BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 1, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ കിണറ്റില്‍ വീണു; രണ്ട് ദിവസത്തിനു ശേഷം അത്ഭുത രക്ഷപ്പെടല്‍, സംഭവം ഇങ്ങനെ

രാത്രി ഇരുട്ടില്‍ വഴിതെറ്റി കിണറ്റില്‍ വീഴുകയായിരുന്നുവെന്ന് ഇയാള്‍ പറയുന്നു

Soumya by Soumya
June 2, 2019
in India
0
ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ കിണറ്റില്‍ വീണു; രണ്ട് ദിവസത്തിനു ശേഷം അത്ഭുത രക്ഷപ്പെടല്‍, സംഭവം ഇങ്ങനെ
55
VIEWS
Share on FacebookShare on Whatsapp

വാറാങ്കല്‍: തെലങ്കാനയിലെ വറാങ്കലില്‍ കിണറ്റില്‍ വീണയാള്‍ക്ക് രണ്ട് ദിവസത്തിനു ശേഷം അത്ഭുത രക്ഷപ്പെടല്‍. ശനിയാഴ്ച പ്രദേശവാസികള്‍ ചേര്‍ന്നാണ് ഇയാളെ രക്ഷപ്പെടുത്തിയത്. രാജമോഗിളി എന്നയാളാണ് കഴിഞ്ഞ ദിവസം തന്റെ ഇരുചക്രവാഹനത്തില്‍ പോകുമ്പോള്‍ വാറാങ്കലിലെ മുച്ചാര്‍ള നഗരം എന്ന സ്ഥലത്തെ കിണറ്റില്‍ അബദ്ധത്തില്‍ വീണത്.

READ ALSO

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

കോവിഡ് കേസുകൾ വർധിക്കുന്നു, രാജ്യത്ത് 2,710 പേര്‍ക്ക് രോഗബാധ, കൂടുതലും കേരളത്തിൽ

May 31, 2025
2
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

May 29, 2025
4

രാത്രി ഇരുട്ടില്‍ വഴിതെറ്റി കിണറ്റില്‍ വീഴുകയായിരുന്നുവെന്ന് ഇയാള്‍ പറയുന്നു. കിണറ്റില്‍ വീണ ഇയാള്‍ അവിടെ മോട്ടോര്‍ പമ്പ് സെറ്റിന്റെ പൈപ്പില്‍ തൂങ്ങി കിടക്കുകയായിരുന്നു. ഇതാണ് ഇയാള്‍ക്ക് രക്ഷയായത്. പിറ്റേന്ന് രാവിലെ മുതല്‍ ഇയാള്‍ രണ്ട് ദിവസം കണറ്റിനുള്ളില്‍ കിടന്ന് രക്ഷയ്ക്കായി വിളിച്ച് കരഞ്ഞു. എന്നാല്‍ പ്രദേശത്ത് മുഴുവന്‍ കൃഷി സ്ഥലങ്ങള്‍ ആയിരുന്നതിനാല്‍ കരച്ചില്‍ ആരും കേട്ടില്ല.

ശനിയാഴ്ച നാട്ടുകാരില്‍ ഒരാള്‍ രാജമൊഗിളിയുടെ കരച്ചില്‍ ശ്രദ്ധിക്കുകയും ആളെ വിളിച്ചുകൂട്ടി കയര്‍ ഇട്ടുകൊടുത്ത് കരയിലേക്ക് കയറ്റുകയുമായിരുന്നു. ഇയാള്‍ ഇപ്പോള്‍ പ്രദേശത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Tags: Boiled well waterBore Wellborewell accidentborewell trappedburning gas in well

Related Posts

ഫോണ്‍ വിളിയ്ക്കുന്നതിനിടെ യുവാവ് 65 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണു, രക്ഷിയ്ക്കാന്‍ ചാടിയ സുഹൃത്തും കിണറില്‍ കുടുങ്ങി
Kerala News

ഫോണ്‍ വിളിയ്ക്കുന്നതിനിടെ യുവാവ് 65 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണു, രക്ഷിയ്ക്കാന്‍ ചാടിയ സുഹൃത്തും കിണറില്‍ കുടുങ്ങി

April 15, 2024
44
പതിനാല് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലം: കുഴല്‍ കിണറില്‍ വീണത് യുവാവ്; രക്ഷിക്കാനായില്ല
India

പതിനാല് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലം: കുഴല്‍ കിണറില്‍ വീണത് യുവാവ്; രക്ഷിക്കാനായില്ല

March 10, 2024
73
പാചകവാതക വില രത്‌നമ്മയ്ക്ക് പ്രശ്‌നമില്ല; ഇഷ്ടം പോലെ പാചകവാതകം കുഴല്‍ക്കിണറിലുണ്ട്, കൗതുകമായി ഭൂഗര്‍ഭ വാതകം വരുന്ന കിണര്‍
Kerala News

