BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ആരും കാണാതെ വീടിനു പരിസരത്ത് കിടന്ന് കറങ്ങും, ശേഷം ജനാലയിലൂടെ പാകം ചെയ്ത് വെച്ച ചോറ് കട്ട് തിന്നും; തലവേദനയായി ‘അരിക്കള്ളന്റെ’ കുറുമ്പ്

കുട്ടി കൊമ്പന്‍ ആള് ഒരു ആനക്കള്ളന്‍ തന്നെയാണ്. ചോറ് ആണ് ഇഷ്ടഭക്ഷണം.

Soumya by Soumya
May 11, 2019
in India
0
ആരും കാണാതെ വീടിനു പരിസരത്ത് കിടന്ന് കറങ്ങും, ശേഷം ജനാലയിലൂടെ പാകം ചെയ്ത് വെച്ച ചോറ് കട്ട് തിന്നും; തലവേദനയായി ‘അരിക്കള്ളന്റെ’ കുറുമ്പ്
104
SHARES
251
VIEWS
Share on FacebookShare on Whatsapp

കൊല്‍ക്കത്ത: തൃശ്ശൂര്‍ പൂരത്തിന് നഗരം ഒരുങ്ങുന്നതിനു മുന്‍പ് ഏറെ ചര്‍ച്ചയായത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും മറ്റ് ആനകളുമാണ്. അതില്‍ ഇടംപിടിച്ചതാകട്ടെ ആനപ്രേമികളുടെ പ്രതിഷേധവും. ഇതിനിടെ ബംഗാളില്‍ നിന്നുള്ള ഒരു ആനക്കുട്ടിയുടെ കട്ട് തീറ്റയാണ് വീണ്ടും ചര്‍ച്ചയാകുന്നത്. ഭാത്ബൂട്ട് എന്ന ആനക്കുട്ടിയുടെ കഥയാണ് ഇത്. ബംഗാളില്‍ ഈ പേരിനര്‍ത്ഥം ‘അരിക്കള്ളന്‍’ എന്നാണ്.

READ ALSO

ഇനി കശ്മീരിലേയ്ക്കും വന്ദേ ഭാരത്, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

‘വന്ദേ ഭാരത് ട്രെയിൻ ബോംബ് വെച്ച് തകർക്കും’, ഭീഷണി കത്ത്

February 7, 2026
4
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

February 6, 2026
6

അതിന് വ്യക്തമായ കാരണവുമുണ്ട്. കുട്ടി കൊമ്പന്‍ ആള് ഒരു ആനക്കള്ളന്‍ തന്നെയാണ്. ചോറ് ആണ് ഇഷ്ടഭക്ഷണം. വീടുകളിലൊക്കെ പാകം ചെയ്ത് വച്ചിരിക്കുന്ന ചോറ് ജനാലയിലൂടെയും മറ്റും മോഷ്ടിക്കല്‍ ആണ് പ്രധാന ജോലി. ആദ്യം വീടിന് പരിസരത്ത് ചുറ്റി നടക്കും. ശേഷം ആരും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം ജനാലയിലൂടെ തുമ്പി കൈ ഇട്ട് പാകം ചെയ്ത് വെയ്ക്കുന്ന ചോറ് കട്ട് തിന്നുവാന്‍ തുടങ്ങും.

പശ്ചിമബംഗാളിലെ ദുവാരസിലാണ് ഭാത്ബൂട്ടിനെ കാണാനാവുക. ചിലപട്ട വനത്തിലും ജല്‍ദാപറ നാഷണല്‍ പാര്‍ക്കിലുമൊക്കെയാണ് ഭാത്ബൂട്ട് അലഞ്ഞുതിരിയാറുള്ളത്. അഭിരൂപ് ചാറ്റര്‍ജി എന്നയാളാണ് ട്വിറ്ററില്‍ ഭാത്ബൂട്ടിനെക്കുറിച്ചുള്ള വിശേഷം പങ്കുവച്ചത്.

Meet Bhaatbhoot. Bhaatbhoot is a male elephant from the Dooars region of West Bengal, India. The name Bhaatbhoot means "Rice Ghost" in Bengali and Assamese, and refers to his taste for steamed rice.
Date: August 2018#wildlife #elephant #rice #WestBengal pic.twitter.com/EPxaNp0iwZ

— Abhiroop Chatterjee (@KabirAbhiroop) May 10, 2019

Tags: Elephant RobberyElephant Trainerelephant violent

Related Posts

കോഴിക്കോട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു; പരിഭ്രാന്തരായി ഓടുന്നതിനിടെ വീണ് 7 പേർക്ക് പരിക്ക്
Kerala News

കോഴിക്കോട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു; പരിഭ്രാന്തരായി ഓടുന്നതിനിടെ വീണ് 7 പേർക്ക് പരിക്ക്

December 31, 2025
7
കോഴിക്കോട്  ഉത്സവത്തിനിടെ ആന ഇടഞ്ഞു, പാപ്പാന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala News

കോഴിക്കോട് ഉത്സവത്തിനിടെ ആന ഇടഞ്ഞു, പാപ്പാന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

