അരിക്കായി കേരളം 206 കോടി രൂപ നല്‍കിയേ മതിയാവൂ എന്ന് കേന്ദ്രം

March 21, 2020
41
കേരളത്തിന്റെ കണ്ണീരൊപ്പാന്‍ ഒപ്പമുണ്ടാകുമെന്ന് പറഞ്ഞ മോഡി സര്‍ക്കാര്‍ കണ്ണീരൊപ്പുകയല്ല, കേരളത്തിന്റെ കണ്ണില്‍ മുളക് തേയ്ക്കുകയാണ് ചെയ്തത്; കോടിയേരി ബാലകൃഷ്ണന്‍
Kerala News

കേരളത്തിന്റെ കണ്ണീരൊപ്പാന്‍ ഒപ്പമുണ്ടാകുമെന്ന് പറഞ്ഞ മോഡി സര്‍ക്കാര്‍ കണ്ണീരൊപ്പുകയല്ല, കേരളത്തിന്റെ കണ്ണില്‍ മുളക് തേയ്ക്കുകയാണ് ചെയ്തത്; കോടിയേരി ബാലകൃഷ്ണന്‍

January 10, 2020
30
ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു രൂപ പോലും കൊടുക്കരുതെന്ന് കുറിപ്പ്; 25000 രൂപ കെട്ടിവെയ്ക്കാന്‍ സൂര്യന്‍ ഭട്ടതിരിപ്പാടിനോട് കോടതി
Kerala News

ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു രൂപ പോലും കൊടുക്കരുതെന്ന് കുറിപ്പ്; 25000 രൂപ കെട്ടിവെയ്ക്കാന്‍ സൂര്യന്‍ ഭട്ടതിരിപ്പാടിനോട് കോടതി

August 21, 2019
358
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേര് പറഞ്ഞ് തട്ടിപ്പ്; മലാപ്പറമ്പ് സ്വദേശി പിടിയില്‍
Kerala News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേര് പറഞ്ഞ് തട്ടിപ്പ്; മലാപ്പറമ്പ് സ്വദേശി പിടിയില്‍

August 20, 2019
88
Load More
Next Post
പിപിഇ കിറ്റുകൾ പൂർണ്ണമായും ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ ഇന്ന് ദിവസേനെ നിർമ്മിക്കുന്നത് 4.5 ലക്ഷം കിറ്റുകൾ; രണ്ടാഴ്ച കൊണ്ട് ഇരട്ടി ഉത്പാദനം

പിപിഇ കിറ്റുകൾ പൂർണ്ണമായും ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ ഇന്ന് ദിവസേനെ നിർമ്മിക്കുന്നത് 4.5 ലക്ഷം കിറ്റുകൾ; രണ്ടാഴ്ച കൊണ്ട് ഇരട്ടി ഉത്പാദനം

‘കൂടണയും വരെ കൂടെയുണ്ട്’ എന്ന് കോണ്‍ഗ്രസ്; വന്ദേ ഭാരത് മിഷന്‍ ഈ രീതിയിലാണ് മുന്നോട്ട് പോവുന്നതെങ്കില്‍ അടുത്ത കാലത്തൊന്നും പ്രവാസികള്‍ കൂടണയില്ലെന്ന് അഷ്‌റഫ് താമശ്ശേരി, ഇലക്ഷന് മുമ്പ് രാഹുലില്‍ കണ്ട ആര്‍ജ്ജവം പിന്നെ ഇലക്ഷന്‍ കഴിഞ്ഞപ്പോള്‍ കണ്ടില്ലെന്ന് പരാതി

'കൂടണയും വരെ കൂടെയുണ്ട്' എന്ന് കോണ്‍ഗ്രസ്; വന്ദേ ഭാരത് മിഷന്‍ ഈ രീതിയിലാണ് മുന്നോട്ട് പോവുന്നതെങ്കില്‍ അടുത്ത കാലത്തൊന്നും പ്രവാസികള്‍ കൂടണയില്ലെന്ന് അഷ്‌റഫ് താമശ്ശേരി, ഇലക്ഷന് മുമ്പ് രാഹുലില്‍ കണ്ട ആര്‍ജ്ജവം പിന്നെ ഇലക്ഷന്‍ കഴിഞ്ഞപ്പോള്‍ കണ്ടില്ലെന്ന് പരാതി

ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഗുണഭോക്താക്കള്‍ ഒരു കോടി കടന്നുവെന്ന് പ്രധാനമന്ത്രി

ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഗുണഭോക്താക്കള്‍ ഒരു കോടി കടന്നുവെന്ന് പ്രധാനമന്ത്രി

Discussion about this post

RECOMMENDED NEWS

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

18 hours ago
8
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

20 hours ago
7
ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

10 hours ago
7
കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

13 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version