BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

‘കുടുംബത്തിലെ മൂന്നാമത്തെ കുട്ടിക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളും വോട്ടവകാശവും നിഷേധിക്കണം’; ബാബാ രാംദേവിന്റെ വിവാദ പ്രസ്താവനയെ അനുകൂലിച്ച് ബിജെപി എംപി

Abin by Abin
May 28, 2019
in India
0
‘കുടുംബത്തിലെ മൂന്നാമത്തെ കുട്ടിക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളും വോട്ടവകാശവും നിഷേധിക്കണം’; ബാബാ രാംദേവിന്റെ വിവാദ പ്രസ്താവനയെ അനുകൂലിച്ച് ബിജെപി എംപി
224
SHARES
92
VIEWS
Share on FacebookShare on Whatsapp

ബഗുസരായി: കുടുംബത്തിലെ മൂന്നാമത്തെ കുട്ടിക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളും വോട്ടവകാശവും നിഷേധിച്ചുകൊണ്ട് നിയമം കൊണ്ടുവരണമെന്ന ബാബാ രാം ദേവിന്റെ വിവാദ പരാമര്‍ശത്തെ അനുകൂലിച്ച് ബിജെപി നേതാവും ബിഹാര്‍ ബഗുസരായിലെ നിയുക്ത എംപിയുമായ ഗിരിരാജ് സിങ്. രാജ്യത്തെ ജനസംഖ്യ വര്‍ധവ് തടയുന്നതിന് യോഗാ ഗുരു ബാബാ രാം ദേവ് മുന്നോട്ട് വച്ച അഭിപ്രായം പ്രാവര്‍ത്തികമാക്കണമെന്നും, രാജ്യത്തിന്റെ പുരോഗതിക്കായി ജനസംഖ്യാനിയന്ത്രണ നിയമം കൊണ്ടുവരെണ്ടത് അത്യാവശ്യമാണെന്നും ഗിരിരാജ് പറഞ്ഞു.

READ ALSO

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

February 3, 2026
3
കളിക്കുന്നതിനിടെ പാന്റില്‍ മൂത്രമൊഴിച്ചു, അമ്മയുടെ കാമുകന്റെ ചവിട്ടേറ്റ് നാല് വയസുകാരന്‍ മരിച്ചു, അറസ്റ്റ്

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആറ് വയസുള്ള മകളെ കൊലപ്പെടുത്തി പിതാവ്; കൊടുംക്രൂരത

February 3, 2026
4

ജനസംഖ്യാനിയന്ത്രിക്കുന്നതിന് ബാബാ രാംദേവ് മുന്നോട്ട് വച്ച അഭിപ്രായം വലിയ വിവാദമായിരുന്നു. കുടുംബത്തിലെ മൂന്നാമത്തെ കുട്ടിക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളും വോട്ടവകാശവും നിഷേധിച്ചുകൊണ്ട് നിയമം കൊണ്ടുവരണമെന്നുമായിരുന്നു രാം ദേവ് പറഞ്ഞത്.

‘അടുത്ത 50 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ജനസംഖ്യ 150 കോടിയില്‍ കൂടാന്‍ പാടില്ല. അതിലധികം താങ്ങാനുള്ള കരുത്തോ മുന്‍കരുതലോ രാജ്യത്തിനില്ല. അതിനുവേണ്ടി മൂന്നാമത്തെ കുട്ടിക്ക് വോട്ടവകാശമോ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരമോ സര്‍ക്കാര്‍ ആനുകൂല്യങ്ങളോ ഒന്നും ലഭ്യമാകില്ല എന്ന തരത്തില്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരണം.

ഇത്തരത്തില്‍ ഒരു നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഏത് മതത്തിലുള്ളവരായാലും മൂന്ന് കുട്ടികള്‍ വേണമെന്ന് ചിന്തിക്കില്ലയെന്നും രാംദേവ് അഭിപ്രായപ്പെട്ടു’.ഇന്ത്യയില്‍ സമ്പൂര്‍ണ മദ്യനിരോധനം കൊണ്ടുവരണമെന്നും ബാബാ രാംദേവ് പറഞ്ഞിരുന്നു.