February 18, 2024
13
‘ശിവാാ, ഇരിക്കടാ’ ഇടഞ്ഞ തിരുനക്കര ശിവനെ ഒരു വിളിയില്‍ ശാന്തനാക്കി മുന്‍ പാപ്പാന്‍ മനോജ് കുമാര്‍; പ്രദേശം മുള്‍മുനയില്‍ നിന്നത് മണിക്കൂറുകള്‍
Kerala News

‘ശിവാാ, ഇരിക്കടാ’ ഇടഞ്ഞ തിരുനക്കര ശിവനെ ഒരു വിളിയില്‍ ശാന്തനാക്കി മുന്‍ പാപ്പാന്‍ മനോജ് കുമാര്‍; പ്രദേശം മുള്‍മുനയില്‍ നിന്നത് മണിക്കൂറുകള്‍

November 6, 2019
181
വെള്ളവും തീറ്റയും നല്‍കാന്‍ വൈകി; വര്‍ക്കലയില്‍ ആന പാപ്പാനെ ചുഴറ്റിയെറിഞ്ഞു
kerala

വെള്ളവും തീറ്റയും നല്‍കാന്‍ വൈകി; വര്‍ക്കലയില്‍ ആന പാപ്പാനെ ചുഴറ്റിയെറിഞ്ഞു

April 12, 2019
102
പൂരം കമ്മിറ്റിക്കാരുടെ അടിപിടിക്കിടെ ലാത്തി വീശി പോലീസ്; വിരണ്ടോടിയത് അമ്പതോളം ആനകള്‍; യുവാവ് ആനപ്പുറത്ത് കുടുങ്ങിയത് അരമണിക്കൂര്‍; പൂരപ്രേമികള്‍ക്ക് ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യംകൊണ്ടു മാത്രം

February 26, 2019
291
‘ഇനി നീ മുന്നോട്ട് പോകുന്നുണ്ടെങ്കില്‍ എന്നെ തട്ടിയകറ്റി പൊയ്ക്കോളൂ…. മോനെ കേശവാ.. അടങ്ങടാ’ ഇടഞ്ഞ ആനയുടെ രണ്ട് കൊമ്പിലും പിടിച്ച് നിന്ന് പാപ്പാന്‍! കൊലമാസ് രംഗം വൈറല്‍
Kerala News

‘ഇനി നീ മുന്നോട്ട് പോകുന്നുണ്ടെങ്കില്‍ എന്നെ തട്ടിയകറ്റി പൊയ്ക്കോളൂ…. മോനെ കേശവാ.. അടങ്ങടാ’ ഇടഞ്ഞ ആനയുടെ രണ്ട് കൊമ്പിലും പിടിച്ച് നിന്ന് പാപ്പാന്‍! കൊലമാസ് രംഗം വൈറല്‍

January 28, 2019
108
Load More
Next Post
ക്രിസ്ത്യാനികളേയും രക്ഷിച്ചേ അടങ്ങൂവെന്ന് ബിജെപി; ‘ക്രൈസ്തവ സംരക്ഷണ സേന’ രൂപീകരിക്കുന്നു; ശ്രീധരന്‍ പിള്ള തയ്യാറെടുത്ത് തന്നെ

ക്രിസ്ത്യാനികളേയും രക്ഷിച്ചേ അടങ്ങൂവെന്ന് ബിജെപി; 'ക്രൈസ്തവ സംരക്ഷണ സേന' രൂപീകരിക്കുന്നു; ശ്രീധരന്‍ പിള്ള തയ്യാറെടുത്ത് തന്നെ

‘ മല്ലികേ, നീ വാങ്ങിച്ചു തന്ന ഷര്‍ട്ടാണ്, കൊള്ളാമോ?; അച്ഛനെ അനുകരിച്ച് മകന്‍,  വൈറല്‍ വീഡിയോ

' മല്ലികേ, നീ വാങ്ങിച്ചു തന്ന ഷര്‍ട്ടാണ്, കൊള്ളാമോ?; അച്ഛനെ അനുകരിച്ച് മകന്‍, വൈറല്‍ വീഡിയോ

ഗര്‍ഭിണികളെ എനിക്ക് വലിയ ഇഷ്ടം; ഇനിയും അനുഗ്രഹിക്കും! വിവാദം ചിലരുടെ മാനസിക രോഗമെന്നും സുരേഷ് ഗോപി

ഗര്‍ഭിണികളെ എനിക്ക് വലിയ ഇഷ്ടം; ഇനിയും അനുഗ്രഹിക്കും! വിവാദം ചിലരുടെ മാനസിക രോഗമെന്നും സുരേഷ് ഗോപി

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

22 hours ago
12
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

15 hours ago
6
explosives

ഉള്ളി ലോഡുമായി എത്തിയ ലോറിയില്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം, പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട് ഡ്രൈവര്‍

20 hours ago
6
gold rate| bignewslive

2120 രൂപ കൂടി, സ്വർണ്ണവില വീണ്ടും, ഇന്നത്തെ വില ഇങ്ങനെ മുകളിലേക്ക്

18 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version