BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

പ്രധാനമന്ത്രി എന്റെ മരണം കാണാന്‍ ആഗ്രഹിക്കുന്നു; മോഡിക്കെതിരെ ആരോപണവുമായി അരവിന്ദ് കെജരിവാള്‍

ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ വിജയ് ഗോയലിന് ട്വിറ്ററിലൂടെ നല്‍കിയ മറുപടിയിലാണ് പ്രധാനമന്ത്രിക്കെതിരെ കെജരിവാള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

Soumya by Soumya
May 21, 2019
in India, Politics
0
പ്രധാനമന്ത്രി എന്റെ മരണം കാണാന്‍ ആഗ്രഹിക്കുന്നു; മോഡിക്കെതിരെ ആരോപണവുമായി അരവിന്ദ് കെജരിവാള്‍
46
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ മരണം ആഗ്രഹിക്കുന്നുവെന്ന ആരോപണവുമായി അരവിന്ദ് കെജരിവാള്‍. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പോലെ സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരാല്‍ താന്‍ കൊല്ലപ്പെട്ടേക്കുമെന്ന ആശങ്ക അറിയിച്ചതിന് പിന്നാലെയാണ് കെജരിവാള്‍ മോഡിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

READ ALSO

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

February 6, 2026
5
കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

കൊറിയന്‍ ഗെയിമിന് അടിമകളായി; മാതാപിതാക്കൾ എതിർത്തു; മൂന്ന് സഹോദരിമാർ ജീവനൊടുക്കി

February 4, 2026
6

ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ വിജയ് ഗോയലിന് ട്വിറ്ററിലൂടെ നല്‍കിയ മറുപടിയിലാണ് പ്രധാനമന്ത്രിക്കെതിരെ കെജരിവാള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരെ കെജരിവാള്‍ സംശയിക്കുന്നതില്‍ ദുഃഖമുണ്ടെന്നും ഡല്‍ഹി പോലീസിന്റെ യശ്ശസ് കളങ്കപ്പെടുത്തുന്നതിന് വേണ്ടിയാണ് താങ്കളുടെ സംശയമെന്നും വിജയ് ഗോയല്‍ പറഞ്ഞിരുന്നു. നിങ്ങള്‍ക്ക് സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കാം.

അക്കാര്യത്തില്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ എന്നോട് പറയൂ. താങ്കള്‍ക്ക് ദീര്‍ഘായുസ്സ് ഉണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്നുമാണ് ഗോയല്‍ ട്വിറ്ററില്‍ കുറിച്ചത്. ഇതിന് മറുപടി എന്നോണമാണ് മോഡിജി തന്റെ മരണം കാണാന്‍ ആഗ്രഹിക്കുന്നുവെന്നും സുരക്ഷാ ഉദ്യോഗസ്ഥരല്ലെന്നും കെജരിവാള്‍ പറഞ്ഞത്. കഴിഞ്ഞ ആഴ്ച ഒരു പഞ്ചാബ് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കെജരിവാള്‍ സുരക്ഷാ ഉദ്യോഗസ്ഥരാല്‍ താന്‍ കൊല്ലപ്പെട്ടേക്കുമെന്ന പ്രസ്താവന നടത്തിയത്.

Tags: arvind kejriwal

Related Posts

arvind kejriwal|bignewslive
India

18 വയസ്സ് കഴിഞ്ഞ എല്ലാ സ്ത്രീകള്‍ക്കും മാസം 1000 രൂപ, പദ്ധതിക്ക് അനുമതി

December 12, 2024
20
പ്രമേഹം കൂട്ടാൻ കെജരിവാൾ ജയിലിൽ വെച്ച് മനഃപൂർവ്വം മധുരം കഴിക്കുന്നെന്ന് ഇഡി; വാദം തള്ളി അഭിഭാഷകൻ
India

അരവിന്ദ് കെജരിവാൾ 100 കോടി കൈക്കൂലി ചോദിച്ചു; ഇഡി തെളിവ് ശേഖരിച്ചാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്ന് കോടതിയിൽ

June 19, 2024
23
പ്രമേഹം കൂട്ടാൻ കെജരിവാൾ ജയിലിൽ വെച്ച് മനഃപൂർവ്വം മധുരം കഴിക്കുന്നെന്ന് ഇഡി; വാദം തള്ളി അഭിഭാഷകൻ
India

പ്രമേഹം കൂട്ടാൻ കെജരിവാൾ ജയിലിൽ വെച്ച് മനഃപൂർവ്വം മധുരം കഴിക്കുന്നെന്ന് ഇഡി; വാദം തള്ളി അഭിഭാഷകൻ

April 18, 2024
9
തിഹാര്‍ ജയിലിലെ രണ്ടാം നമ്പര്‍ സെല്‍ ഇനി ഡല്‍ഹി മുഖ്യമന്ത്രിയുടെ ‘സെക്രട്ടേറിയേറ്റ്’: ജയിലിലിരുന്ന്  കെജ്രിവാള്‍ ഭരിയ്ക്കും; ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍
India

തിഹാര്‍ ജയിലിലെ രണ്ടാം നമ്പര്‍ സെല്‍ ഇനി ഡല്‍ഹി മുഖ്യമന്ത്രിയുടെ ‘സെക്രട്ടേറിയേറ്റ്’: ജയിലിലിരുന്ന് കെജ്രിവാള്‍ ഭരിയ്ക്കും; ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍

April 1, 2024
49
kejriwal|bignewslive
India

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലിലേക്ക്, 15 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍

April 1, 2024
12
കൃത്യസമയത്ത് തെരഞ്ഞെടുപ്പ് നടത്തി ബിജെപി ജയിച്ചാല്‍ ആംആദ്മി പാര്‍ട്ടി പിരിച്ചുവിടും: അരവിന്ദ് കെജരിവാള്‍
India

അരവിന്ദ് കെജ്രിവാളിന് മുഖ്യമന്ത്രിയായി തുടരാം

March 28, 2024
58
Load More
Next Post
ആരോഗ്യ സംവിധാനത്തിലെ മുഴുവന്‍ ആളുകള്‍ക്കും ലിനി ഒരു മാതൃകയും ആവേശവുമാണ്; ഈ പെണ്‍കുട്ടി മലയാളികളുടെ മനസില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകില്ല; ലിനിയെ ഓര്‍ത്ത് ആരോഗ്യമന്ത്രി

ആരോഗ്യ സംവിധാനത്തിലെ മുഴുവന്‍ ആളുകള്‍ക്കും ലിനി ഒരു മാതൃകയും ആവേശവുമാണ്; ഈ പെണ്‍കുട്ടി മലയാളികളുടെ മനസില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകില്ല; ലിനിയെ ഓര്‍ത്ത് ആരോഗ്യമന്ത്രി

അയല്‍വാസിയുടെ ആറ് വയസുള്ള മകളെയും കൂട്ടി ബാറില്‍ എത്തി; മദ്യപനെ പിടികൂടി പോലീസ് , സംഭവം ഒല്ലൂരില്‍

അയല്‍വാസിയുടെ ആറ് വയസുള്ള മകളെയും കൂട്ടി ബാറില്‍ എത്തി; മദ്യപനെ പിടികൂടി പോലീസ് , സംഭവം ഒല്ലൂരില്‍

മൂന്നാറില്‍ പട്ടാപ്പകല്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറാനുള്ള ശ്രമം പാളി; കൈയ്യേറ്റക്കാര്‍ സബ് കളക്ടര്‍ രേണു രാജിനെ കണ്ട് പേടിച്ചോടി

മൂന്നാറില്‍ പട്ടാപ്പകല്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറാനുള്ള ശ്രമം പാളി; കൈയ്യേറ്റക്കാര്‍ സബ് കളക്ടര്‍ രേണു രാജിനെ കണ്ട് പേടിച്ചോടി

Discussion about this post

RECOMMENDED NEWS

actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

17 hours ago
7
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

24 hours ago
7
മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

24 hours ago
7
rahul gandhi| bignewslive

മോദി പരാമര്‍ശം; രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ സൂറത്ത് കോടതി വിധി ഇന്ന്, എംപി സ്ഥാനം തിരികെ ലഭിക്കുമോ?

3 years ago
21

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version