BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, June 14, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

യുപിയിലെ പുതിയ ഇനം മാമ്പഴത്തിന് അമിത് ഷായുടെ പേര് നല്‍കി പ്രശസ്ത മാമ്പഴ കര്‍ഷകന്‍!

സംസ്ഥാനത്തെ പ്രശസ്ത മാമ്പഴ കര്‍ഷകനും വ്യാപാരിയുമായ ഹാജി ഖാലിമുല്ലയാണ് പുതിയ ഇനം മാങ്ങയ്ക്ക് അമിത് ഷായുടെ പേരിട്ടിരിക്കുന്നത്.

Anitha by Anitha
June 15, 2019
in India, Weird
0
യുപിയിലെ പുതിയ ഇനം മാമ്പഴത്തിന് അമിത് ഷായുടെ പേര് നല്‍കി പ്രശസ്ത മാമ്പഴ കര്‍ഷകന്‍!
400
SHARES
128
VIEWS
Share on FacebookShare on Whatsapp

ലഖ്‌നൗ: പുതിയതായി വിളയിച്ചെടുത്ത മാമ്പഴത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷായുടെ പേര് നല്‍കി ഉത്തര്‍ പ്രദേശിലെ കര്‍ഷകന്‍. സംസ്ഥാനത്തെ പ്രശസ്ത മാമ്പഴ കര്‍ഷകനും വ്യാപാരിയുമായ ഹാജി ഖാലിമുല്ലയാണ് പുതിയ ഇനം മാങ്ങയ്ക്ക് അമിത് ഷായുടെ പേരിട്ടിരിക്കുന്നത്.

READ ALSO

ആകാശ ദുരന്തം; വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

അഹമ്മദാബാദ് വിമാനാപകടം, ഉന്നതതല മള്‍ട്ടി-ഡിസിപ്ലിനറി കമ്മിറ്റി രൂപീകരിച്ചു

June 14, 2025
2
ആകാശ ദുരന്തം; വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

ആകാശ ദുരന്തം; വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

June 13, 2025
2

ഉത്തര്‍പ്രദേശിലെ മാലിഹാബാദിലാണ് ഈ മാമ്പഴം വിളയിച്ചെടുത്തത്. ഭാരത്തിലും രുചിയിലും വളരെ മുന്‍പന്തിയിലായിരിക്കും ഈ മാമ്പഴമെന്നും കര്‍ഷകന്‍ പറയുന്നു. പുതിയ മാമ്പഴം ‘ഷാ മാമ്പഴം’ എന്നാണ് ഇനി അറിയപ്പെടുകയെന്നും ഉത്തര്‍പ്രദേശിലെ മാമ്പഴ മനുഷ്യന്‍ എന്ന് വിശേഷിപ്പിക്കുന്ന ഹാജി ഖാലിമുല്ല പറയുന്നു.

അമിത് ഷായുടെ വ്യക്തിത്വത്തില്‍ ആകൃഷ്ടനായാണ് താന്‍ ഈ മാമ്പഴത്തിന് അദ്ദേഹത്തിന്റെ പേരു തന്നെ നല്‍കിയതെന്ന് അമിത് ഷാ പറയുന്നു. എല്ലാവരെയും ഒന്നിപ്പിക്കാനുള്ള കഴിവും സമൂഹത്തില്‍ ഒരുമ കൊണ്ടുവരാനുമുള്ള അമിത് ഷായുടെ പ്രവര്‍ത്തനങ്ങളിലും ആകൃഷ്ടനാണ് താനെന്നും ഖാലിമുല്ല പറയുന്നു. വരും ദിവസങ്ങളില്‍ മാമ്പഴം വിപണിയില്‍ ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്മശ്രീ പുരസ്‌കാരം നേടിയിട്ടുള്ള അദ്ദേഹം 2015ല്‍ നരേന്ദ്ര മോഡിയുടെ പേരിലും മാമ്പഴം പുറത്തിറക്കിയിരുന്നു. മാമ്പഴം കഴിക്കാന്‍ ഇഷ്ടമാണെന്ന് ഈയടുത്ത് മോഡി പറഞ്ഞത് തന്നെ സന്തോഷിപ്പിക്കുന്നതായും മുല്ല പറഞ്ഞു.

