BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

തന്നെ മുമ്പ് പുറത്താക്കാന്‍ ധൈര്യം കാണിക്കണമായിരുന്നു; യോഗിയോട് മന്ത്രിസഭയില്‍ നിന്നും പുറത്താക്കപ്പെട്ട രാജ്ഭര്‍

താന്‍ മന്ത്രിയായിരുന്ന സമൂഹ്യനീതി വകുപ്പിന്റെ നിര്‍ദേശങ്ങളൊന്നും യോഗി ആദിത്യനാഥ് കേള്‍ക്കാറില്ലായിരുന്നെന്നും ഓം പ്രകാശ് രാജ്ഭര്‍ കുറ്റപ്പെടുത്തുന്നു.

Anitha by Anitha
May 20, 2019
in India, Politics
0
തന്നെ മുമ്പ് പുറത്താക്കാന്‍ ധൈര്യം കാണിക്കണമായിരുന്നു; യോഗിയോട് മന്ത്രിസഭയില്‍ നിന്നും പുറത്താക്കപ്പെട്ട രാജ്ഭര്‍
80
VIEWS
Share on FacebookShare on Whatsapp

ലഖ്‌നൗ: തന്നെ മുമ്പു തന്നെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആര്‍ജവം കാണിക്കണമായിരുന്നെന്ന് ഓം പ്രകാശ് രാജ്ഭര്‍. താന്‍ നേരത്തെ രാജിക്കത്ത് നല്‍കിയതാണ്. തന്റെ പാര്‍ട്ടിയും ബിജെപിയുംഒരേ മുന്നണിയുടെ ഭാഗമായി നില്‍ക്കുമ്പോള്‍ തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരരംഗത്ത് നിന്നും ഒഴിവാക്കപ്പെടുകയായിരുന്നു.

READ ALSO

വന്ദേമാതരം ആലപിക്കൽ; പുതിയ നിര്‍ദ്ദേശം ഭരണഘടന വിരുദ്ധം, കേന്ദ്രത്തെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

വന്ദേമാതരം ആലപിക്കൽ; പുതിയ നിര്‍ദ്ദേശം ഭരണഘടന വിരുദ്ധം, കേന്ദ്രത്തെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

February 12, 2026
3
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

February 11, 2026
10

ഈ സാഹചര്യത്തില്‍ അണികളോട് എന്ത് മറുപടി പറയണമായിരുന്നെന്നും അദ്ദേഹം ചോദിച്ചു. താന്‍ മന്ത്രിയായിരുന്ന സമൂഹ്യനീതി വകുപ്പിന്റെ നിര്‍ദേശങ്ങളൊന്നും യോഗി ആദിത്യനാഥ് കേള്‍ക്കാറില്ലായിരുന്നെന്നും ഓം പ്രകാശ് രാജ്ഭര്‍ കുറ്റപ്പെടുത്തുന്നു.

എന്നാല്‍, പ്രതിപക്ഷത്തിന്റെ വിശാല സഖ്യത്തോടൊപ്പം ചേരുമോ എന്ന ചോദ്യത്തിന് അത് വഴിയേ പറയാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നേരത്തെ, ഉത്തര്‍പ്രദേശില്‍ ബിജെപി തകര്‍ന്നടിയുമെന്നും എസ്പി-ബിഎസ്പി സഖ്യം വന്‍ വിജയം നേടുമെന്നും ഓം പ്രകാശ് രാജ്ഭര്‍ പറഞ്ഞത് ബിജെപിക്കിടയില്‍ വലിയ വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് യോഗി രാജ്ഭറിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയത്.

Tags: Indiaom prakash rajbharpoliticsUPyogi adityanath

Related Posts

കോൺഗ്രസിൽ ഗ്രൂപ്പില്ല, വേണമെങ്കിൽ 24 മണിക്കൂർ കൊണ്ട് സീറ്റ് വിഭജനം പൂർത്തിയാക്കാമെന്ന് വിഡി സതീശൻ
Kerala News

നിസാര കാര്യങ്ങള്‍ ഊതിപ്പെരിപ്പിക്കുന്നു, പുതുയുഗ യാത്രയുടെ സ്വീകരണ പരിപാടിയുടെ വേദിയിലുണ്ടായ തര്‍ക്കത്തിൽ പ്രതികരിച്ച് വിഡി സതീശൻ

February 12, 2026
3
ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
World News

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
10
‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു
India

‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു

January 3, 2026
6
യോ​ഗി ആദിത്യനാഥിന് നേരെ പാഞ്ഞടുത്ത് പശു, സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ
India

യോ​ഗി ആദിത്യനാഥിന് നേരെ പാഞ്ഞടുത്ത് പശു, സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

December 22, 2025
10
ആരോഗ്യനില മോശമായി , രാഹുൽ ഈശ്വറിന്റെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala News

16 ദിവസത്തിന് ശേഷം പുറത്തേക്ക്, രാഹുൽ ഈശ്വറിന് ഒടുവില്‍ ജാമ്യം

December 15, 2025
9
ഉത്തർപ്രദേശിൽ ആത്മഹത്യക്ക് ശ്രമിച്ച  ബിഎല്‍ഒ മരിച്ചു;എസ്ഐആറിലെ സമ്മര്‍ദ്ദം താങ്ങാനാവാതെയെന്ന് കുടുംബം
India

ഉത്തർപ്രദേശിൽ ആത്മഹത്യക്ക് ശ്രമിച്ച ബിഎല്‍ഒ മരിച്ചു;എസ്ഐആറിലെ സമ്മര്‍ദ്ദം താങ്ങാനാവാതെയെന്ന് കുടുംബം

November 25, 2025
5
Load More
Next Post
‘ഇനി ഞാനും ഒരു മെഡിറ്റേഷന്‍ ഫോട്ടോഗ്രാഫി ആരംഭിക്കുകയാണ്’; മോഡിയെ ട്രോളി ട്വിങ്കില്‍ ഖന്ന, വൈറലായി ചിത്രം

'ഇനി ഞാനും ഒരു മെഡിറ്റേഷന്‍ ഫോട്ടോഗ്രാഫി ആരംഭിക്കുകയാണ്'; മോഡിയെ ട്രോളി ട്വിങ്കില്‍ ഖന്ന, വൈറലായി ചിത്രം

എത്ര പേര്‍ക്കറിയാം ഇത്? എസ്എസ്എല്‍സി, പ്ലസ്ടു കഴിഞ്ഞവര്‍ക്കായി ഉയര്‍ന്ന ശമ്പളത്തില്‍ ജോലി നേടാന്‍ മികച്ച കോഴ്സുകള്‍ ഒരുക്കി സര്‍ക്കാര്‍

എത്ര പേര്‍ക്കറിയാം ഇത്? എസ്എസ്എല്‍സി, പ്ലസ്ടു കഴിഞ്ഞവര്‍ക്കായി ഉയര്‍ന്ന ശമ്പളത്തില്‍ ജോലി നേടാന്‍ മികച്ച കോഴ്സുകള്‍ ഒരുക്കി സര്‍ക്കാര്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച യുവാവ് പോലീസ് പിടിയില്‍; വിവാഹം കഴിഞ്ഞത് മറിച്ച് വെച്ചാണ് ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്

വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച യുവാവ് പോലീസ് പിടിയില്‍; വിവാഹം കഴിഞ്ഞത് മറിച്ച് വെച്ചാണ് ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്

Discussion about this post

RECOMMENDED NEWS

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

13 hours ago
7
വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

18 hours ago
6
മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

10 hours ago
6
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

16 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version