പാചകവാതക വില രത്‌നമ്മയ്ക്ക് പ്രശ്‌നമില്ല; ഇഷ്ടം പോലെ പാചകവാതകം കുഴല്‍ക്കിണറിലുണ്ട്, കൗതുകമായി ഭൂഗര്‍ഭ വാതകം വരുന്ന കിണര്‍

February 7, 2021
1.5k
200 അടി താഴ്ചയുള്ള കുഴൽ കിണറിൽ വീണ കുട്ടിയെ രക്ഷിക്കാൻ 90 മണിക്കൂർ പരിശ്രമം; എല്ലാം വിഫലമാക്കി അവൻ യാത്രയായി; കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ശിവരാജ് സിങ് ചൗഹാൻ
India

200 അടി താഴ്ചയുള്ള കുഴൽ കിണറിൽ വീണ കുട്ടിയെ രക്ഷിക്കാൻ 90 മണിക്കൂർ പരിശ്രമം; എല്ലാം വിഫലമാക്കി അവൻ യാത്രയായി; കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ശിവരാജ് സിങ് ചൗഹാൻ

November 8, 2020
52
രക്ഷാപ്രവര്‍ത്തനങ്ങള്‍ വിഫലമായി; കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസുകാരന്‍ മരണത്തിന് കീഴടങ്ങി
India

രക്ഷാപ്രവര്‍ത്തനങ്ങള്‍ വിഫലമായി; കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസുകാരന്‍ മരണത്തിന് കീഴടങ്ങി

November 8, 2020
103
കൊയിലാണ്ടിയില്‍ കിണര്‍ പണിക്കിടെ മണ്ണിടിഞ്ഞു; തൊഴിലാളിക്ക് ദാരുണാന്ത്യം, മണ്ണിടിഞ്ഞത് എട്ട് കോല്‍ താഴ്ച്ചയിലെത്തിയ കിണര്‍
Kerala News

കൊയിലാണ്ടിയില്‍ കിണര്‍ പണിക്കിടെ മണ്ണിടിഞ്ഞു; തൊഴിലാളിക്ക് ദാരുണാന്ത്യം, മണ്ണിടിഞ്ഞത് എട്ട് കോല്‍ താഴ്ച്ചയിലെത്തിയ കിണര്‍

June 6, 2020
48
Load More
Next Post
ബ്രണ്ണന്‍ കോളേജില്‍ വെച്ച് മദ്യപിക്കാന്‍ തന്നെയും വിളിച്ചു, പക്ഷേ മുഖത്ത് നോക്കി വേണ്ടെന്ന് പറഞ്ഞു, നിങ്ങള്‍ക്കും അങ്ങനെ പറയാനാകണം; മുഖ്യമന്ത്രി

ബ്രണ്ണന്‍ കോളേജില്‍ വെച്ച് മദ്യപിക്കാന്‍ തന്നെയും വിളിച്ചു, പക്ഷേ മുഖത്ത് നോക്കി വേണ്ടെന്ന് പറഞ്ഞു, നിങ്ങള്‍ക്കും അങ്ങനെ പറയാനാകണം; മുഖ്യമന്ത്രി

ഫേസ്ബുക്കിലെ ഗുരുതര പിഴവ് കണ്ടെത്തി തിരുത്തി; കുട്ടനാട്ടിലെ വിദ്യാര്‍ത്ഥിക്ക് അംഗീകാരം

ഫേസ്ബുക്കിലെ ഗുരുതര പിഴവ് കണ്ടെത്തി തിരുത്തി; കുട്ടനാട്ടിലെ വിദ്യാര്‍ത്ഥിക്ക് അംഗീകാരം

റിലീസ് ചെയ്ത് അഞ്ച് മാസമാകുമ്പോള്‍ 50 കോടിയിലധികം കാഴ്ച്ചക്കാര്‍; പുതിയ റെക്കോര്‍ഡുമായി ‘റൗഡി ബേബി’

റിലീസ് ചെയ്ത് അഞ്ച് മാസമാകുമ്പോള്‍ 50 കോടിയിലധികം കാഴ്ച്ചക്കാര്‍; പുതിയ റെക്കോര്‍ഡുമായി 'റൗഡി ബേബി'

Discussion about this post

RECOMMENDED NEWS

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

18 hours ago
8
‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും  പി വി അന്‍വര്‍

‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും പി വി അന്‍വര്‍

16 hours ago
8
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

21 hours ago
6
‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു  കുറിപ്പ്

‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു കുറിപ്പ്

15 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version