BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 1, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Breaking News

നിരന്തരം അപമാനം ഏറ്റുവാങ്ങി മടുത്തു; ഭാര്യയുടെ പീഡനത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു; ഭാര്യ അറസ്റ്റില്‍

ഭാര്യ തൃപ്തി തെല്‍വാനി ജീവിക്കാനുള്ള സാഹചര്യം പോലും ഇല്ലാതാക്കിയതോടെയാണ് യുവാവിന്റെ കടുംകൈയെന്നാണ് ആരോപണം.

Anitha by Anitha
December 7, 2018
in Breaking News
0
നിരന്തരം അപമാനം ഏറ്റുവാങ്ങി മടുത്തു; ഭാര്യയുടെ പീഡനത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു; ഭാര്യ അറസ്റ്റില്‍
843
SHARES
912
VIEWS
Share on FacebookShare on Whatsapp

പൂനെ: ഭാര്യയുടെ പീഡനത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ഭാര്യയുടെ ധൂര്‍ത്ത് കനത്ത കടബാധ്യത വരുത്തിവെച്ചതാണ് യുവാവിന്റെ മരണത്തിന് കാരണമായത്. ഭര്‍ത്താവ് പണം നല്‍കാതിരുന്നാല്‍ ഭാര്യ യുവാവിനെ കടുത്ത മാനസികപീഡനത്തിന് ഇരയാക്കിയിരുന്നെന്നാണ് സൂചന. പൂനെയിലാണ് സംഭവം.

READ ALSO

എങ്ങനെ മോഡി ഫാന്‍ ആകാതിരിക്കും? വന്ദേ ഭാരത് ട്രെയിനിന്റെ പൈലറ്റ് ക്യാബിന്‍ കണ്ട യുവാവ് പറയുന്നു

എങ്ങനെ മോഡി ഫാന്‍ ആകാതിരിക്കും? വന്ദേ ഭാരത് ട്രെയിനിന്റെ പൈലറ്റ് ക്യാബിന്‍ കണ്ട യുവാവ് പറയുന്നു

April 14, 2023
85
ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍: ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവിന് വെള്ളി

ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍: ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവിന് വെള്ളി

July 24, 2021
33

ഭാര്യയില്‍ നിന്നും അപമാനം ഏറ്റുവാങ്ങി മടുത്തതോടെയാണ് ഭര്‍ത്താവ് ജീവിതം അവസാനിപ്പിച്ചത്. ജയ് തെല്‍വാനിയാണ് ആത്മഹത്യ ചെയ്തത്. ഭാര്യ തൃപ്തി തെല്‍വാനി ജീവിക്കാനുള്ള സാഹചര്യം പോലും ഇല്ലാതാക്കിയതോടെയാണ് യുവാവിന്റെ കടുംകൈയെന്നാണ് ആരോപണം. ഇയാളുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു.

നവംബര്‍ 13നാണ് ജയ് ആത്മഹത്യ ചെയ്യുന്നത്. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു. ആഡംബരപൂര്‍വ്വം ജീവിക്കാനായി പണം ധൂര്‍ത്തടിക്കുന്ന രീതിയാണ് തൃപ്തിയുടേതെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു. ഇതോടെ ഭാര്യയുടെ രീതിക്ക് ജീവിക്കാനായി ജയ് ലോണുകള്‍ എടുത്ത് കൂട്ടാന്‍ നിര്‍ബന്ധിതമായി. പണം കിട്ടിയില്ലെങ്കില്‍ ഭാര്യ ഭര്‍ത്താവിനെ അപമാനിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.

പണം ചോദിച്ച് കൊടുത്തില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നതും ഭാര്യയുടെ രീതിയായിരുന്നു. ജയ്‌യുടെ വീഡിയോ കാന്‍സറാണെന്ന തരത്തില്‍ മോര്‍ഫ് ചെയ്‌തെടുക്കുന്ന അവസ്ഥ പോലും ഉണ്ടായി. നാല് വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്.

