Tag: borewell accident

പതിനാല് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലം: കുഴല്‍ കിണറില്‍ വീണത് യുവാവ്; രക്ഷിക്കാനായില്ല

പതിനാല് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലം: കുഴല്‍ കിണറില്‍ വീണത് യുവാവ്; രക്ഷിക്കാനായില്ല

ന്യൂഡല്‍ഹി: പതിനാല് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ജീവന്‍ രക്ഷിക്കാനായില്ല, ഡല്‍ഹിയില്‍ കുഴല്‍ കിണറില്‍ വീണ യുവാവ് മരിച്ചു. 14 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവില്‍ യുവാവിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. ...

കൊയിലാണ്ടിയില്‍ കിണര്‍ പണിക്കിടെ മണ്ണിടിഞ്ഞു; തൊഴിലാളിക്ക് ദാരുണാന്ത്യം, മണ്ണിടിഞ്ഞത് എട്ട് കോല്‍ താഴ്ച്ചയിലെത്തിയ കിണര്‍

കൊയിലാണ്ടിയില്‍ കിണര്‍ പണിക്കിടെ മണ്ണിടിഞ്ഞു; തൊഴിലാളിക്ക് ദാരുണാന്ത്യം, മണ്ണിടിഞ്ഞത് എട്ട് കോല്‍ താഴ്ച്ചയിലെത്തിയ കിണര്‍

കൊയിലാണ്ടി: ചെങ്ങോട്ട് കാവ് അരങ്ങാടത്തത് പുതിയ കിണറിന്റെ പണിക്കിടെ മണ്ണിടിഞ്ഞ് തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു. കൊയിലാണ്ടി തെക്കേ കോമത്ത്കര നാരായണന്‍(57) ആണ് ദാരുണമായി മരിച്ചത്. രാവിലെ പത്ത് ...

കുഴല്‍ക്കിണറില്‍ വീണ മകനെ രക്ഷിക്കുന്നതിന് വേണ്ടി തുണിസഞ്ചി തുന്നി അമ്മ; നോവായി കലൈ റാണിയുടെ ചിത്രം

കുഴല്‍ക്കിണറില്‍ വീണ മകനെ രക്ഷിക്കുന്നതിന് വേണ്ടി തുണിസഞ്ചി തുന്നി അമ്മ; നോവായി കലൈ റാണിയുടെ ചിത്രം

ചെന്നൈ: കഴിഞ്ഞ 36 മണിക്കൂറായി മരണത്തോട് മല്ലടിക്കുകയാണ് രണ്ട് വയസുകാരന്‍. ആ കുരുന്ന് ജീവിതത്തിലേയ്ക്ക് തിരികെ വരുവാന്‍ വേണ്ടി രാജ്യം പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ്. ഇപ്പോള്‍ ഏവരുടെയും നെഞ്ചകം ...

കിണറില്‍ വീണിട്ട് 36 മണിക്കൂര്‍; കുഴല്‍ക്കിണറിന് സമാന്തരമായി കുഴി നിര്‍മ്മിച്ച് കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു

കിണറില്‍ വീണിട്ട് 36 മണിക്കൂര്‍; കുഴല്‍ക്കിണറിന് സമാന്തരമായി കുഴി നിര്‍മ്മിച്ച് കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരനെ രക്ഷിക്കാനുള്ള ശ്രമം ഇപ്പോഴും തുടരുന്നു. കുട്ടി കിണറില്‍ വീണ് 36 മണിക്കൂറാണ് പിന്നിടുന്നത്. കഴിഞ്ഞ ദിവസം രക്ഷാപ്രവര്‍ത്തനത്തിനിടെ കുട്ടി ...

ഹെലികോപ്റ്റര്‍ ഉണ്ടായിട്ടും റോഡ് മാര്‍ഗം 140 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക്; കുഴല്‍ക്കിണറില്‍ നിന്നും പുറത്തെടുത്ത രണ്ടു വയസുകാരന്‍ മരിച്ചു; 109 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം തുണച്ചില്ല

ഹെലികോപ്റ്റര്‍ ഉണ്ടായിട്ടും റോഡ് മാര്‍ഗം 140 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക്; കുഴല്‍ക്കിണറില്‍ നിന്നും പുറത്തെടുത്ത രണ്ടു വയസുകാരന്‍ മരിച്ചു; 109 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം തുണച്ചില്ല

സാംഗ്രൂര്‍: പഞ്ചാബില്‍ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരന്‍ മരിച്ചു. 109 മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിനു ശേഷം ഇന്ന് പുലര്‍ച്ചെ അഞ്ചു ...

ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ കിണറ്റില്‍ വീണു; രണ്ട് ദിവസത്തിനു ശേഷം അത്ഭുത രക്ഷപ്പെടല്‍, സംഭവം ഇങ്ങനെ

ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ കിണറ്റില്‍ വീണു; രണ്ട് ദിവസത്തിനു ശേഷം അത്ഭുത രക്ഷപ്പെടല്‍, സംഭവം ഇങ്ങനെ

വാറാങ്കല്‍: തെലങ്കാനയിലെ വറാങ്കലില്‍ കിണറ്റില്‍ വീണയാള്‍ക്ക് രണ്ട് ദിവസത്തിനു ശേഷം അത്ഭുത രക്ഷപ്പെടല്‍. ശനിയാഴ്ച പ്രദേശവാസികള്‍ ചേര്‍ന്നാണ് ഇയാളെ രക്ഷപ്പെടുത്തിയത്. രാജമോഗിളി എന്നയാളാണ് കഴിഞ്ഞ ദിവസം തന്റെ ...

രണ്ട് ദിവസം നീണ്ട പ്രാര്‍ത്ഥനകളും കഠിനപരിശ്രമവും ഫലം കണ്ടു; കുഴല്‍ക്കിണറില്‍ വീണ ഒന്നരവയസുകാരനെ പോറല്‍പോലുമില്ലാതെ രക്ഷിച്ചു; തിരികെ ജീവിതത്തിലേക്ക്!

രണ്ട് ദിവസം നീണ്ട പ്രാര്‍ത്ഥനകളും കഠിനപരിശ്രമവും ഫലം കണ്ടു; കുഴല്‍ക്കിണറില്‍ വീണ ഒന്നരവയസുകാരനെ പോറല്‍പോലുമില്ലാതെ രക്ഷിച്ചു; തിരികെ ജീവിതത്തിലേക്ക്!

ചണ്ഡീഗഡ്: 48 മണിക്കൂര്‍ നീണ്ട കഠിനപരിശ്രമങ്ങള്‍ക്ക് ഒടുവില്‍ കുഴല്‍ക്കിണറില്‍ വീണ ഒന്നരവയസുകാരന്‍ ജീവിതത്തിലേക്ക്. 60 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ നിന്ന് ഒന്നര വയസ്സുകാരന്‍ നദീം ജീവിതത്തിലേക്ക് തിരിച്ചെത്തി. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.