BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ചന്ദ്രബാബു നായിഡുവിന് വീണ്ടും തിരിച്ചടി; ടിഡിപിയുടെ മുതിര്‍ന്ന നേതാവ് ലങ്കാ ദിനകര്‍ ബിജെപിയില്‍ ചേര്‍ന്നു; ഒരാഴ്ചക്കിടെ ബിജെപിയിലേക്ക് ചേക്കേറിയത് അഞ്ച് നേതാക്കള്‍

ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദയില്‍ നിന്നാണ് ലങ്കാ അംഗത്വം സ്വീകരിച്ചത്.

Abin by Abin
June 27, 2019
in India
0
ചന്ദ്രബാബു നായിഡുവിന് വീണ്ടും തിരിച്ചടി; ടിഡിപിയുടെ മുതിര്‍ന്ന നേതാവ് ലങ്കാ ദിനകര്‍ ബിജെപിയില്‍ ചേര്‍ന്നു; ഒരാഴ്ചക്കിടെ ബിജെപിയിലേക്ക് ചേക്കേറിയത് അഞ്ച് നേതാക്കള്‍
19
VIEWS
Share on FacebookShare on Whatsapp

ഹൈദരാബാദ്; ആന്ധ്ര മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് വീണ്ടും തിരിച്ചടി. ടിഡിപിയുടെ ഒരു നേതാവ് കൂടി ബിജെപിയിലേക്ക് ചേക്കേറി. ടിഡിപി വക്താവായ ലങ്കാ ദിനകറാണ് ബിജെപിയിലേക്ക് ചേക്കേറിയത്. ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദയില്‍ നിന്നാണ് ലങ്കാ അംഗത്വം സ്വീകരിച്ചത്.

READ ALSO

കാൻസര്‍ മരുന്നുകളുടെ വില കുറയും, 17 മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി

കാൻസര്‍ മരുന്നുകളുടെ വില കുറയും, 17 മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി

February 1, 2026
3
നികുതി നിയമങ്ങൾ ലഘൂകരിക്കും; രാജ്യത്ത് പുതിയ ആദായ നികുതി നിയമം, ഏപ്രിൽ 1  മുതൽ നിലവിൽ വരും

നികുതി നിയമങ്ങൾ ലഘൂകരിക്കും; രാജ്യത്ത് പുതിയ ആദായ നികുതി നിയമം, ഏപ്രിൽ 1 മുതൽ നിലവിൽ വരും

February 1, 2026
4

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെ ടിഡിപിയില്‍ നിന്ന് നാല് രാജ്യസഭാ എംപിമാരും ഒരു മുന്‍ എംഎല്‍എയുമാണ് ബിജെപിയിലേക്ക് ചേക്കേറിയത്. കൂടാതെ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെ പാര്‍ട്ടിയുടെ ഭൂരിപക്ഷം എംഎല്‍എമാരും മറ്റ് പാര്‍ട്ടികളിലേക്ക് ചേക്കേറിയെക്കും എന്ന് സൂചനയുണ്ട്.
നിലവില്‍ 23 എംഎല്‍എമാരാണ് ടിഡിപിക്ക് ഉള്ളത്.

ചന്ദ്രബാബു നായിഡുവുമായി അഭിപ്രായ വ്യത്യാസമുള്ള കൂടുതല്‍ ടിഡിപി നേതാക്കളുമായി ബിജെപി ചര്‍ച്ച നടത്തിയെന്നാണ് സൂചന. എന്‍ഡിഎയില്‍ നിന്ന് പുറത്ത് വന്നത് ചന്ദ്രബാബു ചെയ്ത വലിയ തെറ്റാണെന്നാണ് ചില നേതാക്കള്‍ വിലയിരുത്തുന്നത്.

Tags: bjpTDP

Related Posts

‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍
Kerala News

‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍

January 21, 2026
16
‘വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല’, മുന്‍ സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയില്‍
Kerala News

‘വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല’, മുന്‍ സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയില്‍

January 18, 2026
6
സഞ്ജു സാംസൺ ബിജെപി സ്ഥാനാർഥിയാകുമെന്ന വാർത്തകളോട് പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ
Kerala News

സഞ്ജു സാംസൺ ബിജെപി സ്ഥാനാർഥിയാകുമെന്ന വാർത്തകളോട് പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ

January 15, 2026
5
sobha| bignewslive
Kerala News

‘ കണ്ണൂരിലെ പ്രധാനപ്പെട്ട രണ്ടുപേര്‍ ഉടൻ തന്നെ ബിജെപിയില്‍ ചേരും ‘, ശോഭ സുരേന്ദ്രൻ

January 11, 2026
2
‘ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം അഭിനയം’; വിഎച്ച്പി പ്രവര്‍ത്തകര്‍ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി സന്ദീപ് വാര്യര്‍
Kerala News

‘പാലക്കാട് മത്സരിക്കാൻ സുരേന്ദ്രൻ വന്നാൽ അതേ ഹെലികോപ്റ്ററിൽ തിരിച്ചുപോകാം’; സന്ദീപ് വാര്യര്‍

January 7, 2026
29
‘ മേയര്‍ സ്ഥാനം ലഭിക്കാത്തതിൽ  ഒരു അതൃപ്തിയും ഇല്ല ‘, ഒടുവിൽ മലക്കം മറിഞ്ഞ് ആർ ശ്രീലേഖ
Kerala News

‘ മേയര്‍ സ്ഥാനം ലഭിക്കാത്തതിൽ ഒരു അതൃപ്തിയും ഇല്ല ‘, ഒടുവിൽ മലക്കം മറിഞ്ഞ് ആർ ശ്രീലേഖ

January 5, 2026
5
Load More
Next Post
വന്ധ്യതാ ചികിത്സയ്ക്ക് എത്തുന്നവര്‍ക്ക് സ്വന്തം ബീജം ഉപയോഗിച്ചു; ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കി

വന്ധ്യതാ ചികിത്സയ്ക്ക് എത്തുന്നവര്‍ക്ക് സ്വന്തം ബീജം ഉപയോഗിച്ചു; ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കി

തന്റെ ആദ്യബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തി നിര്‍മ്മലാ സീതാരാമന്‍

തന്റെ ആദ്യബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തി നിര്‍മ്മലാ സീതാരാമന്‍

ജയില്‍ ചാടിയ തടവുകാരികള്‍ക്കായുള്ള പരിശോധന ശക്തം; ജയില്‍ ചാടുന്നതിന് ആരെങ്കിലും സഹായിച്ചോ എന്നതും അന്വേഷിക്കും! മുഖ്യമന്ത്രി

ജയില്‍ ചാടിയ തടവുകാരികള്‍ക്കായുള്ള പരിശോധന ശക്തം; ജയില്‍ ചാടുന്നതിന് ആരെങ്കിലും സഹായിച്ചോ എന്നതും അന്വേഷിക്കും! മുഖ്യമന്ത്രി

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
914
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
76
25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു:  ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു: ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

6 years ago
514
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
570

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version