Tags: Crimedeathdeath threatIndiasuicide

Related Posts

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം
India

കോവിഡ് കേസുകൾ വർധിക്കുന്നു, രാജ്യത്ത് 2,710 പേര്‍ക്ക് രോഗബാധ, കൂടുതലും കേരളത്തിൽ

May 31, 2025
2
ഇടിച്ചിട്ട വാഹനം നിർത്താതെ പോയി, 70കാരിക്ക് ദാരുണാന്ത്യം
Kerala News

ഇടിച്ചിട്ട വാഹനം നിർത്താതെ പോയി, 70കാരിക്ക് ദാരുണാന്ത്യം

May 30, 2025
2
റോഡിൽ ബൈക്ക് നിർത്തി, ട്രെയിനിന് മുന്നിൽ ചാടി യുവാവും വിദ്യാർത്ഥിനിയും, മൃതദേഹങ്ങൾ ചിതറിയ നിലയിൽ
Kerala News

റോഡിൽ ബൈക്ക് നിർത്തി, ട്രെയിനിന് മുന്നിൽ ചാടി യുവാവും വിദ്യാർത്ഥിനിയും, മൃതദേഹങ്ങൾ ചിതറിയ നിലയിൽ

May 28, 2025
8
യുവ  ആയുർവേദ ഡോക്ടർ സുഹൃത്തിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
Kerala News

യുവ ആയുർവേദ ഡോക്ടർ സുഹൃത്തിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

May 28, 2025
4
രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു
India

രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു

May 26, 2025
7
കനത്ത മഴയിൽ സ്‌കൂട്ടറിന് മുകളില്‍ തെങ്ങ് കടപുഴകി വീണു, യാത്രക്കാരന് ദാരുണാന്ത്യം
Kerala News

കനത്ത മഴയിൽ സ്‌കൂട്ടറിന് മുകളില്‍ തെങ്ങ് കടപുഴകി വീണു, യാത്രക്കാരന് ദാരുണാന്ത്യം

May 25, 2025
2
Load More
Next Post
തെരുവുപട്ടികള്‍ ഫ്‌ളക്സ് കടിച്ചുകീറി;  എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ എഐഎസ്എഫിന്റെ ആക്രമണം

തെരുവുപട്ടികള്‍ ഫ്‌ളക്സ് കടിച്ചുകീറി; എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ എഐഎസ്എഫിന്റെ ആക്രമണം

വീണ്ടും കള്ളം പ്രചരിപ്പിച്ച് നാണംകെട്ട് ബിജെപി; കെ സുരേന്ദ്രനെ വിട്ടയയ്ക്കണമെന്ന ഹര്‍ജിയില്‍ ഒപ്പിട്ടിട്ടില്ല; നടത്തുന്നത് വ്യാജപ്രചാരണമെന്ന് ഷാജി കൈലാസും ചിത്രയും

വീണ്ടും കള്ളം പ്രചരിപ്പിച്ച് നാണംകെട്ട് ബിജെപി; കെ സുരേന്ദ്രനെ വിട്ടയയ്ക്കണമെന്ന ഹര്‍ജിയില്‍ ഒപ്പിട്ടിട്ടില്ല; നടത്തുന്നത് വ്യാജപ്രചാരണമെന്ന് ഷാജി കൈലാസും ചിത്രയും

500 രൂപയുടെ 4G ഫോണ്‍ അവതരിപ്പിച്ച് ഗൂഗിള്‍

500 രൂപയുടെ 4G ഫോണ്‍ അവതരിപ്പിച്ച് ഗൂഗിള്‍

Discussion about this post

RECOMMENDED NEWS

‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും  പി വി അന്‍വര്‍

‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും പി വി അന്‍വര്‍

17 hours ago
8
മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

20 hours ago
8
‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു  കുറിപ്പ്

‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു കുറിപ്പ്

17 hours ago
6
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

22 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version