Tags: Amit Shahamit shah mangoIndianew mangouttar pradeshweird

Related Posts

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്,  ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്
India

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ കേരളത്തില്‍, ജാഗ്രത

June 8, 2025
6
ക്രിസ്മസ് -പുതുവത്സര ആഘോഷം, കൊവിഡ് കേസുകളില്‍ വലിയ വര്‍ധനയ്ക്ക് സാധ്യത! അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
Kerala News

രാജ്യത്ത് കൊവിഡ് കേസുകള്‍ അയ്യായിരം കടന്നു; 31% കേസുകള്‍ കേരളത്തില്‍, ജാഗ്രത

June 6, 2025
3
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം
India

കൊവിഡ് കേസുകൾ കൂടുന്നു, 24 മണിക്കൂറിനിടെ 564 കേസുകൾ കൂടി , 7 മരണം

June 5, 2025
2
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം
India

കോവിഡ് കേസുകൾ വർധിക്കുന്നു, രാജ്യത്ത് 2,710 പേര്‍ക്ക് രോഗബാധ, കൂടുതലും കേരളത്തിൽ

May 31, 2025
2
രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു
India

രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു

May 26, 2025
23
അമിത് ഷാക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസ്, രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
India

അമിത് ഷാക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസ്, രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

May 24, 2025
9
Load More
Next Post
മമത ബാനര്‍ജി മാപ്പ് പറയാതെ മധ്യസ്ഥ ചര്‍ച്ചയ്ക്ക് തയ്യാറല്ല; നിലപാട് കടുപ്പിച്ച് ഡോക്ടര്‍മാര്‍

മമത ബാനര്‍ജി മാപ്പ് പറയാതെ മധ്യസ്ഥ ചര്‍ച്ചയ്ക്ക് തയ്യാറല്ല; നിലപാട് കടുപ്പിച്ച് ഡോക്ടര്‍മാര്‍

കേരളത്തില്‍ ചെലവ് കൂടുതലും പദ്ധതികള്‍ നഷ്ടത്തിലും; കേരളത്തോട് വിവേചനമില്ലെന്നും നിതിന്‍ ഗഡ്കരി മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍

കേരളത്തില്‍ ചെലവ് കൂടുതലും പദ്ധതികള്‍ നഷ്ടത്തിലും; കേരളത്തോട് വിവേചനമില്ലെന്നും നിതിന്‍ ഗഡ്കരി മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍

ബംഗാളില്‍ ഡോക്ടര്‍മാരുടെ സമരം; സമവായം കണ്ടെത്താന്‍ മമതാ ബാനര്‍ജി; ആക്രമിക്കപ്പെട്ട ഡോക്ടറെ സന്ദര്‍ശിക്കും

ബംഗാളില്‍ ഡോക്ടര്‍മാരുടെ സമരം; സമവായം കണ്ടെത്താന്‍ മമതാ ബാനര്‍ജി; ആക്രമിക്കപ്പെട്ട ഡോക്ടറെ സന്ദര്‍ശിക്കും

Discussion about this post

RECOMMENDED NEWS

ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം,  ഒരു മരണം, 60 പേർക്ക് പരിക്ക്

ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം, ഒരു മരണം, 60 പേർക്ക് പരിക്ക്

4 hours ago
5
അഹമ്മദാബാദ് വിമാനാപകടം; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു

വിമാന ദുരന്തം:അന്വേഷണത്തിന് പിന്തുണയുമായി അമേരിക്കയും ബ്രിട്ടണും

23 hours ago
4
57കാരൻ റബര്‍ തോട്ടത്തിലെ ഷെഡിന് സമീപം മരിച്ച നിലയില്‍

57കാരൻ റബര്‍ തോട്ടത്തിലെ ഷെഡിന് സമീപം മരിച്ച നിലയില്‍

4 hours ago
4
നിയന്ത്രണംവിട്ട ലോറിയിടിച്ചു, കാൽനടയാത്രക്കാരന് ദാരുണാന്ത്യം

നിയന്ത്രണംവിട്ട ലോറിയിടിച്ചു, കാൽനടയാത്രക്കാരന് ദാരുണാന്ത്യം

20 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version