Tags: Baba Ramdevbegusarayimp giriraj

Related Posts

‘തെറ്റിദ്ധരിപ്പിച്ച പരസ്യത്തിന്റെ അത്രവലിപ്പത്തിൽ തന്നെ മാപ്പ് പറച്ചിലും വേണം’; ബാബാ രാംദേവിനെ വിമർശിച്ച് സുപ്രീംകോടതി
India

‘തെറ്റിദ്ധരിപ്പിച്ച പരസ്യത്തിന്റെ അത്രവലിപ്പത്തിൽ തന്നെ മാപ്പ് പറച്ചിലും വേണം’; ബാബാ രാംദേവിനെ വിമർശിച്ച് സുപ്രീംകോടതി

April 23, 2024
14
‘നല്‍കിയത് കള്ള സത്യവാങ്മൂലം’: കടലാസിലുള്ള ക്ഷമാപണം സ്വീകരിക്കാന്‍ തയ്യാറല്ല; പതഞ്ജലിയ്ക്ക് സുപ്രീംകോടിയില്‍ നിന്ന് വീണ്ടും തിരിച്ചടി
Kerala News

‘നല്‍കിയത് കള്ള സത്യവാങ്മൂലം’: കടലാസിലുള്ള ക്ഷമാപണം സ്വീകരിക്കാന്‍ തയ്യാറല്ല; പതഞ്ജലിയ്ക്ക് സുപ്രീംകോടിയില്‍ നിന്ന് വീണ്ടും തിരിച്ചടി

April 10, 2024
29
Baba Ramdev | Bignewslive
India

‘എന്റെ അഭിപ്രായത്തിൽ വസ്ത്രം ധരിച്ചില്ലെങ്കിലും സ്ത്രീകൾ സുന്ദരിമാർ’ ബാബാ രാംദേവിന്റെ പരാമർശം വിവാദത്തിൽ

November 26, 2022
8
Agnipath protesters | Bignewslive
India

അഗ്‌നിപഥിനെതിരായ പ്രതിഷേധക്കാർക്കെതിരെ വീണ്ടും ബാബ രാംദേവ്; രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾ അർത്ഥശൂന്യം, എല്ലാവരും യോഗചെയ്യൂവെന്ന് യോഗാചാര്യന്‍

June 23, 2022
25
baba ramdev | Bignewslive
India

‘ചെയ്യുന്നത് രാഷ്ട്ര ദ്രോഹം’ അഗ്‌നിപഥ് വിരുദ്ധ സമരത്തെ രൂക്ഷമായി വിമർശിച്ച് ബാബ രാംദേവ്

June 20, 2022
46
കോവിഡ് മരുന്നെന്ന പേരിൽ ‘കൊറോണിൽ കിറ്റ്’ പരസ്യപ്പെടുത്തുന്നു; ബാബ രാംദേവിനെ താക്കീത് ചെയ്ത് കോടതി
India

ബാബാ രാംദേവിന്റെ നേപ്പാളിലെ ടെലിവിഷൻ ചാനലുകളുടെ പ്രവർത്തനം അനുവാദമില്ലാതെ; സർക്കാർ നടപടിയെടുത്തേക്കും

November 22, 2021
31
Load More
Next Post
‘ഗാന്ധിയന്‍ മൂല്യം ഭരണത്തില്‍ പ്രയോഗിച്ചതാണ് മോഡിയെ ജനപ്രിയനാക്കിയത്’; വീണ്ടും നരേന്ദ്ര മോഡിയെ സ്തുതിച്ച് കോണ്‍ഗ്രസ് നേതാവ് എപി അബ്ദുള്ളക്കുട്ടി

'ഗാന്ധിയന്‍ മൂല്യം ഭരണത്തില്‍ പ്രയോഗിച്ചതാണ് മോഡിയെ ജനപ്രിയനാക്കിയത്'; വീണ്ടും നരേന്ദ്ര മോഡിയെ സ്തുതിച്ച് കോണ്‍ഗ്രസ് നേതാവ് എപി അബ്ദുള്ളക്കുട്ടി

സോഷ്യല്‍ മീഡിയയില്‍ ഊര്‍മ്മിള മണ്ഡോദ്ക്കര്‍ക്കെതിരെ അശ്ശീല പരാമര്‍ശം; പോലീസ് കേസെടുത്തു

സോഷ്യല്‍ മീഡിയയില്‍ ഊര്‍മ്മിള മണ്ഡോദ്ക്കര്‍ക്കെതിരെ അശ്ശീല പരാമര്‍ശം; പോലീസ് കേസെടുത്തു

ഇത് ജയിലോ, ഫൈവ് സ്റ്റാര്‍ ഹോട്ടലോ? വിയ്യൂരില്‍ ഒന്നര കോടി രൂപയുടെ ഹൈടെക്ക് അടുക്കള! പച്ചക്കറി അരിയാനുള്ള മെഷീന്‍ മുതല്‍ വിദേശ വാഷിംഗ് മെഷീന്‍ വരെ!

ഇത് ജയിലോ, ഫൈവ് സ്റ്റാര്‍ ഹോട്ടലോ? വിയ്യൂരില്‍ ഒന്നര കോടി രൂപയുടെ ഹൈടെക്ക് അടുക്കള! പച്ചക്കറി അരിയാനുള്ള മെഷീന്‍ മുതല്‍ വിദേശ വാഷിംഗ് മെഷീന്‍ വരെ!

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
221
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
